Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -10 April
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം; കുറ്റപത്രത്തിന് കളക്ടറുടെ അനുമതി
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം നടന്നിട്ട് മൂന്ന് വർഷം പിന്നിട്ടപ്പോൾ കുറ്റപത്രത്തിന് കളക്ടറുടെ അനുമതി ലഭിച്ചു .കുറ്റപത്രത്തിന് അനുമതി ജില്ലാ ഭരണകൂടം കേസ് അട്ടിമറിക്കുന്നുവെന്ന…
Read More » - 10 April
കടുത്ത നിയന്ത്രണങ്ങളുമായി ട്വിറ്റർ
ന്യൂയോർക്ക്: ഉപയോക്താക്കള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമായി ട്വിറ്റർ. ദിവസേന ഫോളോ ചെയ്യാവുന്നവരുടെ എണ്ണം ആയിരത്തില്‍ നിന്നു 400 ആയി കുറച്ചിരിക്കുകയാണ്. വ്യാജന്മാരുടെയും അനാവശ്യ സന്ദേശം പ്രചരിപ്പിക്കുന്നവരുടെയും എണ്ണം കൂടിയതിനാലാണ്…
Read More » - 10 April
പുറത്തുപോകുമ്പോള്‍ അദ്ദേഹം നന്നായി ശരീരം മറച്ച ശേഷമേ ഇറങ്ങാറുള്ളൂ; പര്‍ദ്ദയണിഞ്ഞ ഭര്‍ത്താവിനെ കുറിച്ച് യുവതി
സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യത്തിനെതിരെയും ഭാര്യമാരെ പര്‍ദ്ദയിട്ട് മുഖംമൂടി നടത്താന്‍ നിര്‍ബന്ധിക്കുന്ന സമൂഹത്തെയും ട്രോളി പാകിസ്ഥാനി ദമ്പതികള്‍. മുഖം മറച്ചിരിക്കുന്ന ഭര്‍ത്താവിനൊപ്പം പോസ് ചെയ്ത യുവതിയുടെ ചിത്രം ‘ദി…
Read More » - 10 April
രാജ്യത്തെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ: മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളില്‍ സുരക്ഷ ഇരട്ടിയാക്കി
ന്യൂഡല്‍ഹി: രാജ്യത്തെ പതിനേഴാം ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെ ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെയും ഉത്തരേന്ത്യയില്‍ ഉത്തരാഖണ്ഡിലെയും വോട്ടെടുപ്പാണ് നടക്കുന്നത്.…
Read More » - 10 April
യുഡിഎഫിന് അന്ത്യം കുറിച്ച് ആത്മവിശ്വാസത്തോട് കൂടി പി.വി അന്‍വര്‍ പൊന്നാനിയിലേക്ക്
മലപ്പുറം: നിലമ്പൂര്‍ മണ്ഡലത്തില്‍ 35 വര്‍ഷത്തെ യുഡിഎഫ് വിജയത്തിന് അന്ത്യം കുറിച്ച ആത്മവിശ്വാസത്തോടൂ കൂടിയാണ് പി വി അന്‍വര്‍ പൊന്നാനിയിലേക്ക് എത്തുന്നത്. ദുരിതച്ചുഴിയില്‍ ജനം നട്ടംതിരിയുമ്പോള്‍ തിരിഞ്ഞുനോക്കാതെ…
Read More » - 10 April
എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട സംഭവം ; കെഎസ്ആര്‍ടിസി ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം : ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരേയും പിരിച്ചുവിട്ട സംഭവത്തിൽ ഉന്നതതല യോഗം ഇന്ന് നടക്കും. രാവിലെ 11ന് ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി, ഗതാഗത…
Read More » - 10 April
എംഎല്‍എയെ കൊലപ്പെടുത്തിയതു കൊണ്ടൊന്നും മാവോയിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാകില്ല: അമിത്ഷാ
ന്യൂഡല്‍ഹി: ചത്തീസ്ഗഢില്‍ നക്സല്‍ ആക്രമണത്തില്‍ ബിജെപി എംഎല്‍എ കൊല്ലപ്പെട്ടതിനെ അനുശോചിച്ച് ബിജെപി അധ്യക്ഷന്‍ അമിത്ഷാ. ഛത്തീസ് ഗഢിലെ ദന്തേവാഡയില്‍ ചൊവ്വാഴ്ച ഉണ്ടായ നക്സല്‍ ആക്രമണത്തിലാണ് ബിജെപി എംഎല്‍എയും…
Read More » - 10 April
ജനപ്രിയ നായകന് വീണ്ടും പൊന്നാനിയില്‍
മലപ്പുറം: ജി എം ബനാത്ത് വാലയ്ക്കൊപ്പം ആറു വട്ടവും സുലൈമാന്‍ സേട്ടിനൊപ്പം ഒരു വട്ടവും നിന്ന മണ്ഡലത്തിന്റെ ഭരണം ഒരു മലയാളിയിലെത്തുന്നത് 2004ലാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം മണ്ഡലത്തിന്…
Read More » - 10 April
ചൂട് വർധിക്കും; ഇന്നലെ സൂര്യതാപമേറ്റത് 36 പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് വയനാട് ഒഴികെയുള്ള ജില്ലകളിൽ ബുധനാഴ്ചയും ശരാശരി ഉയർന്ന താപനിലയിൽനിന്ന് മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കും. ചൊവ്വാഴ്ച വിവിധയിടങ്ങളിലായി 36 പേർക്കാണ് സൂര്യതാപമേറ്റത്.…
Read More » - 10 April
ശംഖുമുഖം ബീച്ചിൽ തട്ടുകട തെരുവ്
തിരുവനന്തപുരം : ശംഖുമുഖം ബീച്ചിൽ തട്ടുകട തെരുവ് വരുന്നു. നിലവിൽ ശംഖുമുഖത്ത് പ്രവർത്തിക്കുന്ന കടകൾ നവീകരിക്കുകയും ശുചിത്വവും ഗുണമേൻമയും ഉറപ്പാക്കുകയും ചെയ്യും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്…
Read More » - 10 April
കൊച്ചിയില്‍നിന്ന് മാണിയെയും വഹിച്ചുള്ള വിലാപയാത്ര രാവിലെ 9.30-ന്
കോട്ടയം: കെ.എം. മാണിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്നു രാവിലെ 9.30-ന് എറണാകുളം ലേക്ഷോര് ആശുപത്രിയില്‍നിന്ന് ആരംഭിക്കും. തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ വഴി…
Read More » - 10 April
വല്ലാത്ത ശൂന്യത…അച്ചാച്ചന് പകര്‍ന്നു തന്ന ധൈര്യമെല്ലാം ചോര്‍ന്നുപോകുന്നതുപോലെ- മാണിയെ കുറിച്ച് ജോസ് കെ മാണി
കേരള രാഷ്ട്രീയത്തിലെ അതികായന് കണ്ണീരോടെ സംസ്ഥാനം വിട നല്കാനൊരുങ്ങുമ്പോള് മകന് ജോസ് കെ മാണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് നൊമ്പരമാകുന്നു.
Read More » - 10 April
ചാരപ്രവർത്തനം നടത്തിയ ഇന്ത്യന്‍ ദമ്പതികൾ അറസ്റ്റില്‍
ജർമനി : ചാരപ്രവർത്തനം നടത്തിയ ഇന്ത്യന്‍ ദമ്പതികൾ ജർമനിയിൽ അറസ്റ്റിലായി.മൻമോഹന്, ഭാര്യ കന്‍വല്‍ജിത് പോലീസിന്റെ പിടിയിലായത്.ഇരുവരും സിക്ക് വിഭാഗങ്ങളിലും കശ്മീർ വിഷയവുമായി ബന്ധപ്പെട്ടും ചാരപ്രവർത്തനം നടത്തിയെന്ന് പ്രോസിക്യൂട്ടര്‍മാര്‍…
Read More » - 10 April
റഫാല്‍ കേസ്: ചോര്‍ന്ന രേഖകള്‍ പരിഗണിക്കണമോ എന്ന് സുപ്രീം കോടതി ഇന്ന് തീരുമാനിക്കും
ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും ചോര്‍ന്ന രേഖകള്‍ റാഫാല്‍ കേസില്‍ പരിഗണിക്കണമോ എന്ന കാര്യത്തില്‍ സുപ്രീം കോടതി ഇന്ന് വിധിപറയും. മൂന്നംഗ ബഞ്ചില്‍ രണ്ട് വ്യത്യസ്ത വിധികളുണ്ടെന്നാണ്…
Read More » - 10 April
ദലൈലാമ ആശുപത്രിയില്‍
ഡല്‍ഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ആശുപത്രിയിൽ. നെഞ്ചില്‍ അണുബാധയെ തുടർന്നാണ് അദ്ദേഹത്തെ ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത രണ്ട് മൂന്നു ദിവസത്തേക്ക് ദലൈലാമ…
Read More » - 10 April
മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജെപി നേതാവിന്റെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് സംഭവിച്ചത്
റായ്പുര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തിനിരയായി കൊല്ലപ്പോട്ട ബിജെപി നേതാവിന്റെ ബുള്ളറ്റ് പ്രൂഫ് വാഹനം രണ്ടായി പിളര്‍ന്നു. ആക്രമണത്തില്‍ എംഎല്‍എ ഭീമ മണ്ഡാവിയും ഉള്‍പ്പടെ നാല് പോലീസുകാരും…
Read More » - 10 April
ജനവിധി അട്ടിമറിക്കാനുള്ള എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
ആലപ്പുഴ: ജനവിധി അട്ടിമറിക്കാനുള്ള എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. എക്സിറ്റ് പോളുകളിൽ പലതും തെറ്റാണെന്ന് തിരഞ്ഞെടുപ്പുഫലം പുറത്തു വന്നപ്പോള്‍ തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലോക്സസഭാ തിരഞ്ഞെടുപ്പില്‍ 91…
Read More » - 10 April
കെ.എം മാണിയുടെ സംസ്കാരം നാളെ 3 മണിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെ
കൊച്ചി : കേരള രാഷ്ട്രീയത്തിന്റെ നെടുംതൂണായി നിന്ന കെ.എം. മാണി(86) വിടവാങ്ങി.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലേക്ഷോർ ആശുപത്രിയിൽ ചികിൽസയിലായിരുന്ന മാണിയുടെ മരണം ഇന്നലെ വൈകിട്ട്…
Read More » - 10 April
മുടി മുറിക്കാന്‍ ബ്യൂട്ടിപാര്‍ലറില്‍ എത്തിയ നാലരവയസ്സുകാരിക്ക് പീഡനം
മലപ്പുറം: മലപ്പുറത്ത് മാറഞ്ചേരിയില്‍ നാലുവയസ്സുകാരി പീഡനത്തിനിരയായി. സംഭവത്തില്‍ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മാറഞ്ചേരി പനന്പാട്ട് ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ…
Read More » - 10 April
ടിഡിപി സ്ഥാനാര്‍ഥിയുടെ ഓഫീസുകളില്‍ റെയ്ഡ്
ഹൈദരാബാദ്: ടിഡിപി നേതാവും എംപിയും ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍നിന്നുള്ള സ്ഥാനാര്‍ഥിയുമായ ജയദേവ് ഗല്ലയുടെ ഓഫീസുകളിൽ റെയ്ഡ്. ചൊവ്വാഴ്ച രാത്രിയാണ് ഗല്ലയുടെ ഓഫീസുകളില്‍ റെയ്ഡ് നടന്നത്. റെയ്ഡിനു പിന്നാലെ പ്രതിഷേധവുമായി…
Read More » - 10 April
രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
ലക്നൗ: നാമനിര്‍ദേശ പത്രിക സമർപ്പിക്കാൻ രാഹുൽ ഗാന്ധി ഇന്ന് അമേഠിയിലെത്തും. രാഹുല്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങള്‍ തുടരവെയാണ് അദ്ദേഹം പത്രിക സമര്‍പ്പിക്കുന്നത്. പത്രിക…
Read More » - 10 April
പമ്പയിലെ ഡാമുകൾ തുറക്കാൻ നിർദേശം
കൊച്ചി: ജലക്ഷാമം പരിഹരിക്കാൻ പമ്പയിലെ കല്ലാര്‍, കക്കി ഡാമുകൾ തുറന്നുവിടാൻ ഹൈക്കോടതി നിർദേശം. വെള്ളം തുറന്നുവിടാന്‍ സര്‍ക്കാരിനും പത്തനംതിട്ട ജില്ലാ ഭരണകൂടത്തിനും കെ.എസ്.ഇ.ബിക്കും നിര്‍ദ്ദേശം നല്‍കണമെന്ന് വ്യക്തമാക്കി…
Read More » - 10 April
ശക്തമായ ഭൂചലനം
സാന്‍ സാല്‍വദോര്‍: സാല്‍വദോറില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് റിപ്പോർട്ട്.
Read More » - 10 April
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയ കേസില്‍ യുവാക്കള്‍ അറസ്റ്റില്‍
വൈപ്പിന്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയ കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തി ആകാത്തവരടക്കം 3 പെണ്‍കുട്ടികളെ രാത്രിയില്‍ വീട്ടില്‍ നിന്നു കടത്തിക്കൊണ്ടു പോയ സംഭവത്തിലാണ് 3 യുവാക്കളെ…
Read More » - 10 April
തൊടുപുഴ-പാല ഹൈവേയില്‍ അഞ്ച് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പ്രധാന കാരണം കണ്ടെത്തി
പാലാ : തൊടുപുഴ – പാലാ ഹൈവേയില്‍ മാനത്തൂരിനു സമീപം സുഹൃത്തുക്കളായ അഞ്ചു യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പ്രധാന കാരണം അമിത വേഗമെന്ന് മോട്ടര്‍ വാഹന വകുപ്പിന്റെ…
Read More »