News
- Mar- 2017 -22 March
കേന്ദ്ര സർക്കാർ ചരിത്രം തിരുത്തി കുറിക്കുന്നു- ധനബില്ലിന് കീഴിൽ ഒറ്റയടിക്ക് 40 ഭേദഗതി ബില്ലുകൾ അവതരിപ്പിച്ചു
ന്യൂഡൽഹി:ധന ബില്ലിന് കീഴിൽ കേന്ദ്ര സർക്കാർ ഒരേ സമയം 40 ഭേദഗതി ബില്ലുകൾ അവതരിപ്പിച്ചു.ധനമന്ത്രി അരുൺ ജയ്റ്റ്ലി ആണ് പി എഫ് നിയമം, റെയിൽവേ ദേശീയ…
Read More » - 22 March
30ലക്ഷം രൂപയുടെ അസാധു നോട്ടുകളുമായി മൂന്നുപേര്‍ പിടിയില്‍; ചെന്നൈ സംഘവുമായി ഇടപാടു നടത്താനിരുന്ന മൂന്നുപേരില്‍ ഒരാള്‍ പോസ്റ്റല്‍ അസിസ്റ്റന്റ്
നെയ്യാറ്റിന്‍കര: അസാധു നോട്ടുകള്‍ കടത്താന്‍ ശ്രമിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 29,61,500 രൂപയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. പോസ്റ്റല്‍ അസിസ്റ്റന്റ് ഉള്‍പ്പെട്ട മൂന്നംഗ സംഘത്തെയാണ് പിടികൂടിയത്.…
Read More » - 22 March
21 ദിവസത്തിനുള്ളിൽ 2 പ്രാവശ്യം അമ്മയായ ജനപ്രതിനിധിയുടെ പണി പോയതിങ്ങനെ
അഹമ്മദാബാദ്: 21 ദിവസത്തിനുള്ളിൽ 2 പ്രാവശ്യം അമ്മയായ ജനപ്രതിനിധിയുടെ പണി പോയി. ഒരു മാസത്തിനിടെ രണ്ടുതവണ അമ്മയായ ഗുജറാത്തിലെ ഘാംഖട് ജില്ലാ പഞ്ചായത്തംഗം സവിതാബെൻ റാത്തോഡ് ‘ചരിത്രം…
Read More » - 22 March
ഒടുവിൽ മുതിർന്ന കോൺഗ്രസ് നേതാവ് എസ് എം കൃഷ്ണയുടെ ബിജെപി ബന്ധം ഇങ്ങനെ
മുതിർന്ന കോൺഗ്രസ് നേതാവ് എസ് എം കൃഷ്ണ ഇന്ന് ബിജെപിയിൽ ചേരും. ഡൽഹിയിൽ ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിലായിരിക്കും എസ് എം കൃഷ്ണ…
Read More » - 22 March
തട്ടിപ്പ് നടത്തി ബഹ്റൈനിൽ നിന്ന് മുങ്ങിയ ദമ്പതികളെ കേരളത്തിൽ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം ; തട്ടിപ്പ് നടത്തി ബഹ്റൈനിൽ നിന്ന് മുങ്ങിയ ദമ്പതികൾ കേരളത്തിൽ വെച്ച് പിടിയിലായി. ബഹ്റൈനിലുള്ള ഒരു സിഗററ്റ് കമ്പനിയിൽ നിന്ന് ഒരു കോടി രൂപ തട്ടിച്ച് കടന്ന…
Read More » - 22 March
പൂവാലന്മാരെ നേരിടാൻ ആന്റി റോമിയോ സ്ക്വാഡ് വരുന്നു
ലക്നൗ: പൂവാലന്മാരെ നേരിടാൻ ആന്റി റോമിയോ സ്ക്വാഡ് വരുന്നു. സ്ത്രീകൾക്കെതിരായ അക്രമങ്ങളും പൂവാലശല്യവും തടയാൻ ഉത്തർപ്രദേശിൽ (യുപി) സർക്കാർ ‘ആന്റി റോമിയോ ദൾ’ എന്ന പോലീസ് വിഭാഗത്തിനു…
Read More » - 22 March
നികുതിയില്ലാതെ ജീവിക്കാന്‍ കൊതിക്കുന്നവരെ മോഹിപ്പിക്കുന്ന രാജ്യങ്ങള്‍ ഇവയാണ്
മികച്ച ജീവിതസൗകര്യങ്ങള്‍ ലഭിക്കുന്നതും എന്നാല്‍ നികുതി ബാധ്യത ഇല്ലാത്തതുമായ രാജ്യത്ത് ജീവിക്കാന്‍ കൊതിക്കാത്തത് ആരാണ്. ഇങ്ങനെ നികുതിഈടാക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലുള്ള അഞ്ച് രാജ്യങ്ങള്‍ ഇതാ. ബഹാമസ്…
Read More » - 22 March
കേരളത്തിലെത്തിലേയ്ക്ക് ഒഴുകിയെത്തിയ വിദേശപണം 4000 കോടി : പല മതസംഘടനകളും പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സോഷ്യല്‍ സംഘടന എന്ന പേരില്‍ :
ന്യൂഡല്‍ഹി : എന്‍.ജി.ഒകള്‍ വഴി കേരളത്തിലെത്തിയ വിദേശ പണത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന കണക്കുവിവരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. 4000 കോടിയോളം ഉണ്ടെന്നാണ് കണക്ക്. രാജ്യത്ത് ന്യൂഡല്‍ഹി കഴിഞ്ഞാല്‍ ഏറ്റവും…
Read More » - 21 March
രജനി കാന്തും ബി.ജെ.പിയിലേക്ക്?
ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്തും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. തമിഴ്നാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി ഗംഗൈ അമരന് രജനികാന്ത് വിജയാശംസ നേർന്നു. തമിഴ്നാട് മുൻ…
Read More » - 21 March
നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചുകയറി
അടൂര്‍ : അടൂര്‍ കോട്ടമുകളില്‍ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. പത്തനാപുരം സ്വദേശി നാഗുര് മീരാനാണു മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു. ഇവരെ…
Read More » - 21 March
സ്ത്രീകള്‍ക്കായി സൈബര്‍ലോകത്ത് ഒരിടം ഒരുങ്ങുന്നു
തിരുവനന്തപുരം : സ്ത്രീകള്‍ക്കായി സൈബര്‍ലോകത്ത് ഒരിടം ഒരുങ്ങുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കായി സൈബര്‍ലോകത്ത് ഒരിടം ഒരുങ്ങുന്നു. www.womenpoint.in എന്ന വെബ്വിലാസത്തില്‍ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍,…
Read More » - 21 March
സൗദിയില്‍ ജോലിയും ഭക്ഷണവും ഇല്ലാതെ മലയാളികള്‍ ദുരിതത്തില്‍ : വിദേശമന്ത്രി സുഷമ സ്വരാജിന്റെ സഹായം തേടി കുടുംബാംഗങ്ങള്‍
റിയാദ്: സൗദിയില്‍ ജോലിയും ഭക്ഷണവും ഇല്ലാതെ അഞ്ച് മലയാളികള്‍ ദുരിതത്തില്‍. ആറ് മാസമായി ശമ്പളവും താമസവും ഇല്ലാതെ ഇവര്‍ അന്യനാട്ടില്‍ ദുരിതം പേറുകയാണ്. ഇഖാമ കാലാവധി കഴിഞ്ഞതോടെയാണ്…
Read More » - 21 March
ബഹ്റൈനില്‍ വന്‍ അഗ്നിബാധ
മനാമ•ബഹ്റൈനിലെ മിന സല്മാന് വെയര്‍ഹൗസില്‍ വന്‍ അഗ്നിബാധ.ഏഴ് മണിക്കൂറുകളോളം നീണ്ട ശ്രമങ്ങള്‍ക്ക് ശേഷമാണ് അഗ്നിശമന സേനയ്ക്ക് തീ നിയന്ത്രണവിധേയമാക്കാനായത്. കോടികളുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഇന്റര്‍കോള്‍ വെയര്‍ഹൗസിലാണ് അഗ്നിബാധയുണ്ടായത്.…
Read More » - 21 March
അമേരിക്കക്കാര്‍ വിസ നിയന്ത്രിക്കട്ടെ; ഇന്ത്യക്കാര്‍ക്ക് സ്വാഗതമോതി ചൈനയ്ക്കൊപ്പം മറ്റൊരു പ്രമുഖരാജ്യവും
ന്യൂഡല്‍ഹി: അമേരിക്കന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ ഐടി വിദഗ്ധരുടെ വിസയ്ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് രംഗത്തെത്തിയ ചൈനയ്ക്കു പിന്നാലെ മറ്റൊരു രാജ്യവും ഇന്ത്യന്‍ സാങ്കേതിക…
Read More » - 21 March
ഒട്ടേറെ പുതുമകളോടെ മത്സ്യഫെഡിന്റെ നവീകരിച്ച വെബ്സൈറ്റ്
കൊല്ലം•മത്സ്യഫെഡിന്റെ പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും കുറിച്ചുള്ള വിവരങ്ങളും ഉല്പന്നങ്ങളുടെ വിപണനം സംബന്ധിച്ച വിവരങ്ങളും അപ്പപ്പോള്‍ ലഭ്യമാകുന്ന വിധത്തില്‍ നവീകരിച്ച വെബ്സൈറ്റ് www.matsyafed.in ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.…
Read More » - 21 March
ന്യൂജനറേഷന് ഫോണിന്റെ പുതിയ പതിപ്പുമായി റെഡ് ആപ്പിള്‍ : റെഡ് ആപ്പിള്‍ പുറത്തിറക്കുന്നതിന് മറ്റൊരു ലക്ഷ്യംകൂടി ഉണ്ടെന്ന് ആപ്പിള്‍ സി.ഇ.ഒ ടീം കുക്ക്
കാലിഫോര്‍ണിയ : ഫോണില്‍ വിപ്ലവം സൃഷ്ടിച്ച ആപ്പിള്‍ പുതിയ മോഡല്‍ പുറത്തിറക്കുന്നു. പുതിയ ഐ ഫോണ്‍ പുറത്തിറങ്ങും മുന്‍പേ അതിന്റെ പ്രത്യേകതകള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ആപ്പിളും റെഡും…
Read More » - 21 March
എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ : മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു വിശദീകരണം ആവശ്യപ്പെട്ടു
തിരുവനന്തപുരം : എസ്.എസ്.എല്‍.സി കണക്ക് പരീക്ഷക്ക് വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്ത് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. കണക്ക് ചോദ്യപേപ്പറില്‍ ചോദ്യ…
Read More » - 21 March
അച്ഛനെ തള്ളി മകന്; മലപ്പുറത്ത് ബിജെപിയെ പിന്തുണയ്ക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ന്യൂഡല്‍ഹി: ബിജെപി ബന്ധത്തിന്റെ കാര്യത്തില്‍ പിതാവും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ തള്ളി തുഷാര്‍ വെള്ളാപ്പള്ളി. മലപ്പുറത്ത് ബിജെപിയെ ബിഡിജെസ് പിന്തുണക്കുമെന്ന് പാര്‍ട്ടിയധ്യക്ഷന്‍ കൂടിയായ തുഷാര്‍…
Read More » - 21 March
പാന്‍കാര്‍ഡിനും റിട്ടേണ്‍ നല്‍കാനും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങുന്നു
ന്യൂഡല്‍ഹി : പാന്‍കാര്‍ഡിനും റിട്ടേണ്‍ നല്‍കാനും ആധാര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. നിലവില്‍ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് സൗകര്യമുണ്ടെങ്കില്‍ മാത്രം ആധാര്‍ നല്കിയാല് മതി. ജൂലായ്…
Read More » - 21 March
മധുരം തിന്നാന്‍ ആര്‍ത്തി: ബേക്കറി മോഷണം ശീലമാക്കിയ കള്ളന് ഒടുവില്‍ കുടുങ്ങി
മധുരത്തോടും ബേക്കറി പലഹാരത്തോടും ആര്‍ത്തിമൂത്ത് ബേക്കറികള്‍ കുത്തിത്തുറന്ന് മധുരപലഹാരം മോഷ്ടിക്കുന്നത് ശീലമാക്കിയ കള്ളന് ഒടുവില്‍ കുടുങ്ങി. 51 വയസുകാരനായ യാസുഹിരോ വകാഷിമയാണ് ഈ മധുരക്കള്ളന്. ജപ്പാന്‍കാരനായ ഇയാള്‍…
Read More » - 21 March
ഭക്ഷണത്തിന് ശേഷം ചായ കുടിക്കാമോ? നിങ്ങള്‍ പാലിക്കേണ്ട ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍
ഇന്ത്യക്കാര്‍ക്ക് രാവിലെ ഒരു കപ്പ് ചൂട് ചായ അത് നിര്‍ബന്ധമാണ്. ചിലര്‍ ദിവസം നിരവധി തവണ ചായ ശീലമാക്കിയവരാണ്. ചിലര്‍ പ്രഭാത ഭക്ഷണത്തിന് ശേഷമോ, ഊണിന് ശേഷമാണോ…
Read More » - 21 March
ബി.ജെ.പി എം.പിമാര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ബി.ജെ.പി എം.പിമാര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി . പാര്‍ലമെന്റില്‍ എത്താത്ത ബി.ജെ.പി എം.പിമാര്‍ക്ക് എതിരെയാണ് മുന്നറിയിപ്പുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്. എംപിമാര്‍ കാരണം കാണിക്കണമെന്ന്…
Read More » - 21 March
നോട്ട് ഇടപാടിന്റെ പരിധി കുറയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കറന്‍സിയായി കൈമാറാവുന്ന പണത്തിന്റെ പരിധി കേന്ദ്രസര്‍ക്കാര്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ആലോചന. നിലവില്‍ മൂന്നുലക്ഷമാണ് നോട്ടായി കൈമാറാവുന്നത്. ഇത് രണ്ടു ലക്ഷമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. രണ്ട് ലക്ഷത്തിലധികം…
Read More » - 21 March
സ്ത്രീ സുരക്ഷ : വനിത പോലീസിന് ഹീറോ 50 സ്കൂട്ടര്‍ സമ്മാനിച്ചു
സ്ത്രീ സുരക്ഷ എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പ്രൊജക്റ്റ് സഖിയുടെ ഭാഗമായി ഗുരുഗ്രാം പോലീസിലെ 50 വനിത പോലീസുകാര്‍ക്ക് ഹീറോ മോട്ടോ കോര്‍പ്പ് 50 സ്കൂട്ടറുകള് സമ്മാനിച്ചു. റോഡ്…
Read More » - 21 March
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സജീവം : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിയ്ക്കുന്ന നാലരവയസ്സുകാരനെ തട്ടിക്കൊണ്ട് പോകാന്‍ശ്രമം :
ആലപ്പുഴ: ചന്തിരൂരില്‍ നാലര വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഇന്ന് ഉച്ചയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന ബാലനെയാണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നത്. സംഭവത്തില്‍ ആന്ധ്രാപ്രദേശ് സ്വദേശി നാഗേന്ദറിനെ നാട്ടുകാര്‍ പിടികൂടി…
Read More »