News
- Dec- 2016 -31 December
മധ്യവര്‍ഗത്തിന് വീട് വാങ്ങാന്‍ പുതിയ പദ്ധതിയുൾപ്പെടെ പുതുവത്സരത്തിൽ പ്രധാനമന്ത്രിയുടെ സമ്മാനങ്ങൾ ഇവ;
ന്യൂഡൽഹി:കോടിക്കണക്കിനു ജനങ്ങള്‍ ത്യാഗത്തിനു തയ്യാറായി; ജനങ്ങളുടെ ബുദ്ധിമുട്ട് അവസാനിപ്പിക്കാന്‍ നടപടിയുണ്ടാവും.പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ഭവന വായ്പയില്‍ ഇളവ് പ്രഖ്യാപിച്ചു. ഇടത്തരക്കാര്‍ക്ക് ഒൻപതു ലക്ഷത്തിനു നാലു ശതമാനം പലിശയിളവ്…
Read More » - 31 December
ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് മുംബൈ സാക്ഷിയായി
മുംബൈ : ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് മുംബൈ സാക്ഷിയായി. രണ്ട് വര്‍ഷത്തെ ഡേറ്റിംഗിനൊടുവില്‍ ട്രാന്‍സ് ജെന്‍ഡറായ മാധുരി സരോദ് ജയകുമാര്‍ ശര്‍മ്മയെയാണ് വിവാഹം കഴിച്ചത്. അഞ്ച് വര്‍ഷത്തെ…
Read More » - 31 December
കള്ളപ്പണത്തിനെതിരെ പോരാടിയത് ജനങ്ങളൊന്നാകെ- ജനങ്ങൾക്കുള്ള പുതു വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി:പുതുവല്സരത്തോടനുബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ആരംഭിച്ചു.അഴിമതിയില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നതായും അദ്ദേഹം പറഞ്ഞു. സത്യസന്ധര്‍ക്ക് നിരവധി ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. അൻപതു ദിവസം ജനങ്ങള്‍…
Read More » - 31 December
നോട്ട് അസാധുവാക്കല്‍ ചരിത്രത്തിലെ ശുചീകരണദൗത്യം; മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. നോട്ട് അസാധുവാക്കല്‍ ചരിത്രത്തിലെ മഹത്തായ ശുചീകരണ ദൗത്യമാണെന്ന് മോദി. രാഷ്ട്രത്തിന്റെ ഗതി നിര്‍ണയിക്കുന്ന ദൗത്യമായിരുന്നു അത്. ജനത്തിന് കുറച്ച്…
Read More » - 31 December
പ്രധാനമന്ത്രിയുടെ പുതുവല്‍സര സന്ദേശം തുടങ്ങി; കൂടെ നിന്ന ജനങ്ങൾക്ക് നന്ദി അറിയിച്ച് തുടക്കം
ന്യൂഡല്‍ഹി:പുതുവല്സരത്തോടനുബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ആരംഭിച്ചു.നവംബര്‍ എട്ടിന് രാത്രിയില്‍ അപ്രതീക്ഷിതമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്.ചരിത്രത്തിലെ ഏറ്റവും വലിയ…
Read More » - 31 December
വൃക്ക ആവശ്യമുണ്ടെന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുത്: സര്‍ക്കാര്‍
തിരുവനന്തപുരം: വൃക്ക ആവശ്യമുണ്ടെന്നു കാണിച്ചുള്ള വാണിജ്യപരമായ പരസ്യങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്ന് സര്‍ക്കാര്‍. ഇത്തരം പരസ്യങ്ങള്‍ നിയമവിരുദ്ധവും അധാര്‍മികവും ആയതിനാല്‍ നിര്‍ത്തലാക്കണമെന്ന് ആരോഗ്യ വകുപ്പാണ് ഉത്തരവിട്ടത്. അവയവ കൈമാറ്റം…
Read More » - 31 December
പതിനെട്ടുകാരിയുടെ കൊല; മുംബൈയിൽ സഹോദരന് അറസ്റ്റില്‍
മുംബൈ: പതിനെട്ടുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 26കാരനായ സഹോദരന് അറസ്റ്റില്‍. ബാന്ദ്രയിലെ വീര്‍ ദത്ത നഗറിലെ കുടിലിലാണ് കൊല നടന്നത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ജമീലയാണ്…
Read More » - 31 December
സംഗീത പരിപാടിക്കിടെ തിക്കുംതിരക്കും; 80 പേര്‍ക്ക് ഗുരുതരപരിക്ക്
കാന്‍ബറ: സംഗീത പരിപാടിക്കിടെയുണ്ടായ തിക്കുംതിരക്കിലും നിരവധി പേര്‍ക്ക് പരിക്ക്. ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. 19ഓളം പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയില്‍ വിക്ടോറിയയിലെ ലോണില്‍ നടന്ന പരിപാടിക്കിടെയാണ്…
Read More » - 31 December
തോമസ് ഐസകിനെതിരെ വിമര്‍ശനവുമായി കുമ്മനം
കൊല്ലം : ധനമന്ത്രി തോമസ് ഐസകിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. പെന്‍ഷന്‍കാരെയും ശമ്പളക്കാരെയും ഭയപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നു കുമ്മനം വ്യക്തമാക്കി. കേന്ദ്രവുമായി സഹകരിച്ച് ജനങ്ങളെ…
Read More » - 31 December
ഗ്രീക്ക് സ്ഥാനപതി കൊല്ലപ്പെട്ടതിന് പിന്നില്‍ ഭാര്യയുടെ കാമുകനും
റിയോ ഡി ജനീറോ: ബ്രസീലിലെ ഗ്രീക്ക് സ്ഥാനപതി കിരിയാക്കോസ് അമരിദീസ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഭാര്യയും കാമുകനുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയാണ് നോവ ഇഗുവാക്കുവില് നിന്നും അമരിദീസിനെ കാണാതായത്. പിന്നീട്…
Read More » - 31 December
നിര്‍ണായക തീരുമാനങ്ങള്‍: മോദി 7.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: പല നിര്‍ണായ തീരുമാനങ്ങളും അറിയാന്‍ ഇനി ഒരു മണിക്കൂര്‍ മാത്രം ബാക്കി. പുതുവര്‍ഷ സമ്മാനമായി പല പ്രഖ്യാപനങ്ങളും നടത്താനിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാത്രി 7.30ന്…
Read More » - 31 December
സച്ചിൻ സമ്മാനിച്ച ബിഎംഡബ്ല്യു ദിപ തിരികെ നൽകി
ന്യൂഡൽഹി: സച്ചിൻ ടെണ്ടുൽക്കർ സമ്മാനമായി നൽകിയ ബിഎംഡബ്ല്യു കാർ ഇന്ത്യൻ ജിംനാസ്റ്റിക് താരം ദിപ കർമാകർ തിരികെ നൽകി. റിയോ ഒളിംപിക്സിൽ കാഴ്ചവച്ച തകർപ്പൻ പ്രകടനത്തിന് ഹൈദരാബാദ്…
Read More » - 31 December
പുതുവര്‍ഷം പിറന്നു : ആദ്യമെത്തിയത് ന്യൂസിലാന്‍ഡില്‍
ഓക്ലാന്‍ഡ് : പുതുവര്‍ഷം പിറന്നു. 2017 ആദ്യം പിറന്നത് ന്യൂസിലാന്‍ഡ് തലസ്ഥാനമായ ഓക്ലാന്‍ഡിലാണ്. അഞ്ചു മിനിറ്റ് മുമ്പ് തന്നെ ഓക്ലാന്‍ഡിലെ സ്കൈ ടവറില്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരുന്നു. കൃത്യം…
Read More » - 31 December
അരുണാചലില്‍ മുഖ്യമന്ത്രി ഉള്‍പ്പടെ 33 എംഎല്‍എമാര്‍ ബിജെപിയില്‍
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി പെമാഖണ്ഡു ഉള്‍പ്പടെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശിലെ 33 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു.ആറ് മാസത്തിനിടെ ഇത് നാലാം തവണയാണ് അരുണാചല്‍…
Read More » - 31 December
എന്റെ ശരീരം വിൽപ്പനയ്ക്കുണ്ടോ എന്നതാണ് നിങ്ങളെ അലട്ടുന്നത് : രശ്മി ആർ നായർ
കൊച്ചി: തെറിയഭിഷേകം നടത്തുന്നവർക്ക് മറുപടിയുമായി ഓൺലൈൻ പെൺവാണിഭക്കേസ് പ്രതി രശ്മി ആർ നായർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രശ്മി പ്രതികരണം അറിയിച്ചിരിക്കുന്നത്. എന്റെ ശരീരം വിൽപനയ്ക്കുണ്ടോ എന്ന സംശയമാണ്…
Read More » - 31 December
പുതിയ നിയമ നിര്‍ദ്ദേശങ്ങളുമായി ഡല്‍ഹി മെട്രോ റെയില്‍
ന്യൂഡല്‍ഹി : പുതിയ നിയമ നിര്‍ദ്ദേശങ്ങളുമായി ഡല്‍ഹി മെട്രോ റെയില്‍. പുതിയ നിയമത്തിനായി നഗര വികസനകാര്യ മന്ത്രാലയം നിര്‍ദ്ദേശം മുന്നോട്ട് വച്ചു. നിയമം നിലവില്‍ വരുന്നതോടു കൂടി…
Read More » - 31 December
രാവും പകലും കറങ്ങി നടന്ന സഹോദരിയെ അനുസരണ പഠിപ്പിക്കാൻ സഹോദരൻ ചെയ്തത്
മുംബൈ:അനുസരണയില്ലാത്ത കറങ്ങി നടന്ന സഹോദരിയെ സഹോദരൻ കൊലപ്പെടുത്തി.26കാരനായ അഖ്തര്‍ ശെയ്ഖിനെ പതിനെട്ടുകാരിയായ സഹോദരി ജമീലയെ കൊലപ്പെടുത്തിയതിനു പോലീസ് അറസ്റ് ചെയ്തു. തയ്യല്‍ക്കാരനായ അഖ്തര്‍ സഹോദരിയുടെ പെരുമാറ്റത്തില്‍ പൊറുതിമുട്ടിയിരുന്നു.…
Read More » - 31 December
ഇരട്ട ചാവേര്‍ ബോംബാക്രമണം: 28 പേര് കൊല്ലപ്പെട്ടു
ബാഗ്ദാദ്: തിരക്കേറിയ നഗരത്തില്‍ ഇരട്ട ചാവേറാക്രമണം. ചാവേര്‍ ബോംബാക്രമണത്തില്‍ 28 പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ 55ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരാണ് ചാവേറുകളായത്. നഗരത്തിലെ തിരക്കേറിയ കാര്‍ സ്പെയര്‍പാര്‍ട്ട്സ്…
Read More » - 31 December
ജനറല്‍ ബിപിന്‍ റാവത്ത് പുതിയ കരസേന മേധാവിയായി ചുമതലയേറ്റെടുത്തു
ന്യൂഡല്‍ഹി : ലെഫ്റ്റന്റ് ജനറല്‍ ബിപിന്‍ റാവത്ത് പുതിയ കരസേന മേധാവിയായി ചുമതലയേറ്റെടുത്തു. 43 വര്‍ഷത്തെ സേവനത്തിന് ശേഷം ധല്‍ബീര്‍ സിങ് വിരമിച്ച ഒഴിവിലേക്കാണ് ബിപിന്‍ റാവത്തിന്റെ…
Read More » - 31 December
മനുഷ്യച്ചങ്ങലയിൽ വിദേശികളെ പിടിച്ചു നിർത്തിയതിനെതിരെ കേസ്
തൃശൂർ: സിപിഎമ്മിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മനുഷ്യച്ചങ്ങലയിൽ വിദേശികളെ പങ്കെടുപ്പിച്ചത് വിവാദമാകുന്നു.ഇത് സംബന്ധിച്ച് യുവമോർച്ച സംസ്ഥാന സെക്രട്ടറി കെ ആർ ഹരി തൃശൂർ എസ് പിക്ക് പരാതി നൽകി.ഫ്രഞ്ച്…
Read More » - 31 December
രാജ്മോഹന്റെ അധിക്ഷേപത്തിന് പിന്നിലെ ആളെ അറിയാമെന്ന് കെ മുരളീധരൻ
ദോഹ: രാജ്മോഹന്‍ ഉണ്ണിത്താന് തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് പിന്നില്‍ ആളുണ്ടെന്ന് കെ മുരളീധരന് എം എല്‍ എ. ആളെ തനിക്കറിയാമെങ്കിലും പരസ്യമായി പറയുന്നില്ല. അവസരം കിട്ടുമ്ബോള് പാര്‍ട്ടി…
Read More » - 31 December
ബലാത്സംഗ ശ്രമം പരാജയപ്പെട്ടു ; അമ്മായിയമ്മയെ യുവാവ് കഴുത്തറുത്ത് കൊന്നു
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ബലാത്സംഗ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് അമ്മായിയെ കഴുത്തറുത്ത് കൊന്നു. പുഷ്പ (30) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മരുമകനായ രവി എന്ന യുവാവിനെ…
Read More » - 31 December
ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു
മലപ്പുറം: ദളിത് യുവതി ആശുപത്രിയിലെ ക്ലോസറ്റില്‍ പ്രസവിച്ചു. മഞ്ചേരിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഇതില്‍ നിന്ന്…
Read More » - 31 December
കൊച്ചി അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിൽ തീവ്രവാദ ആക്രമണം ഉണ്ടായേക്കും- ഇസ്രായേലിന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി:കൊച്ചി അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ഇസ്രായേൽ.പുതുവത്സര ആഘോഷ വേളയിൽ കൊച്ചി, ഗോവ, പൂനെ , മുംബൈ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍…
Read More » - 31 December
പുതുവർഷം ആഘോഷിക്കാൻ രാഹുൽ ഗാന്ധി ലണ്ടനിൽ ?
ദില്ലി: അഴിമതി ആരോപണങ്ങളും വിവാദങ്ങളുമായി ഭരണ പ്രതിപക്ഷം വാക്പോര് നടത്തിക്കൊണ്ടിരിക്കെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക് പോയതായി റിപ്പോർട്ടുകൾ . കുറച്ചു ദിവസത്തേക്ക് യൂറോപ്പിലേക്ക്…
Read More »