News
- Mar- 2017 -20 March
പാകിസ്ഥാനില്‍ കാണാതായ ഇന്ത്യന്‍ പുരോഹിതന്മാര്ക്കെതിരെ സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി•പുതിയ വിവാദത്തിന് തിരികൊളുത്തി ബി.ജെ.പി രാജ്യസഭാ എം.പി സുബ്രഹ്മണ്യന് സ്വാമി. പാകിസ്ഥാനില്‍ കാണാതായ രണ്ട് ഇന്ത്യന്‍ മതപണ്ഡിതന്മാര് രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരാണെന്ന് സ്വാമി ആരോപിച്ചു. സ്വയം പ്രതിരോധിക്കാനും സഹതാപത്തിനും…
Read More » - 20 March
ഇന്ത്യന്‍ പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി
ഷാര്‍ജ• ഷാര്‍ജയില്‍ ഇന്ത്യന്‍ പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. 16 കാരിയാണ് അഞ്ചാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. യു.എ.ഇ സമയം ഉച്ചയ്ക്ക് 2.30 ഓടെയാണ്…
Read More » - 20 March
മുതലയുടെ വയര്‍ കീറിയ നാട്ടുകാര്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച
മുതലയുടെ വയര്‍ കീറിയ നാട്ടുകാര്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. വടക്കന്‍ സിംബാബ്വേയിലെ മഷോണാലാന്ഡ് പ്രവിശ്യയിലാണു ഞെട്ടിക്കുന്ന സംഭവം നടന്നത്. മുതലകള്‍ പതിവില്ലാത്ത ഗ്രാമത്തില്‍ കനത്ത മഴയിലാണ് മുതലകള്‍…
Read More » - 20 March
പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തത്വചിന്തകന്‍ നൊസ്ട്രഡാമസ് മോദിയെ കുറിച്ച് പ്രവച്ചിരുന്നുവെന്ന് ബി.ജെ.പി നേതാവ്
ന്യൂഡല്‍ഹി: ഇന്ത്യയെ ഉന്നതങ്ങളിലെത്തിക്കുന്ന നേതാവായി ഫ്രഞ്ച് തത്വചിന്തകന്‍ നോസ്ട്രഡാമസ് പ്രവചിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണെന്ന് ബി.ജെ.പി ലോക്സഭ അംഗം കിരിത് സോമയ്യ. ‘കിഴക്ക് നിന്നൊരു നേതാവ് ഉദയം ചെയ്യുമെന്നും…
Read More » - 20 March
മണല്‍ക്കാറ്റിനും മഴയ്ക്കും സാധ്യതയുള്ള യുഎഇയിലെ സ്ഥലങ്ങള്‍ ഇവയൊക്കെ
ദുബായി: ബുധനാഴ്ച വരെ യുഎഇയുടെ വിവിധഭാഗങ്ങളില്‍ ശക്തമായ മഴയും മണല്‍ക്കാറ്റും വീശിയടിക്കുമെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്ററോളജി ആന്‍ഡ് സെസ്മോളജി (ദേശീയ കാലാവസ്ഥ, ഭൗമപഠനകേന്ദ്രം)…
Read More » - 20 March
സൗദിയില്‍ വിദേശികള്‍ക്ക് സ്വന്തം പേരില്‍ സ്ഥാപനം തുടങ്ങാം : ഉത്തരവ് ഉടന്‍
സൗദി അറേബ്യയില്‍ സ്പോണ്‍സറുടെ ആവശ്യമില്ലാതെ വിദേശികള്‍ക്കു സ്വന്തം പേരില്‍ സ്ഥാപനം ആരംഭിക്കാന്‍ അനുമതി നല്കുന്ന ഉത്തരവ് ഉടന്‍ വന്നേക്കും. ഉത്തരവിറങ്ങുന്നതോടെ ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ വിദേശികള്‍ക്ക് സ്വന്തം…
Read More » - 20 March
മലപ്പുറത്ത് ബി.ജെ.പി ജയിച്ചാല്‍ മീശവയ്ക്കുമെന്ന്- വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ•മലപ്പുറത്ത് ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ പരാജയമാണെന്നും ബിജെപി സ്ഥാനാർത്ഥി ജയിച്ചാൽ താൻ വീണ്ടും മീശ വളർത്തുമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മലപ്പുറം സ്ഥാനാർത്ഥിയെ ബി.ജെ.പി…
Read More » - 20 March
പതിനാലുകാരന് കണ്ടെത്തിയത് അപൂര്‍വ്വ വജ്രം
വാഷിംഗ്ടണ്‍ : പതിനാലുകാരന് കണ്ടെത്തിയത് അപൂര്‍വ്വ വജ്രം. ഏകദേശം നാല്പതു വര്‍ഷത്തിന് ശേഷം അപൂര്‍വമായ 7.44 കാരറ്റ് ബ്രൗണ്‍ ഡയമണ്ട് പതിനാലുകാരന് കണ്ടെത്തിയത്. യു.എസിലെ അര്ക്കാന്സാസിലുള്ള ക്രാറ്റര്‍…
Read More » - 20 March
യു.പിയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ‘ തലയെ കണ്ടെത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം
ലക്നൗ : ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു അണിയറയില്‍ ചുക്കാന്‍ പിടിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റര്‍.…
Read More » - 20 March
സ്പോൺസറുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം മൂലം ദുരിതത്തിലായ വീട്ടുജോലിക്കാരിയെ ഇന്ത്യൻ എംബസ്സിയും, നവയുഗവും ചേർന്ന് രക്ഷപ്പെടുത്തി
ദമ്മാം•ജോലി ചെയ്തിരുന്ന വീട്ടിലുള്ളവരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം മൂലം വനിതാ അഭയകേന്ദ്രത്തിൽ അഭയം തേടിയ ഇന്ത്യക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് തൂത്തുക്കുടി…
Read More » - 20 March
ഐഡിയ -വോഡഫോണ്‍ കമ്പനിയുടെ ചെയര്മാന് സ്ഥാനം ഐഡിയയ്ക്ക്; പുതിയ ചെയര്‍മാനെ നിയമിച്ചു
ന്യൂഡല്‍ഹി: പ്രമുഖ ടെലികോം കമ്പനികളായ ഐഡിയയും വൊഡാഫോണും ലയിച്ചിതിനു പിന്നാലെ കമ്പനിയുടെ പുതിയ ചെയര്‍മാനെയും പ്രഖ്യാപിച്ചു. ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്മാന് കുമാര്‍ മംഗലം ബിര്‍ളയാണ് ഐഡിയ…
Read More » - 20 March
ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി ബി എം ഡബ്ല്യു കാറില്‍ ഒളിപ്പിച്ചു
ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി ബി എം ഡബ്ല്യു കാറില്‍ ഒളിപ്പിച്ചു. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. സ്യൂട്ട്കെയ്സില്‍ നിറച്ച മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്. ഏകം സിംഗ്…
Read More » - 20 March
വിവാദങ്ങള്‍ക്ക് ആന്റി ക്ലൈമാക്സ്: ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയത് മോദിയും അമിത് ഷായും; ആര്.എസ്.എസിന് റോളില്ല
ലക്നൗ : ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി പദത്തിലേക്കുള്ള അപ്രതീക്ഷിത താരോദയമായിരുന്നു യോഗി ആദിത്യനാഥെന്ന റിപ്പോര്‍ട്ടുകളെ തള്ളി പുതിയ വെളിപ്പെടുത്തലുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്…
Read More » - 20 March
ഇഷ്ടനമ്പര്‍ സ്വന്തമാക്കി മോഹന്‍ലാല്‍
കൊച്ചി: സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ദിലീപും ഉള്‍പ്പെട്ട നമ്പര്‍ യുദ്ധത്തില്‍ മോഹന്‍ലാല്‍ വിജയിച്ചു. തന്റെ ഇഷ്ട നമ്പര്‍ സ്വന്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. കെഎല്‍-7 സികെ സീരിസ് ലേലമാണ് നടന്നത്. 31,…
Read More » - 20 March
കാവിപ്പടയുടെ പരീക്ഷണശാലയായി കേരളം മാറാത്തതിലുള്ള അരിശമാണ് ആര്‍എസ്എസ് പ്രമേയത്തിനുപിന്നിലെന്ന് കോടിയേരി
തിരുവനന്തപുരം: സിപിഎമ്മിനുനേരെയുള്ള ആര്‍എസ്എസ് പ്രമേയത്തിനെതിരെ പ്രതികരിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തെ പരീക്ഷണശാല ആക്കാനാവാത്തതിന്റെ അരിശമാണ് ആര്‍എസ്എസിന്റെ പ്രമേയത്തിന്റെ പിന്നിലെന്ന് കോടിയേരി പറഞ്ഞു.…
Read More » - 20 March
ഇന്ത്യക്ക് അഭിമാനിയ്ക്കാം…രാജ്യത്തെ ആദ്യ സൂപ്പര്‍ പവര്‍ ഡ്രോണ്‍ ‘ഭീമിന് രൂപം കൊടുത്ത് ഐ.ഐ.ടി ഗവേഷകര്‍
കൊല്‍ക്കൊത്ത: രാജ്യത്തെ ആദ്യ സൂപ്പര്‍ പവര്‍ ഡ്രോണ്‍ ‘ഭീം’ കണ്ടുപിടിച്ച് ഖരഗ്പൂര്‍ ഐഐടിയിലെ ഗവേഷക സംഘം. പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ പുലിയായ ഭീമിന് ഒരു മീറ്റര്‍ പോലും വലുപ്പമില്ല.…
Read More » - 20 March
കുഞ്ഞാലിക്കുട്ടിക്ക് 1.71കോടിയുടെ ഭൂമി
മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്സഭാ സീറ്റിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കൈവശമുള്ള സ്വത്തു വകകളുടെ കണക്കുകൾ പുറത്ത്. അദ്ദേഹത്തിന്റെ പക്കൽ 1.71കോടിയുട ഭൂമി ഉണ്ട്.…
Read More » - 20 March
കലാഭവന്‍ മണിയുടെ മരണം: കേസ് അന്വേഷിക്കാന്‍ സിബിഐക്കും താല്പര്യമില്ല
കൊച്ചി: അന്തരിച്ച പ്രശസ്ത നടന് കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതകള്‍ മാറ്റാന്‍ സിബിഐക്കും സാധിക്കില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. കേസ് സിബിഐ ഏറ്റെടുക്കണമെന്ന ബന്ധുക്കളുടെ തീരുമാനം അംഗീകരിച്ചില്ല.…
Read More » - 20 March
അതിരപ്പള്ളി പദ്ധതി- വനം നഷ്ടപ്പെടുന്നത് വലിയ കാര്യമല്ലെന്ന് എം.എം. മണി
തൃശ്ശൂര്‍: അതിരപ്പള്ളി പദ്ധതിക്കായി വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നുമല്ലെന്ന് മന്ത്രി എംഎം മണി. അതിരപ്പിള്ളി വൈദ്യുത പദ്ധതിയില്‍ നിന്ന് പിറകോട്ടില്ലെന്നും വൈദ്യുതിയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതിരപ്പിള്ളിയില്‍…
Read More » - 20 March
നെഹ്റു കോളജ് ചെയര്മാന് പി. കൃഷ്ണദാസ് കസ്റ്റഡിയില്‍
തൃശൂര്‍: വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ നെഹ്റു കോളജ് ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസ് കസ്റ്റഡിയില്‍. ലക്കിടി ജവഹർ ലോ കോളേജിലെ വിദ്യാർത്ഥി ഷഹീര്‍ ഷൗക്കത്തിനെ മർദ്ദിച്ച…
Read More » - 20 March
യോഗി ആദിത്യനാദിനെ വിമർശിച്ച പിണറായിക്ക് കെ.സുരേന്ദ്രന്റെ മറുപടി
തിരുവനന്തപുരം: ആർ എസ് എസുകാർ നിയമസഭാമന്ദിരത്തിന്രെ ഓടുപൊളിച്ച് മുഖ്യമന്ത്രിമാരായതല്ലെന്നും പിണറായിയെപ്പോലെ കൊലക്കേസ്സ് പ്രതികളുമല്ലെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. യു.പി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത യോഗി ആദിത്യനാദിനെ…
Read More » - 20 March
കുട്ടികളെ പീഡിപ്പിച്ച വൈദീകൻ അറസ്റ് ചെയ്യാനെത്തിയ പോലീസിനെ കബളിപ്പിച്ച് രക്ഷപെട്ടു
തിരുവനന്തപുരം: വൈദിക വിദ്യാര്‍ത്ഥിയുള്‍പ്പെടെ മൂന്നു കുട്ടികളെ പീഡിപ്പിച്ച വൈദികനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ കണ്ട് വൈദീകൻ രക്ഷപ്പെട്ടതായി ആരോപണം. പോലീസുമായുള്ള ഒത്തുകളിയാണെന്നും ആരോപണമുണ്ട്. പ്രകൃതിവിരുദ്ധ പീഡനത്തിന്…
Read More » - 20 March
ഒരു വയസ്സുള്ള കുഞ്ഞിനെ ചുറ്റികയ്ക്കടിച്ചു കൊലപ്പെടുത്തി
ലണ്ടന്‍: ഒരു വയസ്സുള്ള ആണ്‍കുട്ടിയെ യുവാവ് കൊലപ്പെടുത്തി. അയല്‍വാസിയാണ് ഈ അക്രമം ചെയ്തത്. ലണ്ടന്‍ ഹിന്സ്ബെറി പാര്‍ക്കിലെ ഫ്ളാറ്റിലാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ ഇന്ത്യന്‍ വംശജനെ പോലീസ്…
Read More » - 20 March
വേള്‍ഡ് ഹാപ്പിനെസ്സ് കൗണ്‍സില്‍ രൂപീകരിക്കാന്‍ യു.എ.ഇ തീരുമാനം
യുഎയിൽ വേള്‍ഡ് ഹാപ്പിനെസ്സ് കൗണ്‍സില്‍ രൂപീകരിക്കാൻ തീരുമാനം. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയില്‍…
Read More » - 20 March
പാകിസ്ഥാനിൽ കാണാതായ ഇന്ത്യൻ മത പുരോഹിതർ ഇന്ത്യയിലെത്തി
ന്യൂഡൽഹി: പാകിസ്ഥാനിൽ കാണാതായ ഇന്ത്യൻ മുസ്ലീം മത പുരോഹിതർ ഇന്ത്യയിലെത്തി.ന്യൂഡല്‍ഹിയിലെ നിസാമുദ്ദീന്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതന് സയ്യിദ് ആസിഫ് അലി നിസാം (80) അനന്തരവന് നസീം…
Read More »