Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -9 April
അമേരിക്കന്‍ നിലപാട് : ഇന്ത്യന്‍ പെട്രോളിയം കമ്പനികള്‍ പ്രതിസന്ധിയില്‍
ന്യൂഡല്‍ഹി: അമേരിക്കന്‍ നിലപാടിനെ തുടര്‍ന്ന് ഇന്ത്യന്‍ പെട്രോളിയം കമ്പനികള്‍ പ്രതിസന്ധിയിലായി. ഇറാന് ഉപരോധത്തെ സംബന്ധിച്ച് അമേരിക്ക നിലപാട് വ്യക്തമാക്കാന്‍ വൈകുന്നതാണ് ഇന്ത്യയുടെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ നവംബറിലാണ്…
Read More » - 9 April
കെഎം മാണിയുടെ വിയോഗം ; കോട്ടയത്ത് നാളെ പൊതുദര്‍ശനം ; സംസ്കാരം വ്യാഴാഴ്ച വൈകിട്ട്
കൊച്ചി: കെഎം മാണി അന്തരിച്ചു. വിയോഗം ഇന്ന് വെകുന്നേരമായിരുന്നു. മൃതദേഹം ആശുപത്രിയില്‍ അരമണിക്കൂറോളം പൊതുദര്‍ശനത്തിന് വച്ചു. വിവിധ മേഖലകളിലുളളവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. പൊതു ദര്‍ശനത്തിന് ശേഷം…
Read More » - 9 April
ഭീകരരുടെ വെടിയേറ്റ് കാശ്മീരിൽ ആര്.എസ്.എസ് നേതാവ് കൊല്ലപ്പെട്ടു; സംഘർഷ സാധ്യത, പ്രദേശത്ത് കര്‍ഫ്യൂ
ജമ്മു: ആര്.എസ്.എസ് നേതാവ് ചന്ദ്രകാന്ത് ശര്‍മ കശ്മീരിലെ കിഷ്ത്വാറില്‍വച്ച് ഭീകരരുടെ വെടിയേറ്റ് മരിച്ചു. ഗുരുതരമായ പരിക്കേറ്റ ശര്‍മയെ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് ജമ്മു മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്…
Read More » - 9 April
കെ.എം മാണിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി
കെഎം മാണിയുടെ നിര്യാണത്തിൽ കേരള കോണ്‍ഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണുണ്ടായത്
Read More » - 9 April
ബിജെപി വാഹനവ്യൂഹത്തിനു നേര്‍ക്ക് മാവോയിസ്റ്റ് ആക്രമണം; അഞ്ച് പേര് കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടവരിൽ എംഎൽഎയും
ദന്തേവാഡ/ഛത്തീസ് ഗഡ് : ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ബിജെപി എംഎൽഎയുടെ വാഹനവ്യൂഹത്തിനു നേര്‍ക്കുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ആറ് പേര് കൊല്ലപ്പെട്ടു. ബിജെപി എംഎല്‍എ ഭീമ മണ്ഡാവിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.…
Read More » - 9 April
ചാലക്കുടിയിലെ താരത്തിളക്കം; ഇന്നസെന്റ്
ചാലക്കുടിയില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രധാന ആകര്‍ഷണം ഇന്നസെന്റ് തന്നെയായിരുന്നു. മലയാളിക്കു പുഞ്ചിരിയോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന ഈ മുഖം മനസ്സിലിട്ടാണു വോട്ടര്‍മാര്‍ ബൂത്തിലെത്തിയത്. 2014ല്‍ ഇടതുപക്ഷ…
Read More » - 9 April
കെ.എം മാണിയുടെ വിയോഗത്തില്‍ കുമ്മനം രാജശേഖരന് അനുശോചിച്ചു.
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അനിതരസാധാരണമായ വ്യക്തിത്വമായിരുന്നു മാണി സാര്‍ എന്ന് എല്ലാവരും വിളിച്ചിരുന്ന കെ എം മാണിയെന്ന് കുമ്മനം രാജശേഖരന്. അദ്ദേഹത്തിന്റെ വിയോഗം നികത്താന്‍ ആകാത്തതാണെന്നും കുടുംബത്തിന്റെയും…
Read More » - 9 April
രാഷ്ട്രീയാചാര്യന് കെ.എം.മാണിയുടെ വിയോഗത്തില്‍ സങ്കടക്കടലായി പി.സി.ജോര്‍ജ്
തിരുവനന്തപുരം: രാഷ്ട്രീയാചാര്യന് കെ.എം.മാണിയുടെ വിയോഗത്തില്‍ സങ്കടക്കടലായി പി.സി.ജോര്‍ജ് . തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ബാലപാഠങ്ങള്‍ക്ക് പിന്നില്‍ മാണി സാറായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. മാണി സാറില്‍ നിന്നായിരുന്നു രാഷ്ട്രീയ…
Read More » - 9 April
പ്രതാപന് ഇനി പ്രതാപ കാലമോ
തൃശൂര്‍: തൃശൂര്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ ആദ്യ പേരാണ് ടി.എന്‍ പ്രതാപന്റേത്. തൃശൂര്‍ ഡിഡിസിസി പ്രസിഡന്റുകൂടിയായ ടി.എന്‍ പ്രതാപന് ഇത്തവണ ലോക്സഭയിലേക്ക് തൃശൂരില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍…
Read More » - 9 April
സര്‍ക്കാരിന് അവരുടെ സൈനികരെ സംരക്ഷിക്കാനുള്ള ശക്തിയുണ്ടാകണം, അഫ്സ്പ നീക്കുന്നത് നമ്മുടെ സൈനികരെ കൊല്ലുന്നതിന് തുല്യം: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ അഫ്സ്പയില്‍ ഭേദഗതി വരുത്തുമെന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം സൈനികരെ കഴുമരത്തിലേക്ക് അയക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു സര്‍ക്കാരിന് അവരുടെ സൈനികരെ…
Read More » - 9 April
ഇന്നത്തെ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ
വാഹനം, ബാങ്ക്, ലോഹം, എഫ്എംസിജി, ഫാര്‍മ എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ വില്പന സമ്മര്‍ദം നേരിട്ടു.
Read More » - 9 April
നഷ്ടമായത് ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനെ ; വിങ്ങിപ്പൊട്ടി എകെ ആന്റണി;
കെ എം മാണിയുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാ വ് എകെ ആന്റണി. അധ്വാന വർഗത്തിന് വേണ്ടി പ്രവർത്തിച്ച അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാ ണ്. 55…
Read More » - 9 April
ചാലക്കുടി ചാടിക്കടക്കുന്നത് മൂന്നില്‍ ആര്
ടിപ്പു സുല്‍ത്താന്റെ സൈന്യത്തിന്റെ വെടിക്കോപ്പുപുര ചാലക്കുടിപ്പുഴയുടെ തീരത്തായിരുന്നു. കമ്മ്യൂണിറ്റ് പാര്‍ട്ടിക്ക് മനോവീര്യം കൂട്ടാന്‍ തീപ്പൊരി പ്രസംഗങ്ങള്‍ അരങ്ങേറിയതും ചാലക്കുടി മണ്ണില്‍. കോണ്‍ഗ്രസിന്റെ നാവായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ ജന്മവും…
Read More » - 9 April
പാര്‍ട്ടികളെ തമ്മിലടിപ്പിക്കാന്‍ മേഖല തിരിച്ച് യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ നശിപ്പിച്ച പാർട്ടി പ്രവർത്തകൻ അറസ്റ്റിൽ
അഞ്ചാലുംമൂട്: പാര്‍ട്ടി നേതൃത്വങ്ങളെ തമ്മിലടിപ്പിക്കാന്‍ മേഖല തിരിച്ച് യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ നശിപ്പിച്ച സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പിടിയില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിക്കുമ്പോള്‍…
Read More » - 9 April
കേരള രാഷ്ട്രീയത്തിലെ ചാണക്യന് രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച് ഉയരങ്ങള്‍ കീഴടക്കിയത് സ്വന്തം പരിശ്രമത്തില്‍
കോട്ടയം : കേരള രാഷ്ട്രീയത്തിലെ ചാണക്യന് രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച് ഉയരങ്ങള്‍ കീഴടക്കിയത് സ്വന്തം പരിശ്രമത്തിലാണ്. മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപള്ളിയെന്ന ഗ്രാമത്തിലെ സാധാരണ കര്‍ഷകകുടുംബത്തിലെ കരിങ്ങോഴയ്ക്കല്‍ തൊമ്മന്…
Read More » - 9 April
സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിനെതിരെ പരാതിയുമായി പി സി ജോര്‍ജ്
ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും ഗ്രൂപ്പ് അഡ്മിന് പാനലിനെതിരെ കേസെടുക്കണമെന്നും പരാതിയിൽ പറയുന്നു.
Read More » - 9 April
മൂന്നര വയസുകാരിയെ പട്ടിണിക്കിട്ടു മൃതപ്രായയാക്കിയത് പെണ്‍കുട്ടി കുടുംബത്തിന് ശാപമാണെന്ന സിദ്ധന്റെ വാക്കു കേട്ട്
മലപ്പുറം: മൂന്ന് വയസ്സുകാരിയെ മുത്തശ്ശി ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ചു മൃതപ്രായ ആക്കിയ സംഭവത്തിന് പിന്നില്‍ അന്ധവിശ്വാസത്തിന്റെ സൂചനകളും. പെണ്‍കുട്ടി കുടുംബത്തിന് ശാപമാണെന്നും നാശമാണെന്നും ഏതോ സിദ്ധന് വിശ്വസിപ്പിച്ചിട്ടുണ്ടെന്നും…
Read More » - 9 April
വീണ്ടും മോദി തന്നെ: എന്‍.ഡി.എ മിന്നും വിജയം നേടുമെന്ന് ന്യൂസ് എക്സ് സര്‍വേ; പക്ഷേ, കേരളത്തില്‍ സ്ഥിതി വ്യത്യസ്തം
ന്യൂഡല്‍ഹി•വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ വീണ്ടും എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്ന് ന്യൂസ് എക്സ്-പോള്‍സ്ട്രാറ്റ് സര്‍വേ. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണിയ്ക്ക് 299 സീറ്റുകളാണ് സര്‍വേ…
Read More » - 9 April
സൂപ്പർ കപ്പ് ഫുട്ബോളിൽ ഇന്ന് ആദ്യ ഫൈനലിസ്റ്റിനായുള്ള പോരാട്ടം
നാളെ രണ്ടാം സെമിയിൽ ചെന്നൈയിന് എഫ് സി എടികെയെ നേരിടും. ശനിയാഴ്ചയാണ് കലാശ പോരാട്ടം.
Read More » - 9 April
സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതി : 1511 കോടി രൂപ അനുവദിച്ച് കേന്ദ്രം
ന്യൂഡല്‍ഹി : സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയ്ക്കായി 1511 കോടി രൂപ അനുവദിച്ച് കേന്ദ്രം. 5 മാസത്തെ വേതനമായ 1511 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. 2018 നവംബര്‍…
Read More » - 9 April
നോക്കണ്ട ഉണ്ണി ഇത് പോലീസ് തന്നെ ; വാഹന പരിശോധനക്കിടെ എസ്. ഐ യില്‍ നിന്ന് അപ്രതീക്ഷിത ചോദ്യം കേട്ട് മനസ് നിറഞ്ഞ് ചെറുപ്പക്കാര്‍
ആ തിരപ്പളളിക്കുളള വാഹനയാത്രക്കിടയിലാണ് ഹെെവെ പോലീസ് ഇടക്ക് കെെകാട്ടിയത്. പിടിക്കപ്പെട്ടല്ലോ എന്ന് ഭയന്ന് വിറച്ച് നിന്ന ചെറുപ്പക്കാരെ കുളിരണിയിച്ച് ജീപ്പിലുണ്ടായിരുന്ന എസ് ഐയുടെ ചോദ്യം മക്കളെ നിങ്ങള്‍…
Read More » - 9 April
മാവേലിക്കരയില്‍ മിന്നിക്കാന്‍ മൂന്ന് അതിശക്തര്‍ ഒരുങ്ങുന്നു
ഇരുമുന്നണികളെയും പിന്തുണച്ച ചരിത്രമാണ് മാവേലിക്കരയ്ക്ക് ഉള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന മണ്ഡലം. പ്രളയം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലമാണിത്. ശബരിമല വിഷയം…
Read More » - 9 April
കെ എം മാണി അന്തരിച്ചു
ദീര്‍ഘ നാള് ആയി ശ്വാസകോശ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം.
Read More » - 9 April
ഗ്രാമപഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി
തിരുവനന്തപുരം• കൂറുമാറ്റ നിരോധനനിയമ പ്രകാരം പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തംഗമായ ജോര്‍ജ് ഇളംപ്ലാക്കാടിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അയോഗ്യനാക്കി. നിലവില്‍ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും…
Read More » - 9 April
സൈനികന് ജോലിസ്ഥലത്തു സ്വയം വെടിവച്ചു മരിച്ച സംഭവത്തില്‍ ഭാര്യയുടെ സുഹൃത്ത് അറസ്റ്റില്‍
തിരുവനന്തപുരം : സൈനികന് ജോലിസ്ഥലത്തു സ്വയം വെടിവച്ചു മരിച്ച സംഭവത്തില്‍ ഭാര്യയുടെ സുഹൃത്ത് അറസ്റ്റില്‍. ഭരതന്നൂര്‍ സ്വദേശിയായ സൈനികന് വിശാഖ് ജോലിസ്ഥലത്തു സ്വയം വെടിവച്ചു മരിച്ച സംഭവത്തിലാണ്…
Read More »