Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -8 April
വടകരയില്‍ ആര്? വയനാട് രാഹുല്‍ ജയിക്കുമോ? കോഴിക്കോട് രാഘവന് വീഴുമോ? അഞ്ച് മണ്ഡലങ്ങളിലെ മാതൃഭൂമി സര്‍വേ ഫലം പുറത്തുവരുമ്പോള്‍
തിരുവനന്തപുരം•മലബാറിലെ അഞ്ച് മണ്ഡലങ്ങളിലെ മാതൃഭൂമി-എ.സി നീല്‍സണ്‍ സര്‍വേ പുറത്ത് വരുമ്പോള്‍ തെളിയുന്ന ചിത്രം ഇങ്ങനെ. മൂന്നിടത്ത് യു.ഡി.എഫും രണ്ടിടത്ത് എല്‍.ഡി.എഫും ജയിക്കുമെന്ന് സര്‍വേ പറയുന്നു. കാസര്‍ഗോഡ് യു.ഡി.എഫ്…
Read More » - 8 April
ഇരട്ടപദവി വിവാദത്തില്‍ മറുപടിയുമായി സൗരവ് ഗാംഗുലി
ന്യൂഡല്‍ഹി: ഇരട്ടപദവി വിവാദത്തില്‍ തനിക്ക് നോട്ടീസ് അയച്ച ബി.സി.സി.ഐ ഓംബുഡ്സ്മാന് റിട്ട. ജസ്റ്റിസ് ഡി.കെ ജെയ്നിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഇക്കാര്യത്തില്‍ തനിക്ക്…
Read More » - 8 April
രാജ്യം ഉറ്റുനോക്കുന്ന യുപിയിലെ സീറ്റ് നില ഇങ്ങനെ, ടൈംസ് നൗ സർവേ ഫലം പുറത്ത്
ഇന്ത്യയുടെ ഭരണ സിരാചക്രം ആര് തിരിക്കണമെന്നു തീരുമാനിക്കാൻ കെൽപ്പുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഇവിടെ സീറ്റുകൾ കൂടുന്നതിന്റെയും കുറയുന്നതിന്റെയും അടിസ്ഥാനത്തിലാണ് ഇന്ത്യൻ ഭരണം മാറി മറിയുന്നതും. ഇപ്പോൾ ടൈംസ്…
Read More » - 8 April
കണ്ണൂരും കാസര്‍ഗോഡും ആര് ജയിക്കും? മാതൃഭൂമി സര്‍വേ പറയുന്നത്
തിരുവനന്തപുരം•കണ്ണൂരും കാസര്‍ഗോഡും യു.ഡി.എഫ് തിരിച്ചു പിടിക്കുമെന്ന് മാതൃഭൂമി-എ.സി നീല്‍സണ്‍ സര്‍വേ. കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന് വിജയിക്കുമെന്ന് സര്‍വേ പറയുന്നു. 47 ശതമാനം വോട്ടുകള്‍ യു.ഡി.എഫിന് ലഭിക്കും.…
Read More » - 8 April
നരേന്ദ്ര മോദിയെ രാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കണമെന്നും വായ സർജിക്കൽ ടേപ്പ് കൊണ്ട് ഒട്ടിക്കണമെന്നും മമത ബാനർജി
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കണമെന്നും, അദ്ദേഹം കളവ് പറയുന്നത് തടയാന്‍ അദ്ദേഹത്തിന്റെ വായ പ്ലാസ്റ്റര്‍ ഉപയോഗിച്ച് ഒട്ടിക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.…
Read More » - 8 April
ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം; അടിയന്തിര വാദം കേള്‍ക്കേണ്ടെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ അടിയന്തിര വാദം കേള്‍ക്കേണ്ടെന്ന് വ്യക്തമാക്കി സുപ്രീം കോടതി. മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് മനു സിങ്വിയുടെ ആവശ്യം…
Read More » - 8 April
വീണ്ടും നരേന്ദ്ര മോദി തന്നെ ; കോണ്‍ഗ്രസ് പലയിടങ്ങളിലും തകര്‍ന്നടിയുമെന്നും പുതിയ സര്‍വേ
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് നെഞ്ചിടിപ്പേറ്റി പുതിയ സര്‍വേ ഫലം. കേവല ഭൂരിപക്ഷമായ 272 എന്ന സംഖ്യ ഒരു മുന്നണിക്കും ഒറ്റയ്ക്ക് മറികടക്കാന്‍ കഴിയില്ലെന്നാണ് എ.ബി.പി ന്യൂസ്-…
Read More » - 8 April
കുമ്മനം രാജേട്ടന് എന്റെ സഹോദരനെപോലെ , മോദിക്കൊപ്പം അദ്ദേഹമുണ്ടാകണം-നടന് ദിനേശ് പണിക്കര്‍-വീഡിയോ
പ്രധാനമന്ത്രി മോദിയെയും കുമ്മനം രാജശേഖരനെയും വാനോളം പുകഴ്ത്തി നടൻ ദിനേശ് പണിക്കർ. കഴിഞ്ഞ അഞ്ചുവർഷമായി ഇന്ത്യ ഇന്ന് ലോക രാജ്യങ്ങൾക്കിടയിൽ എത്രത്തോളം ഉന്നത നിലയിലാണെന്ന് നാം പഠിക്കേണ്ടതുണ്ടെന്നാണ്…
Read More » - 8 April
യുവശാസ്ത്ര ജ്ജരെ വാര്‍ത്തെടുക്കുന്നതിനുളള കുട്ടികള്‍ക്കായുളള പരിശീലന പരിപാടി എല്ലാ വര്‍ഷവും നടത്തും ഐ.എസ്.ആർ.ഒ …
തിരുവനന്തപുരം : കുട്ടികളില്‍ ശാസ്ത്രത്തെക്കുറിച്ചുളള താല്പരൃം വര്ദ്ധിതമാക്കുന്നതിനായി ഐ.എസ്.ആർ.ഒ ഒരുങ്ങുന്നു. യുവശാസ്ത്രജ്ജരില് ശാസ്ത്രത്തെക്കുറിച്ചുളള അറിവ് പകര്‍ന്ന് വലിയ ശാസ്ത്രജ്ജരാക്കി മാറ്റുന്നതിനായി എല്ലാ വര്‍ഷവും മുടക്കമില്ലാതെ കുട്ടികള്‍ക്കായി പരിശീലന…
Read More » - 8 April
ശബരിമലയില്‍ ആദ്യം പ്രവേശിച്ച യുവതികള്‍; വിവാദ ചോദ്യം ഒഴിവാക്കി പിഎസ്സി
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ‘ശബരിമലയില്‍ ആദ്യം പ്രവേശിച്ച യുവതികള്‍’ എന്ന വിവാദചോദ്യം ഒഴിവാക്കി പിഎസ്സി. സൈക്യാട്രി അസി. പ്രഫസര്‍ തസ്തികയിലേക്കുളള പരീക്ഷയിലാണ് ഈ…
Read More » - 8 April
വിശ്വസ്തത ഇന്ത്യന്‍ ഭരണഘടനയോടല്ല, മൂന്ന് മുൻ മുഖ്യമന്ത്രിമാർ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ ഹർജി
ന്യൂഡല്‍ഹി: മെഹ്ബൂബ മുഫ്തി, ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള എന്നിവര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. രാജ്യദ്രോഹക്കുറ്റം അടക്കമുള്ളവ ഈ…
Read More » - 8 April
പാക് യുദ്ധവിമാനം എഫ് 16 തകര്‍ത്തിന് തെളിവുമായി വ്യോമസേന
എഫ് 16 തകര്‍ത്തതിന് തെളിവുമായി വ്യോമസേന. ആക്രമണത്തിന്റെ എഡബ്യുഎസിഎസ് റഡാര്‍ ഇമേജ് സേന പുറത്തുവിട്ടു. ഇത് മാത്രമല്ല ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകളുണ്ടെന്നും വ്യോമസേന അവകാശപ്പെട്ടു. ഫെബ്രുവരി…
Read More » - 8 April
മുസ്ലിം ലീഗ് വൈറസ് തന്നെ – അബ്ദുള്‍ റഷീദ് അന്‍സാരി
മുസ്ലിം ലീഗ് വൈറസാണെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശം ശരിയാണെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ അബ്ദുള്‍ റഷീദ് അന്‍സാരി. രാജ്യത്തിന് ഗുണകരമല്ലാത്ത ആശയങ്ങളെ വൈറസ്…
Read More » - 8 April
അരുണ്‍ ആനന്ദ് രാത്രികാലങ്ങളില്‍ യുവതിയുമായി നടത്തിയിരുന്ന യാത്രകളെക്കുറിച്ച് ദുരൂഹത, സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
തൊടുപുഴ: ഏഴ് വയസ്സുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ആനന്ദ് രാത്രികാലങ്ങളില്‍ യുവതിയുമായി നടത്തിയിരുന്ന യാത്രകളെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അരുണിന്റെ കാറിനുള്ളില്‍ നിന്നും…
Read More » - 8 April
വിവാദച്ചൂടില്‍ കോഴിക്കോട് മണ്ഡലം; അങ്കത്തിനൊരുങ്ങുന്നവര് ഈ മൂന്ന് പേര്
തെരഞ്ഞെടുപ്പ് ചൂടും വിവാദച്ചൂടും ഒരുപോലെ കത്തിക്കയറുകയാണ് കോഴിക്കോട്. ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ പൊതുവേ ഇടത്തേക്കു ചായാന്‍ മടി കാണിച്ചിട്ടുള്ള മണ്ഡലമാണ് ഇത്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട…
Read More » - 8 April
തുഷാറിന് വയനാടന്‍ മണ്ണിലെ യുവതയുടെ ഉജ്ജല സ്വീകരണം
ബത്തേരി : വയനാട്ടില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ ജാഥയില്‍ വമ്പിച്ച സ്വീകരണമാണ് എന്‍ഡിഎ സ്വാനാര്‍ഥി തുഷാര്‍ വെളളാപ്പളളിക്ക് ലഭിച്ചത്. യുവാക്കളുടെ ഒരു വലിയ നിരയാണ് അദ്ദേഹത്തെ അകമ്പടി…
Read More » - 8 April
ദിവസവും നീക്കുന്നത് പത്ത് ലക്ഷത്തോളം പ്രകോപനപരമായ ഉള്ളടക്കം: എഫ് ബി
ദിവസവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പത്ത് ലക്ഷത്തോളം പകോപനപരമായ ഉള്ളടക്കം നീക്കം ചെയ്യുന്നുണ്ടെന്ന് ഫേസ്ബുക്ക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), മെഷീന് ലേണിംഗ് (ML) ടൂളുകളുടെ സഹായത്തോടെയാണ് ഉള്ളടക്കം നീക്കം…
Read More » - 8 April
വികസനം തന്നെ ലക്ഷ്യം; അരയും തലയും മുറുക്കി സി.ദിവാകരന് തലസ്ഥാനത്ത്
നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് നെടുമങ്ങാട് എംഎല്‍എയും മുന്‍ മന്ത്രിയുമായ സി. ദിവാകരനെ തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ് രംഗത്തിറക്കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പാലോട് രവിയെ…
Read More » - 8 April
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ല : സുരേഷ് ഗോപി തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്കി
തൃശൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ സുരേഷ് ഗോപി വിശദീകരണം നല്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ജാതിയോ മതമോ പറഞ്ഞ് വോട്ട് ചോദിച്ചിട്ടില്ലെന്നും സുരേഷ് ഗോപി മറുപടി…
Read More » - 8 April
ഫ്രങ്കോക്കെതിരെയുളള കുറ്റപത്രം നാളെ സമര്‍പ്പിക്കും , ഗുരുതര വകുപ്പുകള്‍ ചുമത്തിയിരിക്കുന്നതായി സൂചന
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നാളെ പാലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബലാത്സംഗം ഉള്‍പ്പെടെ 5 കേസുകള്‍ ചുമത്തിയതായാണ് സൂചന. അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി…
Read More » - 8 April
തെരഞ്ഞെടുപ്പ് പൂരത്തിനൊരുങ്ങി തൃശൂര്‍; കാണാന്‍ പോകുന്നത് ശക്തമായ ത്രികോണമത്സരം
പൂരമെന്നു പറഞ്ഞാല്‍ ഏവര്‍ക്കും പ്രിയം തൃശൂര്‍ പൂരം തന്നെ. എന്നാല്‍ തൃശൂരിലിപ്പോള്‍ പൊടിപാറുന്നത് തെരഞ്ഞെടുപ്പ് പൂരമാണ്. നൂല്‍നൂറ്റു ജീവിച്ചിരുന്ന സാധാരണ കോണ്‍ഗ്രസ് നേതാവ് സി.ആര്.ഇയ്യുണ്ണിക്കു വോട്ട് ചെയ്തു…
Read More » - 8 April
കെ എം മാണിയെ മുഖ്യമന്ത്രി സന്ദർശിച്ചു: ആരോഗ്യ നിലയെ കുറിച്ചുള്ള പ്രതികരണം ഇങ്ങനെ
കൊച്ചി: ലേക് ഷോര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ കെ എം മാണിയെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു.…
Read More » - 8 April
രണ്ടു കുട്ടികള്‍ അടക്കം പത്ത് പേര്‍ക്ക് സൂര്യാതപമേറ്റു
കോഴിക്കോട്: ജില്ലയിൽ രണ്ടു കുട്ടികള്‍ അടക്കം പത്ത് പേര്‍ക്കു കൂടി സൂര്യാതപമേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ ഇതുവരെ 162 പേര്‍ക്ക് സൂര്യാതപമേറ്റതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Read More » - 8 April
ടെലിവിഷന്‍ പൊട്ടിത്തെറിച്ച് അപകടം; മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
ലക്നൗ: ടെലിവിഷന്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ വിഷപ്പുക ശ്വസിച്ച് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. കുട്ടികള്‍ ഉറങ്ങുന്ന സമയത്താണ് ടിവി പൊട്ടിത്തെറിച്ചത്. ലക്നൗവിലെ സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷന് പരിധിയില്‍…
Read More » - 8 April
കെ എം മാണിയുടെ നില ഗുരുതരം: നിലവിലെ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ
കൊച്ചി: ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കേരളാ കോണ്‍ഗ്രസ് ചെയര്മാന് കെഎം മാണിയുടെ നില ഗുരുതരമായി തുടരുന്നു. തീവ്ര പരിചരണ വിഭാഗത്തിലാണ് ഇപ്പോഴും അദ്ദേഹം…
Read More »