News
- Mar- 2017 -19 March
കുണ്ടറ പീഡന കേസ് : അറസ്റ്റിലായ മുത്തശ്ശന് വിക്ടര്‍ കുറ്റം സമ്മതിച്ചു; പത്തുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയത് ഒരു വര്‍ഷം
കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരിയെ മുത്തച്ഛന് ഒരു വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്. പ്രതി വിക്ടര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കുട്ടിയെ പീഡിപ്പിക്കുന്നതിനായി മനപ്പൂര്‍വം സാഹചര്യം സൃഷ്ടിച്ചെടുത്തു. കുട്ടിയുടെ അച്ഛന് വീടുവിട്ടതിനുശേഷമാണ്…
Read More » - 19 March
തിരഞ്ഞെടുപ്പില്‍ സൗഹൃദമില്ല: മത്സരത്തില്‍ ജൂനിയറും സീനിയറുമില്ലെന്നും കുഞ്ഞാലിക്കുട്ടി
മലപ്പുറം: തിരഞ്ഞെടുപ്പില്‍ സൗഹൃദങ്ങള്‍ നോക്കാന്‍ സാധിക്കില്ലെന്ന് മലപ്പുറത്തെ മുസ്ലിംലീഗ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് കോണ്‍ഗ്രസ് – ബിജെപിയുമായി ബാന്ധവമെന്ന സിപിഎം ആരോപണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 19 March
ഞെട്ടിക്കുന്ന ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി മാനസികാരോഗ്യ വിഭാഗം
തിരുവനന്തപുരം•കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക പീഡനങ്ങള്‍ ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗം. ശാരീരികമായും മാനസികമായും കുട്ടികളെ തകര്‍ത്തുകളയുന്ന ഇത്തരം സംഭവങ്ങളില്‍…
Read More » - 19 March
ഇന്റര്‍നെറ്റിന് 100 ഇരട്ടി വേഗം പകരുന്ന പുതിയ വൈ-ഫൈ ഇതാ വരുന്നു…
ഇന്റര്‍നെറ്റിന് ഇപ്പോഴുള്ളതിനേക്കാള്‍ നൂറിരട്ടി വേഗം കൈവരുന്ന പുതിയ വൈ-ഫൈ സംവിധാനം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇന്‍ഫ്രാറെഡ് കിരണങ്ങളില്‍ അധിഷ്ഠിതമായ വൈ-ഫൈ സംവിധാനമാണ് പുതിയതായി വികസിപ്പിച്ചെടുത്തത്. തടസങ്ങളില്ലാതെ കൂടുതല്‍ ഡിവൈസുകളിലേക്ക്…
Read More » - 19 March
ഒരു മാസം അടിപൊളി താമസം; ലക്ഷങ്ങളുടെ ബില്‍ നല്‍കാതെ മുങ്ങിയയാളെ തേടി ആഡംബര ഹോട്ടലുകാര്‍
ഹൈദരാബാദ്: തങ്ങളെ വിദഗ്ധമായി കബളിപ്പിച്ച് കടന്ന കസ്റ്റമറത്തേടി പരക്കം പായുകയാണ് ഹൈദരാബാദിലെ പ്രശസ്ത ആഡംബര ഹോട്ടലുകാര്‍. ദ പാര്‍ക്ക് എന്ന ഹോട്ടലില്‍ മുറിയെടുത്ത് ഒരു മാസം അടിച്ചുപൊളിച്ചയാള്…
Read More » - 19 March
കുണ്ടറ പീഡനം; പെണ്‍കുട്ടിയുടെ അവസാന നിമിഷങ്ങളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കുണ്ടറയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ അവസാന നിമിഷങ്ങളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂത്ത പെണ്‍കുട്ടിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു എന്നു മരിച്ച പെണ്‍കുട്ടിയുടെ അമ്മയും വീട്ടുകാരും…
Read More » - 19 March
അമരീന്ദര്‍ സിങ് സര്‍ക്കാരിന്റെ ഉത്തരവ് ആം ആദ്മി സര്‍ക്കാരിനെ മാതൃകയാക്കി; അരവിന്ദ് കെജ്രിവാള്
ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ പ്രഖ്യാപനത്തിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പഞ്ചാബ് മുഖ്യമന്ത്രിയും മന്ത്രിമാരും ഔദ്യോഗിക വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കില്ലയെന്ന അമരീന്ദര്‍…
Read More » - 19 March
ഹൈദരാബാദിൽ പിണറായിക്കെതിരെ പ്രതിഷേധം
ഹൈദരാബാദ്: പിണറായിക്കെതിരെ ഹൈദരാബാദില്‍ എ.ബി.വി.പി പ്രതിഷേധം. വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച എ.ബി.വി.പി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. സംഭവം നടന്നത് തെലങ്കാന മലയാളി അസോസിയേഷന്റെ പരിപാടിക്കിടെയാണ്. പിണറായി വിജയന്…
Read More » - 19 March
ഉത്തര്‍പ്രദേശിനെ പുതിയ സര്‍ക്കാര്‍ ‘ഉത്തം’ പ്രദേശാക്കുമെന്ന് മോദി; ഇനി വികസനത്തിന്റെ നാളുകള്‍
ലക്നോ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സര്‍ക്കാര്‍ ഉത്തര്‍പ്രദേശിനെ ‘ഉത്തംപ്രദേശ്’ (നല്ലനാട്) ആക്കിമാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വീറ്ററിലൂടെയാണ് പ്രധാനമന്ത്രി യുപി സര്‍ക്കാരിനെക്കുറിച്ച് വ്യക്തമാക്കിയത്.…
Read More » - 19 March
ഉത്തര്‍പ്രദേശിലെ ജനങ്ങളെ തുല്യരായി കാണുമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ജനങ്ങളെ തുല്യരായി കാണുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഒരു വിഭാഗത്തോടും അവഗണന ഉണ്ടാവില്ല. പ്രകടന…
Read More » - 19 March
നിരവധി പാക് വെബ്സൈറ്റുകള്‍ തകര്‍ത്ത് മലയാളി ഹാക്കര്‍മാര്‍
തിരുവനന്തപുരം: സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത പാകിസ്ഥാന് ഹാക്കര്‍മാര്‍ക്ക് മലയാളികളുടെ തിരിച്ചടി. പാകിസ്ഥാന് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ളവയടക്കം ഇരുനൂറോളം വെബ്സൈറ്റുകള്‍ മലയാളി ഹാക്കര്‍മാര്‍ തകര്‍ത്തു.…
Read More » - 19 March
കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുമായി ഒമാന്‍ എയര്‍
മസ്ക്കറ്റ്• ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ സലാലയില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിനസര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച് 27 മുതലാണ് പുതിയ സര്‍വീസ്. നിലവിലുള്ള മസ്ക്കറ്റ്-കോഴിക്കോട് ഒമാന്‍ എയര്‍…
Read More » - 19 March
ജാട്ട് പ്രക്ഷോഭം മാറ്റിവച്ചു
ന്യുഡല്‍ഹി: ജാട്ട് പ്രക്ഷോഭം മാറ്റിവച്ചു. സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗക്കാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരമാണ് 15 ദിവസത്തേക്ക് മാറ്റിവച്ചത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറുമായി നടത്തിയ…
Read More » - 19 March
വാടകക്കാരന് വീട് മറിച്ചുകൊടുത്താല്‍ പുറത്താക്കാന്‍ ഉടമയ്ക്ക് അധികാരം
ദുബായി: വാടകക്കാരന് നല്കുന്ന വീടോ കെട്ടിടമോ വാടകക്കാരന് മറ്റൊരാള്‍ക്ക് മറിച്ചു കൊടുത്താല്‍ അക്കാരണംകൊണ്ടുതന്നെ വാടകക്കാരനെ ഒഴിപ്പിക്കാന്‍ നിയമപരമായി ഉടമസ്ഥന് കഴിയുമെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കി. താമസിക്കാനായി പാട്ടത്തിന്…
Read More » - 19 March
മുത്തലാക്കിനെതിരെ കടുത്ത നിലപാടെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുസ്ലിം വനിതകള്‍
ന്യൂഡല്‍ഹി: മുസ്ലിം സമുദായത്തിലെ വിവാഹമോചന രീതിയായ മുത്തലാക്ക് നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുത്തലാക്ക് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതിയില്‍ നിലപാടെടുത്ത കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അഭിനന്ദിച്ച് മുസ്ലിം വനിതകള്‍ ഡല്‍ഹിയില്‍…
Read More » - 19 March
കാണാതായ മകനെയും കാത്ത് ഒരച്ഛന്: അറിയിക്കാനുള്ളത് അമ്മയുടെ മരണ വാര്‍ത്ത
എട്ട് വര്‍ഷം മുമ്പാണ് രാധാകൃഷ്ണനും ഭാര്യ ജലജയ്ക്കും മകന് ബിനോയിയെ നഷ്ടമാകുന്നത്. വീട്ടുകാരോട് വഴക്കിട്ട് ഇറങ്ങിപ്പോകുകയായിരുന്നു ബിനോയ്. കാലം ഒരുപാട് കടന്നുപോയി. ആ മാതാപിതാക്കള്‍ തങ്ങളുടെ മകനെയും…
Read More » - 19 March
അനസ്തേഷ്യ നല്‍കാനെന്ന പേരില്‍ ഡോക്ടര്‍ മൊബൈലില്‍ യുവതിയുടെ നഗ്നത പകര്‍ത്തിയതായി പരാതി ആരോപണ വിധേയനായത് ആശുപത്രി ഉടമ കൂടിയായ ഡോക്ടര്‍
അനസ്തേഷ്യ നല്‍കാനെന്ന പേരില്‍ പ്രസവ മുറിയിലേയ്ക്ക് കയറിയ ഡോക്ടര്‍ മൊബൈലില്‍ യുവതിയുടെ നഗ്നത പകര്‍ത്തിയതായി പരാതി. ഗൈനക്കോളജിസ്റ്റ് അല്ലായിരുന്നിട്ടുകൂടി പ്രസവമുറിയില്‍ കടന്ന ഡോക്ടര്‍ തന്റെ മേലുണ്ടായിരുന്ന വസ്ത്രം…
Read More » - 19 March
ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ലെന്നു പി.ചിദംബരത്തിന്റെ തുറന്നുപറച്ചില്‍
കൊല്‍ക്കത്ത: ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ലെന്നു പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തിന്റെ തുറന്നുപറച്ചില്‍. കോണ്‍ഗ്രസിന്റെ സംഘടന സംവിധാനം ബി.ജെ.പിയുടെയും ആര്‍എസിഎസിന്റെയും സംഘടനാ സംവിധാനത്തിന് ഒപ്പം നില്‍ക്കുന്നതല്ലെന്ന്…
Read More » - 19 March
യോഗിയെ മുഖ്യമന്ത്രിയാക്കിയത് വലിയ മണ്ടത്തരമെന്ന് തേജസ്വി യാദവ്
ന്യൂഡല്‍ഹി: അയോഗ്യനായ യോഗി അദിത്യനാഥിനെ മുഖ്യമന്ത്രിയാക്കി ബിജെപി ഏറ്റവും വലിയ മണ്ടത്തരമാണ് കാണിച്ചതെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ബിജെപിയുടെ എക്കാലത്തെയും തെറ്റായ തീരുമാനമായിരിക്കും ഇത്. യോഗ്യതയില്ലാത്ത…
Read More » - 19 March
രോഗി യോഗി ആകുന്നത്പോലെ ഉത്തര്‍പ്രദേശ് അനുഗ്രഹീതമായെന്ന് അമര്‍ സിംഗ്
മുംബൈ :രോഗിയായ ഉത്തര്‍പ്രദേശ് യോഗി ആദിത്യനാഥിനാല് അനുഗൃഹീതമായെന്ന് മുന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗ്. അഴിമതിയും സ്വജന പക്ഷപാതവും അവസാനിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അമര്‍…
Read More » - 19 March
വീണ്ടും പീഡനവാര്‍ത്ത: അന്ധവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകനെതിരേ കേസ്
കോഴിക്കോട്: അന്ധവിദ്യാര്‍ത്ഥിനിയെ അധ്യാപകന് പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് കൊളത്തറ അന്ധവിദ്യാലയത്തിലാണ് സംഭവം. ഇവിടുത്തെ അദ്ധ്യാപകന് ഫിറോസിനെതിരേയാണ് കേസ്. ക്ലാസ് മുറിയില്‍ വച്ച് അദ്ധ്യാപകനായ ഫിറോസ് പീഡിപ്പിച്ചെന്ന് കുട്ടി…
Read More » - 19 March
ഉമ്മന്‍ചാണ്ടി സാറിനായി’ സോഷ്യല്‍ മീഡിയയില്‍ പെയ്ഡ് പ്രമോഷന് സജീവം
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടതിനു പിന്നാലെ പൊടുന്നനെ രാഷ്ട്രീയത്തില്‍ അപ്രസക്തനായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം സജീവം.വി.എം സുധീരന് കെ.പി.സി.സി പ്രസിഡന്റ് പദം ഒഴിഞ്ഞതിനു പിന്നാലെ…
Read More » - 19 March
ഖത്തറിലെ പുതിയ തൊഴില്‍ നിയമം : തുണയായത് അയ്യായിരത്തോളം പേര്‍ക്ക് : പുതിയ നിയമം മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശ്വാസകരം
ഖത്തറിലെ പുതിയ തൊഴില്‍ നിയമത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി അയ്യായിരത്തി ഒരുന്നൂറിലധികം പേര് പുതിയ ജോലിയില്‍ പ്രവേശിച്ചു. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളിലെ ചൂഷണങ്ങള്‍ തടയാന്‍ 36 രാജ്യങ്ങളുമായി…
Read More » - 19 March
ജാഗ്രത! കേരളം കുത്തഴിഞ്ഞതാണ്: മന്ത്രി സുധാകരന്റെ പ്രസംഗത്തിന് മഹിള മോര്‍ച്ചാ പ്രസിഡന്റ് രേണു സുരേഷിന്റെ കവിത
അപകടത്തില്‍ പെടാതെ സ്ത്രീകള്‍ സ്വയം രക്ഷിക്കണമെന്നും പീഡനങ്ങള്‍ വ്യക്തിപരമാണെന്നുമുള്ള മന്ത്രി ജി സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് എഴുതിയ കവിത…
Read More » - 19 March
ഹോട്ടല്‍ കത്തുന്നതിനിടെ ഫയര്‍ ഓഫീസര്‍ പണിയൊപ്പിച്ചു; ഒടുവില്‍ ധോണിയുടെ പരാതിയില്‍ പോലീസ് പൊക്കി അകത്താക്കി
ന്യൂഡല്‍ഹി: പുരകത്തുന്നതിനിടെ വാഴ വെട്ടല്‍ എന്ന പഴഞ്ചൊല്ലിനെ അക്ഷരാര്‍ത്ഥത്തില്‍തന്നെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ഡല്‍ഹിയിലെ ഒരു ഫയര്‍ ഓഫീസര്‍ കള്ളന്. വെട്ടിപ്പോയത് വാഴയോ വാഴക്കുലയോ അല്ല ഇന്ത്യന്‍ ക്രിക്കറ്റ് താരം…
Read More »