News
- Jan- 2017 -15 January
വീട്ടിനകത്തെ ഓവുചാലില്‍ മനുഷ്യഭ്രൂണം
ലണ്ടന്‍ : ബ്രിട്ടനിലെ ബ്രൂക്ക്ലിനില് വീട്ടിലെ ഓവുചാലില്‍ മനുഷ്യഭ്രൂണം കണ്ടെത്തി. കനാര്സി സ്ട്രീറ്റിലെ ഒരു വീട്ടിനകത്തെ ഓവുചാലിലാണ് മനുഷ്യഭ്രൂണം കണ്ടത്. ഉടന്‍ തന്നെ പ്ലംബര്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു.…
Read More » - 15 January
തിരുവനന്തപുരം ലോ അക്കഡമിയിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിൽ ആക്രമം
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കഡമിയിലെ വിദ്യാർത്ഥി വിരുദ്ധ നടപടികളിൽ പ്രതിക്ഷേധിച്ച് അക്കഡമിയിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷം . മാർച്ച് ആക്രമാസക്തമായതോടെ സി സി…
Read More » - 15 January
കപ്പലുകള്‍ മഞ്ഞില്‍ പുതഞ്ഞു
ബീജിംങ് : വടക്കന്‍ ചൈനയില്‍ അതിശൈത്യത്തെ തുടര്‍ന്ന് കപ്പലുകള്‍ മഞ്ഞില്‍ പുതഞ്ഞു. ഇരുമ്പയിര്, കല്‍ക്കരി അടങ്ങിയ ചരക്ക് കപ്പലുകളാണ് മഞ്ഞില്‍ പുതഞ്ഞ് കിടക്കുന്നത്. ചരക്ക് ഇറക്കാന്‍ പരമാവധി…
Read More » - 15 January
മലപ്പുറത്തെ കുഴല്‍പ്പണവേട്ട -അന്വേഷണം ബാങ്കുകളിലേക്ക്
മഞ്ചേരി : മലപ്പുറത്ത് 53 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയ സംഭവത്തില്‍ അന്വേഷണം വിവിധ ബാങ്കുകളിലേക്ക്. ഇന്നലെ അറസ്റ് ചെയ്തവർ വിവിധ കുഴൽപ്പണ ഹവാലക്കാരുടെ വെറും കാരിയർമാർ…
Read More » - 15 January
പണമിടപാട് ഇനി ആധാർ വഴി ; കേന്ദ്രം പുതിയ വിപ്ലവത്തിനൊരുങ്ങുന്നുവെന്ന് വെളിപ്പെടുത്തൽ
ദില്ലി: പണമിടപാട് ആധാറുമായി ബന്ധിപ്പിച്ച് കേന്ദ്രം പുതിയ വിപ്ലവത്തിനൊരുങ്ങുന്നുവെന്ന് വെളിപ്പെടുത്തൽ.ആധാറുമായി ഘടിപ്പിച്ചിട്ടുള്ള പണമിടപാട് സംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്താനൊരുങ്ങുന്നതെന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സിഇഒ…
Read More » - 15 January
ശാസ്ത്ര ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് ആകാശത്ത് രണ്ട് സൂര്യന്- വസ്തുത വിശദീകരിച്ച് വിദഗ്ധര്‍
ബെംഗുളൂരു: ഇക്കഴിഞ്ഞ ശനിയാഴ്ച അമേരിക്കയിലും കാനഡയിലും ആകാശത്ത് രണ്ടു സൂര്യനെ കണ്ടതായി ജനങ്ങള്‍ അവകാശപ്പെട്ടു. ചിലര്‍ ഫോട്ടോയും എടുത്തു.വാര്‍ത്ത പെട്ടെന്ന് പ്രചരിച്ചതോടെ പലരും പല കഥകളും അഭിപ്രായങ്ങളും…
Read More » - 15 January
ജയിലിനുള്ളിൽ കലാപം : നിരവധി തടവുകാർ കൊല്ലപ്പെട്ടു
റിയോ ഡി ജനീറോ: ജയിലിനുള്ളിൽ കലാപം നിരവധി തടവുകാർ കൊല്ലപ്പെട്ടു. ബ്രസീലിലെ അൽകാക്കസ് ജയിലിലായിരുന്നു സംഭവം. തടവുകാർ തമ്മിലുണ്ടായ ലഹളയിൽ 10 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. രാജ്യത്തെ…
Read More » - 15 January
നെഹ്റു കോളേജിനെ ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി ‘അനോണിമസ് ’ വീഡിയോ
തൃശൂർ: നെഹ്റു കോളേജിനെ വേട്ടയാടി ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി ‘അനൊണിമസ്’ വീഡിയോ. പാമ്പാടി നെഹ്റു കോളേജില്‍ മാനേജ്മെന്റിന്റെ അതിക്രമങ്ങളാല്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിക്ക് തങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നൂവെന്ന്…
Read More » - 15 January
യാത്രക്കാരെ ആകര്‍ഷിക്കാന്‍ നിരക്കുകള്‍ കുറച്ച് വിമാനകമ്പനികള്‍
യാത്രക്കാരെ ആകര്‍ഷിക്കാന്‍ നിരക്കുകള്‍ കുറച്ച് വിമാനകമ്പനികള്‍. കൊച്ചിയിലേക്കാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ നിരക്ക്. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഒരു ഭാഗത്തേക്ക് 30…
Read More » - 15 January
സൈനികർ സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യരുത്- കർശന നിലപാടുമായി കരസേനാ മേധാവി
ന്യൂഡൽഹി: സൈനികർ സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്താൽ അവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് കരസേനാമേധാവി ബിപിൻ റാവത്ത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കരസേനയുടെ സംവിധാനങ്ങള്‍ ഉപയോഗിക്കാതെ സോഷ്യല്‍…
Read More » - 15 January
പ്രധാനമന്ത്രിയെ നരാധമന് എന്ന് വിളിച്ചത് ശരിയായില്ല :കൈതപ്രം
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കമൽ നരാധമന് എന്ന് വിളിച്ചത് ശരിയായില്ലെന്ന് സംഗീത സംവിധായകനും കവിയും ഗായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. 30 വര്‍ഷമായി തനിക്ക് അറിയാവുന്ന വ്യക്തിയാണ്…
Read More » - 15 January
സൈന്യത്തിന് ആദരവ് അര്‍പ്പിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സൈനീക ദിനത്തില്‍ അവരുടെ ധീരതക്കും രാജ്യത്തിനായി നല്കിയ സേവനങ്ങള്‍ക്കും സല്യൂട്ട് നല്‍കുന്നതായി പ്രധാനമന്ത്രി. സൈന്യത്തിന്റെ ത്യാഗത്തിന്റെ ഫലമായാണ് രാജ്യത്തെ 135 കോടിയോളം വരുന്ന ജനങ്ങള്‍ സുരക്ഷിതമായി…
Read More » - 15 January
സദാചാര ഗുണ്ടായിസം കൊടുങ്ങല്ലൂരിലും
തൃശൂര്‍ : സംസ്ഥാനത്ത് വീണ്ടും സദാചാര ഗുണ്ടായിസം. ആരെയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ഗുണ്ടായിസമാണ് ശനിയാഴ്ച രാത്രി കൊടുങ്ങല്ലൂരില്‍ നടന്നത്. അഴീക്കോട് മേനോന് ബസാറില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച്…
Read More » - 15 January
പെൺകുട്ടിയുടെ അച്ഛനാണോ ? എങ്കിൽ നിങ്ങൾക്ക് ഈ ഓഫർ ലഭിക്കും
ബീഡ്: പെണ്‍കുട്ടികളുടെ അച്ഛന്മാര്ക്ക് വ്യത്യസ്തമായ ഒരു ഓഫറുമായി ഒരു ഗ്രാമം. മഹാരാഷ്ട്രയിലെ ബീഡ് ജീല്ലയിലാണ് സംഭവം. പെൺകുട്ടികളുടെ അച്ചന്മാർക്ക് ഇവിടെ ഷേവിങും മുടിവെട്ടും ഫ്രീ ആണ്. പ്രദേശത്ത്…
Read More » - 15 January
പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നൽകും:ബിപിൻ റാവത്ത്
ന്യൂഡൽഹി: നിയന്ത്രണ രേഖയിലെ സമാധാനം രാജ്യത്തിന് പ്രധാനപെട്ടതാണെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. പാകിസ്താന്റെ വെടി നിർത്തൽ കരാർ ലംഘനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം പറയുകയുണ്ടായി.ബ്രിട്ടീഷുകാരുടെ…
Read More » - 15 January
നാല് വയസ്സുകാരിയെ കൂട്ടം ചേര്‍ന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തി: മൂന്ന് പേർ പിടിയിൽ
മുംബൈ: നാല് വയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്ത മൂന്ന് പേർ അറസ്റ്റിൽ. രക്ഷിതാക്കള്‍ക്കൊപ്പം ബയാന്ദിലെ ആസാദ് നഗറില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തിങ്കളാഴ്ച…
Read More » - 15 January
ഗാന്ധിയന്‍ മാര്‍ഗത്തിലൂടെയാണു സമരങ്ങള്‍ മുന്നോട്ടു പോകേണ്ടത് ഉമ്മൻ ചാണ്ടി
കോട്ടയം: ഗാന്ധിയന്‍ മാര്‍ഗത്തിലൂടെയാണു സമരങ്ങള്‍ മുന്നോട്ടു പോകേണ്ടതെന്ന് ഉമ്മൻചാണ്ടി.കേരളത്തിലെ പ്രതിപക്ഷ സമരങ്ങള്‍ക്ക് അച്ചടക്കവും ജനപങ്കാളിത്തവും വേണം.റേഷന്‍ നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഹൈക്കമാന്‍ഡുമായുള്ള…
Read More » - 15 January
കേന്ദ്ര ബജറ്റ് അവതരണത്തെ ഭയന്ന് കേന്ദ്ര-പ്രതിപക്ഷ പാര്‍ട്ടികള്‍
ന്യൂഡല്‍ഹി : ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് എട്ട് വരെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്നതിനാല്‍ കേന്ദ്ര ബജറ്റ് അവതരണം ഫെബ്രുവരിയില്‍ നടത്തരുതെന്ന്…
Read More » - 15 January
കോൺഗ്രസ്സ് നേതാക്കൾ തമ്മിലടി അവസാനിപ്പിക്കണം:എ.കെ ആന്റണി
തിരുവനന്തപുരം: കോൺഗ്രസ്സ് നേതാക്കൾക്ക് മുന്നറിയിപ്പുമായി എ.കെ ആന്റണി.കോൺഗ്രസ്സ് നേതാക്കൾ തമ്മിലടി അവസാനിപ്പിക്കണം. പാർട്ടിയുടേയും നേതാക്കളുടെയും കാലിനടിയിലെ മണ്ണ് ഒലിച്ചുപോയിട്ടുട്ടുണ്ടെന്നും സ്തുതിപാഠകര്‍ പറയുന്നത് നേതാക്കള്‍ കേള്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 15 January
കാണ്ഡഹാര്‍ റാഞ്ചലിൽ പാകിസ്ഥാന്റെ പിന്തുണ വെളിപ്പെടുത്തി ഡോവൽ
ന്യൂഡല്‍ഹി: കാണ്ഡഹാര്‍ വിമാന റാഞ്ചലില്‍ താലിബാന് ഭീകരര്‍ക്ക് പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണ ഉണ്ടായിരുന്നതായി മുന്‍ ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ഡോവൽ. പ്രമുഖ മാധ്യമപ്രവര്ത്തകന് മിര…
Read More » - 15 January
സിക്സും സെഞ്ചുറിയും മാത്രമല്ല ,കോഹ്ലി ഇനി പാട്ടും കേൾപ്പിക്കും
സിക്സും സെഞ്ചുറിയും അടിക്കുക മാത്രമല്ല ,കോഹ്ലി ഇനി പാട്ടും കേൾപ്പിക്കും.ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സ്ഥാനം ഏറ്റെടുക്കുന്നതിന്റെ ഒരു ദിവസം മുന്‍പ് തന്റെ പുതിയ ബിസിനസ് സംരംഭം പ്രഖ്യാപിച്ചിരിക്കുകയാണ് കോഹ്ലി.ഹെഡ്ഫോണ്,…
Read More » - 15 January
രണ്ടിലധികം മക്കളുണ്ടെങ്കിൽ പ്രവേശനം നൽകില്ല: വിചിത്രനിയമവുമായി ഒരു സ്കൂൾ
ന്യൂഡല്‍ഹി: രണ്ടില്‍ കൂടുതല്‍ മക്കളുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന നിബന്ധനയുമായി പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രാജേന്ദ്ര നഗറിലെ സല്വാന് സ്കൂൾ. കുട്ടികൾക്ക് പുറമെ ജോലിക്ക് അപേക്ഷിക്കുന്നവർക്കും…
Read More » - 15 January
സംസ്ഥാനത്ത് മഴ പൂര്‍ണമായും നിലച്ചു
തിരുവനന്തപുരം : സംസ്ഥാനത്തു മഴ പൂര്‍ണമായും നിലച്ചുവെന്നും ഇനി മാര്‍ച്ച് പകുതി കഴിഞ്ഞേ വേനല്‍ മഴയ്ക്കു സാധ്യതയുള്ളൂവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാത്രിയില്‍ അനുഭവപ്പെടുന്ന തണുപ്പ് ഈ…
Read More » - 15 January
ബി.ജെ.പി സംസ്ഥാന നേതൃയോഗങ്ങള്‍ : കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ജനങ്ങളിലേയ്ക്കെത്തിക്കുകയെന്ന് പ്രധാന ലക്ഷ്യം
തിരുവനന്തപുരം: തിങ്കളാഴ്ച കോട്ടയത്ത് ആരംഭിക്കുന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗങ്ങള്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 16 മുതല്‍ 18 വരെയാണ് യോഗങ്ങള്‍. 18 ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ കേന്ദ്ര…
Read More » - 15 January
ഭവനവായ്പ എടുത്തിട്ടുള്ളവർക്ക് സന്തോഷവാർത്തയുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി:ഭവനവായ്പ എടുത്തിട്ടുള്ളവർക്ക് സന്തോഷവാർത്തയുമായി കേന്ദ്രസർക്കാർ.കേന്ദ്ര ബജറ്റിൽ ഭവന വായ്പകൾക്ക് നികുതി ഇളവ് നൽകുമെന്ന് സൂചന.വർഷത്തിൽ രണ്ട് ലക്ഷത്തിൽ കൂടുതൽ ഭവന വായ്പ പലിശ നൽകുന്നവർക്കാണ് കേന്ദ്ര സർക്കാർ…
Read More »