Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -8 April
ഷാര്‍ജയില്‍ പ്രവാസിയെ വധശിക്ഷക്ക് വിധിച്ചു
ഷാര്‍ജ : സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിന് ഷാര്‍ജ കുറ്റകൃത്യ നിരോധിത കോടതി ഏഷ്യന്‍ വംശജനായ പ്രവാസിയെ വധശിക്ഷക്ക് വിധിച്ചു . ഷിസോഫേനിയ എന്ന മാനസികരോഗത്തിന് ഇരയാണ് പ്രതിയെന്ന് കാട്ടി…
Read More » - 8 April
ഇന്ത്യ ആര് ഭരിക്കും? മുന്നണികളെ ആശങ്കയിലാക്കി പുതിയ സര്‍വേ
ന്യൂഡല്‍ഹി•വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നനികള്ക്ക് നെഞ്ചിടിപ്പേറ്റി പുതിയ സര്‍വേ ഫലം. കേവല ഭൂരിപക്ഷമായ 272 എന്ന സംഖ്യ ഒരു മുന്നണിക്കും ഒറ്റയ്ക്ക് മറികടക്കാന്‍ കഴിയില്ലെന്നാണ് എ.ബി.പി ന്യൂസ്-…
Read More » - 8 April
സുരേഷ് ഗോപി വിഷയത്തിൽ കളക്ടറുടെ നിലപാടിനെതിരെ ബി ഗോപാലകൃഷ്ണന്
തൃശൂര്‍: സുരേഷ് ഗോപി ചട്ടലംഘനം നടത്തിയെന്ന കളക്ടറുടെ നിലപാടിനെതിരെ വിമർശനവുമായി ബിജെപി നേതാവ് അഡ്വക്കറ്റ് ബി ഗോപാലകൃഷ്ണന്. കളക്ടറുടെ നിലപാട് അസംബന്ധമെന്നും മറുപടി ഇന്നുതന്നെ നല്‍കുമെന്നും അദ്ദേഹം…
Read More » - 8 April
പൊന്നായ പൊന്നാനിയില്‍ ഇക്കുറിയും മത്സരിക്കുന്നത് അതിശക്തര്‍ തന്നെ
പൊന്നാണ് മുസ്ലിം ലീഗിനു പൊന്നാനി. മാറ്റേറുകയും കുറയുകയും ചെയ്തിട്ടുണ്ടെങ്കിലും ചതിച്ചിട്ടില്ല. എല്ലാം കൈവിട്ടു പോകുമായിരുന്ന 2004ല്‍ യുഡിഎഫിന്റെ മാനം കാത്തതു പൊന്നാനിയാണ്. കുത്തക മണ്ഡലമായിരുന്ന മലപ്പുറം പോലും…
Read More » - 8 April
നിരവധി പ്രമുഖ നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
ലക്നൗ•പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളെ പുകഴ്ത്തിക്കൊണ്ട് ഉത്തര്‍പ്രദേശില്‍ മുതിര്‍ന്ന ബി.എസ്.പി നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രിയും ബി.ജെ.പിയുടെ ഉത്തര്‍പ്രദേശ് ചുമലയുമുള്ള ജെ.പി നദ്ദ ചടങ്ങില്‍ സന്നിഹിതനായിരുന്നു. അലിഗഡില്‍…
Read More » - 8 April
ബിജെപി സര്‍ക്കാര്‍ വീണ്ടും വരുകയെന്നത് ജനങ്ങളുടെ ആവശ്യം ; ഇന്ത്യൻ ഓവർസീസ് ഫോറം നമോ എഗൈൻ ക്യാമ്പയിൻ സംഘടിപ്പിച്ചു
റിയാദ് : ഇന്ത്യൻ ഓവർസീസ് ഫോറം, റിയാദ് സോണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നമോ എഗൈൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. കൺവെൻഷൻ ബഹുമാനപെട്ട രാജ്യസഭ എംപി വി..മുരളീധരൻ ഉദ്ഘാടനം…
Read More » - 8 April
മന്ത്രി കടകംപള്ളി സുരേന്ദ്രന് തെരഞ്ഞടുപ്പ് കമ്മീഷന്റെ താക്കീത്
തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി വീട്ടിലെത്തിക്കുന്ന പിണറായി വിജയന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തെരഞ്ഞടുപ്പ് കമ്മീഷന്റെ താക്കീത്. ക്ഷേമ…
Read More » - 8 April
ലോക്സഭാ തെരഞ്ഞെടുപ്പ്; കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിലയിരുത്തി മലപ്പുറം കീഴടക്കാന്‍ വി. ഉണ്ണിക്കൃഷ്ണന്
മലപ്പുറം: കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്ന വി. ഉണ്ണികൃഷ്ണന് പ്രചാരണരംഗത്ത് സാന്നിധ്യമറിയിച്ചു കഴിഞ്ഞു. എബിവിപിയുടെയും ദേശീയ അധ്യാപക പരിഷത്തിന്റെയും സംസ്ഥാന പ്രസിഡന്റായി മണ്ഡലത്തില്‍…
Read More » - 8 April
യാത്ര പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി
തയ് വാന്‍ സിറ്റി: വിമാനത്തിന്റെ ഒരു എഞ്ചിനില്‍ നേരിട്ട സങ്കേതിക തകരാറിനാല്‍ ഹോങ്കോംമിലേക്ക് പുറപ്പെട്ട കത്തെ ഡ്രാഗണ്‍ ഫ്ലെെറ്റ് അടിയന്തിരമായി പുറപ്പെട്ട സ്ഥലമായ തയ് വാനില്‍ തന്നെ…
Read More » - 8 April
ലോക്സഭാ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിലെ ചാണക്യന് തെരഞ്ഞെടുപ്പ് ഗോദയില്‍ വീണ്ടും
മലപ്പുറം: മലപ്പുറത്തുകാരുടെ സ്വന്തം കുഞ്ഞാപ്പയാണ് കുഞ്ഞാലിക്കുട്ടി. ഏത് പ്രശ്നങ്ങളിലും കൂടെ നിന്ന് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കുഞ്ഞാലിക്കുട്ടി മലപ്പുറത്തുകാരുടെ പ്രിയങ്കരനാണ്. കേരള രാഷ്ട്രീയത്തില്‍ ചാണക്യനെന്ന് വിളിക്കപ്പെട്ട രാഷ്ട്രീയക്കാരന്. കടുത്ത…
Read More » - 8 April
എംബി രാജേഷിന്റെ പ്രചാരണ റാലിയിലെ വടിവാള്‍; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ പ്രചാരണ റാലിയില്‍ വടിവാള്‍ കണ്ടെന്ന വാര്‍ത്തയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ…
Read More » - 8 April
ട്രാഫിക് തടസപ്പെടുത്തി ഫോട്ടോഷൂട്ട്; ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി അര്‍ച്ചന കവി
തോപ്പുംപടി പാലത്തിൽ വെച്ചുള്ള നടി അർച്ചന കവിയുടെ ഒരു ഫോട്ടോ വൻ വിവാദമായിരുന്നു. ട്രാഫിക് തടസപ്പെടുത്തിയായിരുന്നു ഫോട്ടോ ഷൂട്ട് എന്ന വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്ത് വന്നത്.…
Read More » - 8 April
കോണ്‍ഗ്രസ് നേതാക്കള്‍ തവളയെപ്പോലെയാണെന്ന് ബൃന്ദ കാരാട്ട്
പാറശാല: കോണ്‍ഗ്രസ് നേതാക്കള്‍ തവളയെപ്പോലെയെന്ന് സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട്. കോണ്‍ഗ്രസിലുളള പല നേതാക്കളും ബിജെപിയിലേക്ക് പോകുകയാണെന്നും ബിജെപിയുടെ ജനപ്രതിനിധികളില്‍ 121 പേര് കോണ്‍ഗ്രസില്‍ നിന്ന്…
Read More » - 8 April
മാവേലിക്കര തഴവ സഹദേവനെ നെഞ്ചേറ്റുമോ?
ആദ്യം ബിജെപി ഏറ്റെടുത്ത മാവേലിക്കര മണ്ഡലം വച്ചുമാറ്റത്തിലൂടെയാണ് ബിഡിജെഎസിന്റെ കൈകളിലെത്തിയതോടെയാണ് തഴവ സഹദേവന് നറുക്കു വീണത്. മാവേലിക്കര സഹദേവന്റെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന് പാര്‍ട്ടിക്കറിയാം.
Read More » - 8 April
പ്രധാനമന്ത്രി പറയുന്നു ‘ മുന്നോട്ട് നയിക്കാന്‍ പ്രചോദനമേകുന്നത് ദേശിയതയാണ് , നല്ല ഭരണനിര്‍വ്വഹണമാണ് പാര്‍ട്ടിയുടെ മന്ത്രം , പാവപ്പെട്ടവരുടെ ഉന്നമനമാണ് പാര്‍ട്ടിയുടെ വിഷന്‍ ‘ ജനമനസിനോട് ചേര്‍ന്നുളള ബിജെപിയുടെ പ്രകടന പത്രിക “സങ്കല്പ് പത്ര” പുറത്തിറക്കി
ന്യൂഡല്‍ഹി : പാര്‍ട്ടിയുടെ ഉന്നതവൃത്തങ്ങളെ സാക്ഷിയാക്കി ബിജെപിയുടെ പ്രകടന പത്രിക സങ്കല്പ് പത്ര പ്രധാനമന്ത്രി നരേന്ദ്രമോദി ജന സമക്ഷം അവതരിപ്പിച്ചു. ദേശീയതയും സഹിഷ്ണുതയയേയും ഊന്നല്‍ നല്കുന്ന പത്രിക…
Read More » - 8 April
കെഎസ്ആര്‍ടിസി കൂട്ടപിരിച്ചുവിടല്‍; നിലപാട് വ്യക്തമാക്കി എ.കെ. ശശീന്ദ്രന്
കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി എ.കെ. ശശീന്ദ്രന്.ഹൈക്കോടതി ഉത്തരവിനെതിരെ സാവകാശ ഹര്‍ജിയോ അപ്പീലോ നല്‍കാനാവുമോയെന്ന് പരിശോധിക്കുമെന്നും ഇവയുടെ നിയമവശങ്ങള്‍…
Read More » - 8 April
ബി.ജെ.പി നേതാവ് സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍ അടിയന്തിരമായി നിലത്തിറക്കി
ന്യൂഡല്‍ഹി•ബി.ജെ.പി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍ കാറ്റും കനത്ത മഴയും മൂലം ഉത്തരാഖണ്ഡില്‍ അടിയന്തിരമായി നിലത്തിറക്കി. വ്യാഴാഴ്ച ആരംഭിച്ച ബി.ജെ.പിയുടെ ലോക്സഭാ പ്രചാരണ പരിപാടിയിലെ…
Read More » - 8 April
പുതിയ നാവിക സേന തലവന്റെ നിയമനം: വൈസ് അഡ്മിറല്‍ കോടതിയിലേയ്ക്ക്
നാവിക സേനയില്‍ സീനിയോരിറ്റി വിവാദം. നാവിക സേന മേധാവിയായി വൈസ് അഡ്മിറല്‍ കരംബീര്‍ സിംഗിനെ നിയമിച്ചതിലാണ് വിവാദം. ഇതിനെതിരെ വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മ കോടതിയെ സമീപിച്ചു. സായുധ…
Read More » - 8 April
12 വര്‍ഷത്തിനു ശേഷം നന്ദിഗ്രാമില്‍ സിപിഎം ഓഫീസ് തുറന്നു
കൊല്‍ക്കത്ത:12 വര്‍ഷത്തിനു ശേഷം നന്ദിഗ്രാമില്‍ സിപിഎം ഓഫീസ് തുറന്നു. 2007 മുതല്‍ പ്രവര്‍ത്തനരഹിതമായ സിപിഎം ഓഫീസാണ് ഇന്നലെ വീണ്ടും തുറന്നത്. കര്‍ഷക പ്രക്ഷോഭം കാരണം പൂട്ടിയ ഓഫീസായ…
Read More » - 8 April
മാവോയിസ്റ്റ് ഭീഷണി: സംസ്ഥാനങ്ങളിലെ പോലീസുകാര്‍ സംയുക്ത യോഗം ചേരും
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉണ്ടായ മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് മൂന്നു സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥന്മാര് സംയുക്ത യോഗം ചേരാനൊരുങ്ങുന്നു.കേരളം,കർണാടക-തമിഴ്നാട് പോലീസ് എന്നിവരാണ് യോഗം ചേരുക.
Read More » - 8 April
മറുപടി വൈകി: വിവരാവകാശ ഓഫീസർക്ക് പിഴശിക്ഷ
തിരുവനന്തപുരം•വിവരാവകാശ അപേക്ഷയ്ക്ക് നിശ്ചിത സമയപരിധിക്കുളളിൽ മറുപടി നൽകാതിരുന്ന പൊതു വിവരാവകാശ ഓഫീസർക്ക് വിവരാവകാശ കമ്മീഷണർ 11,500/- രൂപ പിഴശിക്ഷ വിധിച്ചു. കേരളാ സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്,…
Read More » - 8 April
കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച ചിത്രം ഒരു കുപ്രസിദ്ധ പയ്യന്
തിരുവനന്തപുരം: 42-ാം മത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന് 2018 ലെ മികച്ച സിനിമയ്ക്കള്ള അവാര്‍ഡ് നേടി.ഷാജി…
Read More » - 8 April
വിജയ് മല്യയ്ക്ക് തിരിച്ചടി
ലണ്ടന്‍: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യയ്ക്ക് ലണ്ടന്‍ കോടതിയില്‍ തിരിച്ചടി. മല്യയുടെ ഹര്‍ജി കോടതി തള്ളി ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവിന് എതിരെ…
Read More » - 8 April
സൂര്യാഘാത മുന്നറിയിപ്പ് വീണ്ടും നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാത, സൂര്യാതാപ മുന്നറിയിപ്പ് വീണ്ടും നീട്ടി. ഈ മാസം 10 വരെയാണ് നീട്ടിയിരിക്കുന്നത്. തിരുവനന്തപുരത്തും ആലപ്പുഴയിലും ഉയര്‍ന്ന ചൂട് അനുഭവപ്പെടാനാണ് സാധ്യത. ശരാശരി താപനില…
Read More » - 8 April
മോദിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ന്നുവെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എന്‍ഡിഎ ഭരണം സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തപ്പെടുത്തുമെന്ന് വ്യക്തമാക്കി അമിത്ഷാ. മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷിതമാണ്. അദ്ദേഹത്തിന്റെ ഭരണത്തില്‍ രാജ്യത്തിന്റെ…
Read More »