Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -10 April
ഗ്രൗണ്ടിന് വെളിയിലാണെങ്കിലും വെറുതെ ഇരിക്കില്ല; കസേരയില്‍ ഇരുന്ന് ക്യാച്ച് പിടിക്കുന്ന ജഡേജയുടെ വീഡിയോ വൈറലാകുന്നു
ചെന്നൈ: കസേരയില്‍ ഇരുന്ന് ബോൾ ക്യാച്ച് പിടിക്കുന്ന രവീന്ദ്ര ജഡേജയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ഡഗ് ഔട്ടില്‍ നിന്നായിരുന്നു…
Read More » - 10 April
ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ ഫലപ്രദമാകാന്‍ മോദി അധികാരത്തില്‍ വരണം: ഇമ്രാന് ഖാന്
വീണ്ടും മോദി തന്നെ ഇന്ത്യയില്‍ അധികാരത്തില്‍ എത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ ഫലപ്രദമാകാന്‍ മോദി അധികാരത്തില്‍ സാധിക്കുവെന്ന് ഇമ്രാന്…
Read More » - 10 April
സ്വര്‍ണവില കുറഞ്ഞു
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,970 രൂപയും പവന് 23,760 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് ഇന്ന്20 രൂപയും പവന് 160…
Read More » - 10 April
സഭ ഭൂമി ഇടപാട് കേസ്: കര്‍ദിനാളിനെതിരെ കേസ്
കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്തു. എറണാകുളം സെട്രല്‍ പോലീസാണ് കേസ് എടുത്തത്. കോടതിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി.
Read More » - 10 April
കൊച്ചുമക്കള്‍ക്കൊപ്പം പന്തു തട്ടി കളിക്കുന്ന മാണിസാർ ; വീഡിയോ
കേരള രാഷ്ട്രീയത്തിന്റെ നെടുംതൂണായിരുന്ന കെ.എം മാണിയുടെ മരണം കേരള ജനതയ്ക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ കൊച്ചുമക്കള്‍ക്കൊപ്പം പന്തു തട്ടി കളിക്കുന്ന മാണിസാറിന്റെ വീഡിയോ സോഷ്യൽ മീഡിയവഴി…
Read More » - 10 April
ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി: കുമാരസ്വാമിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്
ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കൃത്യനിര്‍വഹണം നിര്‍വഹിക്കുന്നതിന് തടസം നിന്നുവെന്നാണ് പരാതി.…
Read More » - 10 April
ലാലു പ്രസാദ് യാദവിന് ജാമ്യം നിഷേധിച്ചു
കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം നിഷേധിച്ചു. സുപ്രീംകോടതിയാണ് ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ തള്ളിയത്.
Read More » - 10 April
ഇന്ത്യന്‍ ടീമിന്റെ പരിശീലകരുടെ കരാര്‍ നീട്ടുന്നു
ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായ രവി ശാസ്ത്രിയുടേയും, ടീമിന്റെ മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുടേയും കരാർ നീട്ടാനൊരുങ്ങി ഐസിസിഐ. രവി ശാസ്ത്രിയോടൊപ്പം ബോളിംഗ് പരിശീലകന് ഭരത് അരുണ്‍, ബാറ്റിംഗ്…
Read More » - 10 April
വയനാട്ടിലെ രാഹുലിന്റെ റാലി കണ്ടാല്‍ അത് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്നു മനസിലാകില്ലെന്ന് അമിത് ഷാ
നാഗ്പുര്‍: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ നടന്ന റാലി കണ്ടാല്‍ അത് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് പറയാനാകില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. നാഗ്പുരില്‍…
Read More » - 10 April
ശമ്പളം നല്‍കിയില്ല; സ്വകാര്യസ്ഥാപന ഉടമയെ തൊഴിലാളികള്‍ തട്ടിക്കൊണ്ടു പോയി
ബെംഗളൂരു: മാസങ്ങളായി ശമ്പളം നല്‍കാത്ത സ്വകാര്യസ്ഥാപന ഉടമയെ ജീവനക്കാര്‍ തട്ടിക്കൊണ്ട് പോയി. ഹലസുരുവിന് സമീപം സ്വകാര്യസ്ഥാപനം നടത്തി വരുന്ന സുജയ് (23) നെയാണ് ജീവനക്കാര്‍ തട്ടിക്കൊണ്ടു പോയത്.…
Read More » - 10 April
ക്ലിഫ് ഹൗസ് കോംപൗണ്ടിലെ ‘പ്രശാന്ത്’ നെ മാണിസാറിന് വല്യ ഇഷ്ടമായിരുന്നു
ക്ലിഫ് ഹൗസ് കോംപൗണ്ടിലെ പ്രശാന്ത് എന്ന് മന്ത്രിമന്ദിരം അദ്ദേഹത്തിന് അത്രയ്ക്കും പ്രിയപ്പെട്ടതായിരുന്നു. ഇതിനു പിന്നില്‍ രണ്ടു കാരണങ്ങളും ഉണ്ടായിരുന്നു. ഈ വീടിനു പ്രശാന്ത് എന്നു പേരിട്ടത് മാണിയും,…
Read More » - 10 April
വഴിയിൽ തടഞ്ഞുനിർത്തിയ പോലീസിനെ വെള്ളം കുടിപ്പിച്ച പ്രവാസി മലയാളി
തൊടുപുഴ : വാഹനമോടിക്കുമ്പോൾ വഴിയിൽ തടഞ്ഞുനിർത്തി പരിശോധന നടത്തിയ പോലീസുകാരെ വെള്ളം കുടിപ്പിച്ച് പ്രവാസി മലയാളി. അമിതവേഗത്തിലെത്തുന്നവരെ പിടികൂടാനെത്തിയ പോലീസുകാരെയാണ് ചോദ്യങ്ങൾ കൊണ്ട് പ്രവാസി നേരിട്ടത്. അമിതവേഗത്തിൽ…
Read More » - 10 April
റാഫേല്‍ കരാര്‍: സത്യം എന്തായാലും പുറത്തു വരുമെന്ന് കോണ്‍ഗ്രസ്
റാഫേലില്‍ സത്യം എന്തായായലും പുറത്ത് വരുമെന്ന് കോണ്ഡഗ്രസ്. റാഫേല്‍ വിഷയത്തില്‍ സുപ്രീം കോടതി നിയമ തത്വം ഉയര്‍ത്തി പിടിച്ചെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
Read More » - 10 April
ഓയില്‍ ഫാക്ടറിയില്‍ തീപിടിത്തം
ഗാന്ധിനഗര്‍: ഓയില്‍ ഫാക്ടറിയില്‍ തീപിടിത്തം. ഗുജറാത്തിലെ ചണ്ടിസറിലുള്ള ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ബുധനാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചുവരികയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു.…
Read More » - 10 April
അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല: വീണാ ജോര്‍ജ്ജ്
പത്തനംതിട്ട: ബിജെപിയുടെ പ്രകടന പത്രികയും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ്. സാധാരണ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്…
Read More » - 10 April
അബുദാബിയിലെ ആശുപത്രികള്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക അറിയിപ്പ്
അബുദാബി : അബുദാബിയിലെ ആശുപത്രികള്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക അറിയിപ്പ് . എമിറേറ്റിലെ ആശുപത്രികളും ആരോഗ്യ പരിചരണ കേന്ദ്രങ്ങളും രോഗികള്‍ക്ക് വിശദമായ ബില്ല് നല്‍കണമെന്ന് ആരോഗ്യ വകുപ്പ്. മേയ്…
Read More » - 10 April
ചരിത്രം സൃഷ്ടിച്ച രാഷ്ട്രീയ നാള്‍വഴികള്‍; നഷ്ടമാകുന്നത് പാലയുടെ മാണിക്യത്തെ
രാഷ്ട്രീയ ജീവിതത്തിന് തിരശീലയിട്ട് പാലാക്കാരുടെ മാണിക്യം യാത്രയായി. മന്ത്രി എന്ന നിലയിലും നിയമസഭാ സാമാജികനെന്ന നിലയിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് കെ.എം മാണി. ഏറ്റവും…
Read More » - 10 April
ക്രിക്കറ്റ് വാതുവെയ്പ്പ് സംഘം പിടിയില്‍
ഹൈദരാബാദ്: ക്രിക്കറ്റ് വാതുവെയ്പ്പ് സംഘം പിടിയിൽ. രണ്ട് സംഘങ്ങളില്‍നിന്നായി അഞ്ച് പേരാണ് പിടിയിലായത്. സ്പെഷല്‍ ടാസ്ക് ഫോഴ്സാണ് ഇവരെ പിടികൂടിയത്. 30 ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും…
Read More » - 10 April
കുവൈറ്റില്‍ റമദാന് സമയത്ത് ഭിക്ഷാടനത്തിന് പിടിക്കപ്പെട്ടാല്‍ നാടുകടത്തുമെന്ന് മുന്നറിയിപ്പ്
കുവൈറ്റ് : കുവൈറ്റില്‍ റമദാന് സമയത്ത് ഭിക്ഷാടനത്തിന് പിടിക്കപ്പെട്ടാല്‍ നാടുകടത്തുമെന്ന് മുന്നറിയിപ്പ്. നിബന്ധനകള്‍ക്ക് വിധേയമല്ലാതെ റമദാനില്‍ ധനസമാഹരണത്തിലേര്‍പ്പെടുന്ന വിദേശികളെ നാടുകടത്തുമെന്നും ഗാര്‍ഹിക തൊഴിലാളികള്‍ പിടിക്കപ്പെട്ടാല്‍ സ്പോണ്സര്മാര്ക്കെതിരെ നടപടിയെടുക്കുമെന്നും…
Read More » - 10 April
തന്റെ ഡിമാന്റുകള്ക്കൊത്ത ജീവിത പങ്കാളി കുട്ടിയമ്മയുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്നപ്പോള്‍
കോട്ടയം: 1957 നവംബര്‍ 28 നാണ് കുട്ടിയമ്മയുടെ ജീവിതത്തിലേക്ക് മാണി സര് കടന്നു വരുന്നത്. അന്നു തൊട്ട് ഇന്നുവരെ ആരും അസൂയപ്പെടുന്ന ഒരു ദാമ്പത്യ ജീവിതമായിരുന്നു അവരുടേത്.…
Read More » - 10 April
വിദേശത്തുനിന്ന് കറന്‍സി വ്യോമസേന കൊണ്ടുവന്നെന്ന കോൺഗ്രസിന്റെ ആരോപണത്തിൽ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിന്റെ മറവില്‍ വിദേശത്ത് അച്ചടിച്ച നോട്ടുകള്‍ മാറ്റിയെടുത്തെന്ന കോണ്‍ഗ്രസ് ആരോപണത്തിന് പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം. കോണ്‍ഗ്രസ് ആരോപിക്കപ്പെട്ടതുപോലെ വിദേശത്തുനിന്ന് നോട്ട് കൊണ്ടുവരുന്നതിന് ഇന്ത്യന്‍ വ്യോമസേനയുടെ…
Read More » - 10 April
സ്റ്റമ്പിങ്ങില്‍ തന്നെ വെല്ലാന്‍ ആരുമില്ല എന്ന് വീണ്ടും തെളിയിച്ച് ധോണി
ചെന്നൈ: സ്റ്റമ്പിങ്ങില്‍ തന്നെ വെല്ലാന്‍ ആരുമില്ല എന്ന് വീണ്ടും തെളിയിച്ച് എം.എസ് ധോണി. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് അത്ഭുത…
Read More » - 10 April
ഖത്തറില്‍ സ്ഥിരതാമസക്കാര്‍ക്കായി പുതിയ സംവിധാനം : പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരം
ദോഹ : ഖത്തറില്‍ സ്ഥിരതാമസക്കാര്‍ക്കായി പുതിയ സംവിധാനം. സ്ഥിര താമസത്തിനായി അപേക്ഷിക്കുന്നവരുടെ യോഗ്യത പരിശോധിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം പുതിയ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലാണ്…
Read More » - 10 April
കെഎം മാണിക്ക് ആദരം; പാലായില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് വ്യാപാരികള്‍
പാലാ:അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെഎം മാണിയ്ക്ക് ആദര സൂചകമായി വ്യാഴാഴ്ച പാലായില്‍ വ്യാപാരികള്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിയ്ക്കും. ലേക്ക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍…
Read More » - 10 April
റഫാലിൽ പുതിയ രേഖകള്‍ സ്വീകരിക്കാന്‍ അനുമതി
ദില്ലി: റഫാലില്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ സുപ്രീം കോടതി തള്ളി. പുതിയ രേഖകള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി അനുമതി നല്കി . പ്രതിരോധ രേഖകള്‍ സ്വീകരിക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നു .റഫാല്‍…
Read More »