Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -10 April
റഫാൽ ഇടപാടിൽ തിരിച്ചടി
റഫാൽ കേസിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. കേന്ദ്രസർക്കാരിന്റെ വാദങ്ങൾ സുപ്രീംകോടതി തള്ളി. പുതിയ രേഖകൾ സ്വീകരിക്കാൻ കോടതി അനുമതി നൽകി.പ്രതിരോധ രേഖകൾ സ്വീകരിക്കുന്നതിനെ കേന്ദ്രസസർക്കാർ എതിർത്തിരുന്നു.എന്നാൽ രേഖകൾ…
Read More » - 10 April
കെഎം മാണിയുടെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു
കൊച്ചി: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്നും വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോയി ഇന്നലെ വൈകിട്ട് മരിച്ച…
Read More » - 10 April
റോബോട്ടിന്റെ സഹായത്തോടെ നീക്കം ചെയ്തത് 22 സെ.മീ നീളമുള്ള മൂത്രക്കല്ല്
ഡല്‍ഹി: 22 സെന്റി മീറ്റര്‍ നീളമുള്ള മൂത്രക്കല്ല് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് റോബോട്ടിന്റെ സഹായത്തോടെ. മാർച്ച് 23 നാണ് സംഭവം. റിപ്പോര്‍ട്ട് ചെയ്തതില്‍ വെച്ച് ലോകത്തിലെ ഏറ്റവും വലിപ്പമേറിയ…
Read More » - 10 April
നജീബിന്റെ ഉമ്മയുടെ അനുഗ്രഹം വാങ്ങി കനയ്യ പത്രിക സമര്‍പ്പിച്ചു
മുന്‍ ജെഎന്‍യു വിദ്യാര്‍ഥി യുണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാര്‍ ബീഹാറിലെ ബഗുസരായ് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിന്റെ മാതാവ് ഫാത്തിമ…
Read More » - 10 April
താടിയില്‍ പിടിച്ചുവലിച്ച പോലീസുകാരന് നേര്‍ക്ക് വാളെടുത്ത് സിഖുകാരന് ;വീഡിയോ
താടിയില്‍ പിടിച്ചുവലിച്ച പോലീസുകാരന് നേര്‍ക്ക് വാളെടുത്ത് സിഖുകാരന്. ട്രക്ക് ഡ്രൈവര്‍ ഷംലിയാണ് വാളോങ്ങിയത്. മുസാഫര്‍നഗര്‍ അതിര്‍ത്തിയിലാണ് സംഭവം നടന്നത്. പോലീസ് വാഹനത്തിന് വഴി കൊടുക്കാതെ വാഹനമോടിച്ചതിന്റെ പേരില്‍…
Read More » - 10 April
കൊലയാളി പരാമര്‍ശം: കോടിയേരിയുടെ പരാതിയില്‍ കെ കെ രമ ഇന്ന് ഹാജരാകും
കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെയുള്ള കൊലയാളി പരാമര്‍ശത്തെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നല്കിയ പരാതിയില്‍ ആര്‍എംപി നേതാവ് കെ.കെ രമ…
Read More » - 10 April
മായാവതിക്ക് പിന്തുണ നൽകാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന് മസൂദിന് പിന്തുണ പ്രഖ്യാപിച്ച് ഭീം ആര്‍മി
സഹാരന്പുര്: യുപിയിലെ സഹാരന്പുര് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന് മസൂദിനെ പിന്തുണയ്ക്കാന്‍ ദളിത് സംഘടനയായ ഭീം ആര്‍മി തീരുമാനിച്ചു. ആരും പിന്തുണയ്ക്കാനില്ലാത്ത സമയത്ത് ഇമ്രാന് മസൂദ്…
Read More » - 10 April
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യയെ പീഡിപ്പിച്ചു ; കേസിൽ കോടതി ഇന്ന് വിധി പറയും
തിരുവനന്തപുരം : ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യയെ പീഡിപ്പിച്ച കേസിൽ കോടതി ഇന്ന് വിധിപറയും. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കോളിയൂരിലാണ് നാടിനെ…
Read More » - 10 April
എഫ്-35എ യുദ്ധവിമാനം കാണാതായി
ടോക്യോ: ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ജപ്പാന് സൈന്യത്തിന്റെ എഫ്-35എ സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റ് യുദ്ധവിമാനം കാണാതായി. പസിഫിക് സമുദ്രത്തില്‍ വിമാനം തകര്‍ന്നുവീണിരിക്കാമെന്നാണ് സംശയിക്കുന്നത്. പരിശീലനത്തിന് ഇടയ്ക്ക്…
Read More » - 10 April
2019ലെ ഏറ്റവും കടുത്ത പോരാട്ടം നടക്കുന്നത് ബിഹാറിലെ ബേഗുസരായില്‍
പാട്ന: 2019-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കടുത്ത പോരാട്ടം നടക്കുന്നത് ബിഹാറിലെ ബേഗുസരായില്‍. ഇന്ത്യയിലെ തന്നെ ഏറ്റവും വാശിയേറിയ മല്‍സരമാവും ബേഗുസരായിയില്‍ നടക്കാന്‍ പോവുന്നത്. ബിജെപി നേതാും…
Read More » - 10 April
തീരദേശത്തെ പര്യടനത്തിനിടെ കുഞ്ഞിന് പേരിട്ട് സുരേഷ് ഗോപി
തൃപ്രയാർ: തീരദേശത്തെ പര്യടനത്തിനിടെ കുഞ്ഞിന് പേരിട്ട് സുരേഷ് ഗോപി. ആലുങ്ങൽ ഷാജി, ദിനി ദമ്പതിമാരുടെ ആറുമാസം പ്രായമുള്ള ആൺകുഞ്ഞിന് നൈദിക് എന്നാണ് സുരേഷ് ഗോപി പേരിട്ടത്. ധർമിഷ്ഠൻ…
Read More » - 10 April
‘കേരളത്തില്‍ കുട്ടികള്‍ സുരക്ഷിതരല്ല!!’ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ മൂന്നിരട്ടി വര്‍ധിച്ചതായി റിപ്പോർട്ട്
കട്ടപ്പന : കേരളത്തില്‍ കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമം മൂന്നിരട്ടിയായി വര്‍ധിച്ചതായി പോലീസ് റിപ്പോര്‍ട്ട്. കേരളത്തില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്ന സൂചന നല്കി 2019 ജനുവരി വരെയുള്ള കണക്കാണ് പോലീസ്…
Read More » - 10 April
സണ്ണി വെയ്ന്‍ വിവാഹിതനായി
യുവനടന് സണ്ണി വെയ്ന്‍ വിവാഹിതനായി. ഇന്ന് പുലര്‍ച്ചെ ആറുമണിക്ക് ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനി രഞ്ജിനി ആണ് വധു.സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു…
Read More » - 10 April
മൊബൈൽ മോഷണക്കേസിൽ സിപിഎം നേതാവ് പിടിയില്‍
കൊല്ലം: പോലീസ് സ്റ്റേഷനിൽ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സിപിഎം നേതാവ് പിടിയില്‍.സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കിരണ്‍കുമാര്‍ (38) ആണ് പിടിയിലായത്. തൃക്കടവൂര്‍ ഈസ്റ്റ് ലോക്കല്‍…
Read More » - 10 April
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററിന് മുകളില്‍ ഇടതു പക്ഷ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ പതിച്ചു; പ്രകോപനമെന്ന് ബിജെപി
ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ പോസ്റ്ററിന് മുകളില്‍ ഇടതു പക്ഷ സ്ഥാനാര്‍ത്ഥി എ സമ്പത്തിന്റെ പോസ്റ്റര്‍ പതിച്ചതിനെതിരെ പ്രതിഷേധം ശക്തം. നെടുംകണ്ടം എസ്എന്‍വി സ്കൂളിലെ…
Read More » - 10 April
സച്ചുമോന്റെ കണ്ണുകള്‍ എന്നേയ്ക്കുമായി അടഞ്ഞു: മരണത്തിന് കീഴടങ്ങിയത് അഞ്ചരവര്‍ഷത്തെ വെന്റിലേറ്റര്‍ ജീവിതത്തിന് ശേഷം
തൃശ്ശൂര്‍: അഞ്ചര വര്‍ഷത്തോളം വെന്റിലേറ്ററില്‍ ജീവനു വേണ്ടി പോരാടിയ സച്ചുമോന് എന്നേയ്ക്കുമായി വിടവാങ്ങി. ഇടയ്ക്കിടയ്ക്ക് മാത്രം അനങ്ങാറുള്ള അവന്റെ കുഞ്ഞിക്കണ്ണുകള്‍ ഇനി ചലിക്കില്ല. രണ്ട് വയസ്സുള്ളപ്പോള്‍ മസ്തിഷ്കജ്വരത്തിന്…
Read More » - 10 April
ഉംറ നിര്‍വ്വഹിക്കാനെത്തിയ മലയാളികളടക്കമുള്ളവരുടെ പാസ്പോര്ട്ടുകള് നഷ്ടമായി
ജിദ്ദ: ഉംറ നിര്‍വ്വഹിക്കാനെത്തിയ മലയാളികളടക്കമുള്ള ഇന്ത്യന്‍ തീര്‍ത്ഥാടക സംഘത്തിന്റെ പാസ്പോര്ട്ടുകള് നഷ്ടമായി. കുവൈറ്റിൽ നിന്നും എത്തിയ സംഘത്തിന്റെ പാസ്പോർട്ടുകളാണ് നഷ്ടമായത്. 52 പേരാണ് സംഘത്തിലുള്ളത്. കുവൈറ്റിൽ നിന്നും…
Read More » - 10 April
മാവോയിസ്റ്റുകൾ ആക്രമണത്തിന് ഉപയോഗിച്ചത് അതിനൂതനമായ സ്ഫോടകവസ്തുക്കൾ
ദന്തേവാഡ: ഛത്തീസ്ഗഡിലെ ദന്തേവാഡയിലെ ബസ്തറില്‍ ഇന്നലെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എംഎല്‍എ അടക്കം അഞ്ച് പേര് കൊല്ലപ്പെട്ടിരുന്നു. ഇതോടെ കനത്ത സുരക്ഷയാണ് ഛത്തീസ്ഗഡില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെയാണ് ഇവിടെ…
Read More » - 10 April
തന്നെ കാണാൻ ഭംഗിയില്ലാത്തത് പ്രധാനമന്ത്രിയെ പോലെ മേക്കപ്പിടാത്തത് കൊണ്ട്: കുമാരസ്വാമി
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മേക്കപ്പ് ഇട്ട് നില്ക്കുന്ന മോദിയുടെ മുഖം ചാനല്‍ ക്യാമറകളില്‍ കാണിക്കാനാണ് മാധ്യമങ്ങള്‍ക്ക് താത്പര്യമെന്നും പ്രധാനമന്ത്രി ചാനലുകൾക്ക്…
Read More » - 10 April
ഒരു കുഞ്ഞിക്കാല് കാണാന്‍ വര്‍ഷങ്ങളായി പ്രാർത്ഥനയോടെ കഴിയുന്ന ഏതെങ്കിലും ദമ്പതികൾക്ക് ആ ഇളയകുഞ്ഞിനെ കൈമാറണം, അവനെങ്കിലും സ്നേഹം അനുഭവിക്കട്ടെ ; പ്രാണന് പിടയുന്ന വേദന അനുഭവിച്ച ഒരമ്മയുടെ കുറിപ്പ് വൈറലാകുന്നു
തൊടുപുഴയില്‍ ക്രൂരമര്‍ദനത്തിനിരയായി കൊല്ലപ്പെട്ട ഏഴുവയസുകാരനെ മറക്കാൻ കേരളത്തിനാകില്ല. കുട്ടിയുടെ സ്വന്തം അമ്മയും കണ്ടുനിൽക്കുമ്പോഴാണ് ഈ ക്രൂരകൃത്യം നടന്നതെന്നത് ഞെട്ടിക്കുന്നതായിരുന്നു.ഇതിനിടെ തന്റെ ജീവിതാനുഭവം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സ്മിത എന്ന…
Read More » - 10 April
ഓടിക്കൊണ്ടിരിക്കെ കത്തി; പറന്നുയര്‍ന്ന കാറിന്റെ ദൃശ്യങ്ങള്‍ വൈറലാവുന്നു
അമിതവേഗതയാല് എത്ര ജീവനുകള്‍ നഷ്ടപ്പെട്ടിട്ടും ചിലര്‍ പഠിക്കില്ലെന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വീഡിയോ. മരണപ്പാച്ചിലു കൊണ്ട് സ്വന്തം ജീവന് മാത്രമല്ല, മറ്റുള്ളവരുടെ ജീവനുകളും അപകടത്തില്‍പ്പെട്ടേക്കാം. അമിത…
Read More » - 10 April
ബ്രെക്സിറ്റ് തീയതി നീട്ടണമെന്ന് ആവശ്യം
ബ്രസല്‍സ്: ബ്രെക്സിറ്റില്‍ യൂറോപ്യന്‍ യൂണിയന്റെ അടിയന്തരയോഗം നാളെ നടക്കാനിരിക്കെ തീയതി നീട്ടണമെന്ന് ആവശ്യം.നിലവില്‍ വെള്ളിയാഴ്ചയാണ് യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന് പുറത്തുപോവേണ്ടത്. ഇത് ജൂണ്‍ 30 വരെ നീട്ടണമെന്നാണ്…
Read More » - 10 April
കാസര്‍കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം : സ്ഥാനാർഥി സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു
കാസര്‍കോട്: കാസര്‍കോഡ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന് നേരെ സിപിഎം അതിക്രമം. മണ്ഡലത്തിന്റെ ഭാഗമായ കണ്ണൂര്‍ കല്യാശ്ശേരിയിലെ ഇരിണാവില്‍ പ്രചാരണത്തിനിടെയാണ് അക്രമമുണ്ടായത്. ബൈക്കുകളിലെത്തിയ 3…
Read More » - 10 April
മോദി ഭരണത്തിന്റെ തുടര്‍ച്ചയ്ക്കായി വി.ടി രമ പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥി
മലപ്പുറം: വി.ടി രമ വരുന്നത് മോദി ഭരണത്തിന്റെ തുടര്‍ച്ചയ്ക്കാണ്. പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ തൃത്താലയില്‍ 2016ലെ സ്ഥാനാര്‍ഥിയായിരുന്നു വി ടി രമ. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന…
Read More » - 10 April
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം; കുറ്റപത്രത്തിന് കളക്ടറുടെ അനുമതി
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം നടന്നിട്ട് മൂന്ന് വർഷം പിന്നിട്ടപ്പോൾ കുറ്റപത്രത്തിന് കളക്ടറുടെ അനുമതി ലഭിച്ചു .കുറ്റപത്രത്തിന് അനുമതി ജില്ലാ ഭരണകൂടം കേസ് അട്ടിമറിക്കുന്നുവെന്ന…
Read More »