Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -9 April
വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിക്കുകയാണ് വേണ്ടതെന്ന് മൈക്കല്‍ വോണ്‍
ന്യൂഡല്‍ഹി: ഐപിഎല്ലിൽ പരാജയങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്. ഈ സീസണില്‍ കളിച്ച ആറു മത്സരങ്ങളും തുടര്‍ച്ചയായി തോറ്റിരിക്കുകയാണ് ടീം. ഈ സാഹചര്യത്തില്‍…
Read More » - 9 April
ഗുജറാത്തില്‍ സൈനികന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഗുജറാത്തില്‍ സൈനികന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. വിശാഖാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസിലെ ക്ലര്‍ക്ക് അമിതാഭിനെയാണ് അറസ്റ്റ് ചെയ്തത്. ഓഫീസിലെ…
Read More » - 9 April
ബിഷപ്പിനെതിരെ അഞ്ചു വകുപ്പുകൾ ; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ അന്വേഷണസംഘം ഇന്ന് കുറ്റപത്രം ഇന്ന് സമർപ്പിക്കും. ഉച്ചയ്ക്ക് ശേഷം പാലാ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. എന്നാൽ വിചാരണ ജില്ലാ…
Read More » - 9 April
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയ്ക്കെതിരെ കേസ്
കണ്ണൂര്‍: കണ്ണൂരിലെ കണ്ണവത്ത് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. പതിനേഴു വയസ്സുകാരിയുടെ പരാതിയില്‍ പ്രതിക്കെതിെ പോക്സോ നിയമ പ്രകാരം കേസെടുത്തു. ചെറുവാഞ്ചേരി സ്വദേശി മഹേഷ് പണിക്കര്‍ക്കെതിരെയാണ് കേസ്.…
Read More » - 9 April
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത ഏപ്രിലില്‍ ലഭിക്കും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും 2 ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തിനും പെന്‍ഷനുമൊപ്പം ലഭിക്കും. രണ്ടു ഡിഎയും കൂടി 4.69% ആയപ്പോള്‍ ലോവര്‍ റൗണ്ടിങ്ങില് 4%…
Read More » - 9 April
മുഖ്യമന്ത്രിയുടെ ‘പരനാറി’ പ്രയോഗം; പ്രതികരണവുമായി എംഎ ബേബി
ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ഥി എന്‍കെ പ്രേമചന്ദ്രനെതിരായ ‘പരനാറി’ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് വ്യക്തമാക്കി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം…
Read More » - 9 April
രാഹുൽ ഗാന്ധി വയനാട് ഉപേക്ഷിക്കുമോ എന്ന് പറയാൻ കഴിയില്ല, സാഹചര്യം അനുസരിച്ച് തീരുമാനിക്കുമെന്ന് ഉമ്മൻ ചാണ്ടി
കല്‍പ്പറ്റ: തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ രാഹുല്‍ഗാന്ധി വയനാട് ഉപേക്ഷിക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അത് അപ്പോഴത്തെ സാഹചര്യം നോക്കി മാത്രമേ തീരുമാനിക്കുകയുള്ളുവെന്നും വ്യക്തമാക്കി ഉമ്മന്‍ചാണ്ടി. സിപിഐ എമ്മിനെതിരെ…
Read More » - 9 April
ഇരിക്കുന്ന സ്ഥാനത്തിന്റെ വില കളയരുത്; രമേശ് ചെന്നിത്തലയെ പരിഹസിച്ച് തോമസ് ഐസക്
കിഫ്ബി വിഷയത്തിൽ വിമർശനവുമായെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയില്‍ നിക്ഷേപം എത്തിയെന്ന വാര്‍ത്ത പ്രതിപക്ഷ നേതാവില്‍ ഇച്ഛാഭംഗം സൃഷ്ടിച്ചുവെന്നും അതിത്രയും പരിഹാസ്യമായ…
Read More » - 9 April
കേരളത്തെ വിവാദങ്ങളുടെ സ്ഥലമാക്കി വികസനം തടയാമെന്നത് ദിവാസ്വപ്നം മാത്രം; പിണറായി വിജയൻ
മലപ്പുറം: കേരളത്തെ വിവാദങ്ങളുടെ സ്ഥലമാക്കി വികസനം തടയാമെന്നത് ദിവാസ്വപ്നം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താനൂരില്എല്ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വര്‍ധിച്ച…
Read More » - 9 April
ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍മഴ പെയ്യുമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: ഏപ്രില്‍ രണ്ടാം വാരം മുതല്‍ കേരളത്തില്‍ വേനല്‍മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. എല്ലാ ജില്ലകളിലും സാമാന്യം ഭേദപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കേരള വെതര്‍ ഡോട്ട്…
Read More » - 9 April
കെമാറ്റ് ; എംബിഎ പ്രവേശന പരീക്ഷക്കായി അപേക്ഷിക്കാം
എം ബിഎ പ്രവേശന പരീക്ഷക്കുളള കെമാറ്റ് കേരളക്കായി അപേക്ഷകള്‍ ക്ഷണിച്ചു. അവസാനതീയതി മെയ് 31 വൈകുന്നേരം നാല് മണിവരെയാണ്. ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് പ്രവേശന മേല്‍നോട്ട സമിതി അറിയിച്ചു.…
Read More » - 8 April
കുടിവെള്ളമില്ലാതെ വനമേഖലയും; ആനത്താരകളില്‍ വെള്ളം തേടി ആദിവാസികള്‍
നഗരം മാത്രമല്ല മലയോരമേഖലകളും കടുത്ത വേനലില്‍ ചുട്ടുപൊള്ളുകയാണ്. കടുത്ത ചൂടിലും കുടിവെള്ളക്ഷാമമോ വരള്‍ച്ചയോ അനുഭവപ്പെടാത്ത വനത്തിലെ ആദിവാസിമേഖലകളും ഇപ്പോള്‍ കുടിവെള്ളമില്ലാതെ കഷ്ടപ്പെടുകയാണ്. കോതമഗംലത്ത് കുട്ടമ്പുഴയിലെ ആദിവാസി കുടികളിലാണ്…
Read More » - 8 April
ജെറ്റ് എയര്‍വേയ്സിന് പുനര്ജന്മം നല്കാന് ടാറ്റ ഒരുങ്ങുന്നുവെന്ന് സൂചന
മുബൈ: പ്രതിസന്ധിയില്‍ മുങ്ങിയമര്‍ന്ന ജെറ്റ് എയര്‍വേയ്സിന് പുനര്ജന്മം സാധ്യമാക്കുന്നതിനായി ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി സൂചന. കമ്ബനിയെ താങ്ങി നിര്‍ത്താന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ശ്രമിച്ചിട്ടും നടക്കാത്ത സാഹചര്യത്തിലാണ് വില്പനയ്ക്കുള്ള…
Read More » - 8 April
ഭര്‍ത്താവ് പിശുക്കന് ; വിവാഹമോചനംതേടി യുവതി അബുദാബി കോടതിയെ സമീപിച്ചു
അബുദാബി : ഭര്‍ത്താവിന്റെ പിശുക്കന് മനോഭാവത്തില്‍ എതിര്‍പ്പ് അറിയിച്ച് യുവതി വിവാഹമോചനം തേടി അബുദാബി കോടതിയില്‍. തന്നെക്കാള്‍ 13 വയസിന് മുതിര്‍ന്ന ഇറാനിയന്‍ ഭര്‍ത്താവില്‍ നിന്ന്…
Read More » - 8 April
ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ കോച്ച് നിയമിതനായി
ന്യൂഡല്‍ഹി: ഗ്രഹാം റീഡ് ഇനി ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ പരിശീലകന്. ഹരേന്ദ്രസിംഗിന്റെ പിന്‍ഗാമിയായിട്ടാണ് റീഡ് നിയമിനായിരിക്കുന്നത്. ഭുവനേശ്വറില്‍ നടന്ന ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യ പുറത്തായതിനു പിന്നാലെ…
Read More » - 8 April
ദേഷ്യപ്പെട്ട് ധോണി, കൈ പിന്നില്‍ കെട്ടി എല്ലാം കേട്ട് ചാഹര്‍; വീഡിയോ വൈറലാകുന്നു
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്സും കിങ്സ് ഇലവന് പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടയിൽ എം.എസ് ധോണി ദേഷ്യപ്പെടുന്ന ദൃശ്യം കണ്ട് അമ്പരന്ന് ആരാധകർ. ചെന്നൈ ബൗളര്‍ ദീപക് ചാഹറിനോടായിരുന്നു…
Read More » - 8 April
രണ്ട് സ്വകാര്യചാനലുകള്‍ നിരോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ്
രണ്ട് സ്വകാര്യ ചാനലുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര കോണ്‍ഗ്രസ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെടും ഭരണകക്ഷിയിലെ നേതാക്കളേയും പുകഴ്ത്തുന്ന സീരിയലുകള്‍ സംപ്രേഷണം ചെയ്ത് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാണ്…
Read More » - 8 April
ജയിക്കുന്നവര്‍ കാലുമാറില്ലെന്ന് പരസ്യം നല്‍കേണ്ട ഗതികേടിലേക്ക് കോണ്‍ഗ്രസ് എത്തിയെന്ന് മുഖ്യമന്ത്രി
കൊച്ചി: ജയിക്കുന്നവര്‍ കാലുമാറില്ലെന്ന് പരസ്യം നല്‍കേണ്ട ഗതികേടിലേക്ക് കോണ്‍ഗ്രസ് എത്തിയെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപി മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റു നേതാക്കള്‍ എന്നിവരില്‍ ഭൂരിഭാഗവും…
Read More » - 8 April
മലപ്പുറത്ത് മൂന്നരവയസുകാരിക്ക് നേരെ ക്രൂരമര്‍ദ്ദനം
വണ്ടൂര്‍ : കേരളത്തെ നടുക്കി വീണ്ടും കൊച്ചു കുഞ്ഞിന് നേരെ ക്രൂര മര്‍ദ്ദനം. മലപ്പുറത്ത് വണ്ടൂരാണ് സംഭവം. അമ്മയുടെ അമ്മയാണ് മൂന്നര വയസുളള ബാലികയെ ക്രൂര മര്‍ദ്ദനത്തിന്…
Read More » - 8 April
VIDEO – വിദേശ പണ വിനിമയ സ്ഥാപനത്തില്‍ കൊളളനടത്തിയവരെ പിടികൂടുന്ന സാഹസികരംഗം ഷാര്‍ജ പോലീസ് പുറത്തുവിട്ടു
ഷാര്‍ജ : ഷാര്‍ജയിലെ വിദേശ പണവിനിമയ സ്ഥാപനത്തില്‍ വടിവാളും ഇരുമ്പ് കമ്പികളുമായി അതിക്രമിച്ച് കടന്ന് കൊളള നടത്തിയ 2 ആഫ്രിക്കക്കാരെ പിടികൂടുന്ന രംഗം ഷാര്‍ജ പോലീസ് പുറത്തുവിട്ടു.…
Read More » - 8 April
വനിതാ ഡോക്ടറെ കയറിപ്പിടിച്ച ശേഷം രക്ഷപെട്ട പ്രതി പിടിയിൽ
ഷൊര്‍ണ്ണൂര്‍: പട്ടാപ്പകല്‍ വനിതാ ഡോക്ടറെ കയറിപ്പിടിച്ച ശേഷം രക്ഷപെട്ട പ്രതി പിടിയിൽ. ആലപ്പുഴ സ്വദേശി ഷിഫാന് (22) ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് താന്‍ ജോലി ചെയ്യുന്ന…
Read More » - 8 April
ബീഹാർ ഇത്തവണ മാറി ചിന്തിക്കും, ടൈംസ് നൗവിന്റെ ഏറ്റവും പുതിയ സർവേ ഫലം ഇങ്ങനെ
2019 ലോകസഭാ ഇലക്ഷനിൽ ശക്തിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഇതിനിടെ പല അഭിപ്രായ സർവേകളും പുറത്തു വന്നിരുന്നു. ഏറ്റവും പുതിയ അഭിപ്രായ സർവ്വേയുമായി ടൈംസ് നൗ രംഗത്തെത്തിയിട്ടുണ്ട്. ബീഹാറിൽ…
Read More » - 8 April
തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്; പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: പ്രസ്താവനകളില്‍ ജാഗ്രത പാലിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റ നിര്‍ദേശം അനുസരിക്കുമെന്നും ബി.ജെ.പി നേതാക്കളെപ്പോലെ കമ്മീഷനെ കുറ്റപ്പെടുത്താനില്ലെന്നും വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദന്. ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവര്‍ പിണറായിക്ക്…
Read More » - 8 April
ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹമായി ഈ വിദ്യാഭ്യാസ സ്ഥാപനം
ന്യൂഡല്‍ഹി: മദ്രാസ് ഐഐടിയെ രാജ്യത്തെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനമായി തിരഞ്ഞെടുത്തു. : മാനവവിഭവശേഷി മന്ത്രാലയത്തിന്റെ എന്‍ഐആര്‍എഫ് റാങ്കിങില്‍ ഒന്നാം സ്ഥാനത്താണ് മദ്രാസ് ഐഐടി എത്തിയത്. ഡല്‍ഹി…
Read More » - 8 April
ലോക്സഭ : കേരളജനത ആര്‍ക്കൊപ്പം? ബി.ജെ.പി അക്കൗണ്ട് തുറക്കും; ഏറ്റവും പുതിയ ടൈംസ് നൗ-വി.എം.ആര് സര്‍വേ ഫലം പുറത്ത്
കേരളത്തില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം കേരളത്തിലെ കോണ്‍ഗ്രസിന് ഏറെ ഗുണം ചെയ്യുമെന്നുള്ള സൂചനയാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന സര്‍വേ ഫലം സൂചിപ്പിക്കുന്നത്. കേരളം…
Read More »