Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -9 April
നാമനിർദ്ദേശപത്രിക തള്ളിയ സംഭവം ; സരിതാ നായരുടെ ഹർജികൾക്കെതിരെ കോടതി
കൊച്ചി : ലോക്സഭാ തെഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തിൽ സരിതാ നായർ ഹൈക്കോടതിയിൽ സമർപ്പിച്ച രണ്ട് ഹർജികളും തളളി. പരാതിയുണ്ടായിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പാകെയാണ് ഹർജി…
Read More » - 9 April
രാജ്യത്ത് ബിജെപി തരംഗം ആഞ്ഞടിക്കും, കോണ്‍ഗ്രസിനെ രൂക്ഷവിമര്‍ശിച്ച് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ലാക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ബിജെപി തരംഗം അലയടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മോദി, സൈന്യത്തോടുള്ള അവരുടെ സമീപനം…
Read More » - 9 April
കാര്‍ ഓട്ടോയിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്
ഉപ്പള: കാര്‍ ഓട്ടോയിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അമിതവേഗതയില്‍ ദിശ തെറ്റി വന്ന കാറാണ് അപകടം ഉണ്ടാക്കിയത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ബന്തിയോട് ഡി എം…
Read More » - 9 April
ബിജെപി ജയിക്കാതിരിക്കാൻ യു.ഡി.എഫിന് വോട്ട് മറിച്ച് നല്‍കില്ല; തുറന്ന് പറഞ്ഞ് എല്‍.ഡി.എഫ് കണ്‍വീനര്‍
തിരുവനന്തപുരം: ബി.ജെ.പി ഏതെങ്കിലും സീറ്റിൽ ജയിക്കാൻ യു.ഡി.എഫിന് വോട്ട് മറിച്ച് നല്‍കില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്. തിരുവനന്തപുരത്ത് ബി.ജെ.പിയെ തോല്പിക്കാന് യു.ഡി.എഫിനെ പിന്തുണയ്ക്കില്ല. നാട്ടുകാര്‍ വോട്ട് ചെയ്യുകയാണെങ്കില്‍…
Read More » - 9 April
‘പിഎം നരേന്ദ്ര മോദി’ റിലീസ് ; നിർണായക വിധിയുമായി സുപ്രീം കോടതി
ഏപ്രിൽ 11 ന് സിനിമ റിലീസ് ചെയ്യാനാണ് നിർമാതാക്കളുടെ തീരുമാനം. നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ…
Read More » - 9 April
47 വര്‍ഷത്തെ നിയമയുദ്ധത്തില്‍ വിജയിച്ച് സുബ്രഹ്മണ്യ സ്വാമി: ശമ്പള കുശ്ശിക തീര്‍ക്കാന്‍ ഐഐടി
ന്യൂഡല്‍ഹി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സര്‍വീസ് നിയമ യുദ്ധം അവസാനിക്കുന്നു. ശമ്പള കുടിശ്ശിക നല്‍കാത്തതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സുബ്രമുഹ്മണ്യ സ്വാമി ഡല്‍ഹി ഇന്ന്ത്യന് ഇന്‍സ്റ്റിറ്റ്യൂട്ട്…
Read More » - 9 April
മുത്തശ്ശി ക്രൂരമര്‍ദനത്തിന് ഇരയാക്കിയ മൂന്നരവയസുകാരിയെ വേണ്ടെന്ന് വീട്ടുകാര്‍
മലപ്പുറം: മുത്തശ്ശി ക്രൂരമര്‍ദനത്തിന് ഇരയാക്കിയ മൂന്നരവയസുകാരിയെ വേണ്ടെന്ന് വീട്ടുകാര്‍ അറിയിച്ചു.സാമ്പത്തിക ബുദ്ധിമുട്ട് കാരണം നോക്കാനാവില്ലെന്നും കുട്ടിയെ കൂട്ടികൊണ്ടുപോയ്ക്കോളാനും വീട്ടുകാർ ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരോട് വീട്ടുകാര്‍ ആവശ്യപ്പെട്ടു. മലപ്പുറം…
Read More » - 9 April
ഏഴ് വയസുകാരന്റെ കൊലപാതകം ; പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു
കോട്ടയം : തൊടുപുഴയിൽ ഏഴു വയസുകാരനെ അമ്മയുടെ സുഹൃത്ത് മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അരുൺ ആനന്ദിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പോക്സോ കേസിൽ തെളിവെടുപ്പിനായാണ് ഒരു…
Read More » - 9 April
പത്രിക തള്ളി; സരിതയ്ക്ക് വേണ്ടി ആളൂര്‍ ഹാജരാകും
സരിത നായരുടെ പത്രിക തള്ളിയതിനെതിരെ ഹൈക്കോടതിയില്‍ വാദം നടക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ജസ്റ്റിസ് എസ്.പി ചാലിയുടെ ബെഞ്ചാണ് വാദം കേള്‍ക്കുക.
Read More » - 9 April
ഈ ജില്ലയിൽ താപനില ഉയർന്നേക്കും; ജാഗ്രതാ നിർദേശം
പാലക്കാട്: ജില്ലയില്‍ ഇന്നും നാളെയും സാധാരണ താപനിലയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സൂര്യാഘാതം ഒഴിവാക്കാനായി സംസ്ഥാന…
Read More » - 9 April
കള്ളന്മാര് ആരെന്നു മനസ്സിലായി: തെരഞ്ഞടുപ്പു റാലിയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി
നാഗ്പൂര്‍: തെരഞ്ഞെടുപ്പ് റാലിയില്‍ രാജ്യവ്യാപക റെയ്ഡ് ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സഹായികളുടേയും മറ്റും വസതിയിലും ഓഫീസുകളിലും നടത്തിയ റെയ്ഡിനെ ഉയര്‍ത്തിയായിരുന്നു റാലിയില്‍…
Read More » - 9 April
റോഡ് മാര്‍ഗം ഈ വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണം
ദോഹ : റോഡ് മാര്‍ഗം ഈ വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണം. ഖത്തറാണ് റോഡ് മാര്‍ഗം അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊണ്ടുപോകുന്ന വസ്തുക്കള്‍ വിവിധ സര്‍ക്കാര്‍…
Read More » - 9 April
ലോക്സഭ തെരഞ്ഞെടുപ്പ്; മാധ്യമ സര്‍വ്വെകളെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: നാടിന്റെ യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സര്‍വ്വെ എന്ന പേരില്‍ ചിലര്‍ പടച്ചുവിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതു കൊണ്ടൊന്നും യുഡിഎഫും ബിജെപിയും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും…
Read More » - 9 April
പ്രചാരണത്തില്ലെന്ന വാര്‍ത്ത നിഷേധിച്ച് വി.എസ്: ശത്രു വാതില്ക്കലെത്തി നില്ക്കുമ്പോള്, ഇവിടെ എല്ലാവരും താരപ്രചാരകര്‍
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ തന്നെ ഒഴിവാക്കിയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് വി.എസ് അച്ചുതാനന്ദന്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ തെരഞ്ഞെടുപ്പ് കാലത്തും ഞാന്‍ പ്രചാരണത്തില്‍നിന്ന്…
Read More » - 9 April
സ്വർണവിലയിൽ വീണ്ടും മാറ്റം
കൊച്ചി: സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന് 23,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,990…
Read More » - 9 April
ഒരു ശബ്ദം കേട്ടു, സോഫയില്‍ നിന്നും വീണതാകുമെന്ന് പറഞ്ഞ് ഫോണിൽ മുഴുകി യുവതി, കുഞ്ഞിനെ നോക്കാതെ അരുണിനെ ആശ്വസിപ്പിക്കാനും ശ്രമം; ഏഴ് വയസുകാരൻ മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ
തൊടുപുഴ: ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച ഏഴുവയസുകാരന്റെ അമ്മയും സുഹൃത്തായ അരുണ്‍ ആനന്ദും സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കാതെയാണ് പെരുമാറിയതെന്ന് കുട്ടിയെ ആദ്യമെത്തിച്ച ചാഴിക്കാട് ആശുപത്രിയിലെ എമര്‍ജന്‍സി സ്പെഷ്യലിസ്റ്റ്…
Read More » - 9 April
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: ഭീകരരെ സൈന്യം വളഞ്ഞു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സംസ്ഥാനത്തിന്റെ ത്രാല്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ത്രാലിലെ സെഫിഗന്ഡ് ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍.് രണ്ടിലധികം ഭീകരര്‍ മേഖലയില്‍…
Read More » - 9 April
പുലി ശല്യം; അഗളിയില്‍ അഞ്ച് ആടുകളെ കൊന്നു
അഗളി: അഞ്ച് ആടുകളെ പുലി കൊന്നു. അഗളി പുതൂരിലാണ് പുലി ശല്യം വര്‍ധിച്ചത്. പുതൂര്‍ പഴയൂര്‍ ഊരിലെ മുരുകന്റെ അഞ്ച് ആടുകളെ ആണ് പുലി കൊലപ്പെടുത്തിയത്. ഞായറാഴ്ച…
Read More » - 9 April
ആദായനികുതി ബോർഡ് ചെയർമാനെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിപ്പിച്ചു
ഡൽഹി : ആദായനികുതി ബോർഡ് ചെയർമാനെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിപ്പിച്ചു..നിലവിൽ രാഷ്ട്രീയ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തുന്ന റെയ്ഡുകളെക്കുറിച്ച് ചർച്ച ചെയ്യാനാണ് വിളിപ്പിച്ചത്. റവന്യൂ…
Read More » - 9 April
സിസ്റ്റര്‍ അഭയ കേസ് : പ്രതികളെ കുറിച്ച് ഹൈക്കോടതി
കൊച്ചി : ഏറെ കോളിക്കം സൃഷ്ടിച്ച് അഭയ കേസിലെ പ്രതികളെ കുറിച്ച് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. സിസ്റ്റര്‍ അഭയ കൊലക്കേസിലെ രണ്ടു പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി…
Read More » - 9 April
ഓട്ടോറിക്ഷയിൽ കടത്തിയ സ്ഫോടക വസ്തുക്കൾ പിടികൂടി
കോഴിക്കോട്: ഓട്ടോറിക്ഷയിൽ കടത്തിയ സ്ഫോടക വസ്തുക്കൾ പിടികൂടി. സംഭവത്തിൽ രണ്ടുപേർ പോലീസിന്റെ പിടിയായി. എന്നാൽ ഒരാൾ ഓടിരക്ഷപ്പെട്ടു.കോഴിക്കോട് ബാലുശേരി അറപ്പീടികയിലാണ് സംഭവം നടന്നത്. അരീക്കോട് സ്വദേശികളായ നെല്ലിക്കായിൽ…
Read More » - 9 April
തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധി ; കേന്ദ്രം കുടിശിക അനുവദിച്ചു
തൊഴിലുറപ്പ് പദ്ധതിയിലെ പ്രതിസന്ധി പരിഹരിച്ചുകൊണ്ട് കേന്ദ്രം കുടിശിക അനുവദിച്ചു. 1511 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരമായിരുന്നു കേന്ദ്രം നടപടി സ്വീകരിച്ചത്.
Read More » - 9 April
ഭൂരിപക്ഷ സമൂദായങ്ങള്‍ കോണ്‍ഗ്രസിന് എതിരായതിനാലാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് പോയത്; അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ഭൂരിപക്ഷ സമൂദായങ്ങള്‍ കോണ്‍ഗ്രസിന് എതിരായതിനാലാണ് രാഹുല്‍ ഗാന്ധി വയയാട്ടില്‍ അഭയം തേടിയതെന്ന് അരുൺ ജെയ്റ്റ്ലി. ഹിന്ദു ഭീകരത ഉണ്ടെന്ന് വര്‍ഷങ്ങളോളം പ്രചരിപ്പിച്ച കോണ്‍ഗ്രസിനെതിരെ ഭൂരിപക്ഷസമുദായങ്ങള്‍ എതിരായിക്കഴിഞ്ഞു.…
Read More » - 9 April
ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; സംസ്ഥാനത്ത് ഇന്ന് നടന്ന നാല് അപകടങ്ങിൽ ആറ് മരണം
പത്തനംതിട്ട : റാന്നിയിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.പൊന്തൻ പുഴ ആലപ്ര സ്വദേശി പാസ്റ്റർ രാജു ആണ് മരിച്ചത്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടി നടക്കുകയും ഇടിയുടെ ആഘാതത്തില്‍…
Read More » - 9 April
മധുരരാജ 200 കോടി നേടുമെന്നും പുലിമുരുകനെ കടത്തി വെട്ടുമെന്നും പ്രമുഖ നടന്
മമ്മൂട്ടി ചിത്രം 'മധുരരാജ' 200 കോടി ക്ലബില്‍ ഇടം നേടുമെന്ന് പ്രവചിച്ച് നടന് സന്തോഷ് പണ്ഡിറ്റ്. 'പുലിമുരുകന്റെ' സംവിധായകനും തിരക്കഥാകൃത്തും വീണ്ടും ഒരുമിക്കുന്ന ചിത്രം 'പുലിമുരുകന്റെ' എല്ലാ…
Read More »