Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -7 April
എം.കെ രാഘവനെതിരെ നടക്കുന്നത് രണ്ട് അന്വേഷണം; ഹാജരാകാൻ നിർദേശം
കോഴിക്കോട്: ഒളികാമറ വിവാദത്തിൽ അകപ്പെട്ട യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.പിയുമായ എം.കെ രാഘവനോട് ഹാജരാകാൻ നിർദേശം. മൊഴി രേഖപ്പെടുത്താനായി അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ പി.വാഹിദാണ് നിര്‍ദ്ദേശം നല്‍കിയത്.…
Read More » - 7 April
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം ; കുറ്റപത്രം സമർപ്പിക്കുന്ന ദിവസം ജലന്ധർ രൂപത പ്രാർത്ഥനാദിനമായി ആചരിക്കും
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലെ കുറ്റപത്രം സമർപ്പിക്കുന്ന ദിവസം പ്രാർത്ഥനാദിനമായി ജലന്ധർ രൂപത ആചരിക്കുന്നു. ഈ വിവരം പറഞ്ഞുകൊണ്ട് വൈദികർക്കും വിശ്വാസികൾക്കും…
Read More » - 7 April
മദ്യപിച്ചാല്‍ ഇനി പോലീസ് പിടിക്കില്ല
തിരുവനന്തപുരം•ബിവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളില് നിന്നും മദ്യം വാങ്ങിക്കഴിക്കുന്നവര്ക്കെതിരെ അനാവശ്യമായി കേസെടുക്കരുതെന്ന് പോലീസിന് കര്‍ശന നിര്‍ദ്ദേശം. മദ്യപിച്ചു എന്ന ഒറ്റക്കാരണത്താല്‍ സ്റ്റേഷനില്‍ കൊണ്ടുപോയി പെറ്റി കേസെടുക്കരുതെന്നും പോലീസ് ആസ്ഥാനത്ത്…
Read More » - 7 April
എസ്പി-ബിഎസ്പി സഖ്യത്തിന്റ ആദ്യ സംയുക്ത റാലി ഇന്ന്
ത്തര്‍പ്രദേശിലെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി- സമാജ് വാദി പാര്‍ട്ടി സഖ്യത്തിന്റെ ആദ്യ സംയുക്ത റാലി ഇന്ന് ദ്യോബന്ദില് നടക്കും. എസ്പി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി…
Read More » - 7 April
രാജ്യത്തെ 50 സ്ഥലങ്ങളിൽ പരിശോധനയുമായി ആദായനികുതി വകുപ്പ്
ഇപ്പോഴും പല സ്ഥലങ്ങളിലും പരിശോധന തുടർന്നുകൊണ്ടിരിക്കുകയാണ്. പരിശോധന കൂടുതലും നടക്കുന്നത് കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വീടുകളിലും ഓഫീസുകളിലുമാണ്. കേന്ദ്രം അധികാരം ഉപയോഗിച്ച് തങ്ങളെ വേട്ടയാടുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
Read More » - 7 April
ഇഷ്ടദൈവത്തിന്റെ പേരുപോലും പറയാൻ കഴിയുന്നില്ല ;സുരേഷ് ഗോപി പ്രതികരിക്കുന്നു
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി.കളക്ടറുടെ നോട്ടീസിന് പാർട്ടിയുമായി ആലോചിച്ചശേഷം മറുപടി നൽകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഇഷ്ടദൈവത്തിന്റെ പേരുപോലും പറയാൻ കഴിയാത്തത് ഭക്തന്റെ…
Read More » - 7 April
നഗരസഭയുടെ വീടുപണി തട്ടിക്കൂട്ട് പരിപാടിയെന്ന് ആരോപണം
പെരിന്തൽമണ്ണ: നഗരസഭയുടെ ഭവന സമുച്ചയ നിർമാണം തട്ടിക്കൂട്ട് പരിപാടിയെന്ന് ആരോപണം. ടെണ്ടർ പ്രകാരം നിർദേശിക്കപ്പെട്ട ഗുണനിലവാരമുള്ള കല്ലുകളല്ല നിർമ്മാണത്തിന് ഉപയോഗിക്കുന്നതെന്നാണ് പരാതി. ഇതിനെതിരെ ചില ഗുണഭോക്താക്കൾ പ്രതിഷേധിച്ചിരുന്നു.…
Read More » - 7 April
ഇതാകണം ഒരു രാഷ്ട്രീയ പ്രവർത്തകൻ: സുരേഷ് ഗോപിയുടെ തേക്കിന്‍കാട് പ്രസംഗത്തെക്കുറിച്ച് ഡോ. വൈശാഖ് സദാശിവന് എഴുതിയ കുറിപ്പ് വൈറല്‍
തേക്കിന്‍കാട് മൈതാനിയില്‍ നടന്ന എന്‍.ഡി.എ കണ്‍വന്‍ഷനില്‍ തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നടത്തിയ പ്രസംഗത്തെക്കുറിച്ച് അധ്യാപകനായ ഡോ. വൈശാഖ് സദാശിവന് എഴുതിയ കുറിപ്പ് വൈറലാകുന്നു. രാഷ്ട്രീയമായി…
Read More » - 7 April
കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ ഒരുക്കിയ ഗാനത്തിന് നിരോധനം
കൊൽക്കത്ത: കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ ഒരുക്കിയ ഗാനത്തിന് നിരോധനം. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്രമന്ത്രി തയ്യാറാക്കിയ ഗാനം തെരഞ്ഞെടുപ്പ് കമ്മീഷന് നിരോധിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പരിപാടികളില്‍ ബാബുള്‍ സുപ്രിയോയിയുടെ…
Read More » - 7 April
കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടില്‍ റെയ്ഡ്
ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ സഹായികളുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കമല്‍നാഥിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കാക്കറുടെ വീട്, വിജയ് നഗറിലുള്ള…
Read More » - 7 April
നിശ്ചയിച്ചപോലെ ശരത്തിനേയും കൃപേഷിനേയും ചേര്‍ത്തു നിര്‍ത്തി അവരുടെ വിവാഹം: വേദിയില്‍ കണ്ണീരണിഞ്ഞ് സുഹൃത്തുക്കള്‍
പെരിയ: കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പുവരെ അവര്‍ ഇരുവരും സുഹൃത്തുക്കളോട് സംസാരിച്ചിരുന്നത് ദീപു കൃഷ്ണന്റെ വിവാഹത്തെ കുറിച്ചായിരുന്നു. ഒരേ ഡ്രസ് കോഡില്‍ എത്തി ആഘോഷമാക്കാനിരുന്ന വിവാഹമായിരുന്നു അത്. എന്നാല്‍…
Read More » - 7 April
ശബരിമല വിഷയം; പാർട്ടിയെ വിമർശിച്ച് പിണങ്ങിനിൽക്കുന്ന വോട്ടർമാരെ പ്രത്യേകം കാണാൻ തീരുമാനിച്ച് സി.പി.എം
കോട്ടയം: ശബരിമല വിഷയത്തിൽ പാർട്ടിയെ വിമർശിച്ച് പിണങ്ങിനിൽക്കുന്ന വോട്ടർമാരെ പ്രത്യേകം കാണാൻ തീരുമാനിച്ച് സി.പി.എം. ഇതിനായി പ്രാദേശികനേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ സമുദായങ്ങളിലെ നേതാക്കൾക്കാണ് ചുമതല. യുവതികളെ ശബരിമലയ്ക്ക്…
Read More » - 7 April
അവരുടെ പ്രശ്നങ്ങളും കഷ്ടപ്പാടുകളും കാണിച്ചു കണ്ണീരൊഴുക്കി കയ്യടി നേടാനുള്ള ഡോക്യുമെന്ററി ആവരുത് മലയാള സിനിമകൾ; ട്രാൻസ് ജെൻഡേഴ്സിനെകുറിച്ചെഴുതിയ യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
മലയാള സിനിമയും പ്രേക്ഷകരും ട്രാൻസ് ജെൻഡർ സമൂഹത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ടോയെന്ന കാര്യത്തിൽ ഇപ്പോഴും സംശയമാണ്. ആ സംശയം ഊട്ടിയുറപ്പിക്കുകയാണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ദേശബന്ധു…
Read More » - 7 April
തിരുവനന്തപുത്ത് വീണ്ടും അരുംകൊല: യുവാവിനെ തലയ്ക്കടിച്ചു കൊന്നു
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കൊലപാതകം. തിരുവനന്തപുരം വക്കത്ത് യുവാവിനെ ഇഷ്ടികകൊണ്ട് അടിച്ചു കൊന്നു. വക്കം സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. സന്തോ്ഷ് കുമാര്‍ ആണ് ബിനുവിരെ കൊലപ്പെടുത്തിയത്. ഇയാള്‍…
Read More » - 7 April
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ശ്രീധന്യയെ വംശീയമായി അധിക്ഷേപിച്ച് യുവാവ്
കൊച്ചി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ശ്രീധന്യയ്ക്കെതിരെ വംശീയാധിക്ഷേപം. ആദിവാസി വിഭാഗത്തില്‍ നിന്ന് പൊരുതി വിജയം നേടിയ ശ്രീധന്യയെക്കുറിച്ചുള്ള വാർത്തയ്ക്ക് താഴെയാണ് അജയ് കുമാര്‍ എന്ന…
Read More » - 7 April
നിതീഷ് കുമാറിനെ ആക്ഷേപിച്ചു: ലാലു പ്രസാദ് യാദവിന്റെ ആത്മകഥയ്ക്കെതിരെ പ്രതിഷേധം
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആത്മകഥ വിവാദത്തില്‍. പുസ്തകത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ആക്ഷേപിച്ചതിനെ തുടര്‍ന്നാണ് വിവാദം. ആത്മകഥയില്‍ നിതീഷിനെ 'കുരങ്ങനെ'ന്ന് ആക്ഷേപിച്ചതാണ് വിവാദങ്ങള്‍ക്ക്…
Read More » - 7 April
ലോക്സഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ ജനപ്രിയ നേതാവ് വടകരയില്‍ തന്നെ
വടകര: ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് വടകരയില്‍ പി ജയരാജനെതിരെ മത്സരിക്കാന്‍ അതിശക്തനായ മുരളീധരനെ തീരുമാനിച്ചത്. കോണ്‍ഗ്രസിലെ തന്നെ കരുത്തരായ അഞ്ച് നേതാക്കളില്‍ ഒരാളാണ് കെ മുരളീധരന്. പാര്‍ലമെന്റ്…
Read More » - 7 April
ഈ ബുധനാഴ്ച്ച എസ്ബിഐ എടിഎമ്മില്‍ നിന്നും പണം പിൻവലിച്ചവർക്ക് ലഭിച്ചത് എട്ടിന്റെ പണി
തിരുവനന്തപുരം: ഇക്കഴിഞ്ഞ ബുധനാഴ്ച്ച എസ്ബിഐ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചവര്‍ക്ക് പണി നൽകി എസ്ബിഐ. ബുധനാഴ്ച്ച എസ്ബിഐ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചവര്‍ക്ക് വെള്ളിയാഴ്ച്ചയും അതേ തുക…
Read More » - 7 April
ലോക്സഭാ തെരഞ്ഞെടുപ്പ്: വടകരയില്‍ എല്‍ഡിഎഫില്‍ നിന്ന് അതിശക്തനായ പി ജയരാജന് തന്നെ
വടകര: ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ ജയരാജന് അതികായനായ നേതാവാണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും എല്‍ഡിഎഫ് വീണ്ടും വടകരയില്‍ ചുവന്നകൊടി പാറിക്കുമെന്നും ജയരാജന് പറയുന്നുണ്ട്. ജനാധിപത്യത്തിനും മത നിരപേക്ഷതയ്ക്കും വലിയ വെല്ലുവിളിയാണ്…
Read More » - 7 April
വിശപ്പു സഹിക്കാനാകാതെ പലപ്പോഴും സഹപാഠികളോട് ബിസ്ക്കറ്റ് അവൻ ചോദിച്ചുവാങ്ങി
തൊടുപുഴ : അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനത്തിന് ഇരയായി മരണത്തിന് കീഴങ്ങിയ ആ ഏഴുവയസുകാരനെക്കുറിച്ച് സഹപാഠികൾക്കും അധ്യാപകർക്കും പറയാൻ ഒരുപാടുണ്ട്. ‘എനിക്കു വിശക്കുന്നെടാ…ഒരു ബിസ്ക്കറ്റ് താടാ…’ വിശപ്പു…
Read More » - 7 April
കോഴ: ബി.ജെ.പി നേതാക്കള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
മെഡിക്കല്‍ കോഴ വിവാദത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കുമ്മനം രാജശേഖരന് അധ്യക്ഷനായിരുന്ന സമയത്താണ് ബി.ജെ.പിയെ പിടിച്ചുകുലുക്കിയ മെഡിക്കല്‍ കോഴ ആരോപണം ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് കാലത്ത്…
Read More » - 7 April
ലോക്സഭാ തെരഞ്ഞെടുപ്പ്; പോരാട്ടം ശക്തമാക്കാന്‍ വടകരയില്‍ ബിജെപിയ്ക്കായി സജീവന് ഒരുങ്ങി
വടകര: ശക്തമായ പോരാട്ടം നടക്കാന്‍ പോകുന്ന മണ്ഡലം എന്ന നിലയില്‍ പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹിയും മണ്ഡലത്തില്‍ സുപരിചിതനുമായ അഡ്വ.വി.കെ സജീവനാണ് ബിജെപി സ്ഥാനാര്‍ത്ഥി. രണ്ടാം തവണയാണ് സജീവന്…
Read More » - 7 April
കുട്ടി മരിച്ച വിവരം അറിഞ്ഞിട്ടും അരുണിന് കൂസലില്ല; മട്ടൻകറി കൂട്ടി ചോറുണ്ണുന്നത് കണ്ട് അമ്പരന്ന് ജയിൽ ഉദ്യോഗസ്ഥർ
തൊടുപുഴ: കുട്ടി മരിച്ച വിവരം അറിഞ്ഞിട്ടും പ്രതി അരുൺ ആനന്ദിന് ഒരു കുലുക്കവുമില്ലായിരുന്നുവെന്ന് റിപ്പോർട്ട്. ഉച്ചയ്ക്ക് ജയിലിൽ ആട്ടിറച്ചി കൂട്ടി കൂസലില്ലാതെ ആഹാരം കഴിക്കുന്നതു കണ്ട് ജയിൽ…
Read More » - 7 April
കോടികൾ ലഭിച്ച ആ ഇന്ത്യാക്കാരനെ ഒടുവിൽ കണ്ടെത്തി ; നന്ദി പറഞ്ഞ് ബിഗ് ടിക്കറ്റ് അധികൃതര്‍
അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 18 കോടി രൂപ (ഒരു കോടി ദിര്‍ഹം) സമ്മാനമായി ലഭിച്ച ഇന്ത്യക്കാരനെ കണ്ടെത്താനാകാതെ വലഞ്ഞ ബിഗ് ടിക്കറ്റ് അധികൃതര്‍ വിജയിയെ…
Read More » - 7 April
നീതുവിന്റെ കൊലപാതകം ഫോണിലുള്ള ചാറ്റും വിളികളും കാരണമെന്ന് പ്രതി; വിശ്വസിക്കാതെ പോലീസ്; ഉറപ്പിക്കാന്‍ ഇനി ഫോണ്‍ പരിശോധന
തൃശൂര്‍: നീതുവിനെ കൊന്നത് മറ്റൊരു കാമുകനുള്ളതു കൊണ്ടാണെന്ന നിധീഷിന്റെ മൊഴി പൂര്‍ണ്ണമായും വിശ്വസിക്കാതെ പൊലീസ്. ഉറപ്പിക്കണമെങ്കില്‍ നീതുവിന്റെ ഫോണ്‍ കൂടി പരിശോധിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. കൊല്ലുകയെന്ന ഉദ്ദേശത്തോടെ…
Read More »