Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -6 April
സ്റ്റോറേജില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു : യുവതിയുടെ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍
ന്യൂയോര്‍ക്ക് : സ്റ്റോറേജില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു . കൊലപാതകമാണെന്ന് പൊലീസ്. യുവതിയുടെ ഭര്‍ത്താവും കാമുകിയും അറസ്റ്റിലായി. സ്റ്റാറ്റന്‍ ഐലന്റിലെ സ്റ്റോറേജിലാണേ കത്തിക്കരിഞ്ഞ…
Read More » - 6 April
ഗജനി സിനിമ പോലെയാണ് കോണ്‍ഗ്രസിന്റെ അവസ്ഥ, മുൻ പ്രകടനപത്രികകൾ ഓർക്കുന്നില്ല ; മോദി
ന്യൂഡല്‍ഹി : ഗജനി സിനിമ പോലെയാണ് കോണ്‍ഗ്രസിന്റെ അവസ്ഥയെന്നും അവര്‍ വാഗ്ദാനങ്ങള്‍ ഒന്നും ഓര്‍ക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍ പ്രകടനപത്രികളില്‍ നല്കിയ വാഗ്ദാനങ്ങള്‍ അവര്‍ ഓര്‍ക്കുന്നില്ല.ദാരിദ്യം…
Read More » - 6 April
സോണിയ ഐക്യത്തിന് ക്ഷണിക്കുമ്പോൾ രാഹുൽ ഇടതിനെതിരെ മത്സരിക്കുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ല: സിതാറാം യെച്ചൂരി
ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാവുന്നില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ രാജ്യ താല്പര്യം…
Read More » - 6 April
മിസൈല്‍ പരീക്ഷണം; നാസയുടെ വാദത്തിന് മറുപടി നല്കി ഡിആര്‍ഡിഒ
ന്യൂഡല്‍ഹി : ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ബഹിരാകാശ നിലയത്തിന് വിപത്താകുമെന്ന അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ വാദത്തെ തളളി ഡിആര്‍ഡിഒ . ഇന്ത്യ നടത്തിയ ഉപഗ്രഹവേധ മിസൈല്‍…
Read More » - 6 April
ലോകാരോഗ്യ ദിനത്തില്‍ യു.എ.ഇയുടെ പുതിയ തീരുമാനം
ദുബായ് : ലോകാരോഗ്യ ദിനത്തില്‍ യു.എ.ഇയുടെ പുതിയ തീരുമാനം. എല്ലാവര്ക്കും ആരോഗ്യപരിരക്ഷ എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യദിന സന്ദേശം. രാജ്യത്തെ മുഴുവന്‍ പേരെയും ആരോഗ്യ ഇന്‍ഷൂറന്‍സിന് കീഴില്‍…
Read More » - 6 April
ഒപ്പമുളള സെെനികര്‍ക്കുനേരെ വെടിയുതിര്‍ത്ത ശേഷം ജവാന് സ്വയം വെടിവെച്ചു മരിച്ചു
അഗര്‍ത്തല: സെെനിക ക്യാമ്പില്‍ കൂടെയുണ്ടായിരുന്ന സെെനികര്‍ക്ക് നേരെ വെടിയുതിര്‍ത്തതിന് ശേഷം ബിഎസ്എഫ് ജവാന് സ്വയം വെടിവെച്ച് മരിച്ചു. ത്രിപുരയിലെ അഗര്ത്തയിലുളള സെെനിക ക്യാമ്പിലാണ് സംഭവം. . ബി.…
Read More » - 6 April
ഏഴുവയസുകാരന്റെ ചികിത്സ മനഃപൂര്‍വ്വം വൈകിപ്പിക്കാൻ പ്രതി അരുണ്‍ ശ്രമിച്ചു: ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ തെളിവ്
ക്രൂരമര്‍ദ്ദനമേറ്റ് തൊടുപുഴയില്‍ ഏഴ് വയസുകാരന് മരിച്ചത് തലയ്ക്കേറ്റ മാരകമായ ക്ഷതം മൂലമാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൂരമായി മര്‍ദ്ദിച്ച ശേഷം അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ഏഴുവയസുകാരന്റെ ചികിത്സ മനഃപൂര്‍വ്വം…
Read More » - 6 April
പരീക്ഷ എഴുതാന്‍ സാധിച്ചില്ല : ഡോക്ടര്‍മാരുടെ പ്രതിഷേധം
ചെന്നൈ : സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്ക് എയിംസ് സൂപ്പര്‍ സ്പെഷ്യാലിറ്റി പ്രവേശനപരീക്ഷ എഴുതാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു.. ചെന്നൈ കോവൂരിലെ സ്വകാര്യ എന്‍ജിനീയറിങ്…
Read More » - 6 April
അടച്ച വ്യോമപാത ഭാഗികമായി തുറന്ന് പാകിസ്ഥാന്
പതിനൊന്ന് വ്യോമപാതകളില്‍ ഒന്ന് തുറന്ന് കൊടുത്ത് പാകിസ്ഥാന്. എയര്‍ ഇന്ത്യയും ടര്‍ക്കിഷ് എയര്‍ലൈനും ഉള്‍പ്പെടെയുള്ളവ ഈ പാത ഉപയോഗിക്കാന്‍ തുടങ്ങിയതായി പാക് ഉന്നത ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. കിഴക്കന്‍…
Read More » - 6 April
കല്ലറയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തി മെഴുകുതിരിയില്‍ നിന്നും തീ പടര്‍ന്ന് പൊള്ളലേറ്റ ബാലിക മരിച്ചു, നടക്കുന്നത് രണ്ടാമത്തെ അപകടം
എടത്വാ: മുത്തച്ഛന്റെ കല്ലറയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തി മെഴുകുതിരിയില്‍ നിന്നും തീ പടര്‍ന്ന് പൊള്ളലേറ്റ ബാലിക മരിച്ചു. വേഴപ്ര വില്ലുവിരുത്തിയില്‍ ആന്റണിയുടെയും ലീനയുടെയും മകള്‍ ടീന ആന്റണിയാണ് മരിച്ചത്.…
Read More » - 6 April
മുന്‍ കത്വ എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു
ശ്രീനഗര്‍•ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കത്വയില്‍ നിന്നുള്ള മുന്‍ സ്വതന്ത്ര എം.എല്‍.എ ചന്ദ്രജിത് സിംഗ് ബി.ജെ.പിയില്‍ ചേര്‍ന്നു. 68 കാരനായ സിംഗ് 2008 ലാണ് കത്വ…
Read More » - 6 April
യുഎഇ ദീര്‍ഘകാല വിസ അനുവദിച്ചു
അബുദാബി: നൂറോളം വരുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് യുഎഇ ഭരണകൂടം ദീര്‍ഘകാല വിസ അനുവദിച്ചു. 5 വര്‍ഷത്തെ കാലാവധിയിലുളള വിസയാണ് അനുവദിച്ചത്. വേള്‍ഡ് ഇക്കണമോക് ഫോറം അടുത്തിടെ…
Read More » - 6 April
പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ബാഗേജ് പരിധിയില്‍ മാറ്റങ്ങള്‍ വരുത്തി എമിറേറ്റ്സ്
ദുബായ് : പവാസികളുടെ ശ്രദ്ധയ്ക്ക്, യാത്രക്കാര്‍ക്ക് കൊണ്ടുപോകാവുന്ന ബാഗേജുകളുടെ പരിധിയില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്. പുതിയ മാറ്റം അടുത്ത മാസം മുതല്‍ നിലവില്‍ വരും. എമിറേറ്റ്സിലെ…
Read More » - 6 April
നാടുവിട്ട എംപിയില്‍നിന്നു നാടിനെ രക്ഷിക്കാന്‍ അമേഠി വിധിയെഴുതുമെന്ന് സ്മൃതി ഇറാനി
ന്യൂഡൽഹി: നാടുവിട്ട എംപിയിൽ നിന്ന് അമേഠിയെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് അമേഠിയിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. കഴിഞ്ഞ ദിവസവും രാഹുലിനെതിരെ വിമർശനവുമായി സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു.…
Read More » - 6 April
തൊടുപുഴയിലെ ‘അമ്മ കുറ്റക്കാരിയോ? ശരീരമാസകലം അരുണ്‍ ഏല്‍പ്പിച്ച മുറിവുകൾ, യുവതി ആത്മഹത്യ ചെയ്യാനും സാധ്യതയെന്ന് സൈക്കോളജിസ്റ്റ്
തൊടുപുഴയിലെ ആ ഏഴു വയസ്സുകാരന് ലോകത്തോട് വിട പറഞ്ഞതോടെ അവന്റെ അമ്മയ്ക്കെതിരെ ആക്രമണം ശക്തമാക്കി സോഷ്യൽ മീഡിയ.സ്വന്തം പാപ്പി പോയതറിയാതെ അവന്റെ കുഞ്ഞനുജന് ഇപ്പോള്‍ അമ്മമ്മയുടെ സംരക്ഷണയിലാണ്.…
Read More » - 6 April
യുഎഇയില്‍ ട്രക്ക് അപകടത്തില്‍ പെട്ടു ;3 പ്രവാസികളുടെ നില അതീവ ഗുരുതരം
അല്ഖെെമ : മൂവര്‍ സംഘം സഞ്ചരിച്ചിരുന്ന വലിയ ട്രക്ക് യുഎഇയിലെ റസ് അല്‍ ഖെെമയില്‍ അപകടത്തില്‍ പെട്ടു. വാഹനത്തിലുണ്ടായിരുന്ന ഏ ഷ്യന് വംശരെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ…
Read More » - 6 April
കാര്‍ അപകടത്തെ തുടര്‍ന്ന് പെട്ടെന്നുണ്ടായ മെന്റല്‍ ഷോക്കില്‍ പ്രവാസി കടലിലേയ്ക്ക് എടുത്തുചാടി
അബുദാബി : കാര്‍ അപകടത്തെ തുടര്‍ന്ന് പെട്ടെന്നുണ്ടായ മെന്റല്‍ ഷോക്കില്‍ പ്രവാസി കടലിലേയ്ക്ക് എടുത്തുചാടി. ശനിയാഴ്ചയാണ് സംഭവം. രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും, ഇടിയുടെ ആഘാതത്തില്‍ ഒറു…
Read More » - 6 April
കുട്ടിയുടെ ചികില്‍സ അരുണ്‍ വെെകിപ്പിച്ചു ; റിപ്പോര്‍ട്ട്
തൊടുപുഴ : തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായി മരണപ്പെട്ട കുട്ടിയുടെ വിദഗ്ദ ചികില്‍സ മര്‍ദ്ദിച്ച അരുണ്‍ ആനന്ദ് നിഷേധിച്ചതായി റിപ്പോര്‍ട്ട്. ആശുപത്രി അധികൃതരുമായി അരമണിക്കൂറുകളോളം തര്‍ക്കിച്ചതായും വിദഗ്ദ…
Read More » - 6 April
തുമ്പയിലെ ബഹിരാകാശ ഗവേഷണത്തിന് അമ്പത് വയസ്സ്
തിരുവനന്തപുരം:രാജ്യത്തെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ തുമ്പ ബഹിരാകാശ ഗവേഷണത്തിന് അമ്പത് വയസ്സ്. 1963-ല്‍ തുമ്പ ഇക്വട്ടേറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്്റ്റേഷന് സ്ഥാപിച്ച് ഒരു വര്‍ഷത്തിന് ശേഷം 1964-ല്‍…
Read More » - 6 April
തൊടുപുഴയിലെ കുട്ടിയുടെ മരണം ; പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്
തൊ ടുപുഴയില് മര്‍ദനത്തെ തുടര്‍ന്ന് കുട്ടി മരിക്കാനിടയായത് തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍. ശരീരത്തില്‍ ബലപ്രയോഗം നടത്തിയതിന്റെ ക്ഷതങ്ങള്‍ കാണപ്പെട്ടു. ശരീരത്തില്‍ ബലമായി ഇടിച്ചതിന്റെ പാടുകളുണ്ട്. തലയൊട്ടിയുടെ…
Read More » - 6 April
കാമുകനുമായി സ്പോണ്‍സറുടെ വീട്ടില്‍ സെക്സ്: ഹൗസ് മെയ്ഡ് പിടിയില്‍
അവിഹിത ബന്ധം പുലര്‍ത്തിയ കേസില്‍ ഒരു ഹൗസ് മെയ്ഡും ഇവരുടെ കാമുകനും ഫുജൈറ മിസ്ഡമീനർ കോടതിയില്‍ ഹാജരായി. ഇരുവരും ഏഷ്യന്‍ വംശജരാണ്.വീട്ടുജോലിക്കാരി ഫുജൈറയിലെ എമിറാത്തി കുടുംബത്തിന് വേണ്ടി…
Read More » - 6 April
വന്ദേ ഭാരത് എക്സ്പ്രസിന് നെരെ കല്ലെറിയുന്നവർക്ക് എട്ടിന്റെ പണിയുമായി റെയിൽവേ
ന്യൂദല്‍ഹി : വന്ദേ ഭാരത് എക്സ്പ്രസിന് നെരെ കല്ലെറിയുന്നവരെ കുടുക്കാന്‍ റെയില്‍വേ. ട്രെയിനിന്റെ മുന്നിലും പിന്നിലുമായി നാല് എക്സ്റ്റീരിയര്‍ ക്യാമറകളാണ് ഘടിപ്പിച്ചത്. ഫെബ്രുവരി 15-നാണ് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 6 April
താന്‍ തന്റെ തൊഴിലിനെയാണ് വിവാഹം ചെയ്തിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി : മോദി വിളികളുമായി വിദ്യാര്‍ത്ഥികള്‍
ദില്ലി: മഹാരാഷ്ട്രയിലെ പൂനെയില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദ പരിപാടിയില്‍ രാഹുലിനെ വരവേറ്റത് മോദി മോദി വിളികളായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാജ്യമെമ്പാടുമുളള യുവാക്കളേയും വിദ്യാര്‍ത്ഥികളേയും കാണാനും സംവദിക്കാനും…
Read More » - 6 April
കോണ്‍ഗ്രസ് ആംആദ്മി സഖ്യം : തീരുമാനം ഉടന്‍
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് – ആംആദ്മി പാര്‍ട്ടി സഖ്യത്തില്‍ തീരുമാനം ഇന്ന് രാത്രിയിലുണ്ടാകുമെന്ന് സൂചന. ഡല്‍ഹിയിലും ഹരിയാനയിലും ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസില്‍ ഏകദേശ ധാരണ…
Read More » - 6 April
ഗുജറാത്തില്‍ സ്ഥാനാര്‍ത്ഥികളെല്ലാം കോടീശ്വരന്മാര്
ലോക്സഭാ തെരഞ്ഞെടുപ്പിന് ഗുജറാത്തില്‍ നിന്ന് മത്സരിക്കുന്നവരെല്ലാം കോടീശ്വരന്മാര്. സമ്പത്തിന്റെ കാര്യത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്ട്ടിവ്യത്യാസമൊന്നുമില്ല. ബിജെപിയിലെയുംകോണ്ഗ്രസിലെയും മിക്ക സ്ഥാനാര്‍ത്ഥികളും കോടികളുടെ ആസ്തിയുഉള്ളവര് തന്നെ. ആകെ സ്ഥാനാര്‍ത്ഥികളില്‍ കോടീശ്വരന്മാരല്ലാത്തത്…
Read More »