News
- Mar- 2017 -19 March
ഒരാഴ്ചയായി പട്ടിണിയില്‍ തുടരുന്ന കേരളത്തിലെ ഒരു ഗ്രാമത്തിന്റെ ദുരവസ്ഥ വായിക്കാം
സിപിഐഎം-മുസ്ലിംലീഗ് സംഘര്‍ഷത്തെത്തുടര്‍ന്ന് മത്സ്യബന്ധനം നിലച്ച സാഹചര്യത്തില്‍ താനൂരിലെ തീരദേശമേഖലയിലുള്ളവര്‍ ഒരാഴ്ച്ചയായി പട്ടിണിയില്‍. ഈ മാസം 12ന് അര്‍ധരാത്രിയിലുണ്ടായ രാഷ്ട്രീയസംഘര്‍ഷത്തെത്തുടര്‍ന്ന് നിരപരാധികളുള്‍പ്പെടെ അനവധി പുരുഷന്മാരെ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ…
Read More » - 19 March
ചന്ദ്രഹാസന്‍ അന്തരിച്ചു
നടന് കമല്‍ ഹാസന്റെ സഹോദരനും പ്രശസ്ത ചലച്ചിത്ര നിര്‍മാതാവുമായ ചന്ദ്രഹാസന്‍(82) അന്തരിച്ചു. സിനിമാ താരവും മകളുമായ അനു ഹാസന്റെ ലണ്ടനിലെ വസതിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.…
Read More » - 19 March
കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ന്യൂഡൽഹി: വിമാനത്താവളങ്ങളിലും സിനിമാശാലകളിലും മറ്റും കുപ്പിവെള്ളത്തിനും ശീതളപാനീയങ്ങൾക്കും എംആർപിയേക്കാൾ കൂടുതൽ പണം ഈടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം. വില കൂട്ടിവിൽക്കുന്നത് തടയാൻ നിലവിലെ നിയമം മതിയാകുമെന്നും നിയമഭേദഗതി…
Read More » - 19 March
പുതിയ കാര്‍ വാങ്ങുന്നവര്‍ ജാഗ്രത നിങ്ങളുടെ വാഹനം ഓടിപഴകിയത് – മോട്ടോര്‍ വാഹന വകുപ്പ് വെളിപ്പെടുത്തുന്നു
കാക്കനാട്; പുതിയ കാര്‍ വാങ്ങുന്നവര്‍ ജാഗ്രത നിങ്ങളുടെ വാഹനം ഓടിപഴകിയതെന്ന വെളിപ്പെടുത്തലുമായി മോട്ടോര്‍ വാഹന വകുപ്പ്. ഉപയോഗിച്ച കാർ പുതിയതാണെന്ന വ്യാജേനെ ചില ഡീലർമാർ വിൽപ്പന നടത്തുന്നുവെന്നാണ്…
Read More » - 19 March
കാരുണ്യ ചികിൽസാ ക്രമക്കേട്: ഉമ്മൻചാണ്ടിക്കും മാണിക്കും ക്ലിൻചിറ്റ്
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻധനമന്ത്രി കെ.എം.മാണിക്കും വിജിലൻസിന്റെ ക്ലിൻചിറ്റ്. കാരുണ്യ ലോട്ടറി ചികിൽസ പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് ഉമ്മൻചാണ്ടിക്കും കെ.എം.മാണിക്കും വിജിലൻസിന്റെ ക്ലിൻചിറ്റ് കിട്ടിയത്. ഇരുവർക്കും…
Read More » - 19 March
കണ്ടെയ്നറുകളില്‍ കള്ളനോട്ട് എത്തിയെന്ന് വിവരം; രാജ്യവ്യാപക പരിശോധന
ന്യൂ ഡൽഹി : കണ്ടെയ്നറുകളില്‍ കള്ളനോട്ട് എത്തിയെന്ന് വിവരത്തെ തുടർന്ന് രാജ്യവ്യാപക പരിശോധന. രാജ്യത്തെ പല തുറമുഖങ്ങളിലും പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകളുമായി കണ്ടെയ്നറുകൾ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ…
Read More » - 19 March
ജയലളിതയുടെ മകന് ജയിലിലേക്ക്
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി എത്തിയ യുവാവിനെ ജയിലിലടയ്ക്കാൻ മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. ജയലളിതയുടെയും അന്തരിച്ച തെലുങ്കു സിനിമാനടന് ശോഭന്‍ ബാബുവിന്റെയും മകനാണെന്ന്…
Read More » - 19 March
ബി.ജെ.പിയുടെ മാനസപുത്രനാണ് ഡി.ജി.പിയെങ്കിലും പിണറായി വിജയൻ തുടരാൻ അനുവദിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി പി.ടി തോമസ്
തൊടുപുഴ: ബി.ജെ.പിയുടെ മാനസപുത്രനാണ് ഡി.ജി.പിയെങ്കിലും പിണറായി വിജയൻ തുടരാൻ അനുവദിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി പി.ടി തോമസ് എം.എല്‍.എ. ലാവലിന്‍ കേസില്‍ ഹാജരാവുന്ന അഭിഭാഷകന് ഹരീഷ് സാല്‍വെയും ഡി.ജി.പി.യുമായി…
Read More » - 19 March
വാഹന നികുതി കുടിശ്ശിക എഴുതിത്തള്ളുന്നു
തിരുവനന്തപുരം; വാഹന നികുതി കുടിശ്ശിക എഴുതിത്തള്ളുന്നു. സർക്കാരിന്റെ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 2011 ജൂൺ 30 വരയുള്ള കുടിശ്ശികയായിരിക്കും എഴുതി തള്ളുക. ഇതിന്റെ ഭാഗമായി 2011…
Read More » - 19 March
കൊളസ്ട്രോൾ കുറയ്ക്കാൻ അടുത്ത മരുന്ന് വരുന്നു: പരീക്ഷണം തികച്ചും വിജയം
വാഷിങ്ങ്ടൺ: കൊളസ്ട്രോളിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന അത്ഭുതമരുന്ന് വരുന്നു. ‘ഇവലോക്യൂമാബ്’ എന്ന മരുന്നിന് കൊളസ്ട്രോളിനെ 60 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാൽ ലക്ഷത്തിലേറെ രോഗികളിൽ നടത്തിയ പരീക്ഷണത്തിന് ശേഷമാണ്…
Read More » - 19 March
രാജ്യത്തുടനീളമുള്ള മദ്രസകളുടെ നവീകരണ പദ്ധതിയുമായി കേന്ദ്രസർക്കാർ; ശൗചാലയവും ഉച്ചഭക്ഷണവും
ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള മദ്രസകളുടെ നവീകരണ പദ്ധതിയുമായി കേന്ദ്രസർക്കാർ. രാജ്യത്ത് ഒരുലക്ഷം മദ്രസകളില്‍ ശൗചാലയം നിര്‍മിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കൂടാതെ ഉച്ചഭക്ഷണപദ്ധതിയും മദ്രസകളില്‍ നടപ്പാക്കും.അതോടൊപ്പം അധ്യാപനനിലവാരം ഉയര്‍ത്തുമെന്നും കേന്ദ്ര…
Read More » - 19 March
വ്യോമാക്രമണം ; യെമനിൽ ആറ് പേർ കൊല്ലപ്പെട്ടു
സനാ: യെമനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ടൈസിലിൽ സൗദി സേന നടത്തിയ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. യെമനിലെ നിരവധി പ്രദേശങ്ങളിൽ അന്താരാഷ്ട്രതലത്തിൽ നിരോധിച്ച ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ച്…
Read More » - 19 March
വണ്ണം കുറയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിൽ എത്തിയ ഇമാൻറെ ഭാരം 140 കിലോ കുറഞ്ഞു
മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയായ ഇമാൻ അഹമ്മദിന്റെ തൂക്കം 140 കിലോയിലധികം കുറഞ്ഞു. മുംബൈയിലെ സെയ്ഫി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഈ ഈജിപ്ഷ്യൻ സ്വദേശിയുടെ ഭാരം…
Read More » - 19 March
ട്രംപിന്റെ മകൾ ഇവാൻക ട്രംപ് വിവാദത്തിൽ
വാഷിംഗ്ടൺ: പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ് വിവാദത്തിൽ. ജർമൻ ചാൻസലർ ആംഗല മെർക്കലിന്റെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി നടന്ന വ്യാപാര ഉച്ചകോടിയിൽ ഇവാൻക ട്രംപ്…
Read More » - 19 March
ആലപ്പോയിലെ ഗ്രാമങ്ങൾ തിരിച്ചു പിടിച്ച് സൈന്യം
ഡമാസ്കസ്: ആലപ്പോയിലെ ഗ്രാമങ്ങൾ തിരിച്ചു പിടിച്ച് സൈന്യം. തക്ഫിരി ഭീകരരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന 11 ഗ്രാമങ്ങളും റസം അൽ-കുറുമ്, ഇസ്റ്റേണ്‍ ഉം അൽ-സാലില, വെസ്റ്റേണ്‍ ഉം അൽ-സാലില, ഹസസാഹ്,…
Read More » - 19 March
ഒന്നു കാണണം, അടുത്തിരിക്കണം, ഇത്തിരി സംസാരിക്കണം’ എന്നൊക്കെയുള്ള ആഗ്രഹങ്ങൾ കേവലം വാക്കുകളല്ല, അതിന് ഒരു ജീവന്റെ വിലയുണ്ട് : വായനക്കാരുടെ കരളലിയിച്ച് ഒരു കുറിപ്പ്
കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേലിന്റെ മരണം ചർച്ചയാകുമ്പോൾ വായനക്കാരുടെ കരളലിയിച്ച് മാധ്യമപ്രവർത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്. മരിക്കുന്നതിനു മുന്‍പ് മിഷേല്‍ അച്ഛനേയും അമ്മയേയും…
Read More » - 19 March
ആഡംബരത്തിനും വി.ഐ.പി സംസ്കാരത്തിനും വിട നൽകി പഞ്ചാബ് സർക്കാർ
അമൃത്സർ: വി.ഐ.പി സംസ്കാരത്തിന് അന്ത്യം കുറിക്കുന്നതിന്റെ ഭാഗമായി വിവിധ നടപടികളുമായി പഞ്ചാബ് സർക്കാർ. മന്ത്രിമാരുടെയും എംഎൽഎമാരുടെയും സർക്കാർ ചെലവിലുള്ള വിദേശയാത്രകൾ വെട്ടിക്കുറച്ചും മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങളിൽനിന്ന് ബീക്കൺ…
Read More » - 18 March
പാട്ട കാലാവധി തീര്‍ന്ന ഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ നടപടി
തിരുവനന്തപുരം : പാട്ട കാലാവധി തീര്‍ന്ന ഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. സംസ്ഥാനത്ത് വര്‍ഷങ്ങളായി പാട്ടക്കരാര്‍ പുതുക്കാത്തതും പാട്ട വ്യവസ്ഥകള്‍ ലംഘിച്ചതുമായ ഭൂമി കണ്ടെത്തി,…
Read More » - 18 March
സെമിനാരിയില്‍ പ്രകൃതി വിരുദ്ധ പീഡനം : വൈദികനെതിരെ കേസ്
തിരുവനന്തപുരം: മാനന്തവാടി രൂപതയ്ക്ക് കീഴിലെ വൈദികനായ ഫാ. റോബിന് വടക്കുംചേരിയുടെ ബലാത്സംഗത്തിന് ഇരയായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തിന് പിന്നാലെ മറ്റൊരു വൈദികന് എതിരെയും ലൈംഗിക പീഡന…
Read More » - 18 March
കുഞ്ഞാലിക്കുട്ടിയെ വിജയിപ്പിക്കാനുള്ള അടവുനയത്തിലാണ് പിണറായിയും സംഘവുമെന്ന് കെ സുരേന്ദ്രന്
മലപ്പുറം: ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയെ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് പിണറായിയും സംഘവുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ഇതിനുവേണ്ടി ലീഗും സിപിഐഎമ്മും ഒറ്റക്കെട്ടായി.…
Read More » - 18 March
പി.ആർ.ഡി മുൻ ഡയറക്ടർ എ.ഫിറോസ് അന്തരിച്ചു
തിരുവനന്തപുരം•ശുചിത്വ മിഷൻ ഡയറക്ടറും മുൻ PRD ഡയറക്ടറുമായ A ഫിറോസ് (56) അന്തരിച്ചു. ശ്രീ ചിത്ര ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ബൈ പാസ് ചെയ്തതിനെ തുടർന്ന് വിശ്രമത്തിലായിരുന്നു…
Read More » - 18 March
ശശി തരൂര്‍ 2019ലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയോ? സംഭവത്തെക്കുറിച്ച് തരൂര്‍ പറയുന്നു
തിരുവനന്തപുരം: ശശി തരൂര്‍ എംപി 2019ലെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയാകുന്നുണ്ടോ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ക്യാംപെയിനെതിരെ തരൂര്‍ തന്നെ പ്രതികരിക്കുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി…
Read More » - 18 March
പഠിക്കാനും,ജോലി നേടാനും യുവാക്കള്‍ക്ക് സുവര്‍ണാവസരം ഒരുക്കി നരേന്ദ്ര മോദി: പ്രധാനമന്ത്രിയുടെ കൗശല്‍ വികാസ് പദ്ധതി യുവാക്കള്‍ക്ക് ആശ്വാസമാകുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി : യുവാക്കളുടെ വളരെ വലിയൊരു നിരയുമായി സാമൂഹിക- സാമ്പത്തിക വികസനത്തില്‍ ഒരു കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. 25 വയസിനു താഴെയുള്ള 605 ദശലക്ഷം ജനങ്ങളാണ്…
Read More » - 18 March
മേയര്‍ കുരുന്നുകള്‍ക്ക് കൈത്താങ്ങായെത്തി: ഒരു ദിവസം കൊണ്ട് ജനനസര്‍ട്ടിഫിക്കറ്റ് ശരിയായി
തിരുവനന്തപുരം: മേയര്‍ വികെ പ്രശാന്ത് രണ്ടു കുട്ടികള്‍ക്ക് സഹായകമായെത്തി. 19നു കുട്ടികളെയും കൂട്ടി പറക്കണം. അതിനു മുമ്പു ജനന സര്‍ട്ടിഫിക്കറ്റ് ശരിയാക്കണമെന്നായിരുന്നു ന്യൂസീലന്‍ഡ് സ്വദേശിയായ ഡെറിന്‍ ലൂയിസ്…
Read More » - 18 March
കാണാതായ മലയാളി പ്രവാസി യുവാവ് മരിച്ച നിലയില്‍
റിയാദ്• സൗദി അറേബ്യയിലെ ലൈല അല്‍-അഫ് ലാജിലെ ദാഖൽ മഅദൂദിൽ നിന്ന് കാണാതായ മലയാളി പ്രവാസി യുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ശ്രീകൃഷ്ണപുരം കോട്ടപ്പുറം സ്വദേശി…
Read More »