News
- Dec- 2016 -31 December
ഡല്‍ഹിക്ക് പുതിയ ഗവര്‍ണര്‍; അനില്‍ ബൈജാല്‍ അധികാരമേറ്റു
ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി സ്ഥാനം ഒഴിഞ്ഞ നജീബ് ജങിന്റെ ഒഴിവിലേക്ക് അനില്‍ ബൈജാല്‍ അധികാരമേറ്റു. ഡല്‍ഹിക്ക് അങ്ങനെ പുതിയ ഗവര്‍ണറെ ലഭിച്ചു. രാജ് നിവാസില്‍ നടന്ന ചടങ്ങില്‍ ഡല്‍ഹി…
Read More » - 31 December
അര്‍ഹതയുള്ളവര്‍ക്കെല്ലാം പെന്ഷന് നല്‍കുമെന്ന് തോമസ് ഐസക്
തിരുവനന്തപുരം : സംസ്ഥാനത്ത് അര്‍ഹതയുള്ള എല്ലാവര്ക്കും പെന്ഷന് നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അതേസമയം രണ്ട് പെന്ഷന് ആര്‍ക്കും അര്‍ഹതയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടും മൂന്നും പെന്ഷന്…
Read More » - 31 December
ഉനയിലെ ജനങ്ങളും ബിജെപിക്കൊപ്പം: കോണ്‍ഗ്രസിനെ മറികടന്ന് ബിജെപിക്ക് ജയം
ഗാന്ധിനഗര്‍: ഗോരക്ഷയുടെ പേരില്‍ ഏറെ പ്രശ്നങ്ങള്‍ നടന്ന ഉനയിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം. ഉനയിലെ മോട്ട സമാധിയാന പഞ്ചായത്തില്‍ സര്‍പഞ്ചായി തെരഞ്ഞെടുക്കപ്പെട്ടത് ബിജെപി പ്രവര്ത്തകന്. എട്ടിലെ ആറു…
Read More » - 31 December
വനിത പോലീസിനെ പീഡിപ്പിച്ചു : പൊലീസ് ഡ്രൈവര്‍ അറസ്റ്റിൽ
തൃശൂർ : വനിത പോലീസിനെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് തൃശൂര്‍ എആര്‍ ക്യാമ്പിലെ ഡ്രൈവറും ചേലക്കര സ്വദേശിയുമായ 45കാരനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. 2014 മുതല്‍…
Read More » - 31 December
ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പുതുവത്സരാശംസകള്‍ നേര്‍ന്നു
തിരുവനന്തപുരം : കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ആഹ്ലാദകരവും ശാന്തവും ഐശ്വര്യ പൂര്‍ണവുമായ പുതുവത്സരം ആശംസിച്ചു. കേരളം എക്കാലവും കാത്തുസൂക്ഷിച്ച സാമൂഹിക…
Read More » - 31 December
കശുവണ്ടി വികസന കോർപ്പറേഷനെതിരെ വിജിലന്‍സ് അന്വേഷണം
കൊല്ലം: കശുവണ്ടി വികസന കോര്‍പറേഷനെതിരെ വീണ്ടും വിജില്ന്സ് അന്വേഷണം. തോട്ടണ്ടി ഇറക്കുമതി ചെയ്തതതില്‍ ക്രമക്കേട് നടന്നെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ത്വരിത പരിശോധന. അവസാന രണ്ട് ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം.…
Read More » - 31 December
അഖിലേഷ് യാദവിനെ പാർട്ടിയിൽ തിരിച്ചെടുത്തു
ലക്നൗ: അഖിലേഷ് യാദവിനെ പാർട്ടിയിൽ തിരിച്ചെടുത്തു. അഖിലേഷിനെയും അദ്ദേഹത്തിന്റെ വിശ്വസ്തനായ രാം ഗോപാൽ യാദവിനെയും സമാജ്വാദി പാർട്ടിയിൽ തിരിച്ചെടുത്തു.മുലായം സിങ് യാദവിന്റെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം…
Read More » - 31 December
പുടിനെ പുകഴ്ത്തി ട്രംപ്
വാഷിംഗ്ടൺ : റഷ്യന്‍ പ്രസിഡന്റ് വ്ലാദമിര്‍ പുടിനെ പ്രശംസിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സൈബർ ഇടപെടൽ നടത്തിയെന്ന് ആരോപിച്ച് റഷ്യയുടെ 35 നയതന്ത്ര പ്രതിനിധികളെ…
Read More » - 31 December
മയക്കു മരുന്നുപയോഗിച്ച യുവാവിന് പൊലീസ് നല്കിയ ശിക്ഷ തികച്ചും വ്യത്യസ്തം
ആര്‍ലിംഗ്ടണ്‍ : സാധാരണയായി മയക്കു മരുന്ന് ഉപയോഗിച്ച യുവാവിനെ പോലീസ് പിടികൂടിയാൽ ജയിലിൽ അടയ്ക്കാറാണ് പതിവ്. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി പോലീസ് നല്കിയ ശിക്ഷ 200…
Read More » - 31 December
മണപ്പുറം ഫിനാന്‍സിന്റെ ശാഖയില്‍ വന്‍ കൊള്ള
കൊല്‍ക്കൊത്ത : മണപ്പുറം ഫിനാന്‍സിന്റെ കൊല്‍ക്കൊത്തയിലെ ഡണ്‍ലപ് ബ്രിഡ്ജ് ശാഖയില്‍ വന്‍ കൊളള. ആയുധധാരികളായ ഒരു സംഘം തോക്കു ചൂണ്ടി ലോക്കറില്‍ സൂക്ഷിച്ചിരുന്ന 30 കിലോ സ്വര്‍ണ്ണം…
Read More » - 31 December
ആദായ നികുതി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും പുതിയ നോട്ടുകൾ പിടികൂടി
ന്യൂ ഡൽഹി : കൈക്കൂലിയുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് സിബിഐ നടത്തിയ റെയ്ഡില്‍ ആദായ നികുതി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും പുതിയ നോട്ടുകൾ പിടികൂടി. രാജസ്ഥാൻ ജാൽവാറിലെ…
Read More » - 31 December
കാശ്മീരിൽ ഈ വർഷം വധിച്ച ഭീകരരുടെ കണക്കുകൾ പുറത്ത്
ന്യൂഡല്‍ഹി: ഈ വര്‍ഷം ജമ്മു-കശ്മീര്‍ അതിര്‍ത്തിയില്‍ മാത്രം 141 തീവ്രവാദികളെ വധിച്ചു. 2012 ല്‍ 67 ഭീകരരേയും 2013 ല്‍ 65 പേരെയുമാണ് വധിച്ചത്. സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി…
Read More » - 31 December
ജപ്പാനില്‍ ഭൂചലനം
ടോക്കിയോ : ജപ്പാനില്‍ ശക്തമായ ഭൂചലനം. രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ നിന്നായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്…
Read More » - 31 December
അസാധു നോട്ട്; പ്രവാസികൾക്ക് ഒരു ആശ്വാസ വാർത്ത
ന്യൂഡല്‍ഹി: നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അസാധുവായി പ്രഖ്യാപിച്ച 500, 1000 നോട്ടുകൾ കൈമാറാനുള്ള സാധാരണ സമയപരിധി ഇന്നലെ അവസാനിച്ചു. എന്നാൽ, പഴയ നോട്ടുകൾ കൈവശമുള്ള…
Read More » - 31 December
ഗ്രീക്ക് അംബാസിഡറിന്റെ കൊലപാതകം : കുറ്റവാളി പിടിയിൽ
റിയോ ഡി ജനീറോ: കഴിഞ്ഞ ദിവസം കാറിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയ ബ്രസീലിലെ ഗ്രീക്ക് അംബാസിഡര്‍ കിറാകോസ് അമിറിഡീസിനെ(59) കൊലപ്പെടുത്തിയ കുറ്റവാളി പിടിയിൽ. ഭാര്യ ഫ്രാന്‍ങ്കോയിസ്…
Read More » - 31 December
സെന്‍ട്രല്‍ ജയിലില്‍ നിന്നും അഞ്ച് പേര് തടവ് ചാടി
പാറ്റ്ന: ബിഹാറിലെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അഞ്ച് തടവുകാര്‍ ജയില്‍ ചാടി. വെള്ളിയാഴ്ച രാത്രിയിലാണ് ഇവര്‍ ജയില്‍ ചാടിയത്.ആശുപത്രി വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇവർ ഇവിടെ വെച്ചാണ് രക്ഷപ്പെട്ടത്.…
Read More » - 31 December
പര്‍പ്പിള്‍ പാറകള്‍ : ചൊവ്വയിലെ ജീവസാന്നിധ്യത്തെ പറ്റിയുള്ള ചർച്ചകൾക്ക് ചൂടേറുന്നു
ന്യൂ യോർക്ക് : ചൊവ്വയിലെ ജീവസാന്നിധ്യത്തെ പറ്റിയുള്ള ചർച്ചകൾക്ക് വീണ്ടും ചൂടേറുന്നു. നാസാ ഉപഗ്രഹമായ ക്യൂരിയോസിറ്റി പകര്‍ത്തിയ ചൊവ്വയുടെ ഉപരിതല ചിത്രങ്ങളില്‍ പര്‍പ്പിള്‍ പാറകള്‍ കണ്ടെത്തിയതോടെ പുതിയ…
Read More » - 31 December
പിണറായി വിജയനെ അട്ടിമറിക്കാന്‍ ഐപിഎസ് ഐ പി എസ് പദ്ധതി പിന്നിൽ സി പി എമ്മിലെ തന്നെ രണ്ട് മുതിര്‍ന്ന നേതാക്കൾ
ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കോടതി പരാമര്‍ശം വന്നാല്‍ അത് മുതലെടുക്കാനുള്ള നീക്കം അണിയറയില്‍ സജീവം എന്ന് മംഗളം. പാര്‍ട്ടിയിലെ തന്നെ രണ്ട് മുതിര്‍ന്ന…
Read More » - 31 December
അനധികൃത കുടിയേറ്റം; 260 പേർ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ-കുടിയേറ്റ നിയമലംഘകരെയും കുറ്റവാളികളെയും കണ്ടെത്താനുള്ള അധികൃതരുടെ പരിശോധന തുടരുന്നു. ഇതുവരെ 260 പേര് പിടിയിലായി. വിദേശികള്‍ ഏറെ വസിക്കുന്ന മെഹ്ബൂലയില് നിന്ന് 160…
Read More » - 31 December
പി.എസ്.സി. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി
തിരുവനന്തപുരം : റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ പി.എസ്.സി അംഗീകരിച്ചു. പട്ടികയുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടുന്ന കാര്യം പി.എസ്.സി. ചെയര്‍മാനാണ്…
Read More » - 31 December
ബിവറേജസ് ഔട്ട്ലെറ്റിലെ ‘നിൽപ്പൻ ക്യു’വിന് വിട
തൊടുപുഴ: ബിവറേജസ് ഔട്ട്ലെറ്റിലെത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ്. ഇനി മുതൽ ‘ക്യൂ നിൽപിനു’ വിട ഇനി ക്യൂവിലിരുന്ന് മദ്യം വാങ്ങാം. ക്ഷീണിക്കുമ്പോൾ ‘സാദാ’ വെള്ളം കുടിക്കാം. ടോയ്ലറ്റും…
Read More » - 31 December
ബോംബ് ഭീഷണി; വിമാനം നിലത്തിറക്കി
പ്രാഗ്: ബോംബ് ഭീഷണിയെത്തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. സ്പെയിനിലെ ലാസ് പാല്‍മാസില്‍ നിന്ന് വാഴ്സയിലേക്ക് പോയ വിമാനമാണ് ബോംബ് ഭീഷണിയെത്തുടര്‍ന്ന് ചെക്കോസ്ലോവോക്യയിലെ പ്രാഗിലിറക്കിയത്.വിമാനത്തിൽ 160 യാത്രക്കാരുണ്ടായിരുന്നു. ബോംബ് ഭീഷണിയുണ്ടെന്ന്…
Read More » - 31 December
സമ്മാനമായി ലഭിച്ച ബിഎംഡബ്ല്യു കാർ ദിപ കർമാകർ തിരികെ നൽകി.
ന്യൂ ഡൽഹി : റിയോ ഒളിംപിക്സിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച ജിംനാസ്റ്റിക് താരം ദിപ കർമാകറിന് സച്ചിൻ ടെണ്ടുൽക്കർ സമ്മാനമായി കൊടുത്ത ബിഎംഡബ്ല്യു കാർ തിരികെ…
Read More » - 31 December
കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
കൊല്ലം•ഓയൂര്‍ കരിങ്ങന്നൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ ദുരൂഹസാഹചര്യത്തില്‍ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിങ്ങന്നൂര്‍ അടയറ പ്രശാന്ത് മന്ദിരത്തില്‍ പ്രിയ (21) ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ മരണത്തില്‍…
Read More » - 31 December
ഭീകരാക്രമണ ഭീഷണി; കൊച്ചി അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
ജറൂസലേം: പുതുവത്സരാഘോഷ വേളയില്‍ കൊച്ചിയടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. വിനോദസഞ്ചാരികള്‍ കരുതലോടെയിരിക്കണമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പുമുണ്ട്. ഇസ്രയേല്‍ തീവ്രവാദ വിരുദ്ധ ബ്യൂറോ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ഇസ്രായേലുകാര്‍ക്കാണ്…
Read More »