Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -6 April
സ്പാനിഷ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം
ബാഴ്സലോണ: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ബാഴ്സലോണ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് ബാഴ്സയും അത്ലറ്റിക്കോയും. രാത്രി പന്ത്രണ്ടേകാലിനാണ് മത്സരം.…
Read More » - 6 April
കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിലെ ജലസംഭരണിക്കുള്ളില്‍ മൃതദേഹം അഴുകിയ നിലയില്‍
തിരുവല്ല: തിരുവല്ലയിലെ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിലെ ജലസംഭരണിക്കുള്ളില്‍ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. 5 നിലകളുളള കെട്ടിടത്തിന്റെ മുകളിലുളള ടാങ്കിലാണ്…
Read More » - 6 April
വോട്ട് ബഹിഷ്കരിക്കാന്‍ മാവോയിസ്റ്റ് ആഹ്വാനം
വയനാട്: വയനാട്ടില്‍ വോട്ട് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് മാവോയിസറ്റുകള്‍.കര്‍ഷകര്‍ പണിയായുധങ്ങള്‍ സമരായുധങ്ങളാക്കണമെന്നാണ് മാവോയിസ്റ്റുകളുടെ ആഹ്വാനം. ഒരു കത്തിലൂടെയാണ് മാവോയിസ്റ്റുകള്‍ ഇക്കാര്യം അറിയിച്ചത്. നാടുകാണി ദളം വക്താവ് അജിതയുടെ…
Read More » - 6 April
പുനര്ജന്മം ഉണ്ട് എന്നതിന് തെളിവ് : ഇയാളാണ് എന്നെ കൊന്നത് : മൂന്ന് വയസുകാരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തിയപ്പോള്‍ പുറത്തുവന്നത് മൂടിവെയ്ക്കപ്പെട്ട കൊലപാതകം
ഗോലന്‍ ഹൈറ്റ്സ് (സിറിയ): പുനര്‍ജന്മവും ആത്മാവും ഉണ്ടെന്നതിന് വ്യക്തമായ തെളിവ്. മൂന്ന് വയസുകാരന്റെ വെളിപ്പെടുത്തലിന്റെ പുറകിലാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍. പുനര്‍ജന്മത്തെ കുറിച്ച് വിഭിന്നമായ അഭിപ്രായങ്ങളാണ് ഉള്ളത്. ഇതിനെക്കുറിച്ച്…
Read More » - 6 April
ഞങ്ങള്‍ നന്നായി ഭരിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് മറ്റുപാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യാമെന്ന് നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാറിനെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ വിലയിരുത്തണമെന്ന് കേന്ദ്രമന്ത്രിനിതിന് ഗഡ്കരി. ഇത്തവണ ഭരണത്തിന്റെ ഒരു വിലയിരുത്തലാവും തെരഞ്ഞെടുപ്പ്. അഞ്ച് വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഭരണകക്ഷിയെ…
Read More » - 6 April
അത് വടിവാളല്ല: കൃഷി ആയുധമെന്ന് സിപിഎം
പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ വാഹന പ്രചാരണജാഥക്കിടെ വടിവാള്‍ കണ്ട സംഭവത്തില്‍ വിശദീകരണവുമായി പാര്‍ട്ടി. വാര്‍ത്ത വ്യാജമാണെന്നും വീണത് വടിവാളല്ല കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ആയുധമാണെന്നുമാണ്…
Read More » - 6 April
ഡീസല്‍ എന്ന വ്യാജേന വിദേശമദ്യം കടത്തിയ യുവാവ് അറസ്റ്റില്‍
നാദാപുരം: വിദേശമദ്യം കടത്തിയ യുവാവ് അറസ്റ്റില്‍. ഡീസല്‍ എന്ന വ്യാജേന പ്ലാസ്റ്റിക് ബാരലില്‍ മദ്യം കടത്തിയ വളയം സ്വദേശി വള്ള്യാട്ട് വീട്ടില്‍ ഗോപാലകൃഷ്ണനാണ് (44)യാണ് അറസ്റ്റിലായത്. ഇയാളെ…
Read More » - 6 April
ഐപിഎല്ലില്‍ ഇന്ന് ഹൈദരാബാദ്- മുംബൈ പോരാട്ടം
ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ രാത്രി എട്ടിന് മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. തുടര്‍ച്ചയായി മൂന്ന് കളി ജയിച്ച ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് കളിക്കാന്‍ ഇറങ്ങുന്നത്.…
Read More » - 6 April
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സതാംപ്ടണെതിരെ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ സതാംപ്ടണെ തറപറ്റിച്ചത്. കളി തുടങ്ങി ആദ്യ പത്ത് മിനിറ്റിനുള്ളില്‍ തന്നെ…
Read More » - 6 April
സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് നീട്ടി
സംസ്ഥാനത്ത് സൂര്യാഘാത,സൂര്യതാപ മുന്നറിയിപ്പ് തീയതി നീട്ടി. വയനാട് ഒഴികയുള്ള ജില്ലകളിൽ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്.ജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ…
Read More » - 6 April
യോഗിയുടെ വൈറസ് പ്രയോഗത്തിന് മറുപടിയുമായി കുഞ്ഞാലികുട്ടി
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വീണ്ടും ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി് കുഞ്ഞാലികുട്ടി. ലീഗിനെതിരെ യോഗി നടത്തിയ വൈറസ് പരാമര്‍ശത്തിനെതിരെയാണ് കുഞ്ഞാലികുട്ടി…
Read More » - 6 April
ഏഴുവയസുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം ; അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം
അരുണിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പല കേസുകളും പ്രതിയാണ് അരുണ്‍. പോക്സോയ്ക്കൊപ്പം വധശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ഇളകുട്ടിയെ മര്‍ദ്ദിച്ചതിനെതിരെ പ്രത്യേക…
Read More » - 6 April
ആഡംബരകാറുകളോട് ഭ്രമം മൂത്തയാള്‍ പ്രളയത്തിനിടെ ചെയ്തത്
ചാലക്കുടി: ആഡംബരകാറുകളോട് ഭ്രമം മൂത്തയാള്‍ക്ക് ജോലിയും പോയി, ജയിലിലുമായി. ചാലക്കുടി യൂണിയന് ബാങ്ക് ശാഖയില്‍ നിന്ന് പ്രളയക്കെടുതിയുടെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കിലോ കണക്കിന് സ്വര്‍ണ്ണം അടിച്ചുമാറ്റുവാന്‍ ശ്യാമിനെ…
Read More » - 6 April
കെവിന് വധക്കേസ്; വിചാരണ ഈ മാസം 24 ന് ആരംഭിക്കും
കോട്ടയം : കെവിന് വധക്കേസില്‍ വിചാരണ ഏപ്രില്‍ 24 ന് ആരംഭിക്കും. ജൂണ്‍ ആറ് വരെ തുടര്‍ച്ചയായി വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ്…
Read More » - 6 April
ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവര്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്തില്ലെങ്കില്‍ അവരോട് ദൈവം ചോദിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവര്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്തില്ലെങ്കില്‍ അവരോട് ദൈവം ചോദിക്കുമെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. പെന്ഷന് വാങ്ങുന്നവരോട് ഇക്കാര്യം പറഞ്ഞില്ലെങ്കിൽ ബിജെപിയും കോണ്‍ഗ്രസും…
Read More » - 6 April
കണ്ണൂരില്‍ അവകാശികളില്ലാതെ ഒന്നേകാല്‍ ലക്ഷം രൂപ റോഡില്‍
കണ്ണൂർ: കണ്ണൂര്‍ കളക്ട്രേറ്റിനു മുന്നില്‍ നിന്ന് 1,25,750 രൂപയുടെ പണമടങ്ങിയ പൊതി കളഞ്ഞുകിട്ടി. പാതിരിയാട് സ്വദേശി കീഴത്തൂർ മോഹനനാണ് പണമടങ്ങിയ പൊതി കളഞ്ഞു കിട്ടിയത്. മാർച്ച് 13ന്…
Read More » - 6 April
കോഴിക്കോട് ട്രാന്‍സ്ജെന്‍ഡര്‍ യുവതി കൊല്ലപ്പെട്ട സംഭവം; ഒരാള്‍ പോലിസ് പിടിയില്‍
കോഴിക്കോട്:കോഴിക്കോട് ട്രാന്‍സ്ജെന്‍ഡര്‍ ശാലുവിന്റെ കൊലപാതകത്തില്‍ ഒരാള്‍ പൊലിസിന്റെ പിടിയില്‍.കോഴിക്കോട് നേരത്തെ പിടിച്ച് പറി കേസ്സില്‍ പ്രതിയായ സാമ്പിര്‍ അലിയെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്. കോഴിക്കോട് മാങ്കാവ് സ്വദേശിയെ…
Read More » - 6 April
വാക്കുകളില്‍ മിതത്വം പാലിക്കണം ; രാഹുലിനോട് സുഷമ
രാഹുലിന്റെ വാക്കുകള്‍ തങ്ങളെ ഏറെ വേദനിപ്പിച്ചുവെന്നും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. ഗാന്ധി നഗറില്‍ നിന്ന് മോദി അഡ്വാനിയെ ചവിട്ടിപ്പുറത്താക്കി എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.
Read More » - 6 April
കഞ്ചാവുമായി 34കാരന് പിടിയില്‍
തൃശ്ശൂര്‍: കഞ്ചാവ് കൈമാറുന്നതിനിടയില്‍ 34 കാരന് അറസ്റ്റില്‍. ഇരിങ്ങാലക്കുടയില്‍ ചെറക്കുളം ടൂറിസ്റ്റ് ഹോമിന് സമീപം റോഡരില്‍ കഞ്ചാവ് കൈമാറുന്നതിന് കാത്തുനില്ക്കുമ്പോള് മുകുന്ദപുരം താലൂക്കില്‍ എടതിരിഞ്ഞി വില്ലേജില്‍ എടക്കളംദേശത്ത്…
Read More » - 6 April
പിണറായിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കും: കടകംപള്ളി
തിരുവനന്തപുരം: ക്ഷേമ പെന്ഷന് വാങ്ങുന്നവര്‍ പിണറായി സര്‍ക്കാരിന് വോട്ട് ചെയ്തില്ലെങ്കില്‍ അവരോട് ദൈവം ചോദിക്കുമെന്ന് ദ്വസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇക്കരാ്യം പെന്ഷന് വാങ്ങിന്നവരോട് ബിജെപിയും കോണ്‍ഗ്രസും…
Read More » - 6 April
രാഹുല്‍ ഗാന്ധിക്കെതിരെ പരാമര്‍ശവുമായി മനേക ഗാന്ധി
ഡൽഹി : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ പരാമർശവുമായി കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മനേക ഗാന്ധി രംഗത്ത്. രാഹുൽ ഗാന്ധിക്ക് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്നും…
Read More » - 6 April
ബിജെപിയുടെ മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ന്യൂഡൽഹി: ബിജെപി നേതാവായിരുന്ന ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേർന്നു. ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സിന്‍ഹ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി…
Read More » - 6 April
ബെംഗളൂരുവില്‍ യുവതിയെ നടുറോഡില്‍ വിവസ്ത്രയാക്കി ചെരുപ്പ് കൊണ്ടടിച്ചു
ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ട് കുട്ടികളുടെ അമ്മയായ യുവതിക്ക് നേരെ ഭര്‍തൃവീട്ടുകാരുടെ ക്രൂര പീഡനം.ബെംഗളൂരുവിലെ കമ്മനഹള്ളിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. നടുറോഡില്‍ വിവസ്ത്രയാക്കി ഭര്‍തൃസഹോദരനും കുടുംബവും ചേര്‍ന്ന് ചെരുപ്പുപയോഗിച്ച് അടിച്ചു.മര്‍ദ്ദനത്തിന്…
Read More » - 6 April
രാഹുൽ ഗാന്ധിയുടെ സൗജന്യം എല്‍ഡിഎഫിന് വേണ്ടെന്ന് മുഖ്യമന്ത്രി
ഇടുക്കി: രാഹുലിന്റെ സൗജന്യം എല്‍ഡിഎഫിന് വേണ്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപിയില്ലാത്ത വയനാട്ടില്‍ നിന്ന് രാജ്യത്തെ ബിജെപിയെ എതിരിടുന്നു എന്ന് പറയുന്നതില്‍ എന്ത് അർത്ഥമാണുളളത്. എതിര്‍ക്കപ്പെടേണ്ടത്…
Read More » - 6 April
പൊരുമാറ്റച്ചട്ടം ലംഘിച്ചു ; ഹേമമാലിനിക്കെതിരെ എഫ്ഐആർ
മഥുര: ഉത്തര്‍പ്രദേശിലെ മഥുര മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ഹേമമാലിനിക്കെതിരെ എഫ്ഐആര്‍. തെരഞ്ഞെടുപ്പ് പൊരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് പോലീസ് കേസെടുത്തത്. എതിർ സ്ഥാനാർത്ഥികളാണ് സംഭവത്തിൽ പരാതി നൽകിയത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ…
Read More »