Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -10 April
മനുഷ്യരക്തം മണപ്പിച്ച് കാന്‍സര്‍ കണ്ടെത്താന്‍ നായകള്‍ക്ക് കഴിയുമെന്ന് പഠനം
മനുഷ്യരെക്കാള്‍ സ്നേഹവും നന്ദിയും നായകള്‍ക്കുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്്. ഇപ്പോഴിതാ മനുഷ്യരക്തം മണപ്പിച്ച് അര്‍ബുദത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ നായ്ക്കള്‍ക്ക് കഴിയുമെന്നാണ് പുതിയ പഠനം പറയുന്നത്. പരിശോധനകളില്‍ 97 ശതമാനം കൃത്യതയും…
Read More » - 10 April
പ്രധാനമന്ത്രി ഏപ്രില്‍ 26ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
വാരണാസി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പദത്തിലേക്ക് രണ്ടാമൂഴത്തിനൊരുങ്ങുന്ന നരേന്ദ്ര മോദി ഏപ്രില്‍ 26ന് വാരണാസിയില്‍ നിന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഏപ്രില്‍ 26 ന് സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ്…
Read More » - 10 April
രാഹുലിനെതിരെയുള്ള പരാമര്‍ശം: അമിത് ഷാ മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി
കാസര്‍കോഡ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ അമിത് ഷാ നടത്തിയ പ്രസ്ഥാവനയ്ക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ബിജെപി നേതൃത്വം വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്.…
Read More » - 10 April
പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; മന്ത്രിക്ക് പരാതി നല്കി
കോവളം: പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്കി. തൈക്കാട് ആശുപത്രിയില്‍ ആയിരുന്നു സംഭവം. വെങ്ങാനൂര്‍ സ്വദേശി അഖില (26) ആണ് തിങ്കളാഴ്ച മരിച്ചത്.…
Read More » - 10 April
സിനിമാ ടിക്കറ്റില്‍ വിനോദനികുതി: സ്റ്റേ ഹൈക്കോടതി മേയ് 23 വരെ നീട്ടി
കൊച്ചി: സിനിമാ ടിക്കറ്റുകള്‍ക്ക് ജിഎസ്ടിക്കു പുറമെ 10% വിനോദനികുതി ഈടാക്കുന്നതു തടഞ്ഞ മുന്‍ ഉത്തരവ് ഹൈക്കോടതി മേയ് 23 വരെ നീട്ടി.മുന്‍ഉത്തരവിലൂടെ മാര്‍ച്ച് 31ലെ തല്‍സ്ഥിതി നിലനിര്‍ത്തിയിരുന്നു.…
Read More » - 10 April
ഇടുക്കിയില്‍ ചരിത്രം കുറിക്കാനൊരുങ്ങുമ്പോള്‍ വിജയം ആര്‍ക്കൊപ്പം
ഇടുക്കി: അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന പോരാട്ടംതന്നെയാണ് ഇടുക്കിയില്‍ ഇക്കുറി വീണ്ടും ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇക്കുറി ഇടുക്കി ലോക്സഭ മണ്ഡലം ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് വോട്ടെണ്ണലിനുശേഷം മാത്രമേ അറിയാന്‍…
Read More » - 10 April
പിഎം മോദി റിലീസ് ; തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് വ്യക്തമാക്കി
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ‘പിഎം മോദി’ എന്ന സിനിമയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചിത്രം റിലീസ്…
Read More » - 10 April
കല്‍പ്പറ്റയില്‍ മകന്റെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ പിതാവ് ടെറസില്‍ നിന്നും വീണ് മരിച്ചു
കല്‍പ്പറ്റ: മകന്റെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ കുടുംബത്തെ ദുഖത്തിലാഴ്ത്തി പിതാവിന്റെ മരണം.കല്‍പ്പറ്റ ബൈപ്പാസിന് സമീപം പുല്‍പ്പാറ വാലത്ത് കൃഷ്ണന് (50) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം.…
Read More » - 10 April
ബാര്‍ കോഴക്കേസ് ; കോടതി നടപടികൾ അവസാനിപ്പിച്ചു
കോൺഗ്രസ് നേതാവ് കെഎം മാണി മരിച്ച സാഹചര്യത്തിൽ ബാർ കോഴ കേസില്‍ മാണിക്കെതിരായ ഹർജികളില്‍ ഹൈക്കോടതി നടപടികൾ അവസാനിപ്പിച്ചു. ഹൈക്കോടതിയിൽ വി എസ് അച്യുതാനന്ദൻ, ബിജു രമേശ്…
Read More » - 10 April
കോണ്‍ഗ്രസിന് പ്രഹരം: അല്‍പേഷ് താക്കൂര്‍ രാജി വച്ചു
അഹമ്മദബാദ്: കോണ്‍ഗ്രസില്‍ വീണ്ടും രാജി. ഗുജറാത്തില്‍ നിന്നുള്ള പിന്നാക്ക വിഭാഗ നേതാവ് അല്‍പേഷ് താക്കൂര്‍ പാര്‍ട്ടിയില്‍ നി്ന്നും രാജി വച്ചു. താക്കൂര്‍ സമുദായത്തെ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി.…
Read More » - 10 April
ലോകകപ്പ് ടീമില്‍ നാലാമനായി പൂജാര കളിക്കട്ടെയെന്ന് വിനോദ് കാംബ്ലി
മുംബൈ: ലോകകപ്പിനുള്ള ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിനെ ഏപ്രില്‍ 15ന് പ്രഖ്യാപിക്കും. ടീമില്‍ ആരൊക്കെയെന്ന് ഇപ്പോള്‍ തന്നെ ഏതാണ്ട് ഉറപ്പായിട്ടുണ്ട്. എന്നാല്‍ നേരിയ ആശയക്കുഴപ്പമുള്ളത് നാലാം നമ്പറിലാണ്.…
Read More » - 10 April
ശ്രീധന്യയെ അഭിനന്ദിക്കുക മാത്രമല്ല, വീട്ടിലേക്ക് കട്ടിലും മെത്തയും കസേരയും എത്തിച്ച് സന്തോഷ് പണ്ഡിറ്റ്
സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വയനാട് സ്വദേശി ശ്രീധന്യയെ സന്ദര്‍ശിച്ച് അഭിനന്ദനമറിയിച്ച് സന്തോഷ് പണ്ഡിറ്റ്. വയനാട്ടിലെ പൊഴുതനിയിലുളള വീട്ടിലെത്തി ശ്രീധന്യയെ അഭിനന്ദനങ്ങള്‍ അറിയിക്കുക മാത്രമില്ല…
Read More » - 10 April
യാസിന് മാലിക് കസ്റ്റഡിയില്‍
ജമ്മു കശ്മീര്‍ വിഘടനവാദി നേതാവ് യാസിന് മാലിക്കിനെ ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി എന്‍ഐ കോടതി 12 ദിവസത്തെ കസ്റ്റഡിയിയാണ് എന്‍ഐഎ അന്വേഷണ സംഘത്തിന്…
Read More » - 10 April
ചാംപ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ടോട്ടനം, ലിവര്‍പൂളിനും ജയം
ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദത്തില്‍ ലിവര്‍പൂളിനും ടോട്ടന്‍ഹാമിനും ജയം. ടോട്ടന്‍ഹാം എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റിയേയും ലിവര്‍പൂള്‍ 2-0ന് എഫ്സി പോര്‍ട്ടോയേയും…
Read More » - 10 April
തറയില്‍ ബാഗ് തലയിണയാക്കി ഉറങ്ങുന്ന ധോണിയും സാക്ഷിയും; ചിത്രം വൈറലാകുന്നു
ചെന്നെെ: ചെന്നെെ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എം.എസ് ധോണിയും ഭാര്യ സാക്ഷിയും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തറയില്‍ ബാഗ് തലയിണയാക്കി ഉറങ്ങുന്ന ചിത്രം വൈറലാകുന്നു. ചെപ്പോക്കില്‍ നടന്ന…
Read More » - 10 April
കുവൈറ്റില്‍ ഈ മേഖലയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കിയതായി മന്ത്രാലയം
കുവൈറ്റ് : കുവൈറ്റില്‍ സ്വദേശിവത്ക്കരണം ശക്തമാക്കി. സ്വദേശിവത്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 39 വിദേശികളെ പിരിച്ചു വിട്ടതായി ജല – വൈദ്യുതി മന്ത്രാലയം അറിയിച്ചു. ഇതേ…
Read More » - 10 April
സണ്ണി വെയിന്റെ ഭാര്യ ഡാൻസ് ഷോയിലെ മത്സരാർത്ഥി
തൃശൂർ : യുവനടൻ സണ്ണി വൈൻ വെയ്ൻ വിവാഹിതനായി. ബാല്യകാല സുഹൃത്തായ രഞ്ജിനിയെയാണ് താരം വിവാഹം ചെയ്തത്. ഇന്ന് പുലർച്ചെ ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം.ആരെയും അറിയിക്കാതെ നടത്തിയ…
Read More » - 10 April
തിരുവനന്തപുരത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
കല്ലാര്‍: തിരുവനന്തപുരം കല്ലാറില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. മൊട്ടംമൂട് ആദിവാസി കോളനിയിലെ മല്ലന് കാണിയാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. രണ്ടു ദിവസമായി യുവാവിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന്…
Read More » - 10 April
കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പ്രകാശ് ബാബുവിന്റെ ജാമ്യഹര്‍ജിയില്‍ വിധി നാളെ
കോഴിക്കോട്: ശബരിമല അക്രമ സംഭവത്തില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പ്രകാശ് ബാബുവിന്റെ ജാമ്യഹര്‍ജിയില്‍ നാളെ വിധി പറയും. പ്രകാശ് ബാബു ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ…
Read More » - 10 April
ഇസ്രയേല്‍ ദേശീയ തെരഞ്ഞെടുപ്പ് : ആറാം തവണയും ബെഞ്ചമിന്‍ നെതന്യാഹു തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി
ജെറുസലം : ഇസ്രായേല്‍ പ്രധാനമന്ത്രിയായി ആറാം തവണയും ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തിലേറും. ദേശീയ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പാര്‍ട്ടിയ്ക്ക് വന്‍ വിജയം. വലത് പക്ഷ ലിക്കുഡ്…
Read More » - 10 April
ഉത്തേജകമരുന്ന് ഉപയോഗിച്ചു; ഷോട്ട് പുട്ട് താരത്തിന് നാലുവര്‍ഷം വിലക്ക്
മുംബൈ: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഷോട്ട് പുട്ട് താരം നാലു വര്‍ഷം വിലക്ക്.മന്‍പ്രീത് കൗറിനെയാണ് ദേശീയ ഉത്തേജക വിരുദ്ധ സമിതി(നാഡ)യാണ് വിലക്കിയത്. ഇതോടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നേടിയ…
Read More » - 10 April
കുടുംബത്തോടൊപ്പമെത്തി രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ചു
അമേഠി : ലോക്സഭ തെരഞ്ഞെടുപ്പിൽ അമേഠിയിലെ കോൺഗ്രസ് സ്ഥാനാർത്ഥയായി രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്. പത്രിക നൽകുന്നതിന്…
Read More » - 10 April
രഞ്ജിത്ത് വധം; പ്രതികളെ കോടതി വെറുതെവിട്ടു
തലശ്ശേരി: സിപിഎം പ്രവര്ത്തകന് രഞ്ജിത്ത് സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ കോടതി വെറുതെവിട്ടു. തലശ്ശേരിയില്‍ 2008ല്‍ സിപിഎം ആര്‍എസ്എസ് തുടര്‍ സംഘര്‍ഷങ്ങളിലാണ് രഞ്ജിത് കൊല്ലപ്പെട്ടത്. പ്രതികളായ…
Read More » - 10 April
രോഹിത് ശർമ്മയ്ക്ക് പരിക്ക്
പരിശീലനത്തിനിടെ നായകന് രോഹിത് ശര്‍മ്മയ്ക്ക് പരിക്കേറ്റതോടെ മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി. ഇന്ന് കിങ്സ് ഇലവന് പഞ്ചാബുമായി നടക്കുന്ന മത്സരത്തില്‍ രോഹിതിന് കളത്തില്‍ ഇറങ്ങാന്‍ കഴിയുമോ എന്ന്…
Read More » - 10 April
പി സി ജോര്‍ജ് എന്‍ഡിഎയിലേക്ക്
പത്തനംതിട്ട: കേരള ജനപക്ഷം നേതാവും എംഎല്‍എയുമായ പി സി ജോര്‍ജ് എന്‍ഡിഎയിലേക്ക്. പ്രഖ്യാപനം ഇന്ന് വൈകീട്ട് നാല് മണിക്ക് പത്തനംതിട്ടയില്‍. കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ മുന്നണിയുടെ…
Read More »