Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -6 April
ഗുജറാത്തില്‍ സ്ഥാനാര്‍ത്ഥികളെല്ലാം കോടീശ്വരന്മാര്
ലോക്സഭാ തെരഞ്ഞെടുപ്പിന് ഗുജറാത്തില്‍ നിന്ന് മത്സരിക്കുന്നവരെല്ലാം കോടീശ്വരന്മാര്. സമ്പത്തിന്റെ കാര്യത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്ട്ടിവ്യത്യാസമൊന്നുമില്ല. ബിജെപിയിലെയുംകോണ്ഗ്രസിലെയും മിക്ക സ്ഥാനാര്‍ത്ഥികളും കോടികളുടെ ആസ്തിയുഉള്ളവര് തന്നെ. ആകെ സ്ഥാനാര്‍ത്ഥികളില്‍ കോടീശ്വരന്മാരല്ലാത്തത്…
Read More » - 6 April
ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന് ടീം പ്രഖ്യാപിച്ചു
കാബൂള്‍: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിലേക്കുള്ള ടീമിനെ അഫ്ഗാനിസ്ഥാന് പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിലാണ് പരിശീലന ക്യാമ്പ് നടക്കുന്നത്. ഇതിലേക്കുള്ള 23പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പരിശീലന ക്യാംപില്‍ ആറു…
Read More » - 6 April
മോദി കള്ളനാണ് ; സര്‍ക്കാര്‍ രൂപീകരിക്കാന്‍ തൃണമൂല്‍ മുന്‍പന്തിയില്‍ നില്‍ക്കുമെന്ന് മമത
കൊല്‍ക്കത്ത: മോദി ശുദ്ധ നുണയനാണെന്നും നല്കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും മമത ബാനര്‍ജി. കഴിഞ്ഞ അഞ്ച് വര്‍ഷമായി അദ്ദേഹം നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്. സ്വന്തം ഭാര്യയെ നോക്കാന്‍…
Read More » - 6 April
ഒഡീഷ മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം
ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീൻ പട് നായിക്കിന്റെ വീടിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെഡി സ്ഥാനാര്‍ത്ഥി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് യുവതി മുഖ്യമന്ത്രിയുടെ…
Read More » - 6 April
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം : വീട് അഗ്നിക്കിരയായി
ശാസ്താംകോട്ട : പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം. സിലിണ്ടറില്‍ നിന്നും തീ പടര്‍ന്ന് വീട് കത്തിനശിച്ചു. . വീട്ടില്ആളില്ലാത്തതിനാല് ആളപായം ഒഴിവായി. പനപ്പെട്ടി ആതിര ഭവനത്തില്‍…
Read More » - 6 April
മുൻ കരസേന ഉപമേധാവി ലഫ്. ജനറൽ ശരത് ചന്ദ് ബിജെപിയിൽ ചേർന്നു
ന്യൂഡല്‍ഹി : മുൻ കരസേന ഉപമേധാവി റിട്ടയേഡ് ലെഫ്റ്റനന്റ് ജനറൽ ശരത് ചന്ദ് ബിജെപിയിൽ ചേർന്നു. കൊട്ടാരക്കര സ്വദേശിയാണ്. . കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്റെ സാന്നിധ്യത്തിലാണ്…
Read More » - 6 April
ജാഥയ്ക്കിടെ വീണത് വടിവാളല്ല, കൃഷി ആയുധം; അവര്‍ കൃഷിയിടത്തില്‍ നിന്നു വന്നവരെന്ന് സിപിഎം വിശദീകരണം
പാലക്കാട്: എംബി രാജേഷിന്റെ വാഹന പ്രചാരണജാഥക്കിടെ വടിവാള്‍ കണ്ടെത്തിയതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ജില്ലാ പൊലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസ് പരാതി നല്‍കും. എന്നാല്‍ ബൈക്കില്‍…
Read More » - 6 April
മറ്റ് വഴിയില്ലാതെ ആര്‍ത്തവ സമയത്ത് പാഡിനൊപ്പം ടിഷ്യു പേപ്പര്‍ വെക്കേണ്ടി വന്നു; തുടര്‍ന്ന് സംഭവിച്ചത്
അപ്രതീക്ഷിതമായി യാത്രയിലോ മറ്റോ ഉണ്ടാകുന്ന ആര്‍ത്തവങ്ങള്‍ നമ്മളെ ഞെട്ടലിലാക്കും. ആ സമയങ്ങളില്‍ എന്താണ് ചെയ്യേണ്ടത് എന്ന് പോലും പലപ്പോഴും തോന്നാറില്ല. ഈ പ്രതിസന്ധിയൊന്ന് മറികടന്ന് കിട്ടിയാല്‍ മതിയെന്നാകും…
Read More » - 6 April
പിറന്ന മണ്ണിനെ സേവിക്കാന്‍ സിവില്‍ സര്‍വീസിലേക്ക് സ്വാഗതം : ശ്രീധന്യയ്ക്ക് അഭിനന്ദനവുമായി കളക്ടര്‍ ബ്രോ
വയനാട്: പിറന്ന മണ്ണിനെ സേവിയ്ക്കാന്‍ സിവില്‍ സര്‍വീസിലേയ്ക്ക് സ്വാഗതം. ശ്രീധന്യയ്ക്ക് അഭിനന്ദനം അറിയിച്ച് കളക്ടര്‍ ബ്രോ എന്നറിയപ്പെടുന്ന പ്രശാന്ത് നായര്‍. വൈദ്യുതി പോലുമില്ലാത്ത ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ…
Read More » - 6 April
അരുണ്‍ ആനന്ദിന്റെ ജീവിതം ; നിഗൂഡതകളുടെ അഴിയാത്ത ചുരുളുകള്‍ ! ദുരൂഹതയുണര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍…
കേ രളത്തെ തീരാ കണ്ണീരിലാഴ്ത്തി ആ കുഞ്ഞ് പോയി. അമ്മയുടെ സുഹൃത്തില്‍ നിന്ന് നേരിട്ട മൃഗങ്ങള്‍ പോലും ചെയ്യാത്ത അതീവ ക്രൂരതയാണ് അരുണ്‍ ആനന്ദ് എന്ന മനസാക്ഷിയില്ലാത്തവന്…
Read More » - 6 April
മോദിക്ക് പകരമാകുമോ രാഹുല്‍: പ്രധാനമന്തിയായാലും ഇല്ലെങ്കിലും കരുത്തനാകുന്നത് മോദി തന്നെ
രതി നാരായണന് ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഡല്‍ഹിയില്‍ അധികാരകസേരയിലിരിക്കുന്നതാരാണെന്ന ആകാംക്ഷയിലാണ് രാജ്യം മുഴുവന്‍. മോദിയുടെ രണ്ടാമൂഴം ഉറപ്പാക്കി ബിജെപി പ്രചാരണം ശക്തമാക്കുമ്പോള്‍ രാഹുല്‍…
Read More » - 6 April
കിഫ്ബി വിവാദം ; മറുപടിയുമായി ധനമന്ത്രി
തിരുവനന്തപുരം: വിവാദ കമ്ബനിയായ എസ്എന്‍സി ലാവ്ലിനുമായി സിഡിപിക്യു എന്ന കനേഡിയന്‍ കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. കനേഡിയന്‍ കമ്പനി അംഗീകരിച്ച കമ്പനിയാണിത്.ഈ കമ്പനി…
Read More » - 6 April
സ്ഥാനാര്‍ത്ഥിക്കൊപ്പം വടിവാള്‍ സംഘം വന്നത് പരിശോധിക്കണമെന്ന് ചെന്നിത്തല
കൊച്ചി: പാലക്കാട് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം ബി രാജേഷിന്റെ പ്രചാരണത്തിനൊപ്പം വടിവാള്‍ സംഘമെത്തിയത് എങ്ങനെയെന്ന് പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല. ഒരു സ്ഥാനാര്‍ത്ഥി പര്യടനം നടത്തുമ്പോള്‍ ഗുണ്ടകളെയും…
Read More » - 6 April
ശാരദ ചിട്ടി തട്ടിപ്പ് :മുന്‍ പോലീസ് കമ്മീഷണറുടെ അറസ്റ്റ് അനുമതിക്കായി സിബിഐ സുപ്രീം കോടതിയെ സമീപിച്ചു
കൊല്‍ക്കത്ത : മുന്‍ പോലീസ് കമ്മീഷര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനുളള അനുവാദം തേടി സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. രാജീവ് കുമാര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല അറസ്റ്റ്…
Read More » - 6 April
അവിഹിത ബന്ധം ചോദ്യം ചെയ്തു : എട്ട് വയസുകാരിയുടെ മുന്നില്‍ വെച്ച് ഭാര്യയെ തീ വെച്ച് കൊലപ്പെടുത്തി
ഹൗറ : ഭര്‍ത്താവിന്റെ അവിഹിത ബന്ധം ഭാര്യ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനും തര്‍ക്കത്തിനും ഒടുവില്‍ ഭാര്യയുടെ കൊലപാതകത്തില്‍ കലാശിച്ചു. വിവാഹേതര ബന്ധം എതിര്‍ത്തതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ഭാര്യയെ…
Read More » - 6 April
പത്രിക തള്ളിയതിനെതിരെ സരിത എസ് നായര്‍ ഹൈക്കോടതിയിലേക്ക്
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരുന്ന രണ്ട് മണ്ഡലങ്ങളിലും നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയ നടപടിക്കെതിരെ സരിത എസ് നായര്‍ ഹൈക്കോടതിയിലേക്ക്. താന്‍ മത്സരിക്കാന്‍ തീരുമാനിച്ചത് വമ്പന്മാര്ക്കെതിരെയാണ്. പത്രിക തള്ളിയതിന്…
Read More » - 6 April
ജീവിതം മടുത്ത് യുഎഇയില്‍ കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച പ്രവാസിയെ അബുദാബി പോലീസ് ഓഫീസര്‍ കൂടെ ചാടി രക്ഷപ്പെടുത്തി
അബുദാബി : യുഎഇയില്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പ്രവാസിയെ ട്രാഫിക് പോലീസ് ഓഫീസര്‍ ജീവിതം പണയം വെച്ച് കൂടെ ചാടി രക്ഷപ്പെടുത്തി. ഏഷ്യക്കാരനായ യുവാവാണ്…
Read More » - 6 April
കുഞ്ഞുങ്ങള്‍ക്കു നേരെയുള്ള ക്രൂരകൃത്യങ്ങള്‍ നടന്നാല്‍ മിണ്ടാതെ ഇരിക്കരുത്, പ്രതികരിക്കണം; മന്ത്രി കെ.കെ ഷൈലജ
തിരുവനന്തപുരം: കുഞ്ഞുങ്ങള്‍ക്കു നേരെയുള്ള ക്രൂരകൃത്യങ്ങള്‍ നടന്നാല്‍ മിണ്ടാതെ ഇരിക്കരുത്, പ്രതികരിക്കണം; മന്ത്രി കെകെ ഷൈലജ . അമ്മയുടെ സുഹൃത്തിന്റെ ക്രൂരപീഡനത്തിന് ഇരയായ ഏഴുവയസ്സുകാരന്റെ മരണത്തെ തുടര്‍ന്നായിരുന്നു ആരോഗ്യമന്ത്രി…
Read More » - 6 April
സ്ഥാനാര്‍ത്ഥി പട്ടികയില്‍ 33 ശതമാനം സ്ത്രീ പ്രതാനിധ്യം നടപ്പാക്കി തൃണമൂലും ബിജെഡിയും
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം വേണമെന്ന് ആവശ്യം രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുന്നോട്ടുവെയ്ക്കുന്നു. എന്നാല്‍ ഈ ആവേശമൊന്നും തങ്ങളുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ കൊണ്ടുവരാന്‍ ഭൂരിഭാഗവും തയ്യാറായിട്ടില്ലെന്നതാണു യാഥാര്‍ഥ്യം. കൂടുതല്‍…
Read More » - 6 April
രണ്ട് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു
ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയംു ഭീകരരം തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഷോപ്പിയാനിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
Read More » - 6 April
ക്ഷേമ പെന്‍ഷനും വോട്ടും: കടകംപള്ളിക്ക് മറുപടിയുമായി ചെന്നിത്തല
തിരുവനന്തപുരം:ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ പിണറായി സര്‍ക്കാരിന് വോട്ട് ചെയ്തില്ലെങ്കില്‍ അവരോട് ദൈവം ചോദിക്കുമെന്ന ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളിയുടെ പരാമര്‍ശത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല. ക്ഷേമ പെൻഷൻ…
Read More » - 6 April
പ്രവര്ത്തകന് ഹസ്തദാനം നല്കാന് വിസമ്മതിച്ച് പിണറായി വിജയന്
കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിച്ച ശേഷം മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയനു ഹസ്തദാനം നല്കാന് ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ ശ്രമം വിഫലമായി. പാലായിലെ യോഗത്തിനു ശേഷം…
Read More » - 6 April
പാക് വെടിവെയ്പ്പില്‍ ദമ്പതിമാര്‍ക്ക് പരിക്ക്
ശ്രീ നഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ പാക് വെടിവെയ്പ്പ്. ശനിയാഴ്ച പുലര്‍ച്ചെ നടന്ന വെടിവെയ്പ്പില്‍ ദമ്പതിമാര്‍ക്ക് പരിക്കേറ്റു. നൗഷേര സെക്ടറിലാണ് സംഭവം. സഞ്ജീവ് കുമാര്‍ (32), റിതാ…
Read More » - 6 April
കളക്ടര്‍ ടിവി അനുപമയുടെ വാഹനം അപകടത്തില്‍പ്പെട്ടു : അപകടത്തില്‍പ്പെട്ടത് ചാലക്കുടിയില്‍ വെച്ച്
തൃശൂര്‍ : കളക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു. തൃശൂര്‍ കളക്ടര്‍ ടി.വി.അനുപമ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ചാലക്കുടിയില്‍ വെച്ചായിരുന്നു അപകടം. എന്നാല്‍ അപകടത്തില്‍ കളക്ടര്‍ക്ക് പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ന്…
Read More » - 6 April
സ്പാനിഷ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം
ബാഴ്സലോണ: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ബാഴ്സലോണ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് ബാഴ്സയും അത്ലറ്റിക്കോയും. രാത്രി പന്ത്രണ്ടേകാലിനാണ് മത്സരം.…
Read More »