News
- Mar- 2017 -20 March
ആരോഗ്യ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമരീതിക്കെതിരേ ഡോക്ടർമാർ
ആരോഗ്യ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമരീതിക്കെതിരേ ഡോക്ടർമാർ. കേരള ഗവ: മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ സംഭവിക്കുന്ന ആകസ്മികമായ സംഭവങ്ങള്‍…
Read More » - 20 March
സംസ്ഥാനത്ത് വിശാലഹിന്ദു ഐക്യം അനിവാര്യമെന്ന് കെആര്‍ ഗൗരിയമ്മ
ആലപ്പുഴ: കേരളത്തില്‍ വിശാല ഹിന്ദുഐക്യം ആവശ്യമെന്ന് മുന്‍ മന്ത്രിയും ജെ.എസ്.എസ്. നേതാവുമായ കെ.ആര്. ഗൗരിയമ്മ. കേരളത്തില്‍ ഹിന്ദുക്കളെ സംഘടിപ്പിക്കുന്നതില്‍ ഹിന്ദു ഐക്യവേദി മുന്കൈയെടുക്കണമെന്നാണു ഗൗരിയമ്മ ആഹ്വാനം ചെയ്തത്.…
Read More » - 20 March
വിദ്യാർത്ഥികളുടെ ലൈംഗിക താൽപര്യത്തെക്കുറിച്ച് സർവകലാശാലയുടെ വ്യത്യസ്തമായ പഠന റിപ്പോർട്ട്
ന്യൂയോര്‍ക്ക്: സ്കൂള്‍ തലം മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യകരമായ സെക്സിനേക്കാള് താത്പര്യം സെക്സ് ചാറ്റിങ്ങിലാണെന്ന് പഠനം. പ്രൊഫസർ എറിക് റെെസിന്റെ നേതൃത്വത്തിൽ ലോസ് ആഞ്ജലിസിലെ സൗത്തേൺ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ…
Read More » - 20 March
സംസ്ഥാനത്ത് 5% മരുന്നുകൾ നിലവാരമില്ലാത്തത്
തിരുവനന്തപുരം: കേരളത്തിൽ വിതരണം ചെയ്യുന്നതിൽ ഏതാണ്ട് 5% മരുന്നുകളും ഗുണനിലവാരം ഇല്ലാത്തവയെന്നു കണ്ടെത്തൽ. ദേശീയ ശരാശരി ഇക്കാര്യത്തിൽ 3.16% മാത്രമായിരിക്കുമ്പോഴാണ് ആരോഗ്യമേഖലയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ ഈ…
Read More » - 20 March
റാഗിംഗിന് ഇരയായി മരിച്ച കുട്ടിയുടെ വൃക്കയും മോഷ്ടിച്ചു- പരാതിയുമായി മാതാപിതാക്കൾ
തൃശൂർ; റാഗിങ്ങിനിരയായി മൂന്നു വർഷം മുൻപ് മരിച്ച എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയുടെ വൃക്ക മോഷ്ടിച്ചിരുന്നതായി പരാതി.വിദ്യാർത്ഥിയുടെ ശരീരത്തിൽ ശസ്ത്രക്രിയയുടെ പാട് ഉണ്ടായിരുന്നു എന്ന് പോസ്റ്റ് മോർട്ടം…
Read More » - 20 March
ജിഷ്ണുവിന്റെ മരണം: മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്
തിരുവനന്തപുരം: ജിഷ്ണു പ്രണോയി മരിച്ച കേസില്‍ പോലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാരോപിച്ച് മാതാപിതാക്കള്‍ രംഗത്ത്. ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ ഡിജിപിയുടെ ഓഫീസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരത്തിന്…
Read More » - 20 March
സമ്മാനത്തിന്റെ പേരിൽ തട്ടിപ്പ്: തട്ടിപ്പുകാരനെ തേടിപിടിച്ച് കൈകാര്യം ചെയ്ത് വീട്ടമ്മമാർ
കോട്ടയം: ഭര്‍ത്താവ് ഗള്‍ഫില്‍നിന്ന് സമ്മാനം അയച്ചിട്ടുണ്ടെന്നുപറഞ്ഞ് 800 രൂപ തട്ടിയെടുത്തയാളെ സ്ത്രീകൾ ചേർന്ന് കൈകാര്യം ചെയ്തു. തുടർന്ന് ഇയാൾ പോലീസ് പിടിയിലാവുകയും ചെയ്തു. കിടങ്ങൂർ തെക്കേമഠം വേണുഗോപാൽ…
Read More » - 20 March
അന്ധവിശ്വാസം; യുവാവ് അവയവങ്ങള്‍ മുറിച്ചു
ബെംഗളൂരു: അന്ധവിശ്വാസത്തിന്റെപേരില്‍ അവയവങ്ങൾ മുറിച്ച യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരു വൈറ്റ്ഫീല്‍ഡ് പോലീസ് സ്റ്റേഷന് പരിധിയില്‍ ഒഡിഷ സ്വദേശിയായ ബിജോയ് നായിക് (20) ആണ് നാവും ജനനേന്ദ്രിയവും…
Read More » - 20 March
രാജ്യത്ത് നിയമലംഘകരെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് സൗദി ഭരണാധികാരികളുടെ സുപ്രധാന പ്രഖ്യാപനം
ജിദ്ദ: രാജ്യത്ത് നിയമലംഘകരെ ഇല്ലാതാക്കുവാനായി സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു.കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നയീഫാണ് മൂന്നു മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇഖാമ നിയമ…
Read More » - 20 March
ഇന്ന് ട്രാഫിക് നിയമ ലംഘനം നടത്തുന്നവര്‍ക്ക് പിഴയില്‍ അമ്പത് ശതമാനം ഇളവ്
അന്താരാഷ്ട്ര സന്തോഷ ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇയിലെ ഉം അല്‍ ഖുവെയ്ന്‍ പൊലീസ് ഇന്ന് ഒരു ദിവസത്തേക്ക് ഗതാഗത നിയമ ലംഘനം നടത്തുന്നവരുടെ പിഴ പകുതിയോളം കുറച്ചു നല്‍കും. പൊതുജനങ്ങള്‍ക്ക്…
Read More » - 20 March
കുണ്ടറ പീഡനം; സ്ഥിരം കേസ് അട്ടിമറിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കള്ളി വെളിച്ചത്ത് – ആത്മഹത്യയായി എഴുതി തള്ളിയ മറ്റൊരു കേസ് കൂടി ചുരുളഴിയുന്നു- പ്രതി അറസ്റ്റിൽ
കൊല്ലം: വിവാദമായ കുണ്ടറ പീഡനക്കേസിലെ യഥാർത്ഥ പ്രതി അറസ്റ്റിലായപ്പോൾ പുറത്തു വരുന്നത് കുണ്ടറ എസ് ഐ യും സി ഐ യും സ്ഥിരമായി കേസുകൾ അട്ടിമറിച്ച്…
Read More » - 20 March
രമേശ് ചെന്നിത്തലയെ വെട്ടിലാക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ശബ്ദസന്ദേശം പുറത്ത്
കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്. ചെന്നിത്തലയ്ക്ക് സംഘി നിലപാടാണെന്ന് ആരോപിക്കുന്ന സന്ദേശമാണുള്ളത്. മൂന്നു ക്ലിപ്പിങ്ങുകളാണ് ഉള്ളത്. മൂന്നു…
Read More » - 20 March
ഇറോം ശര്‍മിളക്ക് തിരുവനന്തപുരത്ത് ഉജ്ജ്വല സ്വീകരണം
തിരുവനന്തപുരം: മണിപ്പുർ മനുഷ്യാവകാശ നായിക ഇറോം ശർമിള തിരുവനന്തപുരത്ത് എത്തി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണമാണ് ഇറോം ശർമിളയെ സ്വീകരിക്കാനായി ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഭരണ…
Read More » - 20 March
സ്ത്രീകളെ അവഹേളിച്ച എംഎല്‍എയ്ക്ക് ചുട്ടമറുപടി നല്കി ബൃന്ദ കാരാട്ട്
പാലക്കാട്: സ്ത്രീകളെ അവഹേളിച്ച ലീഗ് എംഎല്‍എയ്ക്ക് ചുട്ട മറുപടി നല്കി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സ്ത്രീകളുടെ ജോലി പരദൂഷണം പറയലാണെന്നാണ് എംഎല്‍എ ആക്ഷേപിച്ചത്.…
Read More » - 20 March
കാണാതാകുമ്പോൾ മിഷേൽ ധരിച്ചിരുന്ന വസ്ത്രമല്ലെ മൃതദേഹത്തിലുണ്ടായിരുന്നത്? മിഷേലിന്റേതെന്ന് പറഞ്ഞ് പ്രചരിക്കുന്നത് വ്യാജ ചിത്രമെന്ന് പോലീസ്
കൊച്ചി: കൊച്ചിയിൽ കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സിഎ സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെതെന്ന് പറഞ്ഞ് പ്രചരിക്കുന്നത് വ്യാജ ചിത്രമെന്ന് പോലീസ്. മിഷേലിന്റെ മൃതദേഹത്തിന്റെ ചിത്രത്തിൽ കൂട്ടിച്ചേർക്കലുകൾ…
Read More » - 20 March
മിസൈല്‍ ടെസ്റ്റ് നടത്തി പ്രകോപിപ്പിക്കുന്ന കിം ജോങ് ഉന്നിന് മുന്നറിയിപ്പുമായി ട്രമ്പ്
ന്യൂയോർക്: തുടർച്ചയായി ആണവ പരീക്ഷണങ്ങളും മിസൈൽ പരീക്ഷണങ്ങളുംനടത്തി പ്രകോപിപ്പിക്കുന്ന കിം ജോങ് ഉന്നിന് മുന്നറിയിപ്പുമായി അമേരിക്കണ് പ്രസിഡന്റ് ട്രമ്പ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ…
Read More » - 20 March
നരേന്ദ്ര മോദിയുടെ ഭാര്യക്ക് പദ്മശ്രീ നൽകണമെന്ന് കോൺഗ്രസ് നേതാവ്
ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നിനു പത്മശ്രീ പുരസ്കാരം നൽകണമെന്നു കോൺഗ്രസ് നേതാവ്. മുൻമന്ത്രിയും എഐസിസി സെക്രട്ടറിയുമായ സജ്ജൻ സിങ് വർമയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.…
Read More » - 20 March
സാനിറ്ററി പാഡുകൾ നികുതി മുക്തമാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് എം.പി: ഓൺലൈൻ പെറ്റിഷനിൽ ഇതുവരെ ഒപ്പിട്ടത് ഒരു ലക്ഷത്തിലേറെ ആളുകൾ
ന്യൂഡൽഹി: സാനിറ്ററി പാഡുകൾ നികുതി മുക്തമാക്കണമെന്ന ആവശ്യവുമായി ആസ്സാമിലെ സില്‍ച്ചര്‍ നിയോജകമണ്ഡലത്തില്‍ നിന്നുമുള്ള കോൺഗ്രസ്സ് എം.പിയായ സുഷ്മിതാ ദേവ് . സാനിറ്റിറി പാഡുകളില്‍ ചുമത്തിയിരിക്കുന്ന നികുതി ഒഴിവാക്കണം…
Read More » - 20 March
രാജ്യത്തെവിടെയും ഇനി പോലീസിനെ വിളിക്കാൻ ഒറ്റ നമ്പർ
തിരുവനന്തപുരം: രാജ്യത്തെവിടെയും അടിയന്തരസാഹചര്യങ്ങളിൽ പോലീസിനെ വിളിക്കാൻ ഒറ്റനമ്പർ. പദ്ധതി കേരളത്തിൽ ആദ്യം നടപ്പിൽ വരും. 100-നുപകരം 112 ആണ് പുതിയ നമ്പർ. നാല് മാസത്തിനുള്ളിൽ നടപ്പിലാകുന്ന ഈ…
Read More » - 20 March
അഗ്നിരക്ഷാസേനയിൽ ഇനി വനിതകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് അഗ്നിരക്ഷാസേനയിൽ വനിതകൾക്കും അവസരം. ഈ തീരുമാനം വിജിലൻസ്-അഴിമതിവിരുദ്ധ വിഭാഗത്തിൽ 60 വനിതകളെ നിയമിച്ചതിനു പിന്നാലെയാണ്. നിയമനക്കാര്യത്തിൽ അഗ്നിരക്ഷാസേനയുടെ ശുപാർശ ആഭ്യന്തരവകുപ്പ് അംഗീകരിച്ചു. തുടക്കത്തിൽ 100…
Read More » - 19 March
അതിരപ്പിള്ളി പദ്ധതിക്ക് എതിരല്ല: എടുത്തുചാട്ടവും ആവേശവും കാട്ടരുതെന്ന് കെഎം മാണി
അതിരപ്പിള്ളി: അതിരപ്പിള്ളി പദ്ധതിയില്‍ എടുത്തുചാട്ടവും ആവേശവും കാട്ടരുതെന്ന് കെഎം മാണി. പദ്ധതിക്ക് കേരള കോണ്‍ഗ്രസ് ഒരിക്കലും എതിരല്ല. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് പ്രദേശവാസികളായ ജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന…
Read More » - 19 March
ആതിരപ്പള്ളി പദ്ധതിക്കെതിരേ നടന് ശ്രീനിവാസന്
കൊച്ചി: ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കെതിരേ നടന് ശ്രീനിവാസന് രംഗത്ത്. ആതിരപ്പള്ളി പദ്ധതികൊണ്ട് യാതൊരു പ്രയോജനവും ലഭിക്കില്ല. കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ ഒരു ശതമാനം പോലും ഇവിടെ നിന്ന്…
Read More » - 19 March
കുണ്ടറ പീഡന കേസ് : അറസ്റ്റിലായ മുത്തശ്ശന് വിക്ടര്‍ കുറ്റം സമ്മതിച്ചു; പത്തുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയത് ഒരു വര്‍ഷം
കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരിയെ മുത്തച്ഛന് ഒരു വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്. പ്രതി വിക്ടര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കുട്ടിയെ പീഡിപ്പിക്കുന്നതിനായി മനപ്പൂര്‍വം സാഹചര്യം സൃഷ്ടിച്ചെടുത്തു. കുട്ടിയുടെ അച്ഛന് വീടുവിട്ടതിനുശേഷമാണ്…
Read More » - 19 March
തിരഞ്ഞെടുപ്പില്‍ സൗഹൃദമില്ല: മത്സരത്തില്‍ ജൂനിയറും സീനിയറുമില്ലെന്നും കുഞ്ഞാലിക്കുട്ടി
മലപ്പുറം: തിരഞ്ഞെടുപ്പില്‍ സൗഹൃദങ്ങള്‍ നോക്കാന്‍ സാധിക്കില്ലെന്ന് മലപ്പുറത്തെ മുസ്ലിംലീഗ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് കോണ്‍ഗ്രസ് – ബിജെപിയുമായി ബാന്ധവമെന്ന സിപിഎം ആരോപണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 19 March
ഞെട്ടിക്കുന്ന ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി മാനസികാരോഗ്യ വിഭാഗം
തിരുവനന്തപുരം•കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക പീഡനങ്ങള്‍ ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗം. ശാരീരികമായും മാനസികമായും കുട്ടികളെ തകര്‍ത്തുകളയുന്ന ഇത്തരം സംഭവങ്ങളില്‍…
Read More »