Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -9 April
അരുണ്‍ ആനന്ദിന് ജയിലില്‍ സഹതടവുകാര്‍ മര്‍ദ്ദനത്തിന് ഇരയാക്കുമെന്ന് ഭീതി, ജയിൽ മാറ്റം ആവശ്യപ്പെട്ടു
തൊടുപുഴ: ഏഴു വയസ്സുകാരനെ തല്ലിച്ചതച്ച് കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ആയിരിക്കുന്ന അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദിന് ജയിലില്‍ സഹതടവുകാര്‍ മര്‍ദ്ദനത്തിന് ഇരയാക്കുമെന്ന് ഭീതി. തടവുകാരില്‍ നിന്ന് ആക്രമണ…
Read More » - 9 April
അടുത്ത പ്രധാനമന്ത്രി ചന്ദ്രബാബു നായിഡു ആകണം ; അഭിപ്രായം പ്രകടിപ്പിച്ച് ദേവഗൗഡ
വിജയവാഡ : ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടുത്ത പ്രധാനമന്ത്രിയാകണമെന്ന് ജെഡി-എസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ. കൃഷ്ണ ജില്ലയിലെ തിരുവുരില് റോഡ്ഷോയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗൗഡ.…
Read More » - 9 April
ഹോംവര്‍ക്ക് ചെയ്യാന്‍ മടിച്ചതിന് പിതാവ് അഞ്ചുവയസുകാരിയെ അടിച്ചുകൊന്നു
അല്‍ബുക്കര്‍ക്ക്: ഹോംവര്‍ക്ക് ചെയ്യാന്‍ മടിച്ചതിന് പിതാവ് അഞ്ചുവയസുകാരിയെ മർദ്ദിച്ച് കൊലപ്പെടുത്തി. യുഎസിലെ ന്യൂമെക്സിക്കോയിൽ ബ്രാന്‍ഡണ്‍ റെയ്നോള്‍ഡ്സ് എന്ന യുവാവാണ് മകളെ കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം…
Read More » - 9 April
കേരളത്തിൽ എൻഡിഎ നിർണ്ണായക ശക്തിയാകും, കുമ്മനത്തിന് മിന്നും വിജയം : സർവേ ഫലം
തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കാന്‍ സാധ്യതയെന്ന് സര്‍വേ ഫലം. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഇക്കാര്യം വന്നത്. തിരുവനന്തപുരത്തെ…
Read More » - 9 April
മുഖ്യമന്ത്രിയുടെ സഹായികളുടെ വീട്ടിലെ റെയ്ഡ്: രണ്ടാം ദിവസവും തുടരുമ്പോള്‍ കോടികളുടെ അഴിമതി പുറത്തു വരുന്നു
മധ്യപ്രദേശ്: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആദായ നികുതി വകുപ്പ് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി ബന്ധപ്പെട്ട ആളുകളുടെ വസതികളിലും ഓഫീസുകളിലും നടത്തിയ റെയ്ഡില്‍ പുറത്തു വരുന്നത് കോടികളുടെ അഴിമതി. രണ്ടാം ദിവസവും…
Read More » - 9 April
ഹിന്ദി ഹൃദയഭൂമിയിൽ ഇത്തവണ ആര്? മഹാരാഷ്ട്ര ആർക്കൊപ്പമെന്ന് ടൈംസ് നൗ സർവേ ഫലം
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് സർവേ ഫലം പുറത്തു വരുമ്പോൾ എൻഡിഎ യ്ക്ക് തന്നെ മുൻതൂക്കം. മഹാരാഷ്ട്രയിലെ 48 സീറ്റിൽ 38 ഉം എൻഡിഎ യ്ക്ക് അനുകൂലമെന്ന് പ്രവചിക്കുമ്പോൾ യുപിഎയ്ക്ക്…
Read More » - 9 April
ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയെന്ന പട്ടം ഇന്ത്യ നിലനിറുത്തുമെന്ന് ലോകബാങ്ക്
വാഷിംഗ്ടണ്‍: ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയെന്ന പട്ടം ഇന്ത്യ നിലനിറുത്തുമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. നിക്ഷേപ വളര്‍ച്ച, കയറ്റുമതി നേട്ടം, ഉപഭോഗത്തിലെ കുതിപ്പ് എന്നിവയുടെ കരുത്തില്‍…
Read More » - 9 April
നിർത്തിയിട്ട ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ചു ; അപകടത്തിൽ രണ്ടു മരണം
നെട്ടൂർ : നിർത്തിയിട്ട ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ചു രണ്ടുപേർ മരിച്ചു.കന്യാകുമാരി സ്വദേശികളായ വർഗീസ് ,ജോൺ എന്നിവരാണ് മരിച്ചത്.വെള്ളറടയിൽനിന്ന് പെരുമ്പാവൂരിലേക്ക് താടിയുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.…
Read More » - 9 April
നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് ; പ്രചരണത്തിന് പണമില്ലാതെ കോണ്‍ഗ്രസ് തളരുന്നു; ടോം വടക്കന്റെ ഉപദേശങ്ങൾ ഫലം കണ്ടുതുടങ്ങി
ഇതിന് ഉദാഹരണമാണ് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി ബന്ധപ്പെട്ട ആളുകളുടെ വസതികളിലും മറ്റും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത 14.6 കോടി രൂപ പണമായി കണ്ടെടുത്തത്.…
Read More » - 9 April
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്ത് ഇത്തവണ ആർക്കൊപ്പം: ടൈംസ് നൗവിന്റെ ഏറ്റവും പുതിയ സർവേ
ലോക്സഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കെ വിവിധ രാഷ്ട്രീയ കക്ഷികൾ തങ്ങൾക്കുള്ള സീറ്റുകൾ ഉറപ്പിക്കാൻ തങ്ങളാലാവും വിധം പ്രവർത്തനം നടത്തുകയാണ് ഇത്തവണ കേന്ദ്ര സർക്കാർ തുടരുമോ എന്നും അതല്ല പ്രതിപക്ഷം…
Read More » - 9 April
വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ എംഎല്‍എയ്ക്ക് നോട്ടീസ്
അഹമ്മദാബാദ്: വോട്ടർമാരെ ഭീഷണിപ്പെടുത്തിയ എംഎല്‍എയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഗുജറാത്തിലെ വഡോധര വഡോധര ലോക്സഭാ മണ്ഡലത്തിലെ വഗോഡിയയിൽനിന്നുള്ള എംഎൽഎ മധു ശ്രീവാസ്തവയ്ക്കാണ് കമ്മീഷൻ മണ്ഡലത്തിലെ…
Read More » - 9 April
സിപിഎമ്മിന്റെ താരപ്രചാരക പട്ടികയിൽ നിന്നും വിഎസ് അച്യുതാനന്ദൻ പുറത്ത്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വിവിധ പാർട്ടികളുടെ നാൽപതംഗ താരപ്രചാരകരുടെ പട്ടികയായി. സിപിഎമ്മിന്റെ താരപ്രചാരക പട്ടികയിൽ നിന്ന് മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പുറത്തായി. സമീപകാല തിരഞ്ഞെടുപ്പുകളിലെല്ലാം ഇടതുപ്രചാരണത്തിന്റെ…
Read More » - 9 April
എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി ക്ലബില്‍ ലൂസിഫര്‍; സംഭവത്തെകുറിച്ച് പ്രേക്ഷകനെഴുതിയ രസകരമായ കുറിപ്പ് വൈറലാവുന്നു
നടന് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം നൂറുകോടി ക്ലബില്‍ ഇടം നേടിയത് റിലീസ് ചെയ്ത് വെറും…
Read More » - 9 April
‘മണ്ഡലം ഏതായാലും മണ്ഡല കാലം മറക്കരുത്’ ആചാര സംരക്ഷണത്തിനായി പ്രവർത്തിച്ചവരെ തല്ലിയും ജയിലിലടച്ചും പീഡിപ്പിച്ചവർ ജയിക്കരുതെന്ന് പന്തളം കൊട്ടാരം
പന്തളം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പന്തളം കൊട്ടാരത്തിന്റെ പ്രതികരണം മാധ്യമങ്ങൾ വളച്ചൊടിച്ചതിനെ ശക്തമായി അപലപിച്ചു കൊട്ടാരത്തിന്റെ പത്രക്കുറിപ്പ്. സുപ്രീം കോടതി വിധി വന്നതിനു ശേഷം പന്തളം…
Read More » - 9 April
സ്ഥാനാര്‍ത്ഥിയായ പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
കോടതിയിൽനിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി പ്രവർത്തകർ. ചിത്തിര ആട്ടവിശേഷ നാളിൽ ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിലാണ് അഡ്വ പ്രകാശ് ബാബുവിനെ റാന്നി മജിസ്ട്രേറ്റ് കോടതി…
Read More » - 9 April
ഈ തൃശ്ശൂരുകാരിയുടെ ചിത്രം ഫോണിന്റെ സ്ക്രീന്‍ സേവര്‍ ആക്കണമെന്ന് ആനന്ദ് മഹീന്ദ്ര
‘തൃശൂര്‍ ഉള്ള ഈ മിടുക്കിയെ ആര്‍ക്കെങ്കിലും അറിയാമോ? എനിക്ക് അവളുടെയും അവളുടെ കുതിരയുടെയും ചിത്രം വേണം, സ്ക്രീന്‍ സേവറാക്കാന്‍. അവള് എന്റെ ഹീറോയാണ്. സ്കൂളിലേക്കുള്ള അവളുടെ യാത്ര…
Read More » - 9 April
ക്ഷേത്രങ്ങള്‍ സംരക്ഷിക്കേണ്ടത് വിശ്വാസികള്‍: സര്‍ക്കാര്‍ ഇടപെടുന്നതെന്തിനെന്ന് സുപ്രീം കോടതി
ക്ഷേത്രങ്ങളും മതസ്ഥാപനങ്ങളും നിയന്ത്രിക്കുന്നത് ഭക്തരാണെന്ന് സുപ്രീംകോടതി. ഒഡിഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ ഭക്തരെ ബുദ്ധിമുട്ടിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിലാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വാക്കാലുള്ള…
Read More » - 9 April
ആസിമിന് സമരം ചെയ്യേണ്ടിവന്നത് കേരളീയ സമൂഹത്തിന് അപമാനകരമാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ മുഹമ്മദ് ആസിമിന് പഠിക്കാനായി സമരം ചെയ്യേണ്ടി വന്നത് കേരളീയ സമൂഹത്തിന് അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആസിം പഠിക്കുന്ന ഗവ. മാപ്പിള യു.പി.എസിനെ…
Read More » - 9 April
മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: അച്ഛനും മകനും മരിച്ചു
മലപ്പുറം: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം. മലപ്പുറം രാമപുരം പനങ്ങാങ്കരയിലാണ് അപകടം നടന്നത്.അച്ഛനും എട്ടു വയസ്സുകാരനുമായ മകനുമാണ് അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടത്. അരക്കുപറമ്പ് സ്വദേശി…
Read More » - 9 April
പിഎസ്സി പരീക്ഷയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യം മൂല്യനിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കും
തിരുവനന്തപുരം: പിഎസ് സി പരീക്ഷയില്‍ ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യം മൂല്യനിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ സൈക്യാട്രി അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേയ്ക്കുള്ള പരീക്ഷയിലാണ്…
Read More » - 9 April
അവധി എടുത്തും പ്രചാരണത്തിനിറങ്ങണം: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ കുറിപ്പ്
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിനിധ്യം ഉറപ്പാക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ കുറിപ്പ്. വീടുകളില്‍ നേരിട്ടുചെന്ന് വിശദീകരിക്കേണ്ട പാര്‍ട്ടിലൈന്‍ സംബന്ധിച്ചാണ് കുറിപ്പ്.
Read More » - 9 April
ഇറാൻ സൈന്യത്തെയും അമേരിക്കൻ സൈന്യത്തെയും ഭീകര ഭീകരസംഘടനയായി പ്രഖ്യാപിച്ചു
ടെഹ്രാന്: ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് ഭീകര സംഘടനകളുടെ പട്ടികയില്‍പെടുത്തി അമേരിക്ക. ആദ്യമായാണ് ഒരു വിദേശരാജ്യത്തിന്റെ സൈന്യത്തെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത്. ഇറാനുമായുള്ള ആണവകരാറില്‍നിന്ന് ഡോണള്‍ഡ് ട്രംപ് പിന്മാറിയതോടെ ഇരുരാജ്യങ്ങളും…
Read More » - 9 April
ദേശീയ രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ പുറത്തുകൊണ്ടുവരാനുള്ള നിമിത്തമാവും തെരഞ്ഞെടുപ്പിൽ നടക്കുക; തുഷാർ വെള്ളാപ്പള്ളി
കല്‍പ്പറ്റ: ദേശീയ രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ പുറത്തുകൊണ്ടുവരാനുള്ള നിമിത്തമാവും ഇക്കുറി വയനാട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടക്കുകയെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി.വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരത്ത് അതിര്‍ത്തിക്കപ്പുറത്ത് ഒരേ മുന്നണിക്കാരായി…
Read More » - 9 April
തിരഞ്ഞെടുപ്പ്; മോദി ഇന്ന് രണ്ട് റാലിയില്‍
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രണ്ട് റാലിയില്‍ പങ്കെടുക്കും. കര്‍ണാടകയില്‍ ചിത്രദുര്‍ഗയിലും മൈസൂരുവിലും ബിജെപി റാലിയില്‍ പങ്കെടുക്കും. ഈ മാസം 12,13,18 തീയതികളിലായി സംസ്ഥാനത്ത് അഞ്ച് റാലിയില്ക്കൂടി…
Read More » - 9 April
നടിയെ ആക്രമിച്ച കേസ്; ദിലീപ് നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: നടിയ ആക്രമിച്ച കേസില്‍ നടന് ദിലീപ് നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. കൂട്ടത്തില്‍ ആക്രമണദൃശ്യങ്ങളുടെ…
Read More »