News
- Mar- 2017 -18 March
പൊതുവഴിയില്‍ കെട്ടിപ്പിടിച്ചു: കമിതാക്കള്‍ക്ക് സദാചാര ഗുണ്ടകളുടെ ഭീഷണി
ഭിവാന്‍ഡി: പൊതുവഴിയില്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവതി യുവാക്കള്‍ക്ക് സദാചാര ഗുണ്ടകളുടെ ഭീഷണി. റോഡില്‍ നിന്ന് ഇരുവരും കെട്ടിപ്പിടിച്ച് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. മുസ്ലീമാണ് ഇരുവരും. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച്…
Read More » - 18 March
ഓണ്‍ലൈന്‍ വഴിയുള്ള മരുന്ന് വില്‍പ്പനയ്ക്ക് കേന്ദ്രത്തിന്റെ നിയന്ത്രണം
മരുന്ന് വ്യാപാരത്തിന് തിരിച്ചടി . ഓണ്‍ലൈന്‍ വ്യാപാരത്തിന് കേന്ദ്രം നിയന്ത്രണം കൊണ്ടുവരുന്നു. ഓണ്‍ലൈന്‍ വഴി മരുന്നു വില്‍ക്കുന്നത് നിയന്ത്രിക്കാന്‍ കേന്ദ്രം നടപടികള്‍ ആരംഭിച്ചു. രാജ്യത്തെ മുഴുവന്‍ മരുന്നു വ്യാപാരവും…
Read More » - 18 March
ഷൈനി തോമസ് പൾസർ സുനിയുടെ അടുത്ത പങ്കാളി- കൂടുതൽ വിവരങ്ങളുമായി പോലീസ്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ഒരു യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പള്‍സര്‍ സുനിയെ സഹായിച്ചതിന് പോലീസ് പിടികൂടി. ഇതിൽ കൊച്ചി കടവന്ത്രയില്‍ ബ്യൂട്ടിക് നടത്തിവരുന്ന…
Read More » - 18 March
പുക ബോംബെറിഞ്ഞ് സ്വർണക്കടയിൽ മോഷണ ശ്രമം
വെനീസ്: പുക ബോംബെറിഞ്ഞ് സ്വർണക്കടയിൽ മോഷണ ശ്രമം. വെനീസിലെ സെന്റ് മാർക് സ്ക്വയറിലാണ് സംഭവം. ജനങ്ങളെ പരിഭ്രാന്തരാക്കി സ്വർണക്കടയിൽ മോഷണം നടത്തുന്നതിനായി രണ്ടു പുക ബോംബാണ് മോഷ്ടാക്കൾ…
Read More » - 18 March
മലപ്പുറം ഉപതിരഞ്ഞെടുപ്പ് : സിപി ഐഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു
മലപ്പുറം ഉപതിരഞ്ഞെടുപ്പ് സിപിഐഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഡിവൈഎഎഫ് ജില്ലാ പ്രസിഡന്റും, ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ എം ബി ഫൈസലിനെയാണ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്. മലപ്പുറത്ത് ജില്ലാ സെക്രട്ടേറിയറ്റ്…
Read More » - 18 March
മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന വിധി; സംസ്ഥാനപാതകളുടെ പേര് മാറ്റുന്നു
ചണ്ഡീഗഢ്: ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ സ്ഥിതി ചെയ്യുന്ന മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവിനെ മറികടക്കാനുള്ള ഉപായങ്ങൾ ആലോചിക്കുകയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ. അതിനിടയിലാണ്…
Read More » - 18 March
പാകിസ്ഥാനും മനംമാറ്റം- വേദിയിൽ നവാസ് ഷെരീഫിന് മുന്നിൽ ഗായത്രി മന്ത്രം ആലപിച്ച് ഗായിക -വീഡിയോ കാണാം
ഇസ്ളാമാബാദ്: പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങളോടുള്ള മനോഭാവം മാറുന്നു എന്നതിന്റെ തെളിവുമായി ഒരു വീഡിയോ.ഇത്തവണ ഏറെ വ്യത്യസ്തമായി മാറി പാക്കിസ്ഥാനിലെ ഹോളി ആഘോഷം.പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സാന്നിധ്യത്തിൽ…
Read More » - 18 March
‘ദമയന്തി’ക്ക് 11.09 കോടി രൂപ
ന്യൂയോര്‍ക്ക്: രാജാ രവിവര്‍മയുടെ ദമയന്തി ചിത്രത്തിന് ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തില്‍ ലഭിച്ചത് 11.09 കോടി രൂപ. 4.58 കോടി രൂപയായിരുന്നു സോത്തിബേയ്സ് മോഡേണ്‍ ആന്‍ഡ് കണ്ടംപററി സൗത്ത്…
Read More » - 18 March
മന്ത്രി ഉപദ്രവിച്ചെന്ന് ആരോപിച്ച യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
വിശാഖപട്ടണം: ആന്ധ്ര പ്രദേശ് മന്ത്രി ഉപദ്രവിച്ചെന്ന് ആരോപിച്ച യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരിയായ കെ.കല്യാണിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആന്ധ്ര തൊഴില്‍ മന്ത്രി അത്ച്ചനായിഡുവിനെ നേരില്‍…
Read More » - 18 March
ജീവനക്കാരെ പിരിച്ച് വിടാൻ തീരുമാനിച്ച് ബോയിംഗ്
വാഷിംഗ്ടൺ: ജീവനക്കാരെ പിരിച്ച് വിടാൻ തീരുമാനിച്ച് എയ്റോ സ്പേസ് കമ്പനിയായ ബോയിംഗ്. കമ്പനിയിൽ ആവശ്യത്തിലധികം ജീവനക്കാരുള്ളതിനാൽ കുറച്ചു പേരെ ജോലിയിൽ നിന്ന് പിരിച്ചു വിടേണ്ടി വരുമെന്നു വെള്ളിയാഴ്ച…
Read More » - 18 March
ഉമ്മന്‍ ചാണ്ടി കെ.പി.സി.സി അധ്യക്ഷപദത്തിന് അര്‍ഹൻ ; വയലാര്‍ രവി
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിന് ഉമ്മന്‍ ചാണ്ടി അര്‍ഹനാണെന്ന് വയലാര്‍ രവി. പക്ഷേ താന്‍ പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ ആരുടെയും പേര് നിര്‍ദേശിക്കില്ല. അതുപോലെ പേരുകള്‍ പരസ്യമായി…
Read More » - 18 March
പൊള്ളയായ വാഗ്ദാനങ്ങൾ ; ജപ്തി ഭീഷണിയിൽ മുങ്ങി ഒല, യൂബർ ഡ്രൈവർമാർ
പൊള്ളയായ വാഗ്ദാനങ്ങൾ മൂലം ജപ്തി ഭീഷണിയിൽ മുങ്ങി ഒല, യൂബർ ഡ്രൈവർമാർ. അധികൃതരുടെ ചൂഷണവും വാഗ്ദാന ലംഘനവും മൂലം ഈ ഓൺലൈൻ ടാക്സി കമ്പനികൾക്ക് വേണ്ടി തിരുവനന്തപുരം…
Read More » - 18 March
യുപിക്കു ശേഷം ബംഗാൾ ലക്ഷ്യമിട്ട് ആര്.എസ്.എസ് നേതൃത്വം
ന്യൂഡല്‍ഹി: തിളക്കമാര്‍ന്ന വിജയം നേടി യുപി ഭരണം പിടിച്ചതോടെ ആര്‍എസ്എസ് അടുത്ത ലക്ഷ്യമായി കണക്കാക്കിയിരിക്കുന്നത് ബംഗാൾ ആണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുമായി ബംഗാളിൽ ബിജെപി…
Read More » - 18 March
മിഷേലിന്റെ മരണം; ക്രോണിനെതിരായി മിഷേലിന്റെ സുഹൃത്തിന്റെ മൊഴി
കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച മിഷേല്‍ ഷാജിയുടെ അടുത്ത സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി. ക്രോണിന് മിഷേലിനെ ഉപദ്രവിച്ചിട്ടുണ്ടെന്ന് സുഹൃത്ത് മൊഴി നൽകി. ക്രോണിന് ഹോസ്റ്റലിന്റെ സമീപത്തു വെച്ചാണ്…
Read More » - 18 March
കുണ്ടറ പീഡനം- സംശയം മുത്തച്ഛനിലേക്ക് – ഞെട്ടിക്കുന്ന വിവരങ്ങൾ
കുണ്ടറ: കുണ്ടറ പീഡനക്കേസില്‍ സംശയത്തിന്റെ കണ്ണുകൾ കുട്ടിയുടെ മുത്തച്ഛനിലേക്ക്. അന്വേഷണ ഉദ്യോഗസ്ഥർ കുട്ടിയുടെ മുത്തച്ഛനെ ചോദ്യം ചെയ്തതിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലും, കുട്ടിയുടെ പിതാവിനെ വീട്ടിൽ…
Read More » - 18 March
ഗണിതശാസ്ത്രപ്രതിഭ മത്സരത്തില്‍ ഒന്നാമതെത്തിയ ഇന്ത്യൻ വംശജയ്ക്ക് 1.65 കോടി രൂപ സമ്മാനം
യു എസിലെ പ്രശസ്തമായ ഗണിതശാസ്ത്രപ്രതിഭ മത്സരത്തില്‍ ഒന്നാമതായെത്തിയ ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിക്ക് പുരസ്കാരമായി രണ്ടരലക്ഷം ഡോളർ (ഏകദേശം 1.65 കോടി രൂപ). തലച്ചോറിനേല്‍ക്കുന്ന ആഘാതത്തലൂടെയോ രോഗബാധയിലൂടെയോ ന്യൂറോണുകള്‍ക്കു…
Read More » - 18 March
ആഗ്രയിൽ ഇരട്ട സ്ഫോടനം
ആഗ്രയിൽ ഇരട്ട സ്ഫോടനം. ആഗ്ര റെയിൽവേ സ്റ്റേഷന് സമീപമാണ് ഇരട്ട സ്ഫോടനമുണ്ടായത്. ആർക്കും പരിക്കില്ലെന്ന് സൂചന. റെയിൽവേ ട്രാക്കിനു സമീപത്തുനിന്ന് ഭീഷണി കത്ത് കണ്ടെത്തിയതായും, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും…
Read More » - 18 March
പുതു ഫീച്ചറുകളുമായി ഗ്യാലക്സി എസ്8
സാംസങ് ഗ്യാലക്സി എസ്8 സ്മാർട്ഫോണിന്റെ വിവരങ്ങൾ ചോർന്നു. മാർച്ച് 29ന് പുറത്തിറങ്ങാനിരിക്കെയാണ് ഫോണിനെ സംബന്ധിച്ച വിവരങ്ങൾ ചോർന്നത്. പ്രമുഖ കമ്പനികളുടെ ഫ്ലാഗ്ഷിപ് ഫോണുകൾ പുറത്തിറങ്ങും മുൻപ് അതിന്റെ…
Read More » - 18 March
യുവ റേസിങ് താരം അശ്വിന് സുന്ദറും ഭാര്യയും കാറപകടത്തിൽ മരിച്ചു
ചെന്നൈ: യുവ റേസിങ് താരം അശ്വിന് സുന്ദറും(27) ഭാര്യ നിവേദിതയും കാറപകടത്തില്‍ മരിച്ചു.ചെന്നൈയിലെ മറീന ബീച്ചിന് സമീപം പട്ടണപ്പാക്കത്ത് വച്ച് പുലര്‍ച്ചെ 3.30 ന് അശ്വിന്…
Read More » - 18 March
ചെറുവിമാനങ്ങൾ തമ്മില്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
മോണ്ട്രിയൽ: ചെറുവിമാനങ്ങൾ തമ്മില്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാനഡയിലെ മോണ്‍ട്രിയലിലെ സെന്റ് ബ്രൂണോയിലായിരുന്നു അപകടം. ഒരു വിമാനത്തിലെ പൈലറ്റാണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇരുവിമാനത്തിലും യാത്രക്കാരുണ്ടായിരുന്നില്ല. അന്തരീക്ഷത്തിൽ…
Read More » - 18 March
പെട്രോൾ പമ്പുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന
ന്യൂഡൽഹി: നോട്ടസാധുവാക്കൾ നടന്ന കാലയളവിൽ പെട്രോൾ എൽ പി ജി വിതരണ സ്ഥാപനങ്ങളിൽ നോട്ട് വെളുപ്പിക്കൽ നടന്നു എന്ന ആരോപണം അടിസ്ഥാനമാക്കി ആദായ നികുതി വകുപ്പ്…
Read More » - 18 March
നടുറോഡില്‍ ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം
തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം. ഗരഞ്ജിനി, ദീപ്തി, അലീന എന്നിവര്‍ക്ക് പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 11…
Read More » - 18 March
ഐഎസ് ബന്ധം ആരോപിച്ച് ഭർത്താവിനെതിരെ യുവതിയുടെ പരാതി: യുവാവ് അറസ്റ്റിൽ
ആലുവ: ഐഎസ് ബന്ധം ആരോപിച്ച് ഭർത്താവിനെതിരെ തൃക്കരിപ്പൂർ ചന്തേര സ്വദേശിനി നൽകിയ പരാതിയിൽ യുപി സ്വദേശി ഡൽഹിയിൽ പിടിയിൽ. യുപി മുസാഫിര്‍നഗര്‍ സ്വദേശി അഹലാദാണ് പിടിയിലായത്. ഡല്‍ഹി…
Read More » - 18 March
പീസ് സ്കൂള്‍ ഡയറിയില്‍ നിന്ന് ദേശീയഗാനം കീറിക്കളഞ്ഞതായി രക്ഷിതാക്കളുടെ ആരോപണം
ഇരിങ്ങാലക്കുട: പാഠ്യവിഷയ ഉള്ളടക്കത്തിൽ വിവാദത്തിലായ പടിയൂര്‍ പീസ് സ്കൂളിനെച്ചൊല്ലി വീണ്ടും ആരോപണം. ഇത്തവണ രക്ഷിതാക്കൾ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.കുട്ടികൾക്ക് അധ്യയന വർഷത്തിൽ വിതരണം ചെയ്ത സ്കൂൾ ഡയറിയിൽ…
Read More » - 18 March
കുടുംബവഴക്ക് ; യുവാവ് വെട്ടേറ്റു മരിച്ചു
പത്തനംതിട്ട ; കുടുംബവഴക്ക് യുവാവ് വെട്ടേറ്റു മരിച്ചു. പത്തനംതിട്ട കോന്നിയിൽ സുജിത്താണ് (28) മരിച്ചത്. വഴക്കിനിടെ സുജിത്തിന്റെ സഹോദരനും പരിക്കേറ്റു.
Read More »