News
- Feb- 2017 -20 February
ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി യുവാവ് കോടതിയില്‍ എത്തിയപ്പോള്‍
റാഞ്ചി: ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് കാണിച്ചത് കേട്ടാല്‍ ഞെട്ടിപ്പോകും. ഭാര്യയുടെ തല യുവാവ് വെട്ടിയെടുക്കുകയായിരുന്നു. ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി യുവാവ് നേരെ ചെന്നത് കോടതിയിലേക്ക്. ഭയപ്പെടുത്തുന്ന കാഴ്ച…
Read More » - 20 February
വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രികര്‍ എസ്.ഐയെ ഇടിച്ചുവീഴ്ത്തി
കൊല്ലം: കൊല്ലം പുനലൂരില്‍ വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രികര്‍ എസ്ഐയെ ഇടിച്ചുവീഴ്ത്തി. കൊല്ലം പ്രൊബേഷന്‍ എസ്.ഐ പ്രദീപ്കുമാറിനെയാണ് ബൈക്ക് ഇടിച്ചുവീഴ്ത്തിയത്. കൈക്ക് സാരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ…
Read More » - 20 February
സഹകരണപ്രസ്ഥാനങ്ങള്‍ തളരില്ല: ഏതു വെല്ലുവിളികളെയും അതിജീവിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്
നോട്ട് നിരോധനത്തിലൂടെ സംസ്ഥാന സഹകരണപ്രസ്ഥാനങ്ങള്‍ നേരിട്ട വെല്ലുവിളിയെക്കുറിച്ച് സംസാരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന് രംഗത്ത്. സംസ്ഥാനത്തെ സഹകരണപ്രസ്ഥാനം ഏത് വെല്ലുവിളികളെയും അതിജീവിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. നോട്ട് നിരോധനം…
Read More » - 20 February
ബി.എസ്.പി എന്തെന്ന് നിര്‍വ്വചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ലഖ്നൗ: ബി.എസ്.പിയെന്നാല്‍ ബഹുജന്‍ സമാജ്പാര്ട്ടിയെന്നല്ല ബെഹന്‍ജി സമ്പത്തി പാര്‍ട്ടി എന്നായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുളള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മതത്തിന്റെ പേരില്‍ ജനങ്ങളോട്…
Read More » - 20 February
നടിക്കെതിരായ അതിക്രമത്തോടെ കേരളത്തിന്റെ പ്രതിച്ഛായ കൂടുതല്‍ മോശമായി; സര്‍ക്കാരിനെ കുറ്റപ്പെടുത്തി സി.പി.ഐ ദേശീയ നേതൃത്വം
തുടര്‍ച്ചയായി കേരളത്തില്‍ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതോടെ സര്‍ക്കാരിനെതിരെ ഘടകകക്ഷിയായ സി.പി.ഐ പരസ്യമായി രംഗത്തെത്തി. പാര്‍ട്ടി സംസ്ഥാന നേതൃത്വം സര്‍ക്കാരിനെതിരേ തുടരുന്ന അഭിപ്രായങ്ങള്‍ക്കു പിന്നാലെ സി.പി.ഐ ദേശീയ നേതൃത്വവും…
Read More » - 20 February
നടിക്കെതിരായ അതിക്രമത്തോടെ കേരളത്തിന്റെ പ്രതിച്ഛായ കൂടുതല്‍ മോശമായി : സര്‍ക്കാരിനെ കുറ്റപ്പെടുത്തി സി.പി.ഐ ദേശീയ നേതൃത്വം
ന്യൂഡല്‍ഹി : കേരളത്തില്‍ അക്രമങ്ങള്‍ വര്‍ധിക്കുന്നത് ഇടതു സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് സാധിക്കണം. നടിയ്ക്കെതിരായ ആക്രമത്തിലെ…
Read More » - 20 February
കൊച്ചി സംഭവം: നടിയുമായി പിണറായി ഫോണില്‍ സംസാരിച്ചു
തിരുവനന്തപുരം: എറണാകുളത്ത് അതിക്രമത്തിനിരയായ ചലച്ചിത്രപ്രവര്‍ത്തകയുമായി മുഖ്യമന്ത്രി പിണറായി വിജയന് ടെലഫോണില്‍ സംസാരിച്ചു. സംഭവിക്കുവാന്‍ പാടില്ലാത്ത ഒന്നാണ് സംഭവിച്ചിരിക്കുന്നത്. ഭാവിയെക്കുറിച്ച് ഒരാശങ്കയും അവര്‍ക്ക് വേണ്ട എല്ലാവിധ പിന്തുണയും സംരക്ഷണവും…
Read More » - 20 February
മൂന്ന് വയസ്സുകാരിയെ സ്കൂള്‍ ജീവനക്കാരന് ലൈംഗിക പീഡനത്തിനിരയാക്കി
ബെംഗളൂരു : മൂന്ന് വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്കൂള്‍ ജീവനക്കാരന് അറസ്റ്റില്‍. ബെംഗളൂരുവിലെ ബെല്ലാണ്ടൂരിലെ നഴ്സറി സ്കൂളില്‍ വച്ച് ഫെബ്രുവരി 17നായിരുന്നു സംഭവം. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍…
Read More » - 20 February
മൂന്നു പെണ്‍കുട്ടികളെ കാണാതായി
അനാഥാലയത്തില്‍നിന്നും മൂന്നു പെണ്‍കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട്. മട്ടാഞ്ചേരി പനയപ്പള്ളിയിലെ അനാഥാലയത്തില്‍നിന്നും മൂന്നു പെണ്‍കുട്ടികളെ കാണാതായി. വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കാസര്‍കോട് സ്വദേശികളാണ് പെണ്‍കുട്ടികള്‍. പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » - 20 February
വ്യാജ മന്ത്രവാദം: യുവതിക്ക് പൊള്ളലേറ്റു
നാദാപുരം: വ്യാജ മന്ത്രവാദത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ എത്രകേട്ടിട്ടും കണ്ടിട്ടും ഇന്നും മന്ത്രവാദ കളത്തില്‍ സ്ത്രീകള്‍ എത്തുന്നു. ഇത്തവണ ഷമീന എന്ന 29കാരിയാണ് ഇരയായത്. മന്ത്രവാദത്തിനിടെ പൊള്ളലേറ്റ് യുവതിക്ക് ഗുരുതര…
Read More » - 20 February
ചലച്ചിത്രപ്രവര്‍ത്തകരില്‍ ചിലര്‍ മയക്കുമരുന്ന് മാഫിയകളുടെ വലയില്‍: കെ.ബി ഗണേഷ്കുമാര്
തിരുവനന്തപുരം: ചലച്ചിത്രപ്രവര്‍ത്തകരില്‍ ചിലര്‍ മയക്കുമരുന്ന് മാഫിയകളുടെ വലയിലെന്ന് കെ.ബി ഗണേഷ്കുമാര് എം.എല്‍.എ. കൊച്ചിയില്‍ നടിക്കുണ്ടായ ദുരവസ്ഥക്ക് ചിത്രത്തിന്റെ നിര്‍മ്മാതാവിന് ഉത്തരവാദിത്തമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ അമ്മയില്‍ പോലും അംഗത്വത്തിന്…
Read More » - 20 February
നടിയെ തട്ടിക്കൊണ്ടുപോയ സംഭവം : ശോഭാ സുരേന്ദ്രന് നാളെ 24 മണിക്കൂര്‍ ഉപവസിക്കും
കൊച്ചി : കേരളത്തിലെ ആഭ്യന്തര വകുപ്പ് സമ്പൂര്‍ണ പരാജയമെന്ന് വ്യക്തമായ സ്ഥിതിക്ക് സിപിഎം ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. കേരളത്തിലെ…
Read More » - 20 February
പള്‍സര്‍ സുനി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത് നേരിട്ട് എത്തി: പ്രതികളെ കേസില്‍ കുടുക്കിയതാണെന്ന് സുനിയുടെ അഭിഭാഷകന്
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പോലീസ് തിരയുന്ന പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ നേരിട്ടെത്തിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കാന് ചുമതലപ്പെടുത്തിയതെന്ന് അഭിഭാഷകന് ഇ.സി. പൗലോസ്. നടി…
Read More » - 20 February
മുഖ്യമന്ത്രി പിണറായിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയവരുടെ ലക്ഷ്യമെന്തായിരുന്നു?
കൂത്തുപറമ്പ്: മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ രണ്ട് പേരെ പിടികൂടി. രണ്ട് വിദേശികളെയാണ് പിടികൂടിയത്. ഇവരുടെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഇംഗ്ലണ്ട് സ്വദേശി ഫെഡറിക്,…
Read More » - 20 February
പള്‍സര്‍ സുനി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത് നേരിട്ട് എത്തി: പ്രതികളെ കേസില്‍ കുടുക്കിയതാണെന്ന് സുനിയുടെ അഭിഭാഷകന്
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പോലീസ് തിരയുന്ന പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ നേരിട്ടെത്തിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കാന് ചുമതലപ്പെടുത്തിയതെന്ന് അഭിഭാഷകന് ഇ.സി. പൗലോസ്. നടി…
Read More » - 20 February
ശബരിമലയിലെ സ്ത്രീപ്രവേശനം : നിലപാട് വ്യക്തമാക്കി സുപ്രീംകോടതി
ന്യൂഡല്‍ഹി : ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസില്‍ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി. കേസ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിടാന്‍ മാറ്റിവെച്ചു. കേസിലെ…
Read More » - 20 February
മോദിയെ അധിക്ഷേപിച്ച എസ്.പി നേതാവ് വിവാദത്തില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും അധിക്ഷേപിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് വിവാദത്തില്‍. ഇരുവരെയും ഭീകരരെന്നു വിശേഷിപ്പിച്ച സമാജ്വാദി പാര്‍ട്ടി…
Read More » - 20 February
ഡിജിപി നേരിട്ടു ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മിഷന്
നടിയുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ നേരിട്ടു ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മിഷന്. പ്രതികള്‍ക്കെതിരെ പീഡന ശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍…
Read More » - 20 February
ബൈക്കില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥിയെ വലിച്ചുതാഴെയിട്ടു
കോഴിക്കോട്: വാഹനപരിശോധനയ്ക്കിടെ ബൈക്കില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥിയെ വലിച്ചു താഴെയിട്ടു. ഹെല്‍മറ്റ് വെയ്ക്കാത്തതിനെ തുടര്‍ന്നാണ് ഈ അനാസ്ഥ നടന്നത്. യുവാവിന്റെ കൂടെ പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെയാണ് മോട്ടോര്‍ വാഹന…
Read More » - 20 February
അഞ്ചു നടിമാരെ ആക്രമിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി രണ്ടര കോടി രൂപ തട്ടിയെടുത്തു : വെളിപ്പെടുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
കൊച്ചി: മലയാള സിനിമയില്‍ സജീവമായ അഞ്ചു നടിമാരുടെ നഗ്നദൃശ്യങ്ങളും വീഡിയോയും ബ്ലാക്ക്മെയിലിങ്ങിലൂടെ സിനിമാ മാഫിയ സംഘം തട്ടിയെടുത്തതായി സൂചന. മോഹന്‍ലാലിന്റെ സിനിമയില്‍ നായികയായിരുന്ന മുതിര്‍ന്ന നടി അടക്കം…
Read More » - 20 February
പ്രസിഡന്റിനെ അനുസരിക്കാന്‍ വയ്യാത്തവര്‍ ജോലിയില്‍ വേണ്ടെന്ന് ട്രംപ്; സുരക്ഷാ ഉപദേഷ്ടാവിന്റെ പണി തെറിച്ചു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പണിപോയി. ദേശീയ സുരക്ഷാ സമിതിയിലെ മുതിര്‍ന്ന ഉപദേശകനായ ക്രെയ്ഗ് ഡിയറിനെയാണ് മാറ്റിയത്. മുന്‍പ്…
Read More » - 20 February
വിഷപ്രയോഗം അതിജീവിച്ച പുട്ടിന്റെ വിമര്ശകന് രാജ്യം വിട്ടു; ചികിത്സയ്ക്കെന്നു വിശദീകരണം
മോസ്കോ: റഷ്യന്പ്രസിഡന്റെ വ്ളാഡിമര്‍ പുടിന്റെ വിമര്‍ശകനും അടുത്തിടെ ശക്തമായ വിഷപ്രയോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാകുകയും ചെയ്ത വ്ളാഡിമര്‍ കരാ മുഴ്സ റഷ്യ രാജ്യം വിട്ടു. തുടര്ചിക്തയ്ക്ക് വിധേയനാക്കാനാണ് മുഴ്സയെ…
Read More » - 20 February
നടിക്കുനേരെയുള്ള അതിക്രമം: കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് മേനക ഗാന്ധി
ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് കന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് മേനക ഗാന്ധി പറയുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില…
Read More » - 20 February
‘ പുലയന്’ എന്ന് പേരിട്ട് കോളേജ് മാഗസിന് വിവാദമാകുന്നു
വയനാട് : പുലയന് എന്ന പേരിട്ട് വയനാട് കൂളിവയലില്‍ ഇമാം ഗസാലി ആര്‍ട്സ്&സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കാനിരുന്ന കോളേജ് മാഗസിന് മാനേജ്മെന്റിന്റെ വിലക്ക്. ഒരു പ്രത്യേക…
Read More » - 20 February
ചവറുകൂനയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; പീഡനമെന്നു സംശയം
പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ചവറുകൂനയില്‍ നിന്നു കണ്ടെത്തി. മൂന്നുവയസുകാരിയുടെ മൃതദേഹമാണ് മാലിന്യങ്ങള്‍ക്കിടയില്‍ നിന്നു കണ്ടെത്തിയത്. ചെന്നൈയുടെ വടക്കുഭാഗത്തുള്ള തിരുവട്ടിയൂരിലാണ് സംഭവം. കുട്ടിക്കു നേര്‍ക്ക് ലൈംഗികപീഡനം നടന്നിട്ടുള്ളതായി സംശയിക്കുന്നതായി പോലീസ്…
Read More »