Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -10 April
ജനവിധി അട്ടിമറിക്കാനുള്ള എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
ആലപ്പുഴ: ജനവിധി അട്ടിമറിക്കാനുള്ള എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. എക്സിറ്റ് പോളുകളിൽ പലതും തെറ്റാണെന്ന് തിരഞ്ഞെടുപ്പുഫലം പുറത്തു വന്നപ്പോള്‍ തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലോക്സസഭാ തിരഞ്ഞെടുപ്പില്‍ 91…
Read More » - 10 April
കെ.എം മാണിയുടെ സംസ്കാരം നാളെ 3 മണിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെ
കൊച്ചി : കേരള രാഷ്ട്രീയത്തിന്റെ നെടുംതൂണായി നിന്ന കെ.എം. മാണി(86) വിടവാങ്ങി.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലേക്ഷോർ ആശുപത്രിയിൽ ചികിൽസയിലായിരുന്ന മാണിയുടെ മരണം ഇന്നലെ വൈകിട്ട്…
Read More » - 10 April
മുടി മുറിക്കാന്‍ ബ്യൂട്ടിപാര്‍ലറില്‍ എത്തിയ നാലരവയസ്സുകാരിക്ക് പീഡനം
മലപ്പുറം: മലപ്പുറത്ത് മാറഞ്ചേരിയില്‍ നാലുവയസ്സുകാരി പീഡനത്തിനിരയായി. സംഭവത്തില്‍ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മാറഞ്ചേരി പനന്പാട്ട് ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ…
Read More » - 10 April
ടിഡിപി സ്ഥാനാര്‍ഥിയുടെ ഓഫീസുകളില്‍ റെയ്ഡ്
ഹൈദരാബാദ്: ടിഡിപി നേതാവും എംപിയും ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍നിന്നുള്ള സ്ഥാനാര്‍ഥിയുമായ ജയദേവ് ഗല്ലയുടെ ഓഫീസുകളിൽ റെയ്ഡ്. ചൊവ്വാഴ്ച രാത്രിയാണ് ഗല്ലയുടെ ഓഫീസുകളില്‍ റെയ്ഡ് നടന്നത്. റെയ്ഡിനു പിന്നാലെ പ്രതിഷേധവുമായി…
Read More » - 10 April
രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
ലക്നൗ: നാമനിര്‍ദേശ പത്രിക സമർപ്പിക്കാൻ രാഹുൽ ഗാന്ധി ഇന്ന് അമേഠിയിലെത്തും. രാഹുല്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങള്‍ തുടരവെയാണ് അദ്ദേഹം പത്രിക സമര്‍പ്പിക്കുന്നത്. പത്രിക…
Read More » - 10 April
പമ്പയിലെ ഡാമുകൾ തുറക്കാൻ നിർദേശം
കൊച്ചി: ജലക്ഷാമം പരിഹരിക്കാൻ പമ്പയിലെ കല്ലാര്‍, കക്കി ഡാമുകൾ തുറന്നുവിടാൻ ഹൈക്കോടതി നിർദേശം. വെള്ളം തുറന്നുവിടാന്‍ സര്‍ക്കാരിനും പത്തനംതിട്ട ജില്ലാ ഭരണകൂടത്തിനും കെ.എസ്.ഇ.ബിക്കും നിര്‍ദ്ദേശം നല്‍കണമെന്ന് വ്യക്തമാക്കി…
Read More » - 10 April
ശക്തമായ ഭൂചലനം
സാന്‍ സാല്‍വദോര്‍: സാല്‍വദോറില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് റിപ്പോർട്ട്.
Read More » - 10 April
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയ കേസില്‍ യുവാക്കള്‍ അറസ്റ്റില്‍
വൈപ്പിന്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയ കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തി ആകാത്തവരടക്കം 3 പെണ്‍കുട്ടികളെ രാത്രിയില്‍ വീട്ടില്‍ നിന്നു കടത്തിക്കൊണ്ടു പോയ സംഭവത്തിലാണ് 3 യുവാക്കളെ…
Read More » - 10 April
തൊടുപുഴ-പാല ഹൈവേയില്‍ അഞ്ച് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പ്രധാന കാരണം കണ്ടെത്തി
പാലാ : തൊടുപുഴ – പാലാ ഹൈവേയില്‍ മാനത്തൂരിനു സമീപം സുഹൃത്തുക്കളായ അഞ്ചു യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പ്രധാന കാരണം അമിത വേഗമെന്ന് മോട്ടര്‍ വാഹന വകുപ്പിന്റെ…
Read More » - 10 April
ഭൂരിഭാഗം പേരും ഫോണ്‍ ചാര്‍ജ് ചെയ്യുന്ന രീതി തെറ്റെന്ന് വിദഗ്ദ്ധര്‍
പിന്നെ എങ്ങനെയാണ് ബാറ്ററി ചാര്‍ജു ചെയ്യേണ്ടത്? ബാറ്ററികള്‍ക്ക് ഓരോ ചെറിയ ‘സിപ്പു’ നല്‍കുന്നതാണത്രെ മാത്രകാപരമായ ചാര്‍ജിങ്. എന്നു പറഞ്ഞാല്‍ ഇടയ്ക്കിടയ്ക്ക് ഒരു 10 മുതല്‍ 20 ശതമാനം…
Read More » - 10 April
തേനീച്ചയാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
തേ നീച്ചയുടെ ആക്രമത്തില്‍ 51 കാരന് ദാരുണാന്ത്യം. അരിസോനയിലാണ് സംഭവം. എപിഗമേനിയോ ഗോന്സലാസ് എന്നയാളാണ് മരിച്ചത്. ഇയാള്‍ വീടിന്റെ പിറക് വശത്തുണ്ടായിരുന്ന തേനിച്ചക്കൂട് നിര്‍വീര്യമാക്കാന്‍ ശ്രമിക്കവേയാണ് തേനിച്ചകള്‍…
Read More » - 9 April
കൊൽക്കത്തക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്
ഈ മത്സരത്തിലെ വിജയത്തോടെ പോയിന്റ് പട്ടികയിൽ നഷ്ടപെട്ട ഒന്നാം സ്ഥാനം ചെന്നൈ സൂപ്പർ കിങ്സ് തിരിച്ചുപിടിച്ചു. എട്ടു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
Read More » - 9 April
ഇതുവരെ ആരും കീഴടക്കാതിരുന്ന കൊടുമുടി കീഴടക്കി പര്‍വ്വതാരോഹകര്‍
കാഠ്മണ്ഡു: നേപ്പാളിലെ ഗ്യാല്‍സണ്‍ കൊടുമുടിയും മനുഷ്യര്‍ മുന്നില്‍ കീഴടങ്ങി. ജുഗല്‍ ഹിമലിലെ ആരും കീഴടക്കാതിരുന്ന കൊടുമുടിയുടെ മുകളിലാണ് ചൊവ്വാഴ്ച മൂന്നു പര്‍വതാരോഹകര്‍ എത്തിയത്. മുന്‍പ് ‘വിര്‍ജിന്‍ മൗണ്ടന്‍…
Read More » - 9 April
കനയ്യ കുമാറിനായി പ്രചരണത്തിനിറങ്ങി നടി സ്വര ഭാസ്കര്‍
ബെഗുസരായി: കനയ്യ കുമാറിന് വോട്ടഭ്യര്‍ത്ഥിച്ച് നടി സ്വര ഭാസ്കര്‍ ച്രചരണത്തിനിറങ്ങി.ബീഹാറിലെ ബെഗുസരായി മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥിയാണ് കനയ്യ കുമാര്‍. നടി തന്റെ പിറന്നാള്ഡ ദിനത്തിലാണ് കനയ്യകുമാറിനായി വോട്ട്…
Read More » - 9 April
വിവാഹബന്ധത്തിലെ ബലാത്സംഗത്തെ കുറിച്ച് സുപ്രീംകോടതി മുന്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര
ന്യൂദല്‍ഹി: വിവാഹബന്ധത്തിലെ ബലാത്സംഗത്തെ കുറിച്ച് സുപ്രീംകോടതി മുന്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര. മാരിറ്റല്‍ റേപ്പ് ഇന്ത്യയില്‍ കുറ്റകൃത്യമാക്കരുതെന്ന പരാമര്‍ശവുമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര.…
Read More » - 9 April
വോട്ട് ചെയ്യില്ലെന്ന് ഒരേ ശപഥമെടുത്ത് ഒരു ഗ്രാമം, തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ജനത
രാമനാഥപുരം: തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ മെലസിരുപൊതു എന്ന ഗ്രാമമാണ് വോട്ട് ചെയ്യില്ലെന്ന് തീരുമാനമെടുത്തിരിക്കുന്നത്. : അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. കൊടുക്കാനുളള തുക വരെ…
Read More » - 9 April
സൂപ്പര്‍ കപ്പ് ഫുട്ബാൾ : എഫ് സി ഗോവ ഫൈനലില്‍
ഏപ്രിൽ 10നു നടക്കുന്ന രണ്ടാം സെമിയില്‍ എ ടി കെയും ചെന്നൈയിൻ എഫ് സിയും തമ്മിൽ ഏറ്റുമുട്ടും. ഏപ്രില്‍ 13നാണ് കലാശപ്പോരാട്ടം.
Read More » - 9 April
മീററ്റിൽ വാഹാനപകടത്തില്‍ പെട്ട മലയാളിക്ക് ദാരുണാന്ത്യം
ആലപ്പുഴ : മീററ്റിൽ വാഹനാപകടത്തിൽ പെട്ട് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന മലയാളി മരിച്ചു. ചെന്നിത്തല ഇരമത്തൂര്‍ പുലിത്തിട്ട വീട്ടില്‍ പരേതനായ പിജി ഡാനിയേലിന്റെ മകന് പി ഡി…
Read More » - 9 April
മോദി സര്‍ക്കാരിന് ഒരു അവസരം കൂടി നല്‍കണോ? രാജ്യത്തെ വിവിധ മതവിഭാഗങ്ങള്‍ അഭിപ്രായപ്പെടുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി•നരേന്ദ്ര മോദി സര്‍ക്കാരിന് ഒരവസരം കൂടി നല്‍കണമെന്ന് 46% പേര് അഭിപ്രായപ്പെടുന്നതായി സി.എസ്.ഡി.എസ്-ലോക്നീതി സര്‍വേ. 36% പേര് മോദി സര്‍ക്കാരിന് ഒരു അവസരം കൂടി നല്‍കണമെന്ന് ചിന്തിക്കുന്നവരാണ്.…
Read More » - 9 April
പ്രചരണത്തിനിടെ വിശന്നു, ഒട്ടു മടിച്ചില്ല തുറന്ന് ചോദിച്ചു ഇത്തിരി ചോറ് തരുമോ ; അപ്രതീക്ഷിതമായി സുരേഷ് ഗോപി വീട്ടിലെത്തി ചോറ് കഴിച്ചതിന്റെ സന്തോഷത്തില്‍ വീട്ടമ്മയും കുടുംബവും
പൊ രിഞ്ഞ വെയിലില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയ നടന് സുരേഷ് ഗോപിക്ക് വിശന്നു. തനിക്കായി ഊണ് ഒരുക്കിയിരിക്കുന്ന ഇടമെത്താന് ഇനിയും ദൂരം താണ്ടണമെന്ന് മനസിലാക്കിയ സുരേഷ്ഗോപി വഴിയില്‍…
Read More » - 9 April
തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കെൽട്രോണ്‍
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകളായ കംമ്പ്യൂട്ടർ ഹാർഡ്വെയർ ആന്റ് നെറ്റ്വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, ഇലക്ട്രിക്കൽ വയർമാൻ ആന്റ് പ്ലംബർ, റഫ്രിജറേഷൻ ആന്റ്…
Read More » - 9 April
പ്രധാനമന്ത്രിയെ വീണ്ടും രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
രാജ്യത്ത് രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, കാർഷിക വിളൾക്ക് നല്ല വില ഉറപ്പുവരുത്തുമെന്നും, 15 ലക്ഷം വീതം എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ എത്തിക്കുമെന്നുമുള്ള വാഗ്ദാനങ്ങൾ നരേന്ദ്ര മോദി…
Read More » - 9 April
മദ്യപിച്ച് ലക്കുകെട്ടയാള്‍ കാര്‍ തകര്‍ത്തു : യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
ദുബായ് : കാര്‍ തകര്‍ത്തതിന് മദ്യപാനി യെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവങ്ങളുടെ തുടക്കം ഇങ്ങനെ. ദുബായ് കബൈസ് റോഡിലൂടെ വന്നിരുന്ന കാര്‍ തടുത്തുനിര്ത്ത് ലിഫ്റ്റ്…
Read More » - 9 April
കെ.എസ്.ആര്.ടി.സി ബസ് അപകടത്തിൽപ്പെട്ടു
കാസർഗോഡ് : കെ.എസ്.ആര്.ടി.സി ബസ് അപകടത്തിൽപ്പെട്ടു. ചൊവ്വാഴ്ച രാവിലെ പാലാ കര്‍ണാടക പുഞ്ചക്കര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ് ദേശീയപാതയിലെ പുല്ലൂരില്‍വെച്ച് നിയന്ത്രണം വിട്ട് രണ്ട് ഇലക്ട്രിക്…
Read More » - 9 April
രാഹുലും സോണിയയും പ്രിയങ്കയുടെ ഭർത്താവും അഴിമതി കേസുകളില്‍ ജാമ്യമെടുത്തവര്‍, ഈ അഴിമതികളെക്കുറിച്ചു ജനങ്ങളോട് സംസാരിക്കൂ :ബിജെപി
ഡല്‍ഹി: അഴിമതി വിഷയത്തില്‍ മോദിയെ തുറന്ന ചര്‍ച്ചയ്ക്ക് കഷണിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. മോദിയെ സംവാദത്തിന് ക്ഷണിക്കാനുള്ള ധാര്‍മികമായാ അവകാശം പോലും കോണ്‍ഗ്രസ്…
Read More »