News
- Mar- 2017 -19 March
ജാഗ്രത! കേരളം കുത്തഴിഞ്ഞതാണ്: മന്ത്രി സുധാകരന്റെ പ്രസംഗത്തിന് മഹിള മോര്‍ച്ചാ പ്രസിഡന്റ് രേണു സുരേഷിന്റെ കവിത
അപകടത്തില്‍ പെടാതെ സ്ത്രീകള്‍ സ്വയം രക്ഷിക്കണമെന്നും പീഡനങ്ങള്‍ വ്യക്തിപരമാണെന്നുമുള്ള മന്ത്രി ജി സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് എഴുതിയ കവിത…
Read More » - 19 March
ഹോട്ടല്‍ കത്തുന്നതിനിടെ ഫയര്‍ ഓഫീസര്‍ പണിയൊപ്പിച്ചു; ഒടുവില്‍ ധോണിയുടെ പരാതിയില്‍ പോലീസ് പൊക്കി അകത്താക്കി
ന്യൂഡല്‍ഹി: പുരകത്തുന്നതിനിടെ വാഴ വെട്ടല്‍ എന്ന പഴഞ്ചൊല്ലിനെ അക്ഷരാര്‍ത്ഥത്തില്‍തന്നെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ഡല്‍ഹിയിലെ ഒരു ഫയര്‍ ഓഫീസര്‍ കള്ളന്. വെട്ടിപ്പോയത് വാഴയോ വാഴക്കുലയോ അല്ല ഇന്ത്യന്‍ ക്രിക്കറ്റ് താരം…
Read More » - 19 March
കുണ്ടറ പീഡനം: കുട്ടിയെ പീഡിപ്പിച്ച മുത്തച്ഛന്റെ അറസ്റ്റ് രേഖപ്പെടുത്തി
കൊല്ലം: കുണ്ടറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുത്തശ്ശിയുടെ നിര്‍ണ്ണായക മൊഴി. മുത്തച്ഛനാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. മുത്തശ്ശിയുടെ മൊഴിയെ തുടര്‍ന്ന് കുട്ടിയുടെ മുത്തച്ഛനെ പോലീസ് അറസ്റ്റ്…
Read More » - 19 March
സൂര്യാഘാതം : ജോലി സമയം പുന:ക്രമീകരിച്ചു
തിരുവനന്തപുരം : പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ജോലി സമയം പുന:ക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി. ഇതനുസരിച്ച് ഏപ്രില്‍…
Read More » - 19 March
കംപ്യൂട്ടര്‍ നിറയെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍: പ്രവാസിയ്ക്ക് തടവ് ശിക്ഷ
അബുദാബി•കംപ്യൂട്ടറുകളില്‍ നൂറുകണക്കിന് കുട്ടികളുടെ അശ്ലീല ചിത്രങ്ങളുമായി പിടിയിലായയാള്‍ക്ക് ആറുമാസം തടവ് ശിക്ഷ. ഫിലിപ്പിനോ സ്വദേശിയായ 30 കാരനെയാണ് അബുദാബി കോടതി ശിക്ഷിച്ചത്. ഇയാള്‍ക്ക് 50,000 ദിര്‍ഹം പിഴയും…
Read More » - 19 March
മൃഗശാലയില്‍ ഇനി സീബ്രയില്ല
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ ഇനി സീബ്രയുണ്ടായിരിക്കില്ല. ആകെയുണ്ടായിരുന്ന സീബ്ര ഇന്ന് രാവിലെ ചത്തു. 25 കാരിയായ സീതയെന്ന സീബ്രയാണ് ഇന്ന് രാവിലെ പത്ത് മണിയോടെ ചത്തത്. ഏറെ…
Read More » - 19 March
ദു മൊബൈല്‍ സര്‍വീസിന് നെറ്റ് വര്‍ക്ക് തടസം
ദുബായി: യുഎഇയില്‍ ദു മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നെറ്റ്വര്‍ക്ക് തടസം. നെറ്റ് വര്‍ക്കിലെ സാങ്കേതിക തടസം നീക്കാന്‍ ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും ഉടന്‍ പ്രശ്നം പരിഹിക്കപ്പെടുമെന്നം ദു കമ്പനി അധികൃതര്‍…
Read More » - 19 March
ആയുധങ്ങളുമായി വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുന്നതാണോ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം? ദീപാ നിശാന്ത് ചോദിക്കുന്നു
തൃശൂര്‍: സമാധാനപരമായി ഗേറ്റ് ചവിട്ടിത്തുറന്ന് ആയുധങ്ങളുമായി വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുന്നതാണോ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം?. കഴിഞ്ഞ ദിവസം കേരള വര്‍മ്മ കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ വിമര്‍ശനവുമായി അധ്യാപികയും എഴുത്തുകാരിയുമായ…
Read More » - 19 March
പാകിസ്ഥാനില്‍ കാണാതായ മുസ്ലിം പുരോഹിതര്‍ സുരക്ഷിതര്‍ : ഉടന്‍ നാട്ടിലേയ്ക്ക് തിരിക്കും : വിദേശകാര്യമന്ത്രി സുഷമ സ്വരാജ്
ന്യൂഡല്‍ഹി : പാകിസ്ഥാനില്‍ കാണാതായ രണ്ട് ഇന്ത്യന്‍ മുസ്ലിം പുരോഹിതരും തിങ്കളാഴ്ച നാട്ടില്‍ തിരിച്ചെത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. കറാച്ചിയിലുള്ള സയ്യിദ് ആസിഫ് അലി നിസാമിയുമായി…
Read More » - 19 March
കുർബാനയ്ക്കിടെ മലയാളി വൈദികന് കുത്തേറ്റു
മെൽബൺ ; കുർബാനയ്ക്കിടെ മലയാളി വൈദികന് കുത്തേറ്റു. ഓസ്ട്രേലിയയിലെ മെൽബണിലെ ഫോക്നർ നോർത്തിലുള്ള സെന്റ് വില്യം ദേവാലയത്തിലെ ഫാ.ടോമി കളത്തൂർ മാത്യുവിനാണ് (48) കുത്തേറ്റത്. ഞായറാഴ്ച രാവിലെ…
Read More » - 19 March
ഫീസ് അടക്കാത്തതിന് 19 വിദ്യാര്‍ഥികളെ സ്കൂള്‍ തടങ്കലിലാക്കി
ഫീസടച്ചില്ല എന്ന കാരണം പറഞ്ഞ് ഹൈദരാബാദിലെ സ്വകാര്യ സ്കൂളില്‍ 19 വിദ്യാര്‍ത്ഥികളെ തടവിലാക്കിയതായി പരാതി. ദ്യാര്‍ത്ഥികളെ ശനിയാഴ്ച ആരംഭിച്ച കൊല്ലപ്പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. ജുവൈനല്‍ നിയമത്തിന്…
Read More » - 19 March
44 മന്ത്രിമാരുമായി യോഗി ആദിത്യനാഥ് മന്ത്രിസഭ
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് 44 മന്ത്രിമാര്‍. ഇതില്‍ ആറുപേര്‍ വനിതകളാണ്. മന്ത്രിസഭയില്‍ 22പേര് സഹമന്ത്രിമാരാണ്. പ്രമുഖ വനിതാ നേതാവ് റീത്ത ബഹുഗുണ…
Read More » - 19 March
മുസ്ലീം പേര് വിനയായി; ജോലിക്കായി പേരുമാറ്റാന്‍ യുവാവ് നിയമനടപടിക്ക്
റാഞ്ചി: മുസ്ലീം പേര് വിനയായി ജോലിക്കായി പേരുമാറ്റാന്‍ യുവാവ് നിയമനടപടിക്കൊരുങ്ങുന്നു. കുഞ്ഞായിരിക്കുമ്പോൾ മുത്തച്ഛന് നൽകിയ സദ്ദാം ഹുസൈന് എന്ന പേര് മൂലമാണ് യുവാവ് ഇപ്പോൾ നിയമ നടപടിക്കൊരുങ്ങുന്നത്.…
Read More » - 19 March
വീട്ടുജോലിക്കാരുടെ അവകാശ സംരക്ഷണത്തിനു നടപടികള്‍ ശക്തമാക്കി യു.എ.ഇ
അബുദാബി : വീട്ടുജോലിക്കാരുടെ അവകാശ സംരക്ഷണത്തിനു നടപടികള്‍ ശക്തമാക്കി യു.എ.ഇ ഗവണ്മെന്റ്. ആഴ്ച്ചയില്‍ ഒരു ദിവസം ലീവ്, വർഷത്തില്‍ 30 ദിവസം ശമ്പളമുള്ള അവധി, തിരിച്ചറിയൽ രേഖ,…
Read More » - 19 March
ഉത്തര കൊറിയ റോക്കറ്റ് എൻജിൻ പരീക്ഷിച്ചു: നേട്ടത്തിന്റെ പ്രാധാന്യമെന്താണെന്ന് വരും ദിവസങ്ങളില്‍ ലോകം കണ്ടറിയുമെന്ന് കിങ് ജോങ് ഉന്‍
ടോക്കിയോ: ഉത്തരകൊറിയ പുതിയ ഇനം റോക്കറ്റ് എൻജിൻ പരീക്ഷിച്ചുവെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലെ വിപ്ലവകരമായ വഴിത്തിരിവെന്നാണ് പരീക്ഷണത്തെ ഉത്തര കൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്‍…
Read More » - 19 March
ജയിലിൽ കൂട്ടക്കുഴിമാടം കണ്ടെത്തി
കരാക്കാസ്: ജയിലിൽ കൂട്ടക്കുഴിമാടം കണ്ടെത്തി. വെനസ്വേല ജയിലിലാണ് 15 മൃതദേഹങ്ങൾ അടങ്ങിയ കൂട്ടക്കുഴിമാടം കണ്ടെത്തിയത്. ഇതിൽ മൂന്ന് എണ്ണം തല വെട്ടിമാറ്റിയ നിലയിലായിരുന്നു. ഈ മൃതദേഹങ്ങളുടെ തല…
Read More » - 19 March
ടോൾ ബൂത്തിൽ ഡെബിറ്റ് കാർഡ് നൽകി: 40 രൂപയ്ക്കു പകരം ഈടാക്കിയത് 40 ലക്ഷം രൂപ
ടോൾ ബൂത്തിൽ നൽകാൻ പണം ഇല്ലാത്തതിനാൽ ഡെബിറ്റ് കാർഡ് നൽകിയപ്പോൾ കാർഡിൽ നിന്നും ഈടാക്കിയത് 40 ലക്ഷം രൂപ. മൈസൂരുവിൽ നിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന മൈസുരു സ്വദേശിയായ…
Read More » - 19 March
കേരളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ ബാങ്കിങ് ഗ്രാമത്തെ പരിചയപ്പെടാം
കേരളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ ബാങ്കിങ് ഗ്രാമത്തെ പരിചയപ്പെടാം. എസ്ബിഐയുടെ ആദ്യ ഡിജിറ്റൽ ബാങ്കിങ് ഗ്രാമമായി കയ്പമംഗലത്തെ പ്രഖ്യാപിച്ചു. മൂന്ന് പീടിക ഗ്ലോറി പാലസിൽ നടന്ന ചടങ്ങിൽ എസ്…
Read More » - 19 March
മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും
ന്യൂഡല്‍ഹി: ഡൽഹി മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെക്കും. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായക്കാര്‍ നടത്തുന്ന പ്രതിഷേധം കണക്കിലെടുത്താണ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നത്. ഇന്ന് അര്‍ധരാത്രി…
Read More » - 19 March
ഒരാഴ്ചയായി പട്ടിണിയില്‍ തുടരുന്ന കേരളത്തിലെ ഒരു ഗ്രാമത്തിന്റെ ദുരവസ്ഥ വായിക്കാം
സിപിഐഎം-മുസ്ലിംലീഗ് സംഘര്‍ഷത്തെത്തുടര്‍ന്ന് മത്സ്യബന്ധനം നിലച്ച സാഹചര്യത്തില്‍ താനൂരിലെ തീരദേശമേഖലയിലുള്ളവര്‍ ഒരാഴ്ച്ചയായി പട്ടിണിയില്‍. ഈ മാസം 12ന് അര്‍ധരാത്രിയിലുണ്ടായ രാഷ്ട്രീയസംഘര്‍ഷത്തെത്തുടര്‍ന്ന് നിരപരാധികളുള്‍പ്പെടെ അനവധി പുരുഷന്മാരെ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ…
Read More » - 19 March
ചന്ദ്രഹാസന്‍ അന്തരിച്ചു
നടന് കമല്‍ ഹാസന്റെ സഹോദരനും പ്രശസ്ത ചലച്ചിത്ര നിര്‍മാതാവുമായ ചന്ദ്രഹാസന്‍(82) അന്തരിച്ചു. സിനിമാ താരവും മകളുമായ അനു ഹാസന്റെ ലണ്ടനിലെ വസതിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.…
Read More » - 19 March
കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ന്യൂഡൽഹി: വിമാനത്താവളങ്ങളിലും സിനിമാശാലകളിലും മറ്റും കുപ്പിവെള്ളത്തിനും ശീതളപാനീയങ്ങൾക്കും എംആർപിയേക്കാൾ കൂടുതൽ പണം ഈടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം. വില കൂട്ടിവിൽക്കുന്നത് തടയാൻ നിലവിലെ നിയമം മതിയാകുമെന്നും നിയമഭേദഗതി…
Read More » - 19 March
പുതിയ കാര്‍ വാങ്ങുന്നവര്‍ ജാഗ്രത നിങ്ങളുടെ വാഹനം ഓടിപഴകിയത് – മോട്ടോര്‍ വാഹന വകുപ്പ് വെളിപ്പെടുത്തുന്നു
കാക്കനാട്; പുതിയ കാര്‍ വാങ്ങുന്നവര്‍ ജാഗ്രത നിങ്ങളുടെ വാഹനം ഓടിപഴകിയതെന്ന വെളിപ്പെടുത്തലുമായി മോട്ടോര്‍ വാഹന വകുപ്പ്. ഉപയോഗിച്ച കാർ പുതിയതാണെന്ന വ്യാജേനെ ചില ഡീലർമാർ വിൽപ്പന നടത്തുന്നുവെന്നാണ്…
Read More » - 19 March
കാരുണ്യ ചികിൽസാ ക്രമക്കേട്: ഉമ്മൻചാണ്ടിക്കും മാണിക്കും ക്ലിൻചിറ്റ്
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻധനമന്ത്രി കെ.എം.മാണിക്കും വിജിലൻസിന്റെ ക്ലിൻചിറ്റ്. കാരുണ്യ ലോട്ടറി ചികിൽസ പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് ഉമ്മൻചാണ്ടിക്കും കെ.എം.മാണിക്കും വിജിലൻസിന്റെ ക്ലിൻചിറ്റ് കിട്ടിയത്. ഇരുവർക്കും…
Read More » - 19 March
കണ്ടെയ്നറുകളില്‍ കള്ളനോട്ട് എത്തിയെന്ന് വിവരം; രാജ്യവ്യാപക പരിശോധന
ന്യൂ ഡൽഹി : കണ്ടെയ്നറുകളില്‍ കള്ളനോട്ട് എത്തിയെന്ന് വിവരത്തെ തുടർന്ന് രാജ്യവ്യാപക പരിശോധന. രാജ്യത്തെ പല തുറമുഖങ്ങളിലും പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകളുമായി കണ്ടെയ്നറുകൾ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ…
Read More »