Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -7 April
മത്സരത്തിന് ശേഷം ‘കുട്ടിക്കളി’യുമായി ധോണി; വീഡിയോ വൈറലാകുന്നു
ചെന്നൈ: കിംഗ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരം ജയിച്ചശേഷം ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളായ ഷെയ്ന് വാട്സന്റെയും ഇമ്രാന് താഹിറിന്റെയും കുട്ടികള്‍ക്കൊപ്പം മഹേന്ദ്രസിംഗ് ധോണി കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ…
Read More » - 7 April
ഇഖാമ വിവരങ്ങള്‍ സിവില്‍ ഐഡി കാര്‍ഡുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പുതിയ സംവിധാനം ഫലപ്രദമെന്ന് കുവൈറ്റ്
കുവൈറ്റ്: പാസ്പ്പോര്‍ട്ടിലെ ഇഖാമ സ്റ്റിക്കറിന് പകരം മുഴുവന്‍ ഇഖാമ വിവരങ്ങളും സിവില്‍ ഐഡി കാര്‍ഡുകളില്‍ ഉള്‍ക്കൊള്ളിക്കുന്ന സംവിധാനം ഫലപ്രദമാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. താമസകാര്യ വകുപ്പാണ് കഴിഞ്ഞ…
Read More » - 7 April
വിവാഹാഭ്യര്‍ത്ഥന നിരസിച്ച 25-കാരിയെ മധ്യവയസ്കന് കുത്തി കൊലപ്പെടുത്തി;പ്രതി ആത്മഹത്യ ചെയ്തു
വിവാഹ അഭ്യര്‍ഥന നിരസിച്ച 25 വയസ്സുകാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി ജീവനൊടുക്കി. ശൂരമംഗലം ആസാദ് നഗര്‍ സ്വദേശിനിയായ ഷെറിന് ചിത്രഭാനു (25) ആണു കുത്തേറ്റു മരിച്ചത്. ഷെറിനെ…
Read More » - 7 April
ബീച്ചിലെ കടകളിൽ തീപിടുത്തം
തിരുവനന്തപുരം : വർക്കല ബീച്ചിലെ കടകളിൽ തീപിടുത്തം. ബീച്ചിലെ ഹെലിപാഡിന് സമീപമുള്ള ആറ് താൽക്കാലിക കടകൾക്കാണ് തീപിടിച്ചത്.ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.ആളപായമൊന്നും റിപ്പോർട്ട്…
Read More » - 7 April
തിരുവനന്തപുരത്ത് വിമാനത്തില്‍ പക്ഷിയിടിച്ചു: ലാന്‍ഡിംഗ് ലൈറ്റ് തകര്‍ന്നു
തിരുവനന്തപുരം•തിരുവനന്തപുരത്ത് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഒമാന്‍ എയര്‍ വിമാനത്തിന്റെ ലാന്‍ഡിംഗ് ലൈറ്റ് പക്ഷിയിടിച്ച് തകര്‍ന്നു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടരയോടെ മസ്ക്കറ്റില്‍ നിന്നും എത്തിയ ഒമാന്‍ എയര്‍ WI215 വിമാനത്തിന്റെ…
Read More » - 7 April
കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി
തമിഴ്നാട്ടില്‍ നിന്നും കാണാതായ പെണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍. കോയമ്പത്തൂര്‍ സിറ്റി കോളേജ് ബിഎസ്സി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി പ്രഗതി (19) യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിത്. രണ്ട്…
Read More » - 7 April
കുട്ടിയെ ഇല്ലാതാക്കാൻ മുൻപും മനഃപൂർവമായ ശ്രമങ്ങൾ അരുൺ നടത്തി
തൊടുപുഴ : തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ മർദ്ദനത്തിന് ഇരയായി ഏഴു വയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അരുൺ ആനന്ദിനെതിരെ ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. കുട്ടിയെ ഇല്ലാതാക്കാൻ ഇതിനു…
Read More » - 7 April
അത്ലറ്റിക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി ബാഴ്സ കിരീടം ഉറപ്പിച്ചു
ബാഴ്സലോണ: അത്ലറ്റികോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബാഴ്സലോണ കിരീടം ഉറപ്പിച്ചു. ലാലിഗയില്‍ ബാഴ്സലോണ 11 പോയിന്റിന്റെ ലീഡാണ് സ്വന്തമാക്കിയത്. റഫറിയെ അസഭ്യം പറഞ്ഞതിന് 27 ാം…
Read More » - 7 April
ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം; നാസയുടെ വാദങ്ങളെ തള്ളി ഡിആര്‍ഡിഒ
ന്യൂഡൽഹി: ഇന്ത്യ നടത്തിയ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ബഹിരാകാശ നിലയത്തിന് അപകടമുണ്ടാക്കുമെന്ന വാദങ്ങളെ തള്ളി ഡിആര്‍ഡിഒ ചെയര്മാന് സതീഷ് റെഡ്ഡി. മിസൈല്‍ പരീക്ഷണത്തെ നാസയടക്കം വിമര്‍ശിച്ചതിന് പിന്നാലെയാണ്…
Read More » - 7 April
കേന്ദ്രത്തിലെ പുതിയ സര്‍ക്കാരിനെ തൃണമൂല്‍ കോണ്‍ഗ്രസ് നയിക്കുമെന്ന് മമത ബാനർജി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമർശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്തെ അംഗീകൃത പൗരന്മാരെ ദേശീയ പൗരത്വരജിസ്റ്ററിന്റെ പേരില്‍ വിദേശികളാക്കുകയാണ് മോദി ചെയ്യുന്നതെന്നും മോദി കള്ളനാണെന്നും മമത…
Read More » - 7 April
തലസ്ഥാനത്ത് വീണ്ടും ഡ്രോണ്‍ സാന്നിധ്യം
തിരുവനന്തപുരം: കേരളാ പൊലീസ് ആസ്ഥാനത്തിന് സമീപം ഡ്രോണ്‍ സാന്നിധ്യം. പൊലീസ് ആസ്ഥാനത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോണ്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ…
Read More » - 7 April
ജെറ്റ് എയര്‍വേസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്
മുംബൈ: സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ്എയര്വേസിനുള്ള ഇന്ധന വിതരണം നിർത്തിവെച്ച് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്(ഐഒസി). പണം നല്‍കാത്തതിനെത്തുടര്‍ന്നാണ് ഐഒസി ഇന്ധന വിതരണം നിര്‍ത്തിയതെന്നാണ് സൂചന. സ്റ്റേറ്റ് ബാങ്ക് ഓഫ്…
Read More » - 7 April
പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപ്പിടിത്തം
ന്യൂഡല്‍ഹി: പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപ്പിടിത്തം. ഞായറാഴ്ച രാത്രി നോര്‍ത്ത് ഡല്‍ഹിയിലെ നരേല വ്യാവസായിക മേഖലയിലാണ് സംഭവം ഉണ്ടായത്. ഇരുപത്തിരണ്ടോളം ഫയര്‍ എന്‍ജിനുകള്‍ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്.
Read More » - 7 April
റാലിയിൽ കോൺഗ്രസ് പതാക കാണാനേയില്ല; രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി
മുംബൈ: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വയനാട്ടില്‍ രാഹുലിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന് ശേഷമുള്ള റാലിയില്‍ കോണ്‍ഗ്രസിന്റെ പതാക കണ്ടിരുന്നോ? ന്യൂനപക്ഷം ഭൂരിപക്ഷമായ…
Read More » - 7 April
സംസ്ഥാനത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതികള്‍ പൊലീസിന്ഡറെ വലയില്‍ : വലയിലായത് 418 പേര്
തിരുവനന്തപുരം : തുടര്‍ച്ചയായി 24 മണിക്കൂര്‍ നടത്തിയ പരിശോധനയില്‍ നഗരത്തില്‍ ഒളിച്ച് താമസം നടത്തിയ 418 പേര് അറസ്റ്റിലായി. എല്ലാ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും സ്പെഷല്‍ ബ്രാഞ്ച്…
Read More » - 7 April
ആക്സിസ് ബാങ്കിന് പുതിയ സിഇഒ ; വന്‍ അഴിച്ചുപണി
ആ ക്സിസ് ബാങ്കില്‍ നിന്ന് 50 ലേറെ ഓഫീസര്‍മാരെ പിരിച്ചുവിട്ടു. മിഡില്‍ ലെവല്‍ മാനേജര്‍മാരെയാണ് നീക്കിയത്. പുതിയ സി.ഇ.ഒ സ്ഥാനമേറ്റതിനെ തുടര്‍ന്നുളള പരിഷ്കാര നടപടികളെ തുടര്‍ന്നാണ് പിരിച്ചുവിടല്‍…
Read More » - 6 April
യോഗി കൊലപാതകിയും കല്യാണ്‍ സിംഗ് കുറ്റവാളിയുമെന്ന് അസംഖാന്
ഭരണഘടനാപരമായ സ്ഥാനങ്ങള്‍ വഹിക്കുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിംഗും ക്രിമിനലുകളാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്. യോഗിയെ കൊലപാതകിയെന്നും കല്യാണ്‍…
Read More » - 6 April
രാഹുല്‍ ഒരിക്കലും പ്രധാനമന്ത്രിയാകില്ല ; അല്ലാത്തപക്ഷം എന്തെങ്കിലും അത്ഭുതം സംഭവിക്കണം – മനേക ഗാന്ധി
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് തോന്നുന്നില്ലെന്നും ഒരു പക്ഷേ അത് സംഭവിച്ചാല്‍ അത്ഭുതമായിരിക്കുമെന്നും മനേക ഗാന്ധി. പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് ഉയര്‍ത്തി കാട്ടുന്ന ഈ അവസരത്തില്‍…
Read More » - 6 April
ജയ്പൂര്‍ ‘രാജകുമാരി’ ബി.ജെ.പി സ്ഥാനാര്‍ത്ഥി
ജയ്പൂര്‍•രാജ്പുത് രാജകുടുംബാംഗവും മുന്‍ ബി.ജെ.പി എം.എല്‍.എയുമായ ദിയാ കുമാരി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും. രാജസ്ഥാനിലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാല് സ്ഥാനാര്‍ത്ഥികളുടെ പട്ടിക…
Read More » - 6 April
തെരഞ്ഞെടുപ്പ് കാലത്തെ വിവാഹങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ടച്ച് : വിവാഹക്ഷണക്കത്ത് വൈറല്‍’
കോട്ടയം തെരഞ്ഞെടുപ്പ് കാലത്തെ വിവാഹങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ടച്ച് . വിവാഹക്ഷണക്കത്ത് വൈറല്‍’. വേളൂര്‍ സ്വദേശി ശില്പയുടെയും കുമരകം സ്വദേശി അര്‍ജുന്റെയും വിവാഹക്ഷണക്കത്തിലാണ് തിരഞ്ഞെടുപ്പ് ആശയമായി ആവിഷ്ക്കരിച്ചത്. കോട്ടയം…
Read More » - 6 April
മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തും
കൊച്ചി: ഇടുക്കി ഡാമിന്റെ മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതോത്പാദനം വര്‍ധിപ്പിച്ചതോടെ മലങ്കര ഡാമിലേക്ക് വെള്ളം കൂടുതലായി ഒഴുകിയെത്തുന്നതിനാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് മുന്നറിയിപ്പ്. എക്സിക്യൂട്ടീവ് എന്‍ജിനീയറാണ് ഈ കാര്യം അറിയിച്ചത്.…
Read More » - 6 April
പെരുമ്പാവൂരില്‍ ബെെക്കപകടത്തില്‍ ഒരാള്‍ മരിച്ചു
കോതമംഗലം: പെരുമ്ബാവൂരിനു സമീപം മാറമ്ബിള്ളിയില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. പരീക്കണ്ണി ചിറ്റേത്താഴത്ത് മൈക്കിള്‍ (49) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.…
Read More » - 6 April
യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവന്റെ കോഴവിവാദം കത്തുന്നു : ദൃശ്യങ്ങള്‍ സംബന്ധിച്ച് പുതിയ വിവരങ്ങളുമായി ദേശീയ ചാനല്‍
കൊച്ചി: കോഴിക്കോട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ എംകെ രാഘവന്റെ കോഴ വിവാദം കത്തുന്നു. ദൃശ്യങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ട് ദേശീയ ചാനല്‍. ഒളിക്യാമറാ…
Read More » - 6 April
ഓര്‍ക്കാപ്പുറത്തുണ്ടായ ഹൃദയാഘാതം ; അതിജീവിച്ച ഓര്‍മ്മകള്‍ രണ്ടാം ജന്മത്തില് പങ്കുവെച്ച് ആന്‍ഡ്രൂ
ഹൃ ദയാഘാതം ഒരു വില്ലാനായി പറയാതെ എത്തി തളര്‍ന്ന് വീണെങ്കിലും കൂടെയുണ്ടായിരുന്നവരുടെ അവസരോചിതമായ ഇടപെടലില്‍ ആന്‍ഡ്രൂ ബെര്‍നാറ്റ് എന്ന വ്യക്തിക്ക് ഇത് രണ്ടാം ജന്മം. ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ്…
Read More » - 6 April
യു.എ.ഇ: ഭാര്യക്ക് വാട്സ്ആപ്പില്‍ അശ്ലീല ചിത്രങ്ങളയച്ച യുവാവിന് കനത്ത പിഴ
അബുദാബി•ഭാര്യക്ക് വാട്സ്ആപ്പില്‍ അശ്ലീല ചിത്രങ്ങളയച്ച യുവാവിന് അബുദാബി കോടതി 250,000 ദിര്‍ഹം (47 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴ ശിക്ഷ വിധിച്ചു. ദമ്പതികള്‍ തമ്മിലുള്ള കേസ് പരിഹരിക്കാനുള്ള…
Read More »