News
- Jan- 2017 -1 January
കൈക്കൂലി വാങ്ങാൻ ശ്രമം : ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത് സിനിമകളെ വെല്ലുന്ന രീതിയിൽ
ജയ്പൂര്‍: റെയ്ഡ് നടത്താതിരിക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ആദായ നികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ വസതിയില്‍ സി.ബി.ഐ നടത്തിയ റെയ്ഡില്‍ 24 ലക്ഷത്തിന്റെ…
Read More » - 1 January
സൂപ്പർ താരങ്ങളുടെ കള്ളപ്പണ-ബിനാമി ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര നീക്കം
ന്യൂഡല്‍ഹി:സിനിമ മേഖലയിൽ അന്വേഷണങ്ങളുമായി പിടിമുറുക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ തയ്യാറെടുക്കുന്നു . കള്ളപ്പണ-ബിനാമി ഇടപാടുകള്‍ അന്വേഷിക്കാന്‍ രംഗത്തിറങ്ങിയ ഇന്‍കംടാക്സ് എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ അടുത്ത പ്രധാന ഉന്നം സിനിമാ…
Read More » - 1 January
അഖിലേഷിനെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു
ലക്നൗ:അഖിലേഷ് യാദവിനെ സമാജ്വാദി പാർട്ടി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു. മുലായം സിങ് യാദവ് ദേശീയ അധ്യക്ഷനായി തുടരവെയാണ് പുതിയ പ്രഖ്യാപനം. ഇതാണ് യഥാർഥ സമാജ്വാദി പാർട്ടിയെന്ന് രാം…
Read More » - 1 January
ഏകീകൃത സിവിൽകോഡ് : നിലപാട് അറിയിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം : “രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ നൂറ് മോദിമാർ വന്നാലും സാധിക്കില്ലെന്ന്” പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുപ്രകാശം നിത്യവസന്തം’ എന്ന പ്രമേയത്തെ ആസ്പദമാക്കി ജീലാനി സ്റ്റഡി…
Read More » - 1 January
ഭർതൃവീട്ടിലെ പീഡനം: യുവതി മൂന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: ഭർതൃവീട്ടിലെ പീഡനം സഹിക്കവയ്യാതെ യുവതി മൂന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ സിദ്ദിപേട്ട് ജില്ലയിലാണ് സംഭവം. മക്കളായ സിന്ധുജ (12),…
Read More » - 1 January
ഉമ്മന്‍ ചാണ്ടിയുടെ അലസിപ്പോയ പദ്ധതിക്ക് പിണറായിയുടെ കയ്യൊപ്പിന് നീക്കം
തിരുവനന്തപുരം: പശ്ചിമഘട്ടം ക്വാറി മാഫിയക്ക് തീറെഴുതാനുള്ള ഉമ്മന്‍ ചാണ്ടിയുടെ കരടിന് പിണറായിയുടെ കൈയൊപ്പിന് നീക്കം. പതിച്ചുനല്‍കിയ പട്ടയഭൂമിയില്‍ 20 വര്‍ഷത്തിലേറെ കൃഷിനടത്തിയ ശേഷം ഖനനം നടത്തുന്നതിന് അനുവാദം…
Read More » - 1 January
നോട്ട് നിരോധനത്തെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: നോട്ട് നിരോധനം പരാജയമായിരുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്നലെ നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്. ബാങ്കിൽ കള്ളപ്പണം എത്തിയതിനെക്കുറിച്ച്…
Read More » - 1 January
പുതുവത്സരാഘോഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു
പാലക്കാട് എലവഞ്ചേരീയിൽ പുതുവത്സരാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു . കട്ടായം കാട് സ്വതേശി സുജിത് ആണ് മരിച്ചത് . ഒരാൾക്ക് പരിക്കുണ്ട്
Read More » - 1 January
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ രഹസ്യനീക്കം
തിരുവനന്തപുരം: ഡീസല്‍ വിലവര്‍ധനയുടെ പേരില്‍ സ്വകാര്യ ബസുടമകളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ബസ് ചാര്‍ജ് ഒരുരൂപ വര്‍ധിപ്പിക്കാന്‍ രഹസ്യനീക്കം. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നിലവില്‍ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറിയായി ഓടുന്ന…
Read More » - 1 January
പണം പിൻവലിക്കുന്നതിൽ ഇളവ് ഇന്ന് മുതൽ പ്രാബല്യത്തിൽ
എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധി ഉയർത്തി. ഇതുപ്രകാരം എടിഎമ്മിൽ നിന്ന് 4,500 രൂപ ഇന്ന് മുതൽ പിൻവലിക്കാം. അതേസമയം ഇന്ന് ബാങ്ക് അവധിയും ഒന്നാം തീയതിയും…
Read More » - 1 January
70 ദിവസം കൊണ്ട് ചൊവ്വയിലെത്തുന്ന പേടകം നിർമ്മിക്കാനൊരുങ്ങി ചൈന
70 ദിവസം കൊണ്ട് ചൊവ്വയിലെത്തുന്ന പേടകം നിർമ്മിക്കാനൊരുങ്ങി ചൈന. ഇലക്ട്രോ മാഗ്നറ്റിക്ക് പ്രൊപ്പല്‍ഷന്‍ ഡ്രൈവ് (ഇഎം ഡ്രൈവ്) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് 70 ദിവസം കൊണ്ട്…
Read More » - 1 January
ഫോണ്‍ നമ്പറുകള്‍ റദ്ദാക്കി : പോലീസുകാര്‍ ദുരിതത്തില്‍
തൊടുപുഴ : ഔദ്യോഗിക മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ റദ്ദാക്കിയതോടെ സംസ്ഥാനത്ത് 1600ല്‍ അധികം പോലീസുകാർ ദുരിതത്തിലായി. നമ്പറുകള്‍ റദ്ദാക്കിയിട്ട് 10 ദിവസം പിന്നിടുന്നതോടെ സ്റ്റേഷന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍…
Read More » - 1 January
ശബരിമലയിലെ അപ്പം നിര്‍മാണം നിര്‍ത്തിവെച്ചു
സന്നിധാനം: സന്നിധാനത്തെ അപ്പം നിര്‍മാണം നിര്‍ത്തിവെച്ചു. അരിയ്ക്ക് ഗുണനിലവാരം ഇല്ലെന്നു ചൂണ്ടിക്കാട്ടി ഭക്ഷ്യസുരക്ഷാ വിഭാഗം ദേവസ്വം ബോര്‍ഡിന് നോട്ടീസ് നല്കി. സന്നിധാനത്തെ പ്രധാന പ്രസാദങ്ങളായ അപ്പവും അരവണയും…
Read More » - 1 January
പാചകവാതക വില വർധിപ്പിച്ചു
ന്യൂഡൽഹി: പാചകവാതകം, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവയുടെ നിരക്ക് എണ്ണ കമ്പനികൾ വർധിപ്പിച്ചു. രണ്ട് രൂപയാണ് സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറൊന്നിന് വർധിപ്പിച്ചത്. ഇതോടെ സബ്സിഡി നിരക്കിലുള്ള…
Read More » - 1 January
പുതുവത്സരാഘോഷങ്ങള്‍ക്കിടെ നിശാ ക്ലബ്ബില്‍ വെടിവെപ്പ് : നിരവധി പേർ കൊല്ലപ്പെട്ടു
ഇസ്താംബൂള്‍ : തുർക്കി നഗരമായ ഇസ്താംബൂളിലെ ഒര്‍ട്ടാക്കോയ് മേഖലയിലുള്ള റെയ്ന നിശാക്ലബ്ബിൽ പുതുവത്സരാഘോഷങ്ങള്‍ക്കിടെയുണ്ടായ വെടിവെപ്പില്‍ 35 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെയായിരുന്നു…
Read More » - 1 January
3 സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു
കണ്ണൂര്‍: 3 സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. പാനൂരിൽ ഇന്ന് പുലർച്ചെ 3 മണിയോടെയാണ് സംഭവം നടന്നത്. പാനൂര്‍ വരപ്ര അശ്വിന്, അതുല്‍, രഞ്ജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. പുതുവത്സര…
Read More » - 1 January
എം.പി വെടിയേറ്റു മരിച്ചു
ധാക്ക: ധാക്ക: ബംഗ്ലാദേശില്‍ എം.പി വെടിയേറ്റു മരിച്ചു. ഭരണകക്ഷിയായ അവാമി ലീഗ് എം.പി. മഞ്ജുറുള്‍ ഇസ്ലാമിനെയാണ് മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. ബംഗ്ലാദേശിലെ ഗായിബന്ധാ ജില്ലയിലാണ് സംഭവം നടന്നത്.…
Read More » - 1 January
നോട്ട് അച്ചടിക്കാൻ കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനി : പ്രതികരണവുമായി ഉമ്മന്‍ചാണ്ടി
കൊച്ചി : വൻ അഴിമതി ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ ബ്രിട്ടീഷ് കമ്പനിയെ പ്ലാസ്റ്റിക് നോട്ട് അച്ചടിക്കാന്‍ തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ‘ഡി ലാ റ്യൂ’…
Read More » - 1 January
ഇന്നസെന്റിന്റെ മലയാള ഭാഷാ സ്നേഹം കാപട്യം
കോട്ടയം•സിനിമാ താരസംഘടനയുടെ പ്രസിഡന്റും പാര്‍ലമെന്റംഗവുമായ ഇന്നസെന്റിന്റെ മലയാള ഭാഷാപ്രേമം കാപട്യമാണെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് കുറ്റപ്പെടുത്തി. തന്റെ ഭാഗം ന്യായീകരിക്കാന്‍ സാധിക്കാതെ…
Read More » - 1 January
സിറിയയിലെ വെടി നിർത്തൽ : സമ്മര്‍ദം ചെലുത്തി റഷ്യ
യുനൈറ്റഡ് നേഷന്‍സ് : സിറിയിലെ വെടി നിർത്തൽ പൂർണ്ണ സ്ഥിതിയിലാക്കാൻ യു.എന്‍ രക്ഷാസമിതിയില്‍ സമ്മര്‍ദം ചെലുത്തി റഷ്യ. ഡമസ്കസിലും കസാഖ്സ്താനിലും സമാധാനം കൊണ്ടുവരാൻ യു.എന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട്…
Read More » - 1 January
മദ്യ-മയക്കുമരുന്ന് വ്യാപനം: എക്സൈസ് കമ്മീഷണറെ വാട്സ്ആപ്പിലൂടെ വിവരമറിയിക്കാം
തിരുവനന്തപുരം•മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനത്തിനെതിരെയുളള പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ പൊതുജനങ്ങള്‍ക്ക് ഏതുസമയത്തും 9061178000 എന്ന നമ്പറില്‍ വാട്സ് ആപ്പ് മുഖേനയോ ഫോണ്‍ മുഖേനയോ എക്സൈസ് കമ്മീഷണറെ പരാതി അറിയിക്കാമെന്ന് കമ്മീഷണര്‍…
Read More » - 1 January
കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് സാധ്യത തെളിയുന്നു
തിരുവനതപുരം : കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് സാധ്യത തെളിയുന്നു. തിരുവനന്തപുരംമുതല്‍ കണ്ണൂര്വരെയായിരിക്കും അതിവേഗ പാത തുടങ്ങുക. ദക്ഷിണേന്ത്യന്‍ ആഭ്യന്തരമന്ത്രിമാർ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തിൽ അതിവേഗറെയില്‍പ്പാത ഉഡുപ്പിവരെനീട്ടുന്നതിന് റെയില്‍വേയോട്…
Read More » - 1 January
വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മാതൃകയില്‍ മാറ്റം വരുത്തുമെന്ന പ്രചരണം: വിശദീകരണവുമായി സൗദി ട്രാഫിക് വിഭാഗം
റിയാദ്: സൗദിയിലെ വാഹനങ്ങളുടെ നിലവിലുള്ള നമ്പര്‍ പ്ളേറ്റ് മാതൃകയില്‍ മാറ്റം വരുത്തുമെന്ന സോഷ്യല്‍ മീഡിയകളിലെ പ്രചരണം തെറ്റാണെന്ന് ട്രാഫിക്ക് വിഭാഗം. ട്രാഫിക്ക് വിഭാഗം ഇതുവരെ നിലവിലുള്ള നമ്പര്‍…
Read More » - Dec- 2016 -31 December
ഉപഭോക്താക്കള്‍ക്ക് പുതുവര്‍ഷ ഓഫറുമായി ബിഎസ്എൻഎൽ
ചെന്നൈ: ഉപഭോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനവുമായി ബിഎസ്എന്‍എല്‍. 144 രൂപയുടെ റീചാര്‍ജില്‍ ഏതു നെറ്റ്വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാന്‍ സാധിക്കുന്ന ഓഫറാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഓഫര്‍ പ്രകാരം ലോക്കൽ…
Read More » - 31 December
ബി എസ് എൻ എല്ലിൽ തൊഴിലവസരങ്ങള്‍
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ നിരവധി തൊഴിലവസരങ്ങൾ. ബി എസ് എൻ എൽ ജൂനിയർ ടെലികോം ഓഫീസർ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ബിഇ/ബിടെക് – ടെലികോം, ഇലക്ട്രോണിക്സ്,…
Read More »