News
- May- 2017 -8 May
മോഷ്ടിക്കാനും ആക്രമിക്കാനും ശ്രമിച്ച 25-കാരനെ കോടതി വെറുതെവിട്ടു
ന്യൂഡല്‍ഹി: മോഷ്ടിക്കാനും ആക്രമിക്കാനും ശ്രമിച്ച 25-കാരനെ കോടതി വെറുതെവിട്ടു. ഡല്‍ഹി ഹൈക്കോടതിയാണ് യുവാവിനെ വെറുതെവിട്ടത്. യുവാവിന്റെ മേൽ കുറ്റം തെളിഞ്ഞിട്ടും വിദ്യാഭ്യാസമില്ലായ്മ, പക്വതക്കുറവ് എന്നിവ പരിഗണിച്ചാണ് പ്രതിചേര്‍ക്കപ്പെട്ട…
Read More » - 7 May
ഇമാൻറെ ഭാരം വെളിപ്പെടുത്തില്ല ; കാരണം വ്യക്തമാക്കി ബുര്‍ജീല്‍ ആശുപത്രി അധികൃതർ
അബുദാബി: ഭാരം കുറയ്ക്കാനായി ബുര്‍ജീല്‍ ആശുപത്രിയിലെത്തിയ ഇമാൻ അഹമ്മദിന്റെ ഭാരം വെളിപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. ഇമാൻറെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും സ്വയം ഇരിക്കാനും സ്വന്തം കാര്യങ്ങള്‍ നിര്‍വഹിക്കാനും പര്യാപ്തമാക്കുകയുമാണ്…
Read More » - 7 May
ഷാർജയിൽ വീടിന് തീപിടിച്ച് സഹോദരങ്ങൾ മരിച്ചു
ഷാർജ: ഷാർജയിൽ വീടിന് തീപിടിച്ച് സഹോദരങ്ങൾ മരിച്ചു. പാകിസ്ഥാൻ സ്വദേശികളായ മുഹമ്മദ് സൽമാൻ (എട്ട്) , മുഹമ്മദ് അദ് നാൻ (അഞ്ച്) എന്നിവർ മരിച്ചത്. ഇവരുടെ റോസ്…
Read More » - 7 May
ഇന്ത്യന്‍ എംബസിയില്‍ പോയ ഭാര്യയെ കാണാനില്ലെന്ന പാക് യുവാവിന്റെ പരാതി; കഥ വേറെയെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: തന്റെ ഭാര്യയെ ഇന്ത്യന്‍ ഹൈക്കീഷന്‍ ഓഫീസില്‍ വച്ച് കാണാതായെന്നും സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്നും പറഞ്ഞ് രംഗത്ത് വന്ന പാക്കിസ്ഥാന് യുവാവിനെതിരേ ഇന്ത്യ. യുവാവ് പറയുന്നത് വാസ്തവിരുദ്ധമായ കാര്യമാണെന്നും…
Read More » - 7 May
ബെംഗളുരുവില്‍ വീണ്ടും തടാകത്തിന് തീപിടിച്ചു
ബെംഗളൂരു: ബെംഗളൂരുവിലെ ബെല്ലാന്തൂർ തടാകത്തിന് വീണ്ടും തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മാസങ്ങൾക്കു മുമ്പു തടാകത്തിൽ വൻ അഗ്നിബാധയുണ്ടായിരുന്നു. ഒന്നര ദിവസത്തിനുശേഷമാണ് തീയണയ്ക്കാൻ സാധിച്ചത്. തടാകത്തിലേക്ക്…
Read More » - 7 May
പിന്‍വലിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ശ്രമിച്ച 13 പേര് അറസ്റ്റില്‍
ഹൈദരാബാദ്: 1.85 കോടി രൂപയുടെ അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 13 പേര് അറസ്റ്റില്‍. ഏജന്റുമാര്‍ വഴി പിന്‍വലിച്ച നോട്ടുകള്‍ കൈമാറി മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സിറ്റി പോലീസാണ് ഇവരെ…
Read More » - 7 May
കോണ്‍ഗ്രസ്-എസ്.പി സഖ്യത്തിന് പിന്നിൽ പ്രവർത്തിച്ച വില്ലനെ എല്ലാവർക്കും അറിയാം; വിമർശനവുമായി മുലായം സിങ് യാദവ്
ലക്നൗ: മകന് അഖിലേഷ് യാദവിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കിയതാണ് തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ തെറ്റെന്ന് സമാജ്വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവ്. തെരഞ്ഞെടുപ്പിൽ…
Read More » - 7 May
ദുബായി സന്ദര്‍ശിക്കുന്നവര്‍ നോയമ്പു സമയത്ത് ചെയ്യേണ്ടതും ചെയ്തുകൂടാത്തതും
ദുബായി: റമദാന്നോയമ്പ് കാലത്ത് അമുസ്ലീങ്ങളായവര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് പൊതുവില്‍ ഏവര്‍ക്കും അറിവുള്ള കാര്യമാണ്. എങ്കിലും ചില കാര്യങ്ങള്‍ മനസില്‍ വയ്ക്കുന്നത് നന്നായിരിക്കും. മെയ് 27 ന്…
Read More » - 7 May
മുത്തലാഖ് എന്ന വാക്ക് പറഞ്ഞാൽ ഈ നാട്ടിൽ അഞ്ചു ലക്ഷം രൂപ പിഴ
യുപി: യുപിയിലെ സാമ്പാർ എന്ന നാട്ടിൽ മുത്തലാഖ് എന്ന വാക്ക് ഉച്ഛരിച്ചാൽ അഞ്ചു ലക്ഷം രൂപ പിഴ വിധിച്ച് നാട്ടുകൂട്ടം. 50,000 മുസ്ലീങ്ങൾ താമസിക്കുന്ന ഹാദിപൂര്…
Read More » - 7 May
ഫത്വകൾക്കെതിരെ പ്രതികരിച്ച് സോനു നിഗം വീണ്ടും വിവാദത്തിൽ
ബാങ്കുവിളിക്കെതിരെ പ്രതികരിച്ച് വിവാദം സൃഷ്ടിച്ച സോനു നിഗം ഫത്വകള്ക്കെതിരെ പരാമർശവുമായി വീണ്ടും വിവാദത്തിൽ. ഇന്ത്യ ടി.വിയിലെ ആപ് കി അദാലത്ത് എന്ന പരിപാടിക്കിടെ മറ്റൊരാളുടെ തല വെട്ടാനും…
Read More » - 7 May
രക്തസാക്ഷി പരംജിത് സിംഗിന്റെ മകളെ ദത്തെടുത്ത് ഐ എ എസ് -ഐ പി എസ് ദമ്പതികൾ
ഷിംല: രക്തസാക്ഷി പരംജിത് സിംഗിന്റെ മകളെ ദത്തെടുത്ത് ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ഐഎ എസ് ഐപിഎസ് മുസ്ളീം ദമ്പതികള്‍ മാതൃകയായി.മേയ് ഒന്നിന് കശ്മീരിലെ പൂഞ്ചില്‍ രക്തസാക്ഷിത്വം വരിച്ച…
Read More » - 7 May
ഇരുചക്രവാഹന വിപണി: ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമത്
പൂനെ: ഇരുചക്ര വാഹന വിപണയില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം. സ്ഥിരമായി ഒന്നാംസ്ഥാനത്ത് തുടരുകയായിരുന്ന ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ലോകത്ത് ഏറ്റവും അധികം ഇരുചക്രവാഹനങ്ങള്‍ വിറ്റുപോകുന്ന വിപണിയായത്. കഴിഞ്ഞസാമ്പത്തിക…
Read More » - 7 May
മൂന്നാറിലെ ഭൂമി ഇനി കൈയേറാന്‍ തോന്നാത്ത തരത്തിലുള്ള നടപടികൾ സ്വീകരിക്കും; പിണറായി വിജയൻ
തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൈയേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ ആദ്യം കൈവയ്ക്കുക വന്‍കിടക്കാരുടെ കൈവശമുള്ള ഭൂമിയുടെ മേലായിരിക്കുമെന്നും ഇനി…
Read More » - 7 May
ത്രിപുരയുടെ വികസനത്തിനായി കേന്ദ്രം നല്കുന്ന ഫണ്ട് സി.പി.എം വകമാറ്റി സ്വന്തമാക്കുന്നു – അമിത് ഷാ
കുമര്ഘട്ട്: ത്രിപുരയുടെ വികസനത്തിനായി കേന്ദ്രം നല്കുന്ന ഫണ്ട് വകമാറ്റി ചെലവഴിക്കുകയാണെന്ന ഗുരുതര ആരോപണവുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ.സി.പി.എം പ്രവര്‍ത്തകര്‍ കേന്ദ്രഫണ്ട് ഉപയോഗിച്ച് തിന്ന് കൊഴുക്കുകയാണെന്നും…
Read More » - 7 May
കുടുംബശ്രീ കലാ കായികമേള അരങ്ങ് 2017
വയനാട് : അരങ്ങ് 2017 എന്ന പേരിൽ സംസ്ഥാന തല കലാ കായികമേള സംഘടിപ്പിക്കാനൊരുങ്ങി കുടുംബശ്രീ. സംസ്ഥാനത്ത് 2.77 ലക്ഷം അയല്‍ക്കൂട്ടങ്ങളിലായി 43 ലക്ഷം സ്ത്രീകളാണ് അംഗങ്ങളായി…
Read More » - 7 May
വോട്ടിംഗ് യന്ത്രത്തെ രാസ പരിശോധനയ്ക്ക് അയയ്ക്കുന്നു
മുംബൈ: വോട്ടിംഗ് യന്ത്രത്തെ രാസപരിശോധനക്കയക്കാന് കോടതി ഉത്തരവ്. മുന്നുവര്‍ഷം മുന്‍പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രത്തിനെതിരേ നല്കിയ പരാതിയില്‍ ബോംബെ ഹൈക്കോടതിയാണ് വോട്ടിംഗ് യന്ത്രത്തിന് രാസപരിശോധന…
Read More » - 7 May
നിയമസഭയിൽ പോലും കള്ളം പറയുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനം- പി കെ കൃഷ്ണദാസ്
തിരുവനന്തപുരം: വേണ്ടപ്പെട്ടവരെ രക്ഷിക്കാന്‍ നിയമസഭയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന മുഖ്യമന്ത്രി എരളത്തിനു അപമാനമാണെന്ന് ബിജെപിദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ആരോപിച്ചു. മഹാരാജാസ് കോളേജിൽ നിന്ന്…
Read More » - 7 May
ചെറിയ ലോകത്ത് നമ്മൾ അറിയാത്ത ചില വലിയ മനുഷ്യർ; പരീക്ഷ തോറ്റപ്പോഴും മകനെ ആശ്വസിപ്പിച്ച ഒരു മനുഷ്യന്റെ മഹത്വം തിരിച്ചറിയുമ്പോൾ
യാദൃശ്ചികമായി കേൾക്കേണ്ടിവന്ന ഒരു ഫോൺ സംഭാഷണത്തിലൂടെ ഒരു അച്ഛന്റെ മഹത്വം മനസിലാക്കിയ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. യാസിര്‍ എരുമപ്പെട്ടി എന്ന യുവാവാണ് പരീക്ഷയിൽ തോറ്റ മകനെ…
Read More » - 7 May
305 യാത്രക്കാരുടെ ജീവന് പന്താടി പൈലറ്റിന്റെ ഉറക്കം- പിന്നീട് നടന്നത്
ഇസ്ളാമാബാദ്: 305 യാത്രക്കാരുടെ ജീവന് പന്താടി ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ഉറങ്ങിയ പൈലറ്റിനെ പാകിസ്ഥാനില്‍ ജോലിയില്‍ നിന്ന് നീക്കി.കഴിഞ്ഞ ഏപ്രില്‍ 26നാണു സംഭവം. ഇസ്ലാമാബാദില് നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന…
Read More » - 7 May
നാല് വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷം നിർഭയയുടെ അമ്മ മനസ് തുറക്കുന്നു
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരി വെച്ച ദിവസം നിര്‍ഭയയുടെ അമ്മ ആശാ ദേവി ആശ്വാസത്തോടെയാണ് ഉറങ്ങിയത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തിൽ ആശാ…
Read More » - 7 May
മൂന്നാർ കൈയ്യേറ്റമൊഴിപ്പിക്കൽ ; ആരാധനാലയങ്ങള്‍ക്ക് പട്ടയം നല്‍കണമെന്ന് ആവശ്യം
തിരുവനന്തപുരം: മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന വിവിധ മതങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് പട്ടയം നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് മത സംഘടനകളുടെ പ്രതിനിധികൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മൂന്നാര്‍…
Read More » - 7 May
വീടിനടുത്ത് നിർത്തിയിട്ട കാറിൽ മദ്യപാനം- ചോദ്യം ചെയ്തയാളുടെ വീടിന് നേരെ ആക്രമണം നടത്തിയ എസ് എഫ് ഐ നേതാവിനും കൂട്ടാളികൾക്കുമെതിരെ കേസ്
കോട്ടയം: വീടിനടുത്തു റോഡരികില്‍ കാറിനുള്ളിലിരുന്നു മദ്യപിച്ചതിനെ ചോദ്യം ചെയ്തയാളുടെ വീടാക്രമിച്ച് എസ് എഫ് ഐ നേതാവും കൂട്ടാളികളും. എസ്എഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറി റിജേഷ് കെ. ബാബുവിന്റെ നേതൃത്വത്തിലുള്ള…
Read More » - 7 May
അമേരിക്കയില്‍ ഇന്ത്യക്കാരന് കുത്തേറ്റു മരിച്ചു
മൊഡസ്റ്റോ സിറ്റി: അമേരിക്കയില്‍ ഇന്ത്യക്കാരന് കുത്തേറ്റു മരിച്ചു. പഞ്ചാബ് കപൂര്‍ത്തല സ്വദേശിയും കാലിഫോര്‍ണിയയില്‍ താമസിക്കുന്നയാളുമായ ജഗത്ജിത് സിംഗ്(32) ആണ് മരിച്ചത്. കാലിഫോര്‍ണിയയിലെ മൊഡസ്റ്റോ സിറ്റിയില്‍ ഷോപ്പ് നടത്തുകയാണ്…
Read More » - 7 May
ഒറ്റച്ചക്രത്തിലൊരു പതിമൂന്ന് മണിക്കൂര്‍ സ്കൂട്ടർ സവാരി വീഡിയോ കാണാം
ഒറ്റച്ചക്രത്തിൽ പതിമൂന്ന് മണിക്കൂര്‍ സ്കൂട്ടർ സവാരി. റെക്കോർഡ് നേട്ടം സ്വന്തമാക്കി ഒരു ജപ്പാൻ കാരൻ. ജപ്പാനില്‍ സയിത്താമയിലെ കവാഗുച്ചി റേസിങ് ട്രാക്കിന് ചുറ്റും പുറകിലെ വീൽ മാത്രം…
Read More » - 7 May
ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ വെച്ച് ഭാര്യയെ കാണാതായി; പരാതിയുമായി പാകിസ്ഥാൻ യുവാവ്
ഇസ്ലാമാബാദ്: ഇന്ത്യന്‍ ഹൈക്കമ്മീഷനിൽ വിസ അപേക്ഷിക്കാനെത്തിയ തന്റെ ഭാര്യ ഉസ്മയെ കാണാനില്ലെന്ന് താഹിര്‍ അലി എന്ന പാകിസ്ഥാൻ യുവാവിന്റെ പരാതി. ഉസ്മ ഇന്ത്യക്കാരിയാണ്. ഭാര്യയുടെ ന്യൂഡല്‍ഹിയിലെ സഹോദരനെ…
Read More »