Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -6 April
ബെംഗളൂരുവില്‍ യുവതിയെ നടുറോഡില്‍ വിവസ്ത്രയാക്കി ചെരുപ്പ് കൊണ്ടടിച്ചു
ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ട് കുട്ടികളുടെ അമ്മയായ യുവതിക്ക് നേരെ ഭര്‍തൃവീട്ടുകാരുടെ ക്രൂര പീഡനം.ബെംഗളൂരുവിലെ കമ്മനഹള്ളിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. നടുറോഡില്‍ വിവസ്ത്രയാക്കി ഭര്‍തൃസഹോദരനും കുടുംബവും ചേര്‍ന്ന് ചെരുപ്പുപയോഗിച്ച് അടിച്ചു.മര്‍ദ്ദനത്തിന്…
Read More » - 6 April
രാഹുൽ ഗാന്ധിയുടെ സൗജന്യം എല്‍ഡിഎഫിന് വേണ്ടെന്ന് മുഖ്യമന്ത്രി
ഇടുക്കി: രാഹുലിന്റെ സൗജന്യം എല്‍ഡിഎഫിന് വേണ്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപിയില്ലാത്ത വയനാട്ടില്‍ നിന്ന് രാജ്യത്തെ ബിജെപിയെ എതിരിടുന്നു എന്ന് പറയുന്നതില്‍ എന്ത് അർത്ഥമാണുളളത്. എതിര്‍ക്കപ്പെടേണ്ടത്…
Read More » - 6 April
പൊരുമാറ്റച്ചട്ടം ലംഘിച്ചു ; ഹേമമാലിനിക്കെതിരെ എഫ്ഐആർ
മഥുര: ഉത്തര്‍പ്രദേശിലെ മഥുര മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ഹേമമാലിനിക്കെതിരെ എഫ്ഐആര്‍. തെരഞ്ഞെടുപ്പ് പൊരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് പോലീസ് കേസെടുത്തത്. എതിർ സ്ഥാനാർത്ഥികളാണ് സംഭവത്തിൽ പരാതി നൽകിയത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ…
Read More » - 6 April
ചിയ്യാരത്ത് തീകൊളുത്തി കൊലപ്പെടുത്തിയ നീതുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തൃശ്ശൂര്‍: ചിയ്യാരത്ത് സുഹൃത്ത് തീകൊളുത്തി കൊലപ്പെടുത്തിയ നീതുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശരീരത്തില്‍ അറുപത് ശതമാനം പൊള്ളലേറ്റതിനു പുറമേ കഴുത്തില്‍ 12 കുത്തുകള്‍ ഏറ്റെന്ന് പോസ്റ്റ്…
Read More » - 6 April
കണ്മുന്നില് കണ്ടിട്ടും കണ്ണടക്കുന്ന ജനപ്രതിനിധികള്‍: ഇനി വോട്ടുമില്ല രാഷ്ട്രീയവുമില്ലെന്ന് നാട്ടുകാര്‍
ഗുരുവായൂര്‍: അറുപതോളം കുടുംബങ്ങളും 200-ഓളം വോട്ടര്‍മാരും വരുന്ന പ്രദേശമാണ് ഗുരുവായൂരിനടുത്തുള്ള കുരഞ്ഞിയൂര്‍. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി പ്രദേശത്ത് പാപ്ജോ അച്ചാര്‍ എന്ന കമ്പനി പ്രവര്‍ത്തനം തുടങ്ങിയിട്ട് മൂന്നു…
Read More » - 6 April
ശാരദ ചിട്ടിതട്ടിപ്പ് ; സിബിഐ കോടതിയെ സമീപിച്ചു
രാജീവ് കുമാറിനെതിരെ സിബിഐ നടത്തിയ കണ്ടെത്തലുകളും ആരോപണങ്ങളും അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് സുപ്രീം കോടതി കുറച്ചുദിവസം മുമ്പ് പറഞ്ഞിരുന്നു. പത്ത് ദിവസങ്ങള്‍ക്കകം കേസുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍…
Read More » - 6 April
സൂര്യാഘാതം: തൊഴിലെടുപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി
കോഴിക്കോട്: കനത്ത ചൂടും സൂര്യാഘാത ഭീഷണിയും ഉള്ളതിനാല്‍ രാവിലെ 11 മുതല്‍ 3 മണി വരെ ആരെയും പുറം ജോലിക്ക് നിയോഗിക്കരുത്. ഈ ഉത്തരവ് കര്‍ശനമായി നടപ്പാക്കുന്നുണ്ട്…
Read More » - 6 April
കുമളിയില്‍ റിസോര്‍ട്ട് ജീവനക്കാരന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മര്‍ദ്ദനം
കുമളി: റിസോര്‍ട്ട് ജീവനക്കാരന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ക്രൂരമര്‍ദ്ദനം. കുമളിയിലെ ചീങ്കല്ലേല്‍ ടോണി ജോസ് എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. ഇത് സംബന്ധിച്ച് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.…
Read More » - 6 April
കയത്തിൽ മുങ്ങിയ പെൺകുട്ടിയെ രക്ഷിക്കാൻ പാഞ്ഞ പൊലീസ് ജീപ്പ് ബസിലിടിച്ചു; ഒടുവിൽ അവൾ മരണത്തിന് തന്നെ കീഴടങ്ങി
അയർക്കുന്നം: കയത്തിൽ മുങ്ങിയ പെൺകുട്ടിയെ രക്ഷിക്കാൻ പാഞ്ഞ പൊലീസ് ജീപ്പ് ബസിലിടിച്ച് അപകടം. മറ്റൊരു കാറിൽ കുട്ടിയെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറുമാനൂർ തെക്കേതൊട്ടിയിൽ…
Read More » - 6 April
ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ വയനാട്ടിൽ ; കണക്കുകളുമായി ടിക്കറാം മീണ
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയശേഷം കണക്കുകളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ മാധ്യമങ്ങളെ കണ്ടു.സംസ്ഥാനത്ത് ആകെ 303 പത്രികകളാണ് ലഭിച്ചത്…
Read More » - 6 April
സിവിൽ സർവീസിൽ ഒന്നാം റാങ്ക് വാങ്ങിയ കനിഷ്ക് നന്ദി പറഞ്ഞത് തന്റെ കാമുകിക്ക്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് ലഭിച്ച കനിഷ്ക് കടാരിയ തന്റെ വിജയത്തിന് കൂട്ട് നിന്നവര്‍ക്ക് ട്വിറ്ററിലൂടെ എഴുതിയ നന്ദി വാക്കുകൾ വൈറലാകുന്നു. നന്ദി അറിയിച്ചവരുടെ കൂട്ടത്തില്‍…
Read More » - 6 April
തൊടുപുഴയിൽ ക്രൂര മർദ്ദനത്തിന് ഇരയായ ഏഴുവയസുകാരൻ മരിച്ചു
തൊടുപുഴ : തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനത്തിന് ഇരയായ ഏഴുവയസുകാരൻ മരിച്ചു. 11 :35 ന് കുട്ടിയുടെ മരണം സ്ഥിരീകരിച്ചു.മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി കോലഞ്ചേരി…
Read More » - 6 April
കുവൈത്ത് ആരോഗ്യമന്ത്രാലയം 172 നഴ്സുമാരെ പിരിച്ചു വിടുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയം വിദേശി നഴ്സുമാരെ പിരിച്ചു വിടുന്നു. 65 വയസ്സ് കഴിഞ്ഞ 172 വിദേശി നഴ്സുമാരെയാണ് പിരിച്ചു വിടുന്നത്. രാജ്യത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍…
Read More » - 6 April
എസ്പിജി സുരക്ഷ വേണ്ടെന്ന് എനിക്ക് എഴുതി തരൂ,രാഹുലിനോട് സുഷമ സ്വരാജ്
ഹൈദരാബാദ്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തീവ്രവാദം വലിയ വിഷമല്ലെന്ന രാഹുലിന്റെ പ്രസ്താവനയാണ് സുഷമ സ്വരാജിനെ ചൊടിപ്പിച്ചത്.ഹൈദരാബാദിൽ നടന്ന തെരഞ്ഞെടുപ്പ് കാമ്പയിനിൽ…
Read More » - 6 April
കല്ലെറിയുന്നവരെ കുടുക്കാനായി വന്ദേ ഭാരത് എക്സ്പ്രസില്‍ എക്സ്റ്റീരിയര്‍ ക്യാമറകള്‍
2019 ഫെബ്രുവരിയിലാണ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത്. അന്നുമുതൽ മുതല്‍ നിരവധി കല്ലേറ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 12 ജനല്‍ ചില്ലുകള്‍ ഇതുവരെ തകര്‍ത്തു. ഈ സാഹചര്യത്തിലാണ് ട്രെയിനിന്…
Read More » - 6 April
എട്ട് മനുഷ്യവകാശപ്രവര്‍ത്തകര്‍ അറസ്റ്റില്‍
റിയാദ്: എട്ട് മനുഷ്യവകാശപ്രവര്‍ത്തകര്‍ അറസ്റ്റില്‍. രണ്ട് യു.എസ്. പൗരന്മാരുള്പ്പെടെ എട്ട് മനുഷ്യാവകാശപ്രവര്‍ത്തകരാണ് സൗദിയില്‍ അറസ്റ്റിലായത്. ഗര്‍ഭിണിയായ ഒരു സ്ത്രീയെയും ആറുപുരുഷന്മാരെയുമാണ് സൗദി വ്യാഴാഴ്ച അറസ്റ്റുചെയ്തത്. എഴുത്തുകാരനും ഡോക്ടറുമായ…
Read More » - 6 April
രാഹുല്‍ ഗാന്ധിക്ക് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ കഴിയില്ലെന്ന് മനേക ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മനേക ഗാന്ധി. രാഹുല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ആകണമെങ്കില്‍…
Read More » - 6 April
എതിരാളികളുടെ ജല്പ്പനങ്ങള് കേട്ട് രമ്യ ഭയപ്പെടരുതെന്ന് ഡോ.എം.ലീലാവതി
വടക്കാഞ്ചേരി: എതിരാളികളുടെ ജല്പ്പനങ്ങള് കേട്ട് യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ഭയപ്പെടരുതെന്ന് വ്യക്തമാക്കി സാഹിത്യകാരി ഡോ.എം.ലീലാവതി. രമ്യ ജയിക്കേണ്ടത് സാംസ്കാരിക പ്രവര്‍ത്തകരുടെ ആവശ്യമാണെന്നും അവർ പറയുകയുണ്ടായി. വടക്കാഞ്ചേരി അകമല…
Read More » - 6 April
ശബരിമല യുവതീപ്രവേശനം, വിവാദ പിഎസ്സി ചോദ്യത്തിനെതിരെ പന്തളം കുടുംബം
തിരുവനന്തപുരം: വിവാദ പിഎസ്സി ചോദ്യത്തിനെതിരെ പന്തളം കുടുംബം. സുപ്രീം കോടതി വിധിയ്ക്ക് ശേഷം ശബരിമല ദര്‍ശനം നടത്തിയ സ്ത്രീകള്‍ ആരെന്ന പിഎസ്സി ചോദ്യത്തിനെതിരെയാണ് പന്തളം കുടുംബം രംഗത്തെത്തിയത്.…
Read More » - 6 April
കാശ്മീരിൽ പാകിസ്ഥാൻ നടത്തിയ വെടിവെയ്പ്പിൽ നാട്ടുകാർക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ നൗഷേര സെക്ടറില്‍ വീണ്ടും പാക് വെടിനിര്‍ത്തല്‍ ലംഘനം. വെടിവയ്പില്‍ രണ്ട് നാട്ടുകാര്‍ക്ക് പരിക്കേറ്റു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചെന്നാണ് റിപ്പോർട്ട്.
Read More » - 6 April
വാര്‍ത്തയെ വില്‍പ്പനച്ചരക്കായ് മാത്രം കാണരുതെന്ന് ഗവര്‍ണര്‍
മത്സരബുദ്ധിയോടു കൂടിയുള്ള മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്ക് മാത്രമായി ശ്രമിക്കരുതെന്നും സാമൂഹിക പ്രസക്തിയുള്ള വാര്‍ത്തകള്‍ കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. വാര്‍ത്തയെ വില്പനച്ചരക്കാക്കുന്നത് മാധ്യമ…
Read More » - 6 April
ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിന് പാകിസ്ഥാന് 20 ലക്ഷംകോടി രൂപയുടെ നോട്ടുകള്‍ അച്ചടിച്ചു: നോട്ട് നിരോധനത്തെ കുറിച്ച് സെൻകുമാർ
കരുനാഗപ്പള്ളി: പാകിസ്ഥാന് ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിന് 20 ലക്ഷംകോടി രൂപയുടെ നോട്ടുകള്‍ അച്ചടിച്ചിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം കൊണ്ടുവന്നതെന്ന് മുന്‍…
Read More » - 6 April
വിചാരണയ്ക്കിടെ ബലാത്സംഗ ഇരയോട് മോശമായി പെരുമാറിയ ജഡ്ജിക്കെതിരെ നടപടി
ട്രെന്റണ്: ബലാത്സംഗ ഇരയോട് വിചാരണയ്ക്കിടെ മോശമായി പെരുമാറിയ ജഡ്ജിക്കെതിരെ നടപടി. പരാതിയുമായി എത്തിയ സ്ത്രീയോട് ‘ബലാത്സംഗം തടയാനുളള മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് അറിയാന്‍ പാടില്ലായിരുന്നോ എന്ന് ചോദിച്ച സതേണ്‍…
Read More » - 6 April
സംസ്ഥാനത്ത് വീണ്ടും ഡിഫ്തീരിയ; ഒരാള്‍ക്ക് സ്ഥിരീകരിച്ചു
കല്‍പ്പറ്റ: സംസ്ഥാനത്ത് വീണ്ടും ഡിഫ്തീരിയ. വയനാട്ടിലാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചിരിക്കുന്നത്. ചീരാല്‍ കുറുമ കോളനിയിലെ പതിനാറുകാരിക്ക് രോഗം സ്ഥിരീകരിച്ചുണ്ട്. വിദഗ്ധ ചികിത്സക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക്…
Read More » - 6 April
ശ്രീകുമാരന്‍ തമ്പി ഗാന തിരക്കഥ രചനാ മത്സരം
തിരുവനന്തപുരം: ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായി നടത്തുന്ന ഗാനരചനാ മത്സരം 13ന് രാവിലെ 9.30 മുതല്‍ ശ്രീകണ്ഠേശ്വരം എന്‍.എസ്.എസ് ഹാളില്‍…
Read More »