News
- Apr- 2017 -14 April
ചീസ് ബര്‍ഗര്‍ വാങ്ങാന്‍ എട്ട് വയസുകാരനെത്തിയത് പിതാവിന്റെ വാഹനമോടിച്ച്
വെസ്റ്ബാങ്ക് : മക്ഡൊണാള്‍ഡില്‍ ചീസ് ബര്‍ഗര്‍ വാങ്ങാന്‍ എട്ട് വയസുകാരനെത്തിയത് പിതാവിന്റെ വാഹനമോടിച്ച്. കിഴക്കന്‍ പലസ്തീനില്‍ ഓഹിയോയില്‍ നിന്നുമാണ് കുട്ടി വാഹനമോടിച്ചെത്തിയത്. ജോലി കഴിഞ്ഞെത്തിയ പിതാവ് ഉറങ്ങുന്നതിനിടയിലായിരുന്നു…
Read More » - 14 April
ആദായനികുതി വകുപ്പിന്റെ പരിശോധന തടഞ്ഞു; മൂന്ന് മന്ത്രിമാർക്കെതിരെ കേസ്
ചെന്നൈ: ആദായനികുതി വകുപ്പിന്റെ പരിശോധന തടഞ്ഞ മൂന്ന് മന്ത്രിമാർക്കെതിരെ കേസ്. മന്ത്രിമാരായ ആർ.കാമരാജ്, ഉദുമലൈ രാധാകൃഷ്ണൻ, കെ. രാജു മിഴ്നാട് സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി ദളവൈ സുന്ദരം…
Read More » - 14 April
സംസ്ഥാനത്ത് കളം മാറ്റി ചവിട്ടി ആയുര്‍വേദ വിപണി
കൊച്ചി: ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ വന്‍ മത്സരം. വന്‍തോതില്‍ ആയുര്‍വേദ മരുന്നുകളുല്പ്പാദിപ്പിക്കുന്ന കമ്പനികള്‍ വിപണി പിടിക്കാനുള്ള തന്ത്രങ്ങളില്‍ പുതിയ സാമ്പത്തിക വര്‍ഷം കടുത്ത മത്സരത്തിലാണ്. ആയുര്‍വേദ ചികിത്സയ്ക്ക്…
Read More » - 14 April
അഫ്ഘാൻ അതിർത്തിയിൽ യുഎസ് പ്രയോഗിച്ചത് ‘ബോംബുകളുടെ മാതാവി’നെ
വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളില്‍ അമേരിക്കയുടെ ശക്തമായ ബോംബ് ആക്രമണം. വ്യാഴാഴ്ച രാത്രി 7.32ന് അഫ്ഗാന് അതിര്‍ത്തിയില്‍ പ്രയോഗിച്ചത് ‘എല്ലാ ബോംബുകളുടെയും മാതാവ്’ എന്നറിയപ്പെടുന്ന ജിബിയു-43 (GBU-43)…
Read More » - 14 April
ഒടുവില്‍ ആപ്പും നരേന്ദ്രമോദിയെ കുറ്റപ്പെടുത്തുന്നതില്‍ നിന്നും പിന്മാറുന്നു : തിരിച്ചടികള്‍ തിരിച്ചറിവ് നല്കുമ്പോള്
ന്യൂഡല്‍ഹി: ഒടുവില്‍ നരേന്ദ്രമോദിയെ കുറ്റപ്പെടുത്തുന്നതില്‍ നിന്നും ആം ആദ്മി പിന്മാറുന്നു. തുടര്‍ച്ചയായുണ്ടാകുന്ന തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ നിലപാടു മാറ്റിപ്പിടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ…
Read More » - 14 April
ജനങ്ങളെ ഭിന്നിപ്പിക്കാതിരിക്കണമെങ്കിൽ മതാടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കണം: വെങ്കയ്യ നായ്ഡു
ഹൈദരാബാദ് : ജനങ്ങളെ ഭിന്നിപ്പിക്കാതിരിക്കണമെങ്കിൽ മതാടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായ്ഡുഅംബേദ്കര് ജയന്തിയോടനുബന്ധിച്ച് ബിജെപി സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതാടിസ്ഥാനത്തിലുള്ള സംവരണം മറ്റൊരു…
Read More » - 14 April
വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താം : അവകാശവാദവുമായി കെജ്രിവാള്
ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം വരുത്താം എന്ന അവകാശവാദവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വീണ്ടും രംഗത്ത്. ‘ഞാന്‍ ഒരു ഐഐടി എഞ്ചിനീയറാണ്. ഇലക്ടോണിക് വോട്ടിങ് യന്ത്രത്തില്‍…
Read More » - 14 April
സെല്‍ഫിയെടുക്കുന്നതിനിടയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് താഴെ വീണ് വിദ്യാര്‍ത്ഥി മരിച്ചു
ഹൌറ : സെല്‍ഫിയെടുക്കുന്നതിനിടയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് താഴെ വീണ് വിദ്യാര്‍ത്ഥി മരിച്ചു. ലിലുവയ്ക്കും ബേലൂരിനും ഇടയിലായിരുന്നു സംഭവം. ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ വാതിലിനടുത്ത് നിന്ന് സെല്‍ഫിയെടുക്കുന്നതിനിടയിലാണ് ഒരാള്‍…
Read More » - 14 April
സംസ്ഥാനത്ത് മദ്യഉപഭോഗത്തില്‍ വന്‍ ഇടിവ് : സുപ്രിംകോടതി വിധി ഫലം കണ്ടു
കൊച്ചി : സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ വിഷു ആഘോഷത്തിനും മദ്യഉപയോഗം ഗണ്യമായി കുറഞ്ഞു. ദേശീയ പാതയോരങ്ങളിലെ മദ്യഷാപ്പുകള്‍ക്ക് പൂട്ടു വീണതോടെയാണ് മദ്യ ഉപയോഗം പ്രധാനമായും കുറഞ്ഞിരിക്കുന്നത്.…
Read More » - 14 April
തിരുവനന്തപുരത്തെ എടിഎം കവർച്ച: ആറാം പ്രതി കെനിയയിൽ പിടിയിൽ
നെയ്റോബി: തിരുവനന്തപുരത്തെ ഹൈടെക് എടിഎം കവര്‍ച്ച കേസിലെ ആറാം പ്രതി കെനിയയിൽ പിടിയിലായി. ഇന്റര്‍പോളിന്റെ സഹായത്തോടെ റൊമേനിയന്‍ സ്വദേശിയായ അലക്സാണ്ടര്‍ മാരിയാനോയാണ് പിടിയിലായത്. കേസിലെ എല്ലാ പ്രതികളുടെയും…
Read More » - 14 April
ട്രെയിന്‍ കൊള്ളയടിക്കാന്‍ ഒരു രൂപ നാണയം ആയുധമാക്കിയ സംഘം പിടിയില്‍
പട്ന : ട്രെയിന്‍ കൊള്ളയടിക്കാന്‍ ഒരു രൂപ നാണയം ആയുധമാക്കിയ സംഘം പിടിയില്‍. മധ്യകിഴക്കന്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ പിടികൂടിയ മോഷണസംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ട്രെയിന്‍ കൊള്ളയടിക്കാന്‍ ഒരു…
Read More » - 14 April
മദ്രസയിലെ അധികൃതർ മുൻകൈ എടുത്ത് ഗോവധം അവസാനിപ്പിക്കാൻ ക്യാമ്പെയ്ൻ
ലക്നൗ: ഗോഹത്യ അവസാനിപ്പിക്കണമെന്നും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ക്യാമ്പെയിനുമായി യുപിയിലെ മദ്രസ. അലിജാണ് ജംഇയ്യത് ഉല് മുസല്മാന് എജ്യുക്കേഷനാല് സൊസൈറ്റിയാണ്~ ക്യാമ്പയിന് പിന്നില്‍. പശുക്കളെ…
Read More » - 14 April
‘മദ്യപിച്ചാല്‍ ആത്മഹത്യ ചെയ്യുമെങ്കില്‍ എന്നേ ഹേമമാലിനി ചെയ്തേനെ’ എം.എല്‍.എയുടെ പരാമര്‍ശം വിവാദത്തില്‍
ന്യൂഡല്‍ഹി: മദ്യപിച്ചാല്‍ ആത്മഹത്യ ചെയ്യുമെങ്കില്‍ എന്നേ ഹേമമാലിനി ചെയ്തേനെ. ഇങ്ങനെ പറഞ്ഞ എം.എല്‍.എ പുലിവാല് പിടിച്ചു. ബോളിവുഡ് നടിയും ലോക്സഭാ അംഗവുമായ ഹേമാ മാലിനിയെക്കുറിച്ച് മോശം പരാമര്‍ശം…
Read More » - 14 April
ഹോട്ടൽ ബില്ലുകളിൽ നിന്ന് സർവീസ് ചാർജ് ഒഴിവാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഭക്ഷണപ്രേമികൾക്ക് സന്തോഷവാർത്തയുമായി കേന്ദ്രസർക്കാർ. ഹോട്ടലുകളിൽ ബില്ലിനോടൊപ്പം നൽകി വന്നിരുന്ന സർവീസ് ചാർജ് ഇനി നൽകേണ്ടി വരില്ല. യൂണിയൻ മിനിസ്റ്റർ റാം വിലാസ് പസ്വാൻ ആണ് ഇക്കാര്യം…
Read More » - 14 April
സ്വന്തം സഹോദരനെ ഉപാധ്യക്ഷനായി നിയമിച്ച് ബി.എസ്.പിയുടെ നേതാവ് മായാവതി
ലക്നൗ : ബി.എസ്.പിയുടെ തലപ്പത്തേയ്ക്ക് സഹോദരനെ കൊണ്ടുവരാന്‍ ഉദ്ദേശിച്ച് മായാവതി. ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) ഉപാധ്യക്ഷനായി മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയുടെ സഹോദരന് അനന്ദ് കുമാറിനെ…
Read More » - 14 April
ജനക്കൂട്ടത്തിന്റെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ സൈനിക ജീപ്പിനു മുന്നില്‍ മനുഷ്യ കവചം
ശ്രീനഗര്‍ : ജനക്കൂട്ടത്തിന്റെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ സൈനിക ജീപ്പിനു മുന്നില്‍ മനുഷ്യ കവചം. ജനക്കൂട്ടം സൈന്യത്തിനെതിരെ കല്ലെറിയുന്നത് പതിവായ ജമ്മു കശ്മീരില്‍, അതില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ്…
Read More » - 14 April
യൂട്യൂബ് നോക്കി ഡ്രൈവിങ് പഠിച്ച് അച്ഛന്റെ വാൻ ഓടിച്ച് 8 വയസുകാരൻ
യൂട്യൂബ് നോക്കി ഡ്രൈവിങ് പഠിച്ച് അച്ഛന്റെ വാൻ ഓടിച്ച് 8 വയസുകാരൻ. യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ഓഹിയോവിലാണ് സംഭവം. വാൻ എടുത്ത് ഒരു മൈലോളം അകലെയുള്ള മാക്ക്ഡൊണാൾഡ്സിലേക്ക് ഡ്രൈവ്…
Read More » - 14 April
ഉത്തരകൊറിയക്കെതിരെ അമേരിക്കയുടെ സൈനിക മുന്നറിയിപ്പ് : മുന്നറിയിപ്പ് അവഗണിച്ച് ഉത്തര കൊറിയയും : യുദ്ധത്തിന് തയ്യാറെടുപ്പ് നടത്തി ഇരു രാജ്യങ്ങളും
ന്യൂയോര്‍ക്ക് : ഉത്തരകൊറിയക്കെതിരെ അമേരിക്കയുടെ സൈനിക മുന്നറിയിപ്പ് : മുന്നറിയിപ്പ് അവഗണിച്ച് ഉത്തര കൊറിയയും . യുദ്ധത്തിന് തയ്യാറെടുപ്പ് നടത്തി ഇരു രാജ്യങ്ങളും അമേരിക്കയുടെ കൈവശമുള്ള 18…
Read More » - 14 April
മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്കു മറിഞ്ഞു
മലയാറ്റൂര്‍ : തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്കു മറിഞ്ഞ് ഏഴു പേര്‍ക്ക് പരുക്കേറ്റു ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഇടുക്കി നേര്യമംഗലത്തിനു സമീപം നീണ്ട പാറയില്‍…
Read More » - 14 April
ജാദവിന്റെ കേസ് കൈകാര്യം ചെയ്യുന്നതില്‍ വക്കീലന്മാര്ക്ക് ലാഹോര്‍ ബാര്‍ അസോസിയേഷന്റെ താക്കീത്
വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരനായ കുല്ഭൂഷണ് ജാദവിനു വേണ്ടി ഹാജരാവുന്ന വക്കീലുമാര്ക്കെതിരെ നടപടി എടുക്കുമെന്ന് ലാഹോര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന് അറിയിച്ചു. ഹാജരാവുന്ന വക്കീലന്മാരുടെ അംഗത്വം റദ്ദാകുമെന്ന് സഘടന…
Read More » - 14 April
കേരളപോലീസിന്റെ നടപടിയ്ക്കെതിരെ സിപിഐ കേന്ദ്രനേതൃത്വം
ന്യൂഡൽഹി : മഹിജയ്ക്കെതിരായ കേരളപോലീസിന്റെ നടപടിയ്ക്കെതിരെ സിപിഐ കേന്ദ്രനേതൃത്വം. പോലീസ് തുടർച്ചയായി ഗുരുതര വീഴ്ചകൾ വരുത്തുന്നതായി സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി വ്യക്തമാക്കി. പല വിഷയങ്ങളിലും…
Read More » - 14 April
കുല്ഭൂഷണ് ജാദവിന്റെ കാര്യത്തില്‍ പാകിസ്ഥാന് കടുംപിടുത്തത്തില്‍ തന്നെ : ഇന്ത്യയോട് പകരംവീട്ടാനുറച്ച് പാകിസ്ഥാന്
ന്യൂഡല്‍ഹി : കുല്ഭൂഷണ് ജാദവിന്റെ കാര്യത്തില്‍ പാകിസ്ഥാന് കടുംപിടുത്തത്തില്‍ തന്നെ. ഇന്ത്യയോട് പകരംവീട്ടാനുറച്ച് പാകിസ്ഥാന് . ‘ഇന്ത്യന്‍ ചാരന്’ എന്ന് മുദ്രകുത്തി പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്കു…
Read More » - 14 April
കുപ്രസിദ്ധ ഗുണ്ടയുടെ വീട്ടിൽ റെയ്ഡ്: പിടിച്ചെടുത്തത് 40 കോടിയുടെ അസാധു നോട്ടുകൾ
ബെംഗളൂരു: കുപ്രസിദ്ധ ഗുണ്ട ബോംബ് നാഗയുടെ വീട്ടില്‍ റെയ്ഡിനെത്തിയ പോലീസ് നിരോധിച്ച നോട്ടിന്റെ വന്‍ശേഖരം കണ്ടെത്തി. ഒരു തട്ടിക്കൊണ്ട് പോകല്‍ കേസിന്റെ അന്വേഷണത്തിനെത്തിയ പോലീസ് 40 കോടിയിലേറെ…
Read More » - 14 April
ദുരൂഹതകള്‍ ബാക്കിവെച്ച് നന്തന്‍കോട് കൂട്ടക്കൊല : കേഡല്‍ കൂടാതെ മറ്റൊരാള്‍ കൂടി ഉണ്ടാകാന്‍ സാധ്യത
തിരുവനന്തപുരം: മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച പൈശാചിക കൊലപാതകത്തില്‍ വഴിത്തിരിവാകുന്ന വെളിപ്പെടുത്തലുമായി പ്രമുഖ ചാനല്‍. പെട്രോള്‍ വാങ്ങാനെത്തിയത് 25 വയസ്സ് പ്രായം തോന്നിക്കുന്ന മറ്റൊരാളാണെന്നാണ് പെട്രോള്‍ പമ്പ് ജീവനക്കാരന്…
Read More » - 14 April
ഭീം ആപ്പില്‍ ആളെ ചേര്‍ത്താല്‍ പാരിതോഷികം നല്കാന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ഭീം ആപ്പില്‍ ആളെ ചേര്‍ത്താല്‍ പാരിതോഷികം നല്കാന് കേന്ദ്രസര്‍ക്കാര്‍. ആധാര്‍ അധിഷ്ടിത ഡിജിറ്റല്‍ പെയ്മന്റ് സംവിധാനമായ ഭീം ആപ്പ് പ്രചരിപ്പിക്കുന്നതിനായാണ് സര്‍ക്കാര്‍ ഈ പദ്ധതി…
Read More »