Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -10 April
തേനീച്ചയാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
തേ നീച്ചയുടെ ആക്രമത്തില്‍ 51 കാരന് ദാരുണാന്ത്യം. അരിസോനയിലാണ് സംഭവം. എപിഗമേനിയോ ഗോന്സലാസ് എന്നയാളാണ് മരിച്ചത്. ഇയാള്‍ വീടിന്റെ പിറക് വശത്തുണ്ടായിരുന്ന തേനിച്ചക്കൂട് നിര്‍വീര്യമാക്കാന്‍ ശ്രമിക്കവേയാണ് തേനിച്ചകള്‍…
Read More » - 9 April
കൊൽക്കത്തക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്
ഈ മത്സരത്തിലെ വിജയത്തോടെ പോയിന്റ് പട്ടികയിൽ നഷ്ടപെട്ട ഒന്നാം സ്ഥാനം ചെന്നൈ സൂപ്പർ കിങ്സ് തിരിച്ചുപിടിച്ചു. എട്ടു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
Read More » - 9 April
ഇതുവരെ ആരും കീഴടക്കാതിരുന്ന കൊടുമുടി കീഴടക്കി പര്‍വ്വതാരോഹകര്‍
കാഠ്മണ്ഡു: നേപ്പാളിലെ ഗ്യാല്‍സണ്‍ കൊടുമുടിയും മനുഷ്യര്‍ മുന്നില്‍ കീഴടങ്ങി. ജുഗല്‍ ഹിമലിലെ ആരും കീഴടക്കാതിരുന്ന കൊടുമുടിയുടെ മുകളിലാണ് ചൊവ്വാഴ്ച മൂന്നു പര്‍വതാരോഹകര്‍ എത്തിയത്. മുന്‍പ് ‘വിര്‍ജിന്‍ മൗണ്ടന്‍…
Read More » - 9 April
കനയ്യ കുമാറിനായി പ്രചരണത്തിനിറങ്ങി നടി സ്വര ഭാസ്കര്‍
ബെഗുസരായി: കനയ്യ കുമാറിന് വോട്ടഭ്യര്‍ത്ഥിച്ച് നടി സ്വര ഭാസ്കര്‍ ച്രചരണത്തിനിറങ്ങി.ബീഹാറിലെ ബെഗുസരായി മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥിയാണ് കനയ്യ കുമാര്‍. നടി തന്റെ പിറന്നാള്ഡ ദിനത്തിലാണ് കനയ്യകുമാറിനായി വോട്ട്…
Read More » - 9 April
വിവാഹബന്ധത്തിലെ ബലാത്സംഗത്തെ കുറിച്ച് സുപ്രീംകോടതി മുന്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര
ന്യൂദല്‍ഹി: വിവാഹബന്ധത്തിലെ ബലാത്സംഗത്തെ കുറിച്ച് സുപ്രീംകോടതി മുന്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര. മാരിറ്റല്‍ റേപ്പ് ഇന്ത്യയില്‍ കുറ്റകൃത്യമാക്കരുതെന്ന പരാമര്‍ശവുമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര.…
Read More » - 9 April
വോട്ട് ചെയ്യില്ലെന്ന് ഒരേ ശപഥമെടുത്ത് ഒരു ഗ്രാമം, തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ജനത
രാമനാഥപുരം: തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ മെലസിരുപൊതു എന്ന ഗ്രാമമാണ് വോട്ട് ചെയ്യില്ലെന്ന് തീരുമാനമെടുത്തിരിക്കുന്നത്. : അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. കൊടുക്കാനുളള തുക വരെ…
Read More » - 9 April
സൂപ്പര്‍ കപ്പ് ഫുട്ബാൾ : എഫ് സി ഗോവ ഫൈനലില്‍
ഏപ്രിൽ 10നു നടക്കുന്ന രണ്ടാം സെമിയില്‍ എ ടി കെയും ചെന്നൈയിൻ എഫ് സിയും തമ്മിൽ ഏറ്റുമുട്ടും. ഏപ്രില്‍ 13നാണ് കലാശപ്പോരാട്ടം.
Read More » - 9 April
മീററ്റിൽ വാഹാനപകടത്തില്‍ പെട്ട മലയാളിക്ക് ദാരുണാന്ത്യം
ആലപ്പുഴ : മീററ്റിൽ വാഹനാപകടത്തിൽ പെട്ട് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന മലയാളി മരിച്ചു. ചെന്നിത്തല ഇരമത്തൂര്‍ പുലിത്തിട്ട വീട്ടില്‍ പരേതനായ പിജി ഡാനിയേലിന്റെ മകന് പി ഡി…
Read More » - 9 April
മോദി സര്‍ക്കാരിന് ഒരു അവസരം കൂടി നല്‍കണോ? രാജ്യത്തെ വിവിധ മതവിഭാഗങ്ങള്‍ അഭിപ്രായപ്പെടുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി•നരേന്ദ്ര മോദി സര്‍ക്കാരിന് ഒരവസരം കൂടി നല്‍കണമെന്ന് 46% പേര് അഭിപ്രായപ്പെടുന്നതായി സി.എസ്.ഡി.എസ്-ലോക്നീതി സര്‍വേ. 36% പേര് മോദി സര്‍ക്കാരിന് ഒരു അവസരം കൂടി നല്‍കണമെന്ന് ചിന്തിക്കുന്നവരാണ്.…
Read More » - 9 April
പ്രചരണത്തിനിടെ വിശന്നു, ഒട്ടു മടിച്ചില്ല തുറന്ന് ചോദിച്ചു ഇത്തിരി ചോറ് തരുമോ ; അപ്രതീക്ഷിതമായി സുരേഷ് ഗോപി വീട്ടിലെത്തി ചോറ് കഴിച്ചതിന്റെ സന്തോഷത്തില്‍ വീട്ടമ്മയും കുടുംബവും
പൊ രിഞ്ഞ വെയിലില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയ നടന് സുരേഷ് ഗോപിക്ക് വിശന്നു. തനിക്കായി ഊണ് ഒരുക്കിയിരിക്കുന്ന ഇടമെത്താന് ഇനിയും ദൂരം താണ്ടണമെന്ന് മനസിലാക്കിയ സുരേഷ്ഗോപി വഴിയില്‍…
Read More » - 9 April
തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കെൽട്രോണ്‍
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകളായ കംമ്പ്യൂട്ടർ ഹാർഡ്വെയർ ആന്റ് നെറ്റ്വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, ഇലക്ട്രിക്കൽ വയർമാൻ ആന്റ് പ്ലംബർ, റഫ്രിജറേഷൻ ആന്റ്…
Read More » - 9 April
പ്രധാനമന്ത്രിയെ വീണ്ടും രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
രാജ്യത്ത് രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, കാർഷിക വിളൾക്ക് നല്ല വില ഉറപ്പുവരുത്തുമെന്നും, 15 ലക്ഷം വീതം എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ എത്തിക്കുമെന്നുമുള്ള വാഗ്ദാനങ്ങൾ നരേന്ദ്ര മോദി…
Read More » - 9 April
മദ്യപിച്ച് ലക്കുകെട്ടയാള്‍ കാര്‍ തകര്‍ത്തു : യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
ദുബായ് : കാര്‍ തകര്‍ത്തതിന് മദ്യപാനി യെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവങ്ങളുടെ തുടക്കം ഇങ്ങനെ. ദുബായ് കബൈസ് റോഡിലൂടെ വന്നിരുന്ന കാര്‍ തടുത്തുനിര്ത്ത് ലിഫ്റ്റ്…
Read More » - 9 April
കെ.എസ്.ആര്.ടി.സി ബസ് അപകടത്തിൽപ്പെട്ടു
കാസർഗോഡ് : കെ.എസ്.ആര്.ടി.സി ബസ് അപകടത്തിൽപ്പെട്ടു. ചൊവ്വാഴ്ച രാവിലെ പാലാ കര്‍ണാടക പുഞ്ചക്കര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ് ദേശീയപാതയിലെ പുല്ലൂരില്‍വെച്ച് നിയന്ത്രണം വിട്ട് രണ്ട് ഇലക്ട്രിക്…
Read More » - 9 April
രാഹുലും സോണിയയും പ്രിയങ്കയുടെ ഭർത്താവും അഴിമതി കേസുകളില്‍ ജാമ്യമെടുത്തവര്‍, ഈ അഴിമതികളെക്കുറിച്ചു ജനങ്ങളോട് സംസാരിക്കൂ :ബിജെപി
ഡല്‍ഹി: അഴിമതി വിഷയത്തില്‍ മോദിയെ തുറന്ന ചര്‍ച്ചയ്ക്ക് കഷണിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. മോദിയെ സംവാദത്തിന് ക്ഷണിക്കാനുള്ള ധാര്‍മികമായാ അവകാശം പോലും കോണ്‍ഗ്രസ്…
Read More » - 9 April
ഭവന വായ്പകളുടെ പലിശ നിരക്കിൽ കുറവ് വരുത്തി പ്രമുഖ ബാങ്ക്
ഭാവന വായ്പ എടുത്തവർക്കും,എടുക്കാൻ ഒരുങ്ങുന്നവർക്കും സന്തോഷിക്കാം. എസ്ബിഐ ഭവന വായ്പകളുടെ പലിശ നിരക്കിൽ കുറവ് വരുത്തി. മുപ്പത് ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് 8.70 ശതമാനം മുതല്‍ 9.00…
Read More » - 9 April
നഖം പിഴുതെടുത്തു, ഇരുമ്പു ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു: സത്രീധനത്തിന്റെ പേരില്‍ കൊടും പീഡനം
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ ശ്കതമായ നിയമസംവിധാനമെന്നത് ഓരോ പാര്‍ട്ടിയുടെയും പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നാണ്. ഇതിനായി ശക്തമായ മാര്‍ഗങ്ങളും അവലംബിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമമം തടയാന്‍…
Read More » - 9 April
യുഎഇ മന്ത്രാലയം പ്രവാസികള്‍ക്കായി പുതിയ സ്പോണ്‍സര്‍ഷിപ്പ് നയം പ്രഖ്യാപിച്ചു
ദുബായ് : യുഎഇ മന്ത്രാലയം പ്രവാസികള്‍ക്കായി പുതിയ സ്പോണ്‍സര്‍ഷിപ്പ് നയം പ്രഖ്യാപിച്ചു. പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള പുതിയ സ്പോണ്‍സര്‍ഷിപ്പ് നയമാണ് മന്ത്രിസഭാ ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ചത്. പുതിയ…
Read More » - 9 April
ദുബായില്‍ നിന്ന് യാത്ര പുറപ്പെടുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക ; വിമാനത്താവളത്തില്‍ മാറ്റം
ദുബായ് : ഇന്ത്യയിലേക്ക് ദുബായില്‍ നിന്ന് പുറപ്പെടുന്ന ഫ്ലെദുബായ് പുറപ്പെടുന്ന വിമാനത്താലവളത്തില്‍ മാറ്റം വരുത്തുന്നു. നിലവില്‍ ദുബായ് അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ നിന്നാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടിരുന്ന വിമാനങ്ങള്‍ പുറപ്പെട്ടിരുന്നത്.…
Read More » - 9 April
തിരുവനന്തപുരത്ത് സി. ദിവാകരന് ജയിക്കുമെന്ന് കോടിയേരി: ബിജെപിയെ പുറത്താക്കാൻ സിപിഎം ജയിക്കണം
ആലപ്പുഴ: ഇടതുപക്ഷം ജയിച്ചാല്‍ മാത്രമേ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താന്‍ കഴിയുകയുള്ളൂവെന്ന് എ.കെ ആന്റണി മനസിലാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബി.ജെ.പി എവിടെയും അക്കൗണ്ടു…
Read More » - 9 April
ഒൻപതുമാസത്തെ അഭയകേന്ദ്രവാസം അവസാനിച്ചു; സന്തോഷത്തോടെ ലക്ഷ്മി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: രണ്ടു വർഷത്തെ ശമ്പളം കിട്ടാതെ, ഒടുവിൽ വനിതഅഭയകേന്ദ്രത്തിൽ നീണ്ട കാലം കഴിയേണ്ടി വന്ന ഇന്ത്യൻ വനിത, നവയുഗം സാംസ്ക്കാരികവേദിയുടെയും ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി,…
Read More » - 9 April
പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിച്ച് ഓപ്പോ
ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകളിലൂടെയും ഓഫ്ലൈനായും ഫോണ്‍ വില്പനയ്ക്കെത്തും.
Read More » - 9 April
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടത്തിൽപെട്ട് പൊലീസുകാർക്ക് പരിക്കേറ്റു
പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Read More » - 9 April
ആത്മസുഹൃത്തിനെയാണ് നഷ്ടപ്പെട്ടത് ; കെഎംമാണിയുടെ വിയോഗത്തില്‍ അനുശോചിച്ച് ഒ രാജഗോപാല്‍
തി രുവനന്തപുരം: കെഎംമാണിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ഒ രാജഗോപാല്‍ എംഎല്‍എ.അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണ്. രാഷ്ട്രീയത്തിലെ അതികായനായിരുന്നു അദ്ദേഹം മിതഭാഷിയായ നേതാവായിരുന്നു. വ്യത്യസ്ത രാഷ്ട്രീയ ആശയമാണ്…
Read More » - 9 April
ഹിറ്റ്ലര്‍ ഉണ്ടായിരുന്നെങ്കില്‍ മോദിയെ കണ്ട് ആത്മഹത്യ ചെയ്യുമായിരുന്നെന്ന് മമത
കൊല്‍ക്കത്ത•ഫാസിസ്റ്റുകളുടെ രാജാവാണ് മോദിയെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസുമായ മമത ബാനര്‍ജി. കലാപങ്ങളിലൂടെയും കൂട്ടക്കൊലപാതകങ്ങളിലൂടെയുമാണ് മോദി രാഷ്ട്രീയത്തില്‍ കാലുറപ്പിച്ചതെന്നും മമത കുറ്റപ്പെടുത്തി. അഡോള്‍ഫ് ഹിറ്റ്ലര്‍ ഇപ്പോള്‍ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍…
Read More »