News
- Feb- 2017 -21 February
ഏഴ് ലക്ഷം രൂപക്ക് പതിനാലുകാരിയായ മകളെ വിറ്റു; അച്ഛൻ അറസ്റ്റിൽ
ജയ്പുർ: സ്വന്തം മകളായ 14 വയസ്സുകാരിയെ ഏഴ് ലക്ഷം രൂപക്ക് പിതാവ് വിറ്റു. വിൽക്കാൻ ശ്രമിച്ച പിതാവും വാങ്ങാനെത്തിയ മൂന്നു പേരും പോലീസ് പിടിയിലായി. ആൾവാർ ജില്ലയിലെ…
Read More » - 21 February
പ്രശസ്ത നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രമുഖ വനിതകള്‍ പ്രതികരിക്കുന്നു
ദീപാ പ്രസാദ് സാമൂഹ്യപ്രവര്‍ത്തക , എഴുത്തുകാരി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് നമ്മുടെ നഗരങ്ങളിലൊന്നില്‍ പ്രശസ്തയായ ഒരു അഭിനേത്രിയെ തട്ടിക്കൊണ്ടുപോയി പീഢിപ്പിക്കാൻ ശ്രമിച്ചു എന്ന…
Read More » - 21 February
സ്നാപ്പ്ചാറ്റിന് സമാന ഫീച്ചറുമായി വാട്സ്ആപ്പ്
ന്യുയോര്‍ക്ക്: പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. സ്നാപ്പ്ചാറ്റിന് സമാനമായി പുതിയ സ്റ്റാറ്റസ് ഫീച്ചര്‍ അവതരിപ്പിക്കാനാണ് വാട്സ്ആപ്പ് ഒരുങ്ങുന്നത്. അധികം വൈകാതെ തന്നെ ഇമേജുകളോ വീഡിയോകളോ വാട്സ്ആപ്പ് സ്റ്റാറ്റസ് ആയി…
Read More » - 21 February
നടിക്ക് നേരെയുള്ള ആക്രമണം; മുഖ്യപ്രതി മണികണ്ഠന്റെ മൊഴി പുറത്തുവന്നു
നടിക്ക് നേരെയുള്ള ആക്രമണക്കേസിൽ മുഖ്യപ്രതിയായ മണികണ്ഠന്റെ മൊഴി പുറത്തുവരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാൻ പദ്ധതിയിട്ടതിന് പിന്നിൽ സുനി മാത്രമാെണന്ന് മണികണ്ഠൻ പറഞ്ഞു. ഇതാണ് ലക്ഷ്യമെന്ന് അറിഞ്ഞിരുന്നില്ലെന്നും വർക്ക്…
Read More » - 21 February
ചങ്ങമ്പുഴയുടെ പേരക്കുട്ടിക്ക് എം ജി സർവകലാശാലയിൽ മർദ്ദനം
കോട്ടയം: കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ ചങ്ങമ്പുഴയുടെ ചെറുമകനും അധ്യാപകനുമായ ഹരി കുമാറിന് മർദ്ദനമേറ്റതായി പരാതി.ഹരികുമാറിന്റെ നേതൃത്വത്തിൽ കാമ്പസിൽ വച്ച് സർവ്വകലാശാലാ യൂണിയന്റെ നാടകോത്സവം നടന്നിരുന്നു. ഇതു കഴിഞ്ഞു…
Read More » - 21 February
നടി നേരെയുള്ള ആക്രമണം ; ചില സിനിമാപ്രവർത്തകരെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനം
കൊച്ചി: നടിക്ക് നേരെയുണ്ടായ അതിക്രമക്കേസിൽ ചില സിനിമാപ്രവർത്തകരുടെ പങ്ക് വ്യക്തമാവുന്നതായി പോലീസ്. കൂടുതൽ തെളിവുകൾക്കായി തുടർന്നുള്ള ദിവസങ്ങളിൽ ഇവരിൽ ചിലരെ ചോദ്യം ചെയ്യുമെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു.…
Read More » - 21 February
സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി: തീവ്രവാദി കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. കശ്മീരിലെ രാജൗരി ജില്ലയില്‍ ആക്രമണം നടന്നത്. സൈന്യം ശക്തമായി തന്നെ തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. പ്രദേശത്ത്…
Read More » - 21 February
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് അധികസുരക്ഷയൊരുക്കി പോലീസ്
തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ ഈ 9846100100 നമ്പറിൽ…
Read More » - 21 February
ആംബുലന്‍സ് സര്‍വ്വീസില്ല: സ്കൂട്ടറില്‍ മകളുടെ മൃതദേഹവുമായി പിതാവ്
കര്‍ണാടക: ആംബുലന്‍സ് അനുവദിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് സ്വന്തം മകളുടെ മൃതദേഹം ചുമന്ന് കൊണ്ട് നടന്നു പോയ യുവാവിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ട് അധികമൊന്നുമായില്ല. ഇതിനുപിന്നാലെ വീണ്ടും മൃതദേഹത്തോട്…
Read More » - 21 February
ചൈനയുടെ പരിഹാസത്തിന് മറുപടിയുമായി ഐ എസ് ആർ ഒ
ബംഗളൂരു: ഇന്ത്യയ്ക്ക് സ്വന്തമായി ബഹിരാകാശ നിലയം നിര്‍മിക്കാന്‍ ശേഷിയുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എ.എസ് കിരണ്‍കുമാര്‍.പിഎസ്എല്‍വി 104 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഇത് വലിയ കാര്യമല്ലെന്നും ഇന്ത്യയ്ക്ക്…
Read More » - 21 February
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ചുള്ള കേസില്‍ തീരുമാനം
ദില്ലി: . എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസ് ഭരണഘടനാ ബെഞ്ചിന് വിടാന്‍ മാറ്റിവെച്ചു. അതോടെ കേസില്‍ തീരുമാനം ഉടനെയുണ്ടാകില്ല എന്ന കാര്യത്തിൽ…
Read More » - 21 February
ജനപ്രിയ പ്രഖ്യാപനങ്ങളുമായി പളനിസ്വാമി
ചെന്നൈ: ജനപ്രിയ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി. സംസ്ഥാനത്തെ 500 മദ്യശാലകള്‍ പൂട്ടുമെന്നും, ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പകുതി വിലയ്ക്ക് അമ്മ ഇരുചക്രവാഹനങ്ങള്‍ നല്‍കുമെന്നും…
Read More » - 21 February
പിണറായിയുടെ മംഗലൂരു സന്ദർശനം- വിഎച്ച്പിയും ബജ്റംഗദളും ചേര്‍ന്ന് ഹര്‍ത്താലിന് ആഹ്വാനം
മംഗലുരു: കേരളാ മുഖ്യമന്ത്രി പിണറായി വിജയൻറെ മംഗലൂരു സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് വി എച്ച് പി യും ബജ്രംഗ് ദളും ചേർന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു.ദക്ഷിണ…
Read More » - 21 February
പൂഞ്ഞാറ് പുലി ഇറങ്ങുന്നു: പിസി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ സംഘടന
തിരുവനന്തപുരം: പൂഞ്ഞാറ് പുലി പിസി ജോര്‍ജ്ജ് പുതിയ സംഘടനയുമായി എത്തുന്നു. പിസി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ സംഘടനയുടെ പ്രഖ്യാപനം തിരുവനന്തപുരത്ത് നടക്കും. രാവിലെ 10…
Read More » - 21 February
മധ്യവയസ്കന് ഭാര്യയെ വെട്ടിക്കൊന്നു
തൃശൂര്‍: മധ്യവയസ്കന് ഭാര്യയെ വെട്ടിക്കൊന്നു. തൃശൂരിലെ കുന്ദംകുളത്താണ് സംഭവം നടന്നത്. ആയിക്കല്‍ പനങ്ങാട് വീട്ടില്‍ പ്രതീഷ് (48) ആണ് ഭാര്യ നിഷയെ (33) വെട്ടി കൊലപ്പെടുത്തിയത്. ഭാര്യയെ…
Read More » - 21 February
രാഷ്ട്രീയകേരളം ഉറ്റുനോക്കി 6 ജില്ലകളിൽ ചൊവ്വാഴ്ച ഉപതിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പു നടക്കുന്ന ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍ തിരുവനന്തപുരം പനവൂര്‍ ഗ്രാമപഞ്ചായത്ത് 06 മിന്നിലം, കൊല്ലം ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് 10 നെടുമ്ബാറ, കോട്ടയം മൂന്നിലവ്…
Read More » - 21 February
വിമാനം തകര്‍ന്ന് വീണ് അഞ്ച് മരണം
മെല്‍ബണ്‍: ചെറുവിമാനം തകർന്നു വീണ് അഞ്ചു പേർ കൊല്ലപ്പെട്ടു. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ വ്യാപാര കേന്ദ്രത്തിന് മുകളിലേക്കാണ് ചെറുവിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പ്രാദേശിക സമയം ചൊവ്വാഴ്ച…
Read More » - 21 February
വേറെ ജയിലിലേക്ക് മാറാന്‍ ശശികലയുടെ നീക്കം
ബംഗലൂരു: ബംഗലൂരുവില്‍ നിന്ന് ചെന്നൈ സെന്‍ട്രല്‍ ജയിലിലേക്ക് മാറാന്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികല നീക്കം തുടങ്ങി.ഇതിലേക്കായി ഉടനെ അപേക്ഷ സമർപ്പിക്കുമെന്നാണ് അറിയുന്നത്. അപേക്ഷയെ…
Read More » - 21 February
ജിഷ്ണുവിനെ ചെയര്മാന് പീഡിപ്പിച്ചതിനുള്ള തെളിവുണ്ടെന്ന് പോലീസ്
കൊച്ചി: ആത്മഹത്യ ചെയ്തുവെന്ന് പറയുന്ന പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിനെ പീഡിപ്പിച്ചതിനുള്ള സാഹചര്യ തെളിവുകളുണ്ടെന്ന് പോലീസ്. ചെയര്മാന് കൃഷ്ണദാസാണ് ഇതിനു പിന്നില്‍. കൃഷ്ണദാസിന്റെ അറിവോടെ ബോര്‍ഡ്…
Read More » - 21 February
കാർത്തി ചിദംബരത്തിന് രഹസ്യ അക്കൗണ്ടുകൾ- ആരോപണം ഉന്നയിച്ച് സുബ്രമണ്യൻ സ്വാമി
ന്യൂഡൽഹി : മുൻ ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് 21 രഹസ്യ അക്കൗണ്ടുകളുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. വിദേശ ബാങ്കുകളിൽ ഉള്ള ഈ…
Read More » - 21 February
മന്ത്രി ജി. സുധാകരന്റെ സാന്നിദ്ധ്യത്തില്‍ സിപിഎം അഴിഞ്ഞാട്ടം; ബിജെപി കൗണ്‍സിലര്‍മാരെ മർദിച്ചു
കായംകുളം: കേന്ദ്ര സര്‍ക്കാര്‍ പദ്ധതി അട്ടിമറിക്കുന്ന നഗരസഭയുടെ നിലപാടില്‍ പ്രതിഷേധിച്ച ബിജെപി കൗണ്‍സിര്‍മാരെ മന്ത്രി ജി. സുധാകരന്റെ സാന്നിദ്ധ്യത്തില്‍ സിപിഎം- ഡിവൈഎഫ്ഐക്കാര്‍ മര്‍ദ്ദിച്ചു. സാരമായി പരിക്കേറ്റ വനിതാ…
Read More » - 21 February
പിണറായി ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി, വെറും പഞ്ചറായ ടയര്‍: ചന്ദ്രചൂഡന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി ടിജെ ചന്ദ്രചൂഡന്. മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലെ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.…
Read More » - 21 February
നടിയെ അക്രമിച്ച സംഭവം: പ്രധാന പ്രതി പിടിയില്‍
പാലക്കാട്: കൊച്ചിയില്‍ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവെ നടിയെ അക്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. സംഘത്തിലെ പ്രധാന പ്രതിയാണ് അറസ്റ്റിലായിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. പള്‍സര്‍ സുനിയുടെ കൂട്ടാളിയായ…
Read More » - 21 February
ഭൂചലനം: നഗരം ഭീതിയില്‍
റോം: ഇറ്റലിയെ വിറപ്പിച്ച് വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അബ്രൂസോ പ്രവിശ്യയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. രാജ്യത്തിന്റെ മധ്യമേഖലയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. ഭൂചലനത്തില്‍…
Read More » - 20 February
കളിക്കിടെയുണ്ടായ തര്‍ക്കം : 24 കാരനെ വെടിവെച്ചു കൊന്നു
ന്യൂഡല്‍ഹി : പശ്ചിമ ഡല്‍ഹിയിലെ ചവാലയില് 24 കാരനെ ക്രിക്കറ്റ് കളിക്കിടെ വാക്കു തര്‍ക്കത്തിന്റെ പേരില്‍ പട്ടാപ്പകല്‍ വെടിവെച്ചു കൊന്നു. നീരജ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ…
Read More »