Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -5 April
ബെന്നി ബെഹനാന് ഹൃദയാഘാതം: ശസ്ത്രക്രിയക്ക് വിധേയനാക്കി
കാക്കനാട്: യുഡിഎഫ് കണ്‍വീനറും ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ബെന്നി ബെഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഹൃദയാഘാതം മൂലം. ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കുണ്ടായ നെഞ്ചു…
Read More » - 5 April
സംസ്ഥാനത്ത് ആദ്യ ഭിന്നലിംഗ സ്ഥാനാര്‍ഥി മത്സരത്തിനൊരുങ്ങി
എറണാകുളം മണ്ഡലത്തില്‍ നിന്നും ആദ്യ മിശ്രലിംഗ സ്ഥാനാര്‍ഥി ജനവിധി തേടുന്നു. അങ്കമാലി മഞ്ഞപ്ര സ്വദേശിയായാണ് എറണാകുളം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ചിഞ്ചു അശ്വതി. എറണാകുളം മണ്ഡലത്തില്‍…
Read More » - 5 April
സംസ്ഥാനത്ത് രേഖകളില്ലാതെ കടത്തിയ പണം പിടിക്കൂടി
പാലക്കാട് : സംസ്ഥാനത്ത് രേഖകളില്ലാതെ കടത്തിയ പണം പിടിക്കൂടി. കാറിൽ കടത്തിയ ഒരു കോടി 38 ലക്ഷം രൂപ പോലീസ് പിടികൂടി .പട്ടാമ്പി സ്വദേശികളായ മജീദ്,ഭാര്യ നജ്മ…
Read More » - 5 April
ചൗക്കീദാറിന്റെ ഭരണത്തില്‍ നീരവ് മോദിയും വിജയ് മല്യയും പേടിച്ച് നാടുവിട്ടു; രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: കോടികളുടെ തട്ടിപ്പ് നടത്തിയ വിജയ് മല്യയും നീരവ് മോദിയും മെഹുല്‍ ചോക്സിയും രാജ്യംവിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേടിച്ചാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കോണ്‍ഗ്രസ്…
Read More » - 5 April
എൽ ഡിഎഫിന്റെയും യുഡിഎഫിന്റെയും മതേതര തട്ടിപ്പ് പൊളിക്കണമെന്ന് ടിപി സെൻകുമാർ
തിരുവനന്തപുരം: അമ്പലങ്ങളെയും വിശ്വാസങ്ങളെയും കുറ്റം പറഞ്ഞ എല്‍ഡിഎഫ് നേതാക്കളും സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് കാലത്ത് ക്ഷേത്രം തുറക്കുമ്പോള്‍ ദര്‍ശനം നടത്താന്‍ മത്സരിക്കുയാണെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. വോട്ടു…
Read More » - 5 April
കൊട്ടിയൂർ പീഡനക്കേസ് ; ഫാ. റോബിന് വടക്കുംചേരിയുടെ ഹർജി ഇന്ന് കോടതിയിൽ
കൊട്ടിയൂർ: തലശ്ശേരി കൊട്ടിയൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ ഒന്നാം പ്രതിയായ ഫാദർ റോബിൻ വടക്കുംചേരിയുടെ ഹർജി ഇന്ന് കോടതി പരിഗണിക്കും. ശിക്ഷ റദ്ദാക്കണമെന്ന്…
Read More » - 5 April
വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ കൊലപാതകത്തിന് പിന്നില്‍ സെക്സ് റാക്കറ്റ്: മേരി ജാക്വിലിന്റെ കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നു
ആലപ്പുഴ: നഗരത്തിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ കൊലപാതകത്തിന്റെ അണിയറ രഹസ്യങ്ങൾ പോലീസ് കണ്ടെത്തിയപ്പോൾ നടുങ്ങി നാട്ടുകാർ. 22 ദിവസം മുമ്പുണ്ടായ തിരുവമ്പാടി സ്വദേശിനി മേരി ജാക്വിലിന്റെ (52…
Read More » - 5 April
ഞാന്‍ നായകനാകേണ്ടത് എവിടെയാണെന്ന് നിങ്ങള്‍ക്കറിയാം, അവിടെന്നെ എത്തിക്കുക എന്നത് നിങ്ങളുടെ ഉത്തരവാദിത്വമാണ്; കമല്ഹാസന്
മധുരൈ: പാര്‍ലമെന്റില്‍ എത്തുകയല്ല ഭൂരിപക്ഷത്തോടെ തമിഴ്നാട് നിയമസഭയിലെത്തുകയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ ഹാസന്. മധുരൈ നിയോജക മണ്ഡലത്തിലെ മക്കള്‍…
Read More » - 5 April
ദേശീയ നേതാക്കള്‍ക്ക് കമ്മിറ്റി ഓഫീസുകളില്‍ എളുപ്പമെത്തന് സൗകര്യമൊരുക്കണമെന്ന് എഐസിസി
മലപ്പുറം: രാഹുല്‍ ഗാന്ധി മത്സരിക്കുന്നതോടെ ദേശീയശ്രദ്ധ നേടിയ വയനാട് ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകളെല്ലാം റോഡരികിലേക്കു മാറ്റാന്‍ എഐസിസി നിര്‍ദേശം.ഇടവഴികളിലും ഉള്‍പ്രദേശങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത്,…
Read More » - 5 April
എന്‍ഡിഎയുടെ വിജയത്തിനായി പ്രചാരണത്തിനിറങ്ങാൻ ശ്രീശാന്ത്
തിരുവനന്തപുരം: എന്‍ഡിഎയുടെ തിരുവനന്തപുരം മണ്ഡലം കണ്‍വെന്‍ഷന്റെ ഉദ്ഘാടനവേദിയില്‍ അപ്രതീക്ഷിതമായി ക്രിക്കറ്റ് താരം ശ്രീശാന്ത് . മണ്ഡലത്തിലെ ജനങ്ങള്‍ക്ക് അടുത്തറിയാമെന്നതിനാല്‍ തന്നെ എല്ലാവരും ആവേശത്തോടെയാണ് ശ്രീശാന്തിനെ വരവേറ്റത്. സംസ്ഥാനത്തിന്റെ…
Read More » - 5 April
ആദ്യം രാജ്യം, പിന്നീട് പാര്‍ട്ടി, അതിനുശേഷം വ്യക്തി: വിമര്‍ശനവുമായി അദ്വാനി
ന്യൂഡല്‍ഹി: പാര്‍ട്ടി നേതൃത്വത്തിനെ വിമര്‍ശിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. തന്റെ ബ്ലോഗിലൂടെയാണ് അദ്ദേഹം പാര്‍ട്ടിയെ വിമര്‍ശിച്ച രംഗത്തെത്തിയത്. രാഷ്ട്രീയമായ വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ ബിജെപി ഒരുകാലത്തും…
Read More » - 5 April
ഭക്ഷണവും മരുന്നും നല്‍കാതെ വൃദ്ധ മാതാവിനെ തനിച്ചാക്കിയ മകന് താക്കീത് നൽകി വനിതാ കമ്മിഷൻ
തിരുവനന്തപുരം: വൃദ്ധ മാതാവിനെ ഭക്ഷണവും മരുന്നും നല്‍കാതെ തനിച്ചാക്കിയ മകനെ വനിതാ കമ്മിഷന് കര്‍ശന താക്കീത് ചെയ്തു. കൊല്ലം പള്ളിമേല്‍ കിഴക്കേകരയിലാണ് സംഭവം. വൃദ്ധയ്ക്ക് മതിയായ സംരക്ഷണവും…
Read More » - 5 April
നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. മൂന്ന് പ്രധാന മുന്നണികളുടെയും സ്ഥാനാർത്ഥികളെല്ലാം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു. ഇന്നലെയായിരുന്നു…
Read More » - 5 April
ശബരിമല വിഷയത്തില്‍ പോലീസിനുമാത്രമായി സര്‍ക്കാര്‍ ചെലവഴിച്ചത് കോടികള്‍; വിവരാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇങ്ങനെ
യുവതീപ്രവേശവുമായി ബന്ധപ്പെട്ടു തീര്‍ഥാടന കാലത്ത് ശബരിമലയില്‍ പൊലീസ് സുരക്ഷയ്ക്ക് സര്‍ക്കാര്‍ വകയിരുത്തിയത് 11.50 കോടി രൂപയെന്നു വിവരാവകാശ രേഖ
Read More » - 5 April
വിമാന അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കള്‍ കേസുമായി രംഗത്ത്
ചിക്കാഗോ : എത്യോപ്യന്‍ വിമാനാപകടത്തിൽ മരിച്ച അമേരിക്കൻ വനിതയുടെ ബന്ധുക്കള്‍ കേസുമായി രംഗത്ത്. വിമാന അപകടത്തില്‍ കൊല്ലപ്പെട്ട സാമ്യ സ്റ്റുമോയുടെ മാതാപിതാക്കളാണ് ബോയിംഗ് വിമാന കമ്പനിക്കെതിരെ കേസ്…
Read More » - 5 April
ഗോരഖ്പുരിൽ ബി.ജെ.പിക്ക് ജയപ്രതീക്ഷ പകര്‍ന്ന് നാടകീയ ചേരിമാറ്റം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ മണ്ഡലത്തില്‍ കഴിഞ്ഞവര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നിരയുടെ പിന്തുണയോടെ സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് ബി.ജെ.പിയെ തോൽപ്പിച്ച പ്രവീൺ നിഷാദ് ബി.ജെ.പിയില്‍ ചേർന്നു.…
Read More » - 5 April
ബെന്നി ബെഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചാലക്കുടി: യുഡിഎഫ് കണ്‍വീനറും ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ബെന്നി ബെഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലാണ് ബെഹനാന്…
Read More » - 5 April
എ.വിജയരാഘവന്റെ വിവാദ പരാമര്‍ശം; വനിതാകമ്മീഷന് അന്വേഷണം ആരംഭിച്ചു
രമ്യാ ഹരിദാസിനെതിരേ മോശം പരാമര്‍ശംനടത്തിയ എ. വിജയരാഘവനെതിരെവനിതാ കമ്മിഷന് അന്വേഷണം തുടങ്ങി. ലോ ഓഫിസര്‍ വനജ കുമാരിയോടു വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഡിയോയും ഓഡിയോയും പരിശോധിച്ചു കഴിഞ്ഞു.…
Read More » - 5 April
തെരഞ്ഞെടുപ്പ് കമ്മിഷനെ രണ്ടു ദിവസമെങ്കിലും അഴിക്കുള്ളിലാക്കും; വിവാദ പ്രസ്താവനയുമായി പ്രകാശ് അംബേദ്കര്‍
മുംബൈ: അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ രണ്ടു ദിവസമെങ്കിലും അഴിക്കുള്ളിലാക്കുമെന്ന വിവാദപ്രസ്താവനയുമായി ദളിത് നേതാവ് പ്രകാശ് അംബേദ്കർ. പുല്‍വാമ ആക്രമണം പ്രചാരണ വിഷയമാക്കുന്നത് വിലക്കിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.…
Read More » - 5 April
കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമോ? പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്റെ പ്രവചനം ഇങ്ങനെ
ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന പ്രവചനവുമായി രാഷ്ട്രീയ നിരീക്ഷകനും പ്രമുഖ ഗണിതശാസ്ത്ര അദ്ധ്യാപകനുമായ തോട്ടയ്ക്കാട് എന്‍. ഗോപാലകൃഷ്ണന് നായർ. ബി.ജെ.പിക്ക് ഒരു സീറ്റ്…
Read More » - 5 April
വെടിയുണ്ടകള്‍ കാണാതായി; അന്വേഷണം പൂര്‍ത്തിയായി രണ്ട് വര്‍ഷത്തിന് ശേഷം പൊലീസുകാര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ പോലീസുകാർക്കെതിരെ കേസ്. അന്വേഷണം പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തിന് ശേഷമാണ് വെടിയുണ്ട സൂക്ഷിക്കാന്‍ ചുമതലയുണ്ടായിരുന്ന 11 പൊലീസ്…
Read More » - 5 April
തനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയ രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് തോമസ് ഐസക്ക്
തിരുവനന്തപുരം: കിഫ്ബിയുടെ പേരില്‍ തനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയ രമേശ് ചെന്നിത്തലയ്ക്കെതിരെ വിമർശനവുമായി ധനകാര്യമന്ത്രി തോമസ് ഐസക്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താങ്കള്‍ക്ക് നിര്‍ബാധം അസത്യം…
Read More » - 5 April
പൊള്ളുന്ന കാലാവസ്ഥയ്ക്ക് ആശ്വാസമായി തൃശൂരില്‍ കനത്ത മഴ
തൃശൂര്‍: പൊള്ളുന്ന കാലാവസ്ഥയ്ക്ക് ആശ്വാസമായി തൃശൂരില്‍ കനത്ത മഴ. ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് ഗതാഗതം സ്തംഭിച്ചു. പൊതുവേ എല്ലായിടത്തും നല്ല മഴ ലഭിച്ചു. ഉച്ചയ്ക്കുശേഷം പെയ്ത…
Read More » - 5 April
അശ്ലീല ഡേറ്റ ഡൗണ്‍ലോഡിങ്: 250 പേര്‍ക്ക് കടുത്ത ശിക്ഷ
കൊച്ചി : അശ്ലീല ഡേറ്റ ഡൗണ്‍ലോഡിങ്: 250 പേരെ തിരിച്ചറിഞ്ഞു,കാത്തിരിക്കുന്നത് കടുത്തശിക്ഷ’യെന്ന് സൈബര്‍ വകുപ്പ്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമക്കേസുകളില്‍ സംസ്ഥാനത്തു പിടിക്കപ്പെട്ട 100 ല്‍ 60…
Read More » - 5 April
ഗണേഷ് എംഎല്‍എയുടെ അറസ്റ്റ്: പൊലീസിന് നോട്ടിസ്’
ബെംഗളൂരു കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങ്ങിനെ ആക്രമിച്ച കേസിലാണ് ജെ.എന്‍ ഗണേഷ് എംഎല്‍എയെ അറസ്റ്റ് ചെയ്ത ബിഡദി പൊലീസിനു ഹൈക്കോടതിയുടെ നോട്ടിസ്. ഗണേഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചു…
Read More »