Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -5 April
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന് നകുല്‍നാഥ് ചിന്ദ്വാരയില് മത്സരിക്കും
ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന് നകുല്‍ നാഥ് ചിന്ദ്വാര ലോക്സഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട കമല്‍നാഥ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്…
Read More » - 5 April
മുസ്ലീം ലീഗിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്
മുസ്ലീം ലീഗിനെതിരെ ആഞ്ഞടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലീം ലീഗ് വൈറസാണെന്ന് യോഗി പറഞ്ഞു. ഈ വൈററസിനാല് രാജ്യം ഒരിക്കല്‍ വിഭജിക്കപ്പെട്ടു. കോണ്‍ഗസിന് ഈ വൈറസ്…
Read More » - 5 April
രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്ത് തെലങ്കാന രാഷ്ട്ര സമതി
എൽഡിഎഫിന് എതിരേയായിരുന്നില്ല രാഹുൽ മത്സരിക്കേണ്ടിയിരുന്നത് പകരം ബിജെപിക്ക് എതിരേയായിരുന്നുവെന്നും ടിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിത പറഞ്ഞു.
Read More » - 5 April
തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ചൗകിദാര്‍ ജയിലിലേക്ക് പോകും; രാഹുല്‍ ഗാന്ധി
നാഗ്പുര്‍: തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നാലുടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണം നേരിടേണ്ടി വരുമെന്നും, ചൗകിദാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹം ജയിലിലേക്ക് പോകേണ്ടി വരുമെന്നും കോണ്‍ഗ്രസ്…
Read More » - 5 April
തെരഞ്ഞെടുപ്പ്: കേരളത്തിലെ പ്രധാന വിഷയം ശബരിമല തന്നെയെന്ന് ഗഡ്കരി
കേരളത്തില്‍ ബിജെപിക്ക് കുറഞ്ഞത് നാല് എംപിമാര്‍ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രധാന പ്രചാരണ വിഷയം ശബരിമല ആണ്. ഈ വിഷയം പാര്‍ട്ടിക്ക് കരുത്തേകുമെന്നും…
Read More » - 5 April
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്;സിബിഐ പ്രത്യേക കോടതിയില്‍ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രാഥമിക വാദം ഇന്നാരംഭിക്കും. എറണാകുളം സിബിഐ പ്രത്യേക കോടതിയിലാണ് വാദം.കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ മുഴുവന്‍ പ്രതികളും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്ന്…
Read More » - 5 April
രാഹുലിന് മറുപടി നല്കാൻ മാത്രമല്ല സിപിഎം; വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടി പറയാന്‍ മാത്രമല്ല സിപിഎം എന്നുള്ള പരിഹാസവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അതിന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ധാരാളമാണെന്നും ചെന്നിത്തല…
Read More » - 5 April
സുരേന്ദ്രനെതിരെ അവസാന നീക്കവും പരാജയപ്പെട്ടപ്പോൾ പൂഴിക്കടകനുമായി സിപിഎം :ക്ഷേത്രനടയില്‍ ശരണം വിളിച്ച് വോട്ട് പിടിച്ചുവെന്ന് പുതിയ പരാതി
പത്തനംതിട്ട: പത്തനംതിട്ടയിലെ സ്ഥാനാർത്ഥികൾ കരുത്തർ ആണെങ്കിലും കെ സുരേന്ദ്രന് പ്രചരണത്തില്‍ ഏറെ മുന്നിലേക്ക് പോയിക്കഴിഞ്ഞു. ത്രികോണ പോരില്‍ സുരേന്ദ്രന് പോകുന്നിടത്തെല്ലാം വലിയ ജനക്കൂട്ടമാണ്. ഇടത് സ്ഥാനാര്‍ത്ഥി വീണാ…
Read More » - 5 April
വിവാഹം മറച്ചുവച്ച് കാമുകിക്കൊപ്പം കറക്കം: ബൈക്ക് അപകടത്തോടെ കാമുകന്റെ പ്രണയം പൊളിഞ്ഞത് ഇങ്ങനെ
കളമശ്ശേരി: വിവാഹം മറച്ചുവച്ച് കാമുകിക്കൊപ്പം കറങ്ങിയ യുവാവിന്റെ പ്രണയത്തിന് പൂട്ടിട്ട് ബൈക്ക് അപകടം. 28 വയസ്സുകാരനായ യുവാവും 24 കാരിയായ യുവതിടേയും പ്രണയമാണ് ഒരു ആക്സിഡന്റിനെ തുടര്‍ന്ന്…
Read More » - 5 April
ബ്രെക്സിറ്റ് നീട്ടിവെക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റെിന്റെ അനുമതി
ലണ്ടന്‍:ബ്രെക്സിറ്റ് നീട്ടിവെക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റെ് അനുമതി നല്കി. ജനസഭയില്‍ പ്രമേയം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് പാസാക്കി. പ്രഭുസഭയുടെ അനുമതി കൂടി പ്രധാനമന്ത്രി തെരേസ മേ ചര്‍ച്ച ലഭിച്ചാല്‍…
Read More » - 5 April
മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ ബിജെപിയിൽ നീക്കം
മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ ബിജെപിയിൽ നീക്കം നടക്കുന്നുവെന്ന് റിപ്പോർട്ട്. എൽ.കെ അദ്വാനിയുമായി ആർഎസ്എസ് ചർച്ചയ്ക്ക് ഒരുങ്ങുന്നു. മുരളീ മനോഹർ ജോഷിയെ ഒപ്പം നിർത്താൻ പ്രതിപക്ഷം ഒരുങ്ങുന്നു. വാരാണസിയിൽ…
Read More » - 5 April
പാകിസ്ഥാന് ലോകകപ്പിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു
കറാച്ചി: പാക്കിസ്ഥാന് ലോകകപ്പ് ക്രിക്കറ്റിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചു.സീനിയര്‍ താരങ്ങളായ പേസര്‍ വഹാബ് റിയാസ്, ബാറ്റ്സ്മാന്മാരായ ഉമര്‍ അക്മല്‍, അഹമ്മദ് ഷെഹ്സാദ് എന്നിവരെ ഒഴിവാക്കിയാണ് 23…
Read More » - 5 April
ഇടതിനെതിരെ മത്സരിച്ചിട്ട് കണ്ണിമാങ്ങാ അച്ചാറെങ്ങനെ ഇടാമെന്നാണോ രാഹുല്‍ പറയുക; എം സ്വരാജ്
കോഴിക്കോട്: വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സിപിഎമ്മിനെതിരെ ഒരക്ഷരം സംസാരിക്കില്ലെന്ന് പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് എം.സ്വരാജ് എം.എല്‍.എ. കേരളത്തില്‍ വന്ന് സി.പി.എമ്മിനെതിരെ മത്സരിച്ചിട്ട്…
Read More » - 5 April
ബാലാകോട് വ്യോമാക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അഭിനന്ദന്റെ പിതാവ്: ആക്രമണം ഭീകരക്യാമ്പില്‍ പരമാവധി ആളുകള്‍ ഉള്ളപ്പോൾ
ചെന്നൈ: ബാലാകോട്ടിലെ ഭീകരരുടെ താവളത്തില്‍ ഇന്ത്യ ലേസര്‍ ഗൈഡഡ് സ്മാര്‍ട് ബോംബ്(സ്പൈസ്-2000) ഉപയോഗിച്ച് നടത്തിയ വ്യോമാക്രമണത്തില്‍ 250 മുതല്‍ 300 വരെ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് വിങ് കമാന്‍ഡര്‍…
Read More » - 5 April
എം.കെ രാഘവനെതിരായ വിവാദം ; ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടർ
തിരുവനന്തപുരം: കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവനെതിരായ കോഴ ആരോപണ ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ജില്ലാ കളക്ടർ.ദൃശ്യങ്ങളുടെ ആധികാരിക ഉറപ്പുവരുത്താൻ ഫോറൻസിക് പരിശോധന വേണമെന്നും എഡിറ്റിങ് നടന്നിട്ടുണ്ടോയെന്ന്…
Read More » - 5 April
ട്രെയിനിലെ ശുചി മുറിയില്‍ വെച്ച് യുവതിയെ പീഡനത്തിരയാക്കി; യുവാവ് പിടിയിൽ
കുട്ടനാട്: ട്രെയിനിലെ ശുചി മുറിയില്‍ വെച്ച് യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. രാമങ്കരി പഞ്ചായത്തില്‍ മിത്രക്കരി മാമ്മൂട്ടില്‍ സജിത്താണ് പിടിയിലായത്. നാട്ടകം സര്‍ക്കാര്‍ പോളിടെക്നിക്കിലെ വിദ്യാര്ത്ഥികളായിരിക്കുമ്ബോഴായിരുന്നു സജിത്തും…
Read More » - 5 April
ഇരിക്കൂറിലെ കുരുന്നുകളുടെ മരണം: ഡ്രൈവര്‍ക്ക് 100 വര്‍ഷം കഠിനതടവും,പത്തുലക്ഷം രൂപ പിഴയും
കണ്ണൂര്‍ ഇരിക്കൂറില്‍ പത്ത് കുരുന്നുകള്‍ വാഹനമിടിച്ച് മരിച്ച കേസില്‍ ഡ്രൈവര്‍ക്ക് 10 വര്‍ഷം കഠിന തടവ് വിധിച്ച് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. മലപ്പുറം കോട്ടൂര്‍…
Read More » - 5 April
യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ഡൽഹി : അമേരിക്കൻ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അരുണാചല്‍ പ്രദേശില്‍ കണ്ടെത്തി.കരസേനയിലെ സൈനികരാണ് റോയിംഗ് ജില്ലയിൽനിന്ന് വ്യോമസേനയുടെ വിമാനം കണ്ടെത്തിയത്. മഞ്ഞിനടിയില്‍ അഞ്ച് അടിയോളം താഴ്ചയില്‍ മറഞ്ഞുകിടക്കുന്ന അവസ്ഥയിലായിരുന്നു.…
Read More » - 5 April
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നു പിടിച്ചു, പോലീസുകാരനെ നാട്ടുകാര്‍ പിടികൂടി
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തിയ പോലീസുകാരനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു പെണ്‍കുട്ടി.…
Read More » - 5 April
ചൂട് വർധിക്കും; സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ശരാശരി താപനില മൂന്ന് ഡിഗ്രി വരെ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വ്യാഴാഴ്ച…
Read More » - 5 April
കേരളത്തിലെ പ്രിയങ്കയുടെ ആദ്യ ദിനം ഉറക്കമില്ലാത്തത്: ഉറക്കം കളഞ്ഞത് മരപ്പട്ടി
കോഴിക്കോട്; വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തിയത് സഹോദരിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും കൂടിയായി പ്രിയങ്ക ഗാന്ധിയ്ക്കൊപ്പമാണ്. എന്നാല്‍ കേരളത്തിലെ പ്രിയങ്കയുടെ…
Read More » - 5 April
‘മരിച്ച ശേഷം എന്റെ ഫെയ്സ്ബുക്ക്’; മരണത്തിന് മുമ്പ് ആരിഫ് കുറിച്ച കവിത കണ്ണുകളെ ഈറനണയിക്കും
മലപ്പുറം: കഴിഞ്ഞ ദിവസം അന്തരിച്ച എസ്എഫ്ഐ പ്രവര്‍ത്തകനും ഡാല്‍മിയ ജാമിയ മുഈനിയ്യ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയുമായിരുന്ന ആരിഫ് മുസ്സമ്മിലിന്റെ ഫെയ്സ്ബുക് പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ‘മരിച്ച ശേഷം…
Read More » - 5 April
നക്സല്‍ ആക്രമണം: സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്ക്
റായ്പുര്‍: നക്സല്‍ ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ ധാംതാരിയിലെ സലേഘട്ടിലാണ് ആക്രമണം നടന്നത്. രണ്ട് ജവാന്മാര്ക്കാണ് പരിക്കേറ്റത്. ഏറ്റുമുട്ടലല്‍ നക്സലുകളുടെ ഭാഗത്തും വലിയ നാശമുണ്ടായി. അതേസമയം…
Read More » - 5 April
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട
ആലുവ: നെടുമ്പാശേരി വിമാനത്താവളത്തില്‍ ദോഹയില്‍നിന്നും എത്തിയ യാത്രക്കാരിയില്‍നിന്നും ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. മലപ്പുറം സ്വദേശിയായ യാത്രക്കാരിയില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്വർണം കുഴമ്പ് രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു…
Read More » - 5 April
ബെന്നി ബെഹനാന് ഹൃദയാഘാതം: ശസ്ത്രക്രിയക്ക് വിധേയനാക്കി
കാക്കനാട്: യുഡിഎഫ് കണ്‍വീനറും ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ബെന്നി ബെഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഹൃദയാഘാതം മൂലം. ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കുണ്ടായ നെഞ്ചു…
Read More »