Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -13 April
ഐ.വി.എഫ് നടത്തിയതിനിടെ ഡോക്ടർ രഹസ്യമായി തന്റെ ബീജം മാറ്റിവെച്ച് 49 കുട്ടികളുടെ പിതാവായി
ഐ.വി.എഫ് നടത്തുന്നതിനിടെ ദാതാക്കളുടെ ബീജവുമായി സ്വന്തം ബീജം രഹസ്യമായി മാറ്റവെച്ച് ഡച്ചുകാരനായ ഡോക്ടര്‍ 49 കുട്ടികളുടെ പിതാവായ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പുറത്തുവന്ന റിപ്പോര്‍ട്ടിന്റ…
Read More » - 13 April
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനേയും സിപിഎമ്മിനെതിരേയും ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്
കോട്ടയം : ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനേയും സിപിഎമ്മിനെതിരേയും ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ശബരിമല വിഷയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും കനത്ത വില നല്‍കേണ്ടി വരുമെന്നു കേന്ദ്രമന്ത്രി…
Read More » - 13 April
എയിംസിൽ അവസരം
എയിംസിൽ അവസരം. ജോധ്പുർ എയിംസിലെ(ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്) വിവിധ ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നേരിട്ടുള്ള നിയമനമാണ്. 110ഒഴിവുകളുണ്ട്. കൂടുതൽ…
Read More » - 13 April
തിരുവനന്തപുരവും പത്തനംതിട്ടയും ബിജെപിക്ക് ഉറപ്പ്, മറ്റു രണ്ടുമണ്ഡലങ്ങൾ നിർണ്ണായകം : പുതിയ സർവേ
കേരളത്തിലെ തെരഞ്ഞെടുപ്പ് ഇത്തവണ മൂന്നു പാർട്ടികൾക്കും നിർണ്ണായകമാണ്. ഇതാദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരുപോലെ വെല്ലുവിളി ആയിരിക്കുന്നു. പലയിടത്തും ത്രികോണ മത്സരമാണെങ്കിൽ ചിലയിടങ്ങളിൽ…
Read More » - 13 April
മുപ്ലി വണ്ട് ശെെല്യം ; വീട് വിട്ട് പോകാനൊരുങ്ങി ഒരു കുടുംബം
മു പ്ലിവണ്ടിന്റെ ശല്യം മൂലം പൊറുതി മുട്ടി വീട് വിട്ട പോകാനൊരുങ്ങി ഒരു കുടുംബം. പൊൻകുന്നം ചെറുവള്ളി പടനിലം സീമസദനത്തിൽ സദാശിവൻപിള്ളയാണ് വണ്ട് ശല്യത്തെ തുടര്‍ന്ന് വീട്…
Read More » - 13 April
മാന്യതയുണ്ടെങ്കില്‍ മുസ്ലിം ലീഗിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കണം: ബിജെപി
. വിഭജനത്തിന് കാരണക്കാരനായ ജിന്നയുടെ പാരമ്പര്യമാണ് ലീഗിനുള്ളത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം ബഹിഷ്കരിക്കുകയും പാക്ക് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയും ചെയ്ത ചരിത്രവും ലീഗിനുണ്ട്.
Read More » - 13 April
മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ: രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു: ഇവർ പലരെയും തട്ടിക്കൊണ്ടുപോയവർ
ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ ഏറ്റുമുട്ടലിൽ സൈന്യം വധിച്ചു. ഷോപിയാൻ ജില്ലയിലെ റാവല്പൊര നിവാസിയായ ആബിദ് വഗായ്, അംഷെപൊര നിവാസിയായ ഷാജഹാൻ…
Read More » - 13 April
ഐപിഎൽ പ്രേമികൾക്കായി പുതിയ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് ബിഎസ്എൻഎൽ
ഐപിഎൽ പ്രേമികൾക്കായി പുതിയ റീചാർജ് പ്ലാനുകളുമായി ബിഎസ്എൻഎൽ. 199,499 എന്നീ പ്ലാനുകളാണ് അവതരിപ്പിച്ചത്. ക്രിക്കറ്റ് സ്കോര്‍ കോളര്‍ ട്യൂണുകളാണ് ഈ പ്ലാനുകളിലെ പ്രധാന ഓഫർ. ഐ.പി.എല്‍ മത്സരങ്ങള്‍…
Read More » - 13 April
പാക്ക് പ്രധാനമന്ത്രിയെ കാണാന്‍ രാഹുലും മമതയും; പ്രചരിക്കുന്ന ചിത്രത്തിന് പിന്നില്‍
ന്യൂഡല്‍ഹി: പാക്ക് പ്രധാനമന്ത്രിയെ കാണാന്‍ രാഹുലും മമതയും. ചിത്രം സഹിതം പുറത്തു വന്നപ്പോള്‍ ചിലരെങ്കിലും ഇത് യഥാര്‍ത്ഥമാണെന്ന് കരുതിക്കാണും. എന്നാല്‍ വൈറലായ ചിത്രത്തിന് പിന്നില്‍ ഫോട്ടോഷോപ്പിനും ഒരു…
Read More » - 13 April
പാക് ക്രിക്കറ്റ് താരം ആശുപത്രിയില്‍
പാരീസ് : പാകിസ്ഥാന്റെ മികച്ച ഫാസ്റ്റ് ബൗളറായിരുന്ന സര്‍ഫ്രാസ് നവാസിനെ ഹൃദയസംബന്ധമായ അസുഖത്ത തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരം ഏത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് നിരവധി താരങ്ങള്‍…
Read More » - 13 April
ജലന്ധര്‍ രൂപതയില്‍ നിന്ന് പിടിച്ചെടുത്ത കണക്കില്‍പ്പെടാത്ത കോടികള്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും കാണാതായി
ജലന്ധര്‍: ജലന്ധര്‍ രൂപതയില്‍ നിന്ന് പിടിച്ചെടുത്ത കണക്കില്‍പ്പെടാത്ത കോടികള്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും കാണാതായി. ഇക്കഴിഞ്ഞ മാര്‍ച്ച് 29ന് ജലന്ധര്‍ രൂപതാ വൈദികന് ഫാ.ആന്റണി മാടശേരിയില്‍ നിന്ന്…
Read More » - 13 April
ഗൂഗിള്‍ പേ ഉപയോഗിക്കുന്നവർക്ക് ഇനി സന്തോഷിക്കാം : കാരണം ഇതാണ്
പ്രത്യേക മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഈ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുവാൻ സാധിക്കുക.
Read More » - 13 April
പെണ്‍കുട്ടികള്‍ അറിയാതെ അവരുടെ ഫോട്ടോ എടുത്ത് മോര്‍ഫ് ചെയ്ത് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചു : യുവാക്കള്‍ അറസ്റ്റില്‍
തുറവൂര്‍: പെണ്‍കുട്ടികള്‍ അറിയാതെ അവരുടെ ഫോട്ടോ എടുത്ത് മോര്‍ഫ് ചെയ്ത് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റിലായി. അഞ്ചംഗ സംഘമാണ് അറസ്റ്റിലായത്. തുറവൂര്‍ കളരിക്കല്‍ ഭാഗത്ത് താമസിക്കുന്ന…
Read More » - 13 April
ഒമാനില്‍ തീപിടിത്തം
മസ്കറ്റ് : ഒമാനില്‍ തീപിടിത്തം. ഒമാനിലെ ബര്‍ഖ വിലായത്തില്‍ ഫര്‍ണിച്ചര്‍ കടയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും ആര്‍ക്കും…
Read More » - 13 April
മാവോയിസ്റ്റ് ഭീഷണി: സുരക്ഷ വേണമെന്ന് തുഷാര്‍
കൽപ്പറ്റ: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തുന്നുവെന്നുളള വിവരത്തെ തുടര്‍ന്ന് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് എൻഡിഎ സ്ഥാനാര്‍ഥി തുഷാർ വെള്ളാപ്പള്ളി സംസ്ഥാനസർക്കാരിന് കത്ത് നൽകി. ഇപ്പോഴുളള സുരക്ഷയില്‍ തൃപ്തനല്ലെന്നും…
Read More » - 13 April
ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച ഭീകരരെ തിരിച്ചറിഞ്ഞു
രാവിലെയാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
Read More » - 13 April
രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ കടുത്ത ആരോപണമുയര്‍ത്തി ജയ്റ്റ്ലി
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയില്‍ കടുത്ത ആരോപണമുന്നയിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. രാഹുലിന് എംഫില്‍ കിട്ടിയത് മാസ്റ്റര്‍ ഡിഗ്രിയില്ലാതെയാണെന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്.…
Read More » - 13 April
കോണ്‍ഗ്രസ് റാലിയില്‍ യൂണിഫോമില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍;കുട്ടികളെ വിട്ടത് സ്കൂള്‍ അധികൃതര്‍
അസാം: അസാമില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ റാലിയില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥി. ഇതേത്തുടര്‍ന്ന് സ്കൂളിനെതിരെ നടപടി എടുക്കണമെന്ന് ഹൈലാകാണ്ടി ജില്ലാ ഭരണകൂടം ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ നിര്‍ദേശം നല്കി.…
Read More » - 13 April
ദളിത് വൃദ്ധയുടെ മൃതദേഹത്തിന് പൊതുശ്മശാനത്തില്‍ വിലക്ക് സംസ്കരിച്ചത് കാട്ടിലെന്ന് ചെറുമകന്
ജാതിയുടെ പേരില്‍ വൃദ്ധയുടെ ശവശരീരത്തിന് വിലക്കേര്‍പ്പെടുത്തി പൊതുശ്മശാനം. ഷിംലയിലെ ധാര ജില്ലയിലാണ് ജാതിയുടെ പേരില്‍ മൃതദേഹത്തെ പ്പോലും വെറുതെ വിടാത്ത സംഭവം. ദളിതയായതിനാല്‍ പൊതു ശ്മശാനത്തില്‍ വൃദ്ധയുടെ…
Read More » - 13 April
വിമാനത്താവളം വഴി കള്ളക്കളടത്ത് : ജീവനക്കാരടക്കം അഞ്ചു പേർ പിടിയിൽ
വിമാനത്താവളം വഴി ഇവര്‍ 100 കിലോ സ്വര്‍ണം കടത്തിയെന്ന് ഡിആര്‍ഐ കണ്ടെത്തി
Read More » - 13 April
ഇനിയും വരണം ബിജെപി സര്‍ക്കാര്‍ ; ഇന്ത്യൻ ഓവർസീസ് ഫോറം വെസ്റ്റേൺ പ്രോവിൻസ് കമ്മറ്റി നമോ എഗൈൻ ക്യാമ്പയിൻ സംഘടിപ്പിച്ചു
ജിദ്ദ : ഇന്ത്യൻ ഓവർസീസ് ഫോറം, വെസ്റ്റേൺ പ്രോവിൻസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നമോ എഗൈൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. കമ്മറ്റി പ്രസിഡന്റ് ശ്രീ ദിലീപ് നമ്പ്യാർ അധ്യക്ഷത വഹിച്ച…
Read More » - 13 April
സുഡാനിലെ ജനങ്ങള്‍ക്ക് വേണം കറതീര്‍ന്ന ഭരണം ; പ്രക്ഷോഭത്തില്‍ സെെനിക മേധാവിയും രാജി വെച്ചു
ഖാര്‍ത്തൂം: ജനങ്ങള്‍ക്ക് ജനാധിപത്യം വേണമെന്നുളള അതിയായ നിശ്ചയദാര്‍ഢ്യത്തിന് അവസാനം സുഡാനിലെ ഏകാധിപത്യ ഭരണം അവര്‍തന്നെ വലിയ പ്രതിഷേധത്തിലൂടെ തടയിട്ടിരുന്നു. പ്രതിഷേധത്തില്‍ സുഡാന് ഏകാധിപതി ഒമര്‍ അല്‍ ബഷീറിനെ…
Read More » - 13 April
സ്വകാര്യ റിസോര്‍ട്ടില്‍ തീപിടുത്തം
രണ്ട് ഫ്ലോട്ടിംഗ് ഹൗസുകള്‍ പൂര്‍ണമായും കത്തിനശിച്ചു. കായലില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളാണ് തീ പടരുന്നത് ആദ്യം കണ്ടത്. അവര്‍ റിസോര്‍ട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
Read More » - 13 April
“പൊന്നുമോളെ എവിടെയെങ്കിലും പോയി തുലയൂ, പക്ഷേ ഇങ്ങനെ വീഡിയോ ഇട്ട് മറ്റ് മക്കളെക്കൂടി വഴിതെറ്റിക്കല്ലേ” – ഇതാ വീണ്ടും ഫേസ് ബുക്കിലൂടെ ഒളിച്ചോട്ടം
ഇ ഷ്ടപ്പെട്ട വ്യക്തിയുമായി ഒന്നിച്ച് ജീവിക്കാന്‍ പോകുന്നുവെന്നും വീട്ടുകാരെ വിട്ടുപോകുകയാണ് തന്നെയിനി അന്വേഷിക്കേണ്ട എന്നും പറഞ്ഞുളള വിദ്യാര്‍ഥിനിയുടെ ഫേസ്ബുക്കിലൂടെയുള വീഡിയോയുടെ ഞെട്ടലില്‍ നിന്ന് മോചിതരാകുന്നതിന് മുന്നേ ചങ്ങനാശ്ശേരിയില്‍…
Read More » - 13 April
മോദിക്കെതിരെ വാരാണസിയില്‍ അപരന് മോദി മത്സരിക്കും
വാരാണസിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂപസാദൃശ്യം കൊണ്ട് അദ്ദേഹത്തിന്റെ അപരനെന്ന് അറിയപ്പെടുന്ന അഭിനന്ദന് പഥക് മത്സരിക്കും. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന്…
Read More »