News
- Mar- 2017 -22 March
ബഡ് ജറ്റിനിടെ ബഹളം- 19 എം.എല്‍.എമാര്‍ക്ക് സസ്പെന്ഷന്
മുംബൈ : മഹാരാഷ്ട്ര നിയമസഭയില്‍ ബഡ്ജറ്റ് അവതരണത്തിനിടെ ബഹളം വച്ച 19 പ്രതിപക്ഷ എം.എല്‍.എമാരെ ഒൻപതു മാസത്തേക്ക് സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസിലും എന്‍.സി.പിയിലും നിന്നുള്ള…
Read More » - 22 March
അയോദ്ധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കേണ്ടത് അനിവാര്യം: നദിക്ക് മറുകരയില്‍ പള്ളി നിര്‍മ്മിക്കുന്നതാണ് ഉചിതമെന്ന് സുബ്രഹ്മണ്യം
ന്യൂഡല്‍ഹി: അയോദ്ധ്യയിലെ പ്രശ്നം പരിഹരിക്കാന്‍ മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പരിഹാരവുമായി രംഗത്ത്. ശ്രീരാമന്റെ ജന്മ സ്ഥലമായ അയോദ്ധ്യയില്‍ ക്ഷേത്രമാണ് നിര്‍മ്മിക്കേണ്ടത്. സരയു നദിക്ക് മറുകരയില്‍…
Read More » - 22 March
തീവ്രവാദം: ട്വിറ്റർ സസ്പെൻഡ് ചെയ്തത് അക്കൗണ്ടുകളുടെ കണക്കുകൾ പുറത്ത്
സാൻഫ്രാൻസിസ്കോ: ട്വിറ്റർ തീവ്രവാദവുമായി ബന്ധപ്പെട്ട ഉളളടക്കമുളള 3,70,000 അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തു. സമൂഹമാദ്ധ്യമങ്ങളിൽ തീവ്രവാദം, രാഷ്ട്രീയം, മതം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിദ്വേഷപ്രചരണത്തിനു തടയിടുക എന്ന…
Read More » - 22 March
സി ആർ മഹേഷ് കോൺഗ്രസ് വിട്ടു
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ സി ആർ മഹേഷ് കോൺഗ്രസ് വിട്ടു. കഴിഞ്ഞ ദിവസം രാഹുൽ…
Read More » - 22 March
രണ്ടു വർഷത്തിനിടെ പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്ക് കേന്ദ്ര സർക്കാർ ലോകസഭയെ അറിയിച്ചു
ന്യൂഡൽഹി : രണ്ടു വർഷത്തിനുള്ളിൽ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്കു കേന്ദ്ര സർക്കാർ ലോകസഭയിൽ അറിയിച്ചു.21,454 കോടിയുടെ കള്ളപ്പണമാണ് 2014 – 16…
Read More » - 22 March
മലപ്പുറത്ത് ആയുധം തിരയുന്ന ഇടതുപക്ഷം; ആരെ ശത്രുവാക്കണം എന്നതിലും അവ്യക്തത
മലപ്പുറം ഉപതെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ വിജയത്തില്‍ ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ഇടതുമുന്നണി മത്സരത്തിനിറങ്ങുന്നത്. ഒരു തരത്തിലുള്ള പോരാട്ടവീര്യവും ഇടതുമുന്നണിയുടെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. യുഡിഎഫിന്റെ മുസ്ലീംലീഗ് സ്ഥാനാര്‍ഥി…
Read More » - 22 March
മാർക്കറ്റിൽ ആക്രമണം ; നിരവധി പേർ കൊല്ലപ്പെട്ടു
അബൂജ: മാർക്കറ്റിൽ ആക്രമണം നിരവധി പേർ കൊല്ലപ്പെട്ടു മാർക്കറ്റിലുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. നൈജീരിയയിൽ വെണു സംസ്ഥാനത്തിലെ സാകി ബിയാമിലെ…
Read More » - 22 March
കുവൈറ്റിൽ വീട്ടുതടങ്കലിൽ ക്രൂരപീഡനങ്ങൾ അനുഭവിച്ചു കഴിഞ്ഞിരുന്ന വീട്ടമ്മയെ സന്നദ്ധ പ്രവർത്തകർ കണ്ടെത്തി- മനുഷ്യക്കടത്ത് റാക്കറ്റിന്റെ ഇര
പത്തനംതിട്ട: മനുഷ്യക്കടത്ത് റാക്കറ്റിന്റെ പിടിയിൽ അകപ്പെട്ട വീട്ടമ്മയെ കുവൈറ്റിൽ സന്നദ്ധ പ്രവർത്തകർ കണ്ടെത്തി.കൊടുമൺ ഐക്കാട് മഠത്തിനാൽ മേലേതിൽ നാരായണന്റെ ഭാര്യ പി. മണിയെ(42) ആണ് സ്നേഹക്കൂട്ടം…
Read More » - 22 March
സഹോദരിയെ ലക്ഷ്യമിട്ടാണ് വന്നത്, സൂക്ഷിച്ചിരുന്നോയെന്ന് വിക്ടറിന്റെ മകന്റെ ഭീഷണി, ചോദ്യം ചെയ്ത മകനെ കൊന്ന് കെട്ടിത്തൂക്കി: വീട്ടമ്മയുടെ വെളിപ്പെടുത്തല്‍
കൊല്ലം: കുണ്ടറ പീഡനക്കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അയല്‍വാസിയായ വീട്ടമ്മ. കുണ്ടറ പീഡനക്കേസിലെ പ്രതി വിടക്ടറിനും മകന് ഷിബുവിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തന്നെ ഷിബു ഉപദ്രവിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി…
Read More » - 22 March
മെഡിക്കൽ പ്രവേശനം റദ്ദാക്കി
മെഡിക്കൽ പ്രവേശനം റദ്ദാക്കി. കരുണ കണ്ണൂർ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. 180 മെഡിക്കൽ സീറ്റുകളിലെ പ്രവേശനമാണ് റദ്ദാക്കിയത്. കരുണ മെഡിക്കൽ കോളേജുകൾ സമർപ്പിച്ച രേഖകളിൽ…
Read More » - 22 March
10 ലക്ഷം വൃക്ഷത്തൈകളുമായി ബി.ജെ.പി
തിരുവനന്തപുരം: 10 ലക്ഷം വൃക്ഷത്തൈകളുമായി ബി.ജെ.പി. ജലസംരക്ഷണ പദ്ധതിയായ ജലസ്വരാജിന്റെ ഭാഗമായി 10 ലക്ഷം വൃക്ഷത്തൈകൾ തയ്യാറാക്കുന്നതിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. പരിപാടി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ…
Read More » - 22 March
കൃഷ്ണദാസിന് ജാമ്യമില്ല
വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ കൃഷ്ണദാസിന് ജാമ്യമില്ല. വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.പിആർഓ വത്സല കുമാറിനും,അദ്ധ്യാപകൻ ഗോവിന്ദൻ കുട്ടിക്കും ജാമ്യമില്ല കോളേജ് മാനേജർ സുകുമാരന്‍ മാത്രം ജാമ്യം
Read More » - 22 March
ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തു
കൊല്ലം: ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കൊല്ലത്താണ് സംഭവം നടന്നത്. കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ നേതാവിന്റെ മകനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.…
Read More » - 22 March
ഇന്ത്യക്കാരന് എങ്ങനെ ക്രിസ്ത്യാനിയാവാന്‍ കഴിയും: കുര്‍ബാന അര്‍പ്പിക്കരുതെന്നും പറഞ്ഞു, അക്രമിയെക്കുറിച്ച് മലയാളി വൈദികന്
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ മലയാളി വൈദികനെ ആക്രമിച്ച സംഭവം മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. പല ഊഹാപോഹങ്ങളും പരന്നു. എന്നാല്‍, സംഭവത്തെക്കുറിച്ച് വൈദകന് പറയുന്നതിങ്ങനെ.. ഇറ്റലിക്കാരന് തന്നെ ആക്രമിച്ചത്…
Read More » - 22 March
കേരള ധനമന്ത്രിക്ക് ഒരു മദ്യപാനി അയച്ച കത്ത് വൈറലാകുന്നു; കത്തിന്റെ ഉള്ളടക്കം ഏറെ പ്രസക്തമായത്
തിരുവനന്തയൂരം: ധനമന്ത്രി തോമസ് ഐസക്കിന് ഒരു മദ്യപാനിയുടെ കത്ത് വൈറൽ ആകുന്നു.താൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണെന്നും തരക്കേടില്ലാത്ത മദ്യപാനിയാണെന്നും ആമുഖമായി പറയുന്ന കത്തിൽ മദ്യത്തിന്റെ…
Read More » - 22 March
കോടിയേരിയെ ആക്രമിച്ചത് ബിജെപി പ്രവര്‍ത്തകരെന്ന് നിയമസഭാ രേഖ; പോലീസിനെ നിയന്ത്രിക്കുന്നത് പിണറായിയോ കുമ്മനമോ എന്ന് വി.ടി ബല്‍റാം
കോടിയേരിയെ ആക്രമിച്ചത് ബിജെപി പ്രവര്‍ത്തകരെന്ന് നിയമസഭാ രേഖ. വി.ടി ബൽറാം എം.എൽ.എ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അതിരൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. നിയമസഭാ രേഖ കൂടി ഉൾപ്പെടുത്തിയാണ് ബൽറാം…
Read More » - 22 March
കൂടുതൽ നെറ്റ്വർക്ക് വേഗത ; പരസ്പരം കൊമ്പ്കോർത്ത് എയർട്ടെല്ലും ജിയോയും
കൂടുതൽ നെറ്റ്വർക്ക് വേഗത പരസ്പരം കൊമ്പ്കോർത്ത് എയർട്ടെല്ലും ജിയോയും, കൂടുതൽ വേഗതയേറിയ നെറ്റ്വർക്ക് എയർട്ടെല്ലാണെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇതിനെതിരെ ജിയോ ആരോപണവുമായി രംഗത്തെത്തിയത്. ജിയോയുടെ ആക്ഷേപങ്ങൾക്കെതിരെ എയർടെല്ലും…
Read More » - 22 March
കൊട്ടിയൂര്‍ പീഡനം: വൈദികന് കൂട്ടുനിന്ന മൂന്നു പ്രതികള്‍കൂടി കീഴടങ്ങി
കണ്ണൂര്‍: റോബിന് വടക്കുംചേരിയെ സഹായിച്ച മൂന്നു പ്രതികള്‍ കൂടി കീഴടങ്ങി. കൊട്ടിയൂര്‍ പീഡന കേസിലെ മൂന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ പേരാവൂര്‍ സിഐ ഓഫിസിലെത്തി കീഴടങ്ങുകയായിരുന്നു.…
Read More » - 22 March
കടുത്ത വേനലിൽ പട്ടിണി കിടന്ന് ചരിഞ്ഞ ആനകളുടെ അസ്ഥികൂടങ്ങൾ നമ്മളെ ചിന്തിപ്പിക്കുന്നത്
കടുത്ത വേനലിൽ വെള്ളവും തീറ്റയുമില്ലാതെ പട്ടിണി കിടന്ന് ചരിഞ്ഞ ആനകളുടെ അസ്ഥികൂടങ്ങൾ വനത്തിൽ നൊമ്പരകാഴ്ചയാകുന്നു. ഏറ്റവും കൂടുതൽ കാട്ടാനകൾ ചരിഞ്ഞത് മുതുമല കടുവ സങ്കേതത്തിലെ തെങ്ങുമഹാറാഡ മഴനിഴൽ…
Read More » - 22 March
യോഗി ആദിത്യനാഥിനെതിരെ അപകീർത്തികരമായ വ്യാജ പോസ്റ്റ്- യുവതി അറസ്റ്റിൽ
ബംഗലുരു: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫെയ്സ് ബുക്കിൽ വ്യാജ പോസ്റ്റ് പോസ്റ്റ് ചെയ്ത യുവതി ബംഗളുരുവിൽ അറസ്റ്റിലായി.യുവമോർച്ച പ്രവർത്തകൻ നൽകിയ പരാതിയിന്മേൽ…
Read More » - 22 March
ഇളയരാജയെ ക്രൂരനായ ഔറംഗസീബിനോട് ഉപമിച്ച് നടന് സലിംകുമാറിന്റെ രൂക്ഷമായ പ്രതികരണം
പ്രഗത്ഭ സംഗീതസംവിധായകന് ഇളയരാജയ്ക്കെതിരെ മലയാള ചലച്ചിത്ര നടന് സലിംകുമാര്‍ രംഗത്ത്. തന്റെ പാട്ടുകള്‍ സ്റ്റേജില്‍ പാടേണ്ടെന്ന് ചിത്രയ്ക്കും എസ്പി ബാലസുബ്രഹ്മണ്യത്തിനും കഴിഞ്ഞ ദിവസം ഇളയരാജ താക്കീത്…
Read More » - 22 March
മുൻ ഡപ്യൂട്ടി മേയറിനെ വെടിവെച്ച് കൊലപ്പെടുത്തി
റാഞ്ചി : മുൻ ഡപ്യൂട്ടി മേയറടക്കം നാലു പേരെ വെടിവെച്ച് കൊലപ്പെടുത്തി. ജാർഖണ്ഡിലെ ധൻബാദിൽ മുൻ ഡപ്യൂട്ടി മേയർ നീരജ് സിംഗ്, അദ്ദേഹത്തിന്റെ സുഹൃത്ത് അശോക് യാദവ്,…
Read More » - 22 March
പാന്‍ട്രിക്കാരുടെ കൊള്ള ഇനി നടക്കില്ല-ഭക്ഷണ സാധനങ്ങളുടെ യഥാര്‍ത്ഥ വില പുറത്തു വിട്ട് റെയിൽവേ – കൂടുതൽ ഈടാക്കാവുന്നവർക്കെതിരെ നടപടി
ന്യൂഡൽഹി: ട്രെയിനുകളില്‍ ഇനി പാൻട്രിക്കാരുടെ കൊള്ള നടക്കില്ല, അനധികൃതമായി വിലയീടാക്കുന്നവരെ റയിൽവേ പൂട്ടാൻ ഒരുങ്ങുന്നു. ഇതിനായി ആദ്യമായി റയിൽവേ മന്ത്രാലയം ഭക്ഷണ സാധനങ്ങളുടെ വില വിവരപ്പട്ടിക പുറത്തു…
Read More » - 22 March
കുണ്ടറ പീഡനം : പ്രതിക്കെതിരെ വീണ്ടും പരാതി
കുണ്ടറ പീഡന കേസിലെ പ്രതിക്കെതിരെ വീണ്ടും പരാതി. 2010ൽ അയൽവാസിയായ പതിനാലുവയസ്സുകാരനെ കൊലപ്പെടുത്തിയെന്നാണ് പരാതി. കുട്ടിയുടെ അമ്മയാണ് കുണ്ടറ പോലീസിൽ പരാതി നൽകിയത്
Read More » - 22 March
യു പിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ബിജെപിയെ വെല്ലുവിളിച്ച് മായാവതി
ന്യൂഡൽഹി: ബിജെപിക്കു ധൈര്യമുണ്ടെങ്കിൽ ഉത്തർപ്രേദശിൽ ബാലറ്റു പേപ്പറിലൂടെ വോട്ടിംഗ് നടത്താൻ വെല്ലുവിളിച്ച് മായാവതി രാജ്യസഭയിൽ.ഉത്തർ പ്രദേശിൽ നടന്നത് ജനങ്ങളുടെ വിധിയെഴുത്തല്ലെന്നും വോട്ടിങ് മെഷീന്റെ വിധിയെഴുതാനെന്നും അവർ…
Read More »