News
- Feb- 2017 -20 February
ഇന്ത്യയിൽ നിന്ന് ബീഫ് കയറ്റിയയക്കാമോ?; നരേന്ദ്രമോദിയെ വെല്ലുവിളിച്ച് അഖിലേഷ് യാദവ്
ലഖ്നൗ : അഖിലേഷ് യാദവ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാംസ കയറ്റുമതി നിരോധിക്കുന്നതിനായി വെല്ലുവിളിച്ചു.പ്രമുഖ ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയെയും, ബിജെപി അധ്യക്ഷന്‍ അമിത്…
Read More » - 20 February
“ഇതിന്റെ പകുതി സൗകര്യമെങ്കിലും ഞങ്ങൾക്കുണ്ടായിരുന്നെങ്കിൽ”- ഗുജറാത്ത് കണ്ട് അതിശയിച്ച് കേരള താരങ്ങൾ
വഡോദര:ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് ഗുജറാത്തിലെത്തിയ കേരള താരങ്ങൾ തങ്ങൾക്കൊരുക്കിയിരിക്കുന്ന സൗകര്യങ്ങൾ കണ്ട് അന്തം വിട്ടു. ഒപ്പം പറയുകയും ചെയ്തു ,…
Read More » - 20 February
പന്ന്യന്‍ ശ്രീരാമന്റെ കാലത്ത് ജീവിച്ചയാളാണ് കെട്ടോ: സോഷ്യല്‍ മീഡിയ പന്ന്യനെ കൊന്നുകൊലവിളിച്ചു
തിരുവനന്തപുരം: പൊട്ടത്തരം വിളിച്ചു പറയുന്നതില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഒരു പിശുക്കുമില്ല. പല പ്രസ്താവനകളുമിറക്കി വിമര്‍ശനങ്ങളും പരിഹാസങ്ങളും വാരി കൂട്ടുന്നുമുണ്ട്. ഇത്തവണ സോഷ്യല്‍ മീഡിയക്കാര്‍ക്ക് ഇരയായത് സിപിഐ നേതാവ്…
Read More » - 20 February
മദ്യലഹരിയിലായ മുന്‍ ക്രിക്കറ്റ് താരം അബോധാവസ്ഥയില്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ഇങ്ങനെ
മുംബൈ: മദ്യലഹരിയിലായ മുന്‍ക്രിക്കറ്റ് താരം അബോധാവസ്ഥയില്‍ ചെയ്ത് കൂട്ടിയ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എല്ലാവരും ഞെട്ടിപ്പോകും . റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമിലേക്ക് കാര്‍ ഓടിച്ചുകയറ്റിയാണ് ഈ മുന്‍ ക്രിക്കറ്റ്…
Read More » - 20 February
ഇനി സംസ്ഥാനത്തെ ഗുണ്ടകളുടെ കഷ്ടകാലം- 2010 പേര്‍ക്കെതിരെ കാപ്പ ചുമത്താന്‍ നിർദ്ദേശം
തിരുവനന്തപുരം: സംഥാനത്തു ഗുണ്ടാ ആക്രമണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്റലിജൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2010 ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്താൻ സർക്കാർ അതാത് ജില്ലകളിലെ കളക്ടർമാരോട് ആവശ്യപ്പെട്ടു.സംസ്ഥാനത്തെ…
Read More » - 20 February
നാളെ ഹർത്താലിന് ആഹ്വാനം
ഗുരുമന്ദിരങ്ങൾക്കു നേരെയുള്ള അക്രമത്തിലും പ്രതികളെ പിടികൂടാത്തതിലും പ്രതിഷേധിച്ച് നാളെ വർക്കലയിൽ ഹർത്താൽ ആചരിക്കും. ശിവഗിരി എസ്.എൻ.ഡി.പി യൂണിയനാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഗുരുമന്ദിരങ്ങൾക്കെതിരെ ആക്രമണം പതിവായ വർക്കലയിൽ…
Read More » - 20 February
നടിയെ തട്ടിക്കൊണ്ടുപോയ വാർത്ത ചിലർ റിപ്പോർട്ട് ചെയ്തതിന് ” ഒരു അഡ്വക്കേറ്റ് ജയശങ്കർ” ഭാഷ്യം
കൈരളി ചാനലിനെയും മറ്റുള്ളവരെയും കണക്കിന് പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ. മനുഷ്യരൂപം പൂണ്ട മാലാഖാമാരാണ് ഈ ചാനലിൽ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സംഭവം ഒറ്റപ്പെട്ടതാണെന്ന തരത്തിൽ പ്രസ്താവനയിറക്കിയ കോടിയേരി…
Read More » - 20 February
ഇറാഖില്‍ ഐ.എസ് പതനംപൂര്ത്തിയാകുന്നു; മൊസൂളും വീണു
ബാഗ്ദാദ്•ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനം ആസന്നം. ഐഎസിന്റെ ശക്തികേന്ദ്രവും സ്വന്തം നിയന്ത്രണത്തിലുള്ള അവസാന നഗരവുമായ മൊസൂള്‍ ഇറാഖി സൈന്യം പിടിച്ചു. ശക്തമായ കരയാക്രമണത്തിലാണ് മൊസൂള്‍ ഇറാക്കി നിന്ത്രണത്തിലായത്.…
Read More » - 20 February
നടിയെ ആക്രമിച്ച സംഭവം -അപലപിച്ച് തമിഴ് താരസംഘടന നടികര്‍ സംഘം- മുഖ്യമന്ത്രിക്ക് കത്തയച്ചു
ചെന്നൈ: കൊച്ചിയില്‍ നടിയെ ആക്രമിച്ചതിനെ അപലപിച്ച് തമിഴ് താരസംഘടന നടികര്‍ സംഘം. സംഭവത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ യോഗം കേരളം മുഖ്യമന്ത്രി പിണറായി വിജയന് കുറ്റവാളികളെ…
Read More » - 20 February
അഖിലേഷും പ്രതീകും തനിക്കു ഒരുപോലെയെന്നു മുലായത്തിന്റെ രണ്ടാം ഭാര്യ
ലക്നോ•മക്കളെ രാഷ്ട്രീയമായി ഉര്ത്തിക്കൊണ്ടുവരുന്നതിനെച്ചൊല്ലിയുള്ള ഭിന്നത സമാജ്വാദി പാര്‍ട്ടിയിലും പാര്‍ട്ടി സ്ഥാപകനന്‍ മുലായം സിംഗ് യാദവിന്റെ കുടുംബത്തിലും രൂക്ഷമാകുന്നെന്ന വാര്‍ത്തകള്‍ തള്ളി മുലായത്തിന്റെ രണ്ടാം ഭാര്യ സാധന ഗുപ്ത.…
Read More » - 20 February
ഡല്‍ഹിയില്‍ വീണ്ടും അതിക്രമം ; 24 കാരിയെ പീഡനത്തിനിരയാക്കി
ഡല്‍ഹി:രാജ്യ തലസ്ഥാനത്ത് യുവതിയെ പീഡിപ്പിച്ചു.ശനിയാഴ്ച തന്റെ ബന്ധുവുമൊത്ത് രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയ 24 കാരിക്ക് നേരെയാണ് പീഡനം നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ…
Read More » - 20 February
ആദർശം പ്രസംഗത്തിൽ മാത്രം ;പിണറായി സർക്കാരിനെതിരെ വീണ്ടും വി എസ്
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി വി എസ് അച്യുതാനന്ദൻ വീണ്ടും രംഗത്ത്. അഴിമതിക്കെതിരെ ഘോരം ഘോരം പ്രസംഗിക്കുന്നവർ അധി കാരത്തിലെത്തുമ്പോൾ നടപടികളെടുക്കുന്നില്ല. പാമോലിൻ കേസും,…
Read More » - 20 February
പടിഞ്ഞാറന്‍ മൊസൂള്‍ സൈന്യം പിടിച്ചെടുത്തു- നിരവധി ഐ സിസ് ഭീകരർ കൊല്ലപ്പെട്ടു
ബഗ്ദാദ്: മൊസൂളില്‍ സൈന്യവും ഭീകരരുമായി നടന്ന ഏറ്റമുട്ടലില്‍ പടിഞ്ഞാറന്‍ മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍നിന്നു സൈന്യം മോചിപ്പിച്ചു. ഐഎസിന്റെ കയ്യില്‍ നിന്നു അതിശക്തമായ ഏറ്റു മുട്ടലിനൊടുവിലാണ് സൈന്യം മൊസൂൾ…
Read More » - 20 February
നടിയെ ആക്രമിച്ച സംഭവം കേരളത്തിനാകെ കളങ്കം- ശശി തരൂർ
ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവം കേരളത്തിനാകമാനം കളങ്കമുണ്ടാക്കുന്നതാണെന്ന് ശശി തരൂര്‍ എംപി. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് പറഞ്ഞു രാജ്യത്തെ ഏറ്റവും പുരോഗമന സംസ്ഥാനമായ നൂറു…
Read More » - 20 February
കാറില്‍ വച്ച് പള്‍സര്‍ സുനി പറഞ്ഞത് : ഇരയായ നടിയുടെ മൊഴി പുറത്ത്
കൊച്ചി•കൊച്ചിയില്‍ നടിയെ കാറില്‍ അതിക്രമിച്ചുകയറി ഉപദ്രവിച്ച സംഭവത്തില്‍ നടിയുടെ മൊഴി പുറത്ത്. സംഭവം ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായാണ് നടി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വാഹനത്തിൽ വച്ച്…
Read More » - 20 February
പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ സഹായിച്ച ആള് പിടിയില്‍- കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി :യുവനടിയെ ആക്രമിച്ച സംഭവത്തില്‍ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ സുഹൃത്ത് കസ്റ്റഡിയില്‍.അമ്പലപ്പുഴ സ്വദേശി അന്‍വറിനെ കസ്റ്റഡിയില്‍ എടുത്തത് സുനിയെ രക്ഷപെടാൻ സഹായിച്ചതിനാണ്.സുനി അന്‍വറിന്റെ വീട്ടിലെത്തിയിരുന്നതായും പണം…
Read More » - 20 February
നൂറിലധികം എ ടി എം കാർഡുകളുമായി മലയാളി പിടിയിൽ ; പാകിസ്ഥാനിൽ നിന്ന് പണം കടത്താനെന്ന് സൂചന
നൂറിലധികം എ ടി എം കാർഡുകളുമായി പാലക്കാട് സ്വദേശി പോലീസ് പിടിയിലായി. വിവിധ പേരുകളിലുള്ള നൂറോളം പാസ്സ് ബുക്കുകളും ഇയാളുടെ കൈയ്യിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പാലക്കാട് ചെർപ്പുളശ്ശേരി…
Read More » - 20 February
ഭിന്നശേഷിക്കാര്‍ക്കു വേണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ‘സ്വാവലംബന്‍’- കൂടുതൽ വിവരങ്ങൾ അറിയാം
ഭിന്നശേഷിക്കാർക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ സ്വാവലംബനെ പറ്റി കൂടുതലായറിയാം. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഭിന്ന ശേഷിയുള്ള കുടുംബത്തിന് പ്രതിവര്‍ഷം വെറും 355 രൂപ നല്കിയാല് ലഭിക്കുന്നത്…
Read More » - 20 February
അമ്പലപ്പുഴയിൽ നിന്ന് പൾസർ സുനി തലനാരിഴയ്ക്ക് രക്ഷപെട്ടു
നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി പോലീസ് തിരച്ചിലിനിടെ തലനാരിഴയ്ക്ക് രക്ഷപെട്ടു . ആലപ്പുഴയിലെ അമ്പലപ്പുഴയിൽനിന്നാണ് കൂട്ടുപ്രതിയോടൊപ്പം സുനി കടന്നുകളഞ്ഞത്. സുനിയുടെ ഒളിസങ്കേതം ട്രേസ് ചെയ്ത…
Read More » - 20 February
ഹോം നഴ്സിനെ കാമുകന് കഴുത്ത് ഞെരിച്ചുകൊന്നു:വില്ലനായത് പ്രണയകാലത്തെടുത്ത ചിത്രങ്ങള്‍
തൃശൂര്‍•പെരുമ്പിലാവില്‍ ഹോം നഴ്സിനെ കാമുകന് കഴുത്ത് ഞെരിച്ചു കൊന്നു. കൊല്ലം ഓയൂര്‍ പനയാരുകുന്ന് സ്വദേശി വര്‍ഷ എന്ന മഞ്ജു (28) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം കാമുകനായ…
Read More » - 20 February
കൊടും വരൾച്ച ; കുഴൽ കിണർ നിർമാണത്തിന് നിരോധനം
കൊടും വരൾച്ചയെ തുടർന്ന് സ്വകാര്യ കുഴൽ കിണർ നിർമാണത്തിന് സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തി.വരൾച്ച കടുത്തതോടെ, ഭൂഗർഭ ജലനിരപ്പിന്റെ അളവു കുറഞ്ഞതിനാൽ മേയ് 31 വരെയാണ് നിരോധനം ഏർപ്പെടുത്തിയത്.…
Read More » - 20 February
മേഘാലയക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മലയാളി സൈനികൻ അറസ്റ്റിൽ
തിരുവനന്തപുരം: മേഘാലയക്കാരിയെ ട്രെയിൻ യാത്രയ്ക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ച മലയാളി സൈനികനെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പലപ്പുഴ സ്വദേശി സിംസൺ ആണ് അറസ്റ്റിലായത്. ഇയാൾ ഷില്ലോംഗിൽ അസാം റൈഫിൾസിലെ…
Read More » - 20 February
ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി ഉയര്‍ത്തി
ന്യൂഡല്‍ഹി ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി ഉയര്‍ത്തിയ തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.മാര്‍ച്ച് 12 വരെ അക്കൗണ്ടില്‍ നിന്ന് ഒരാഴ്ച 50,000 രൂപ…
Read More » - 20 February
പെണ്‍വാണിഭ സംഘം പിടിയില്‍
തിരുവനന്തപുരം• നെടുമങ്ങാട് കാച്ചാണിയില്‍ ആറംഗ പെണ്‍വാണിഭ സംഘം പോലീസ് പിടിയിലായി. മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും അടങ്ങുന്ന സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട് വാടകയ്ക്ക് എടുത്തായിരുന്നു…
Read More » - 20 February
കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു
കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ആലപ്പുഴ പുറക്കാടിൽ വെച്ചായിരുന്നു അപകടം നടന്നത്. കായംകുളം സ്വദേശികളായ രാജൻ, ദീപു എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ…
Read More »