News
- Mar- 2017 -20 March
അതിരപ്പള്ളി പദ്ധതി- വനം നഷ്ടപ്പെടുന്നത് വലിയ കാര്യമല്ലെന്ന് എം.എം. മണി
തൃശ്ശൂര്‍: അതിരപ്പള്ളി പദ്ധതിക്കായി വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നുമല്ലെന്ന് മന്ത്രി എംഎം മണി. അതിരപ്പിള്ളി വൈദ്യുത പദ്ധതിയില്‍ നിന്ന് പിറകോട്ടില്ലെന്നും വൈദ്യുതിയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതിരപ്പിള്ളിയില്‍…
Read More » - 20 March
നെഹ്റു കോളജ് ചെയര്മാന് പി. കൃഷ്ണദാസ് കസ്റ്റഡിയില്‍
തൃശൂര്‍: വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ നെഹ്റു കോളജ് ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസ് കസ്റ്റഡിയില്‍. ലക്കിടി ജവഹർ ലോ കോളേജിലെ വിദ്യാർത്ഥി ഷഹീര്‍ ഷൗക്കത്തിനെ മർദ്ദിച്ച…
Read More » - 20 March
യോഗി ആദിത്യനാദിനെ വിമർശിച്ച പിണറായിക്ക് കെ.സുരേന്ദ്രന്റെ മറുപടി
തിരുവനന്തപുരം: ആർ എസ് എസുകാർ നിയമസഭാമന്ദിരത്തിന്രെ ഓടുപൊളിച്ച് മുഖ്യമന്ത്രിമാരായതല്ലെന്നും പിണറായിയെപ്പോലെ കൊലക്കേസ്സ് പ്രതികളുമല്ലെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. യു.പി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത യോഗി ആദിത്യനാദിനെ…
Read More » - 20 March
കുട്ടികളെ പീഡിപ്പിച്ച വൈദീകൻ അറസ്റ് ചെയ്യാനെത്തിയ പോലീസിനെ കബളിപ്പിച്ച് രക്ഷപെട്ടു
തിരുവനന്തപുരം: വൈദിക വിദ്യാര്‍ത്ഥിയുള്‍പ്പെടെ മൂന്നു കുട്ടികളെ പീഡിപ്പിച്ച വൈദികനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ കണ്ട് വൈദീകൻ രക്ഷപ്പെട്ടതായി ആരോപണം. പോലീസുമായുള്ള ഒത്തുകളിയാണെന്നും ആരോപണമുണ്ട്. പ്രകൃതിവിരുദ്ധ പീഡനത്തിന്…
Read More » - 20 March
ഒരു വയസ്സുള്ള കുഞ്ഞിനെ ചുറ്റികയ്ക്കടിച്ചു കൊലപ്പെടുത്തി
ലണ്ടന്‍: ഒരു വയസ്സുള്ള ആണ്‍കുട്ടിയെ യുവാവ് കൊലപ്പെടുത്തി. അയല്‍വാസിയാണ് ഈ അക്രമം ചെയ്തത്. ലണ്ടന്‍ ഹിന്സ്ബെറി പാര്‍ക്കിലെ ഫ്ളാറ്റിലാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ ഇന്ത്യന്‍ വംശജനെ പോലീസ്…
Read More » - 20 March
വേള്‍ഡ് ഹാപ്പിനെസ്സ് കൗണ്‍സില്‍ രൂപീകരിക്കാന്‍ യു.എ.ഇ തീരുമാനം
യുഎയിൽ വേള്‍ഡ് ഹാപ്പിനെസ്സ് കൗണ്‍സില്‍ രൂപീകരിക്കാൻ തീരുമാനം. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയില്‍…
Read More » - 20 March
പാകിസ്ഥാനിൽ കാണാതായ ഇന്ത്യൻ മത പുരോഹിതർ ഇന്ത്യയിലെത്തി
ന്യൂഡൽഹി: പാകിസ്ഥാനിൽ കാണാതായ ഇന്ത്യൻ മുസ്ലീം മത പുരോഹിതർ ഇന്ത്യയിലെത്തി.ന്യൂഡല്‍ഹിയിലെ നിസാമുദ്ദീന്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതന് സയ്യിദ് ആസിഫ് അലി നിസാം (80) അനന്തരവന് നസീം…
Read More » - 20 March
സ്വരം മയപ്പെടുത്തി ആദിത്യനാഥ്
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായതിനു പിന്നാലെ വർഗീയ ചുവയുള്ള പരാമർശങ്ങളിലൂടെ സ്ഥിരം വിവാദനായകനായിരുന്ന യോഗി ആദിത്യനാഥ് സ്വരം മയപ്പെടുത്തുന്നു? അനാവശ്യമായ പ്രസ്താവനകൾ ഒഴിവാക്കുക എന്നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു…
Read More » - 20 March
ഒടുവില്‍ രാജ്ദ്വീപ് സര്‍ദേശായി മാപ്പുപറഞ്ഞു
ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അദ്ദേഹത്തെ അനുഗമിച്ചെന്നാരോപിച്ച് ബനാറസ് ഹിന്ദു സര്‍വകലാശാല വൈസ് ചാന്‍സലറെ അപമാനിച്ച പ്രമുഖ മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായി മാപ്പുപറഞ്ഞു. …
Read More » - 20 March
ഇന്ത്യയില്‍ 23 വ്യാജ യൂണിവേഴ്സിറ്റികൾ പ്രവർത്തിക്കുന്നു- ഏറ്റവും കൂടുതൽ ഡൽഹിയിൽ -റിപ്പോർട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് 23 വ്യാജ യൂണിവേഴ്സിറ്റികളും 279 വ്യാജ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഇവിടെഎല്ലാം പഠിച്ചിറങ്ങുന്നവര്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യാതൊരു മൂല്യവും ഉണ്ടാവില്ല.…
Read More » - 20 March
ഐഡിയ- വോഡഫോണ്‍ ലയനം: ഓഹരി പങ്കാളിത്തതില്‍ തീരുമാനമായി
ന്യൂഡല്‍ഹി: ബ്രിട്ടീഷ് മൊബൈല്‍ ഭീമന് വോഡഫോണിന്റെ ഇന്ത്യന്‍ യൂണിറ്റും ഐഡിയ സെല്ലുലാറും ഔദ്യോഗികമായി ഒന്നിക്കാന്‍ ധാരണയായി. ജിയോയുടെ വെല്ലുവളി നേരിടാനാണ് ഇരുകമ്പനികളും ഒന്നാകുന്നത്. ലയനത്തോടെ 400 മില്യന്‍…
Read More » - 20 March
എന്റെ ചോര തിളയ്ക്കുന്നു: എംവി നികേഷ് കുമാര്‍ നിങ്ങള്‍ക്കുമുന്നിലെത്തുന്നു
മാധ്യമ രംഗത്ത് ഏറെ പേരുകേട്ട മാധ്യമപ്രവര്‍ത്തകനാണ് എംവി നികേഷ് കുമാര്‍. വാര്‍ത്താവതരണത്തിന് തന്റേതായ ശൈലി രൂപപ്പെടുത്തിയ മാധ്യമപ്രവര്ത്തകന്. ജേര്‍ണലിസ്റ്റ് എന്ന രീതിയില്‍ ഏഷ്യാനെറ്റില്‍ തുടങ്ങിയ നികേഷിന്റെ വാര്‍ത്താ…
Read More » - 20 March
പാകിസ്ഥാനില്‍ ഹൈന്ദവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സുപ്രധാന ബില്‍
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാന ബില്‍ നിയമമായി. ഹിന്ദു വിവാഹ നിയമം 2017 പാകിസ്ഥാന് പ്രസിഡന്റ് മമ്നൂണ്‍ ഹുസൈന് ബില്ലില്‍ ഒപ്പുവച്ചതോടെയാണ്…
Read More » - 20 March
കുവൈറ്റിൽ വിദേശികൾ അയക്കുന്ന പണത്തിന് നികുതി: മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദർ
കുവൈറ്റില്‍ നിന്ന് വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് രണ്ട് മുതൽ അഞ്ച് ശതമാനം വരെ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദർ. നൂറു ദിനാര്‍ വരെയുള്ള പണത്തിന്…
Read More » - 20 March
മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയെ പിന്തുണക്കില്ലെന്ന സൂചനയോടെ വെള്ളാപ്പള്ളി
കോഴിക്കോട്: മലപ്പുറം ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി വെള്ളാപ്പള്ളി നടേശൻ.മുന്നണിയില്‍ ആലോചിക്കാതെയാണ് ബി.ജെ.പി മലപ്പുറത്തെ സ്ഥാനാര്‍ഥിയായി ശ്രീപ്രകാശിനെ പ്രഖ്യാപിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥി…
Read More » - 20 March
സ്ത്രീകളെ കുമ്പസാരിപ്പിക്കാൻ കന്യാസ്ത്രീകൾ മതി- ആവശ്യവുമായി ബിഷപ്പ് ഹൗസിന് മുന്നിൽ സത്യാഗ്രഹം
കൊച്ചി: സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇനി മുതൽ കന്യാസ്ത്രീകൾ കുമ്പസാരിപ്പിച്ചാൽ മതിയെന്ന ആവശ്യവുമായി സമരവുമായി പ്രവർത്തകർ.കേരള കാത്തലിക് റിഫോര്മേഷന് മൂവ്മെന്റ് (കെസിആര്‍എം) പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ബിഷപ്പ് ഹൗസിനു…
Read More » - 20 March
റാഗിങിനിരയായി മരിച്ച വിദ്യാര്‍ത്ഥിയുടെ വൃക്ക മോഷ്ടിക്കപ്പെട്ടതായി പരാതി
മൂന്ന് വർഷം മുൻപ് റാഗിങിനിരയായി മരിച്ച തൃശൂർ സ്വദേശിയായ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയുടെ വൃക്ക മോഷ്ടിച്ചിരുന്നതായി പരാതി. 2014 ജനുവരിയിലാണ് ബംഗളുരു ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍…
Read More » - 20 March
ആരോഗ്യ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമരീതിക്കെതിരേ ഡോക്ടർമാർ
ആരോഗ്യ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമരീതിക്കെതിരേ ഡോക്ടർമാർ. കേരള ഗവ: മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ സംഭവിക്കുന്ന ആകസ്മികമായ സംഭവങ്ങള്‍…
Read More » - 20 March
സംസ്ഥാനത്ത് വിശാലഹിന്ദു ഐക്യം അനിവാര്യമെന്ന് കെആര്‍ ഗൗരിയമ്മ
ആലപ്പുഴ: കേരളത്തില്‍ വിശാല ഹിന്ദുഐക്യം ആവശ്യമെന്ന് മുന്‍ മന്ത്രിയും ജെ.എസ്.എസ്. നേതാവുമായ കെ.ആര്. ഗൗരിയമ്മ. കേരളത്തില്‍ ഹിന്ദുക്കളെ സംഘടിപ്പിക്കുന്നതില്‍ ഹിന്ദു ഐക്യവേദി മുന്കൈയെടുക്കണമെന്നാണു ഗൗരിയമ്മ ആഹ്വാനം ചെയ്തത്.…
Read More » - 20 March
വിദ്യാർത്ഥികളുടെ ലൈംഗിക താൽപര്യത്തെക്കുറിച്ച് സർവകലാശാലയുടെ വ്യത്യസ്തമായ പഠന റിപ്പോർട്ട്
ന്യൂയോര്‍ക്ക്: സ്കൂള്‍ തലം മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യകരമായ സെക്സിനേക്കാള് താത്പര്യം സെക്സ് ചാറ്റിങ്ങിലാണെന്ന് പഠനം. പ്രൊഫസർ എറിക് റെെസിന്റെ നേതൃത്വത്തിൽ ലോസ് ആഞ്ജലിസിലെ സൗത്തേൺ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ…
Read More » - 20 March
സംസ്ഥാനത്ത് 5% മരുന്നുകൾ നിലവാരമില്ലാത്തത്
തിരുവനന്തപുരം: കേരളത്തിൽ വിതരണം ചെയ്യുന്നതിൽ ഏതാണ്ട് 5% മരുന്നുകളും ഗുണനിലവാരം ഇല്ലാത്തവയെന്നു കണ്ടെത്തൽ. ദേശീയ ശരാശരി ഇക്കാര്യത്തിൽ 3.16% മാത്രമായിരിക്കുമ്പോഴാണ് ആരോഗ്യമേഖലയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ ഈ…
Read More » - 20 March
റാഗിംഗിന് ഇരയായി മരിച്ച കുട്ടിയുടെ വൃക്കയും മോഷ്ടിച്ചു- പരാതിയുമായി മാതാപിതാക്കൾ
തൃശൂർ; റാഗിങ്ങിനിരയായി മൂന്നു വർഷം മുൻപ് മരിച്ച എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയുടെ വൃക്ക മോഷ്ടിച്ചിരുന്നതായി പരാതി.വിദ്യാർത്ഥിയുടെ ശരീരത്തിൽ ശസ്ത്രക്രിയയുടെ പാട് ഉണ്ടായിരുന്നു എന്ന് പോസ്റ്റ് മോർട്ടം…
Read More » - 20 March
ജിഷ്ണുവിന്റെ മരണം: മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്
തിരുവനന്തപുരം: ജിഷ്ണു പ്രണോയി മരിച്ച കേസില്‍ പോലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാരോപിച്ച് മാതാപിതാക്കള്‍ രംഗത്ത്. ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ ഡിജിപിയുടെ ഓഫീസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരത്തിന്…
Read More » - 20 March
സമ്മാനത്തിന്റെ പേരിൽ തട്ടിപ്പ്: തട്ടിപ്പുകാരനെ തേടിപിടിച്ച് കൈകാര്യം ചെയ്ത് വീട്ടമ്മമാർ
കോട്ടയം: ഭര്‍ത്താവ് ഗള്‍ഫില്‍നിന്ന് സമ്മാനം അയച്ചിട്ടുണ്ടെന്നുപറഞ്ഞ് 800 രൂപ തട്ടിയെടുത്തയാളെ സ്ത്രീകൾ ചേർന്ന് കൈകാര്യം ചെയ്തു. തുടർന്ന് ഇയാൾ പോലീസ് പിടിയിലാവുകയും ചെയ്തു. കിടങ്ങൂർ തെക്കേമഠം വേണുഗോപാൽ…
Read More » - 20 March
അന്ധവിശ്വാസം; യുവാവ് അവയവങ്ങള്‍ മുറിച്ചു
ബെംഗളൂരു: അന്ധവിശ്വാസത്തിന്റെപേരില്‍ അവയവങ്ങൾ മുറിച്ച യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരു വൈറ്റ്ഫീല്‍ഡ് പോലീസ് സ്റ്റേഷന് പരിധിയില്‍ ഒഡിഷ സ്വദേശിയായ ബിജോയ് നായിക് (20) ആണ് നാവും ജനനേന്ദ്രിയവും…
Read More »