News
- Dec- 2016 -29 December
ജപ്പാനില്‍ ശക്തമായ ഭൂചലനം
ടോക്കിയോ: ജപ്പാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഡിഗോ നഗരത്തിൽനിന്നു 18 കിലോമീറ്റർ അകലെയാണു ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന്…
Read More » - 29 December
ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി: ഒഴിവായത് വന്‍ ദുരന്തം
മുംബൈ : പുലര്‍ച്ചെ കല്യാണിനും വിട്ടല്വാഡിക്കും ഇടയിൽ കുര്‍ള – അമര്‍നാഥ് ലോക്കല്‍ ട്രെയിന്റെ പാളം തെറ്റി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ഇതേത്തുടര്‍ന്ന് നിരവധി ട്രെയിനുകള്‍…
Read More » - 29 December
കേരളത്തിലെ കോൺഗ്രസിന് ഇങ്ങനെ മുന്നോട്ടു പോകാൻ സാധിക്കില്ല; കോണ്‍ഗ്രസ് പോരില്‍ മുതിര്‍ന്ന നേതാക്കളെ വിമര്‍ശിച്ച് വിടി ബല്‍റാം
കോട്ടയം: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നടക്കുന്ന തരംതാണ വിഴുപ്പലക്കലിനെ രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ. കേരളത്തിലെ കോൺഗ്രസിന് ഇങ്ങനെ മുന്നോട്ടു പോകാൻ സാധിക്കില്ലെന്ന് വി.ടി.ബൽറാം എംഎൽഎ തന്റെ…
Read More » - 29 December
സിറിയ സമാധാനത്തിന്റെ പാതയിലേക്ക്
സിറിയ : റഷ്യയും തുർക്കിയും തമ്മിൽ ഉണ്ടായ ധാരണയെ തുടർന്ന് അർധരാത്രി മുതൽ രാജ്യത്ത് വെടിനിർത്തൽ നിലവിൽ വന്നതായി തുർക്കി വാർത്താ ഏജൻസി അനദോലു റിപ്പോർട്ട് ചെയ്തു.…
Read More » - 29 December
പാലസ്തീന് വിഷയം: ഇസ്രായേലിനെതിരെ അമേരിക്ക
വാഷിംഗ്ടണ്‍•പാലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന അനധികൃത കുടിയേറ്റങ്ങള്‍ പാലസ്തീന് സമാധാനത്തിനും ഇസ്രായേലിന്റെ ജനാധിപത്യ ഭാവിക്കും ഒരുപോലെ ഭീഷണിയാണെന്ന് അമേരിക്ക. ഇരു രാജ്യങ്ങളും തമ്മിലെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ വര്‍ഷങ്ങളായി തങ്ങള്‍…
Read More » - 29 December
കോടികളുടെ കള്ളപ്പണം നിക്ഷേപിച്ച ജ്വല്ലറി ഉടമ പിടിയില്‍
ഹൈദരാബാദ്: ജ്വല്ലറി ഉടമ അറസ്റ്റില്‍. വ്യാജരേഖകള്‍ ഉപയോഗിച്ച് 98 കോടിയുടെ അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിച്ച മുസാദിലാല്‍ ജെംസ് ആന്‍ഡ് ജ്വല്ലേഴ്സ് ഉടമ കൈലാഷ് ചന്ദ് ഗുപ്തയെയാണ്…
Read More » - 29 December
ബന്ദിപ്പൂരിൽ ഭീകരാക്രമണം
ശ്രീനഗർ : ബന്ദിപ്പൂരിലെ ഹൈജൻ ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന്. ആറു മണിയോടെ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടുന്നതായി റിപ്പോർട്ട്. വെടിവെപ്പിൽ രണ്ട് സൈനികർക്ക്…
Read More » - 29 December
തന്നെ മകനെപ്പോലെ നോക്കിയ കാര്മിനെത്തേടി ബഹ്റൈന്‍ മന്ത്രിയെത്തി;സ്നേഹവും ഓര്‍മകളും പങ്കുവച്ച് ബഹ്റൈന്‍ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം
മനാമ: മംഗലാപുരം സ്വദേശിനി കാര്‍മിന്‍ മത്യാസിന് ഇത്തവണത്തെ ക്രിസ്മസ് ഒരിക്കലും മറക്കാൻ സാധിക്കില്ല. ഇതിലും മികച്ചയൊരു ക്രിസ്മസ് സമ്മാനം ഇനി കിട്ടാനില്ല. ഈ ക്രിസ്മസ് നാളിൽ അര…
Read More » - 29 December
രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്
praതിരുവനന്തപുരം•രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഇന്ന് തലസ്ഥാനത്ത് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.30ന് കാര്യവട്ടം യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി…
Read More » - 29 December
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ അളവില്‍ വൻ വർദ്ധന
ന്യൂ ഡൽഹി : ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അപകടകരമാം വിധത്തില്‍ ഉയര്‍ന്നതായി റിപ്പോർട്ട്. ഡല്‍ഹിയിലെ അന്തരീക്ഷത്തിലെ വിഷപദാര്‍ഥങ്ങളുടെ അളവ് അനുവദനീയമായതിനെക്കാൾ ഒമ്പത് മടങ്ങ് വർധിച്ചതായും, തണുപ്പ് കൂടുന്നതനുസരിച്ച്…
Read More » - 29 December
ആരും ചിരിക്കരുത് ! താന്‍ നേടിയ ബിരുദത്തെക്കുറിച്ച് എം.എല്‍.എയുടെ വെളിപ്പെടുത്തല്‍
ഹൈദരാബാദ്•തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ഒരു എം.എല്‍.എ നടത്തുന്ന വെളിപ്പെടുത്തലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കോമേഴ്സ് ബിരുദത്തിന് (ബി.കോം) താന്‍ കണക്കും ഫിസിക്സും പഠിച്ചിട്ടുണ്ടെന്നാണ് എം.എല്‍.എ അവകാശപ്പെടുന്നത്.…
Read More » - 29 December
യുഎഇയില്‍ എണ്ണവില വർദ്ധിക്കും
ദുബായ്: ജനുവരി മുതൽ യു.എ.ഇയില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിക്കും. പുതുക്കിയ വില ഊര്‍ജ്ജ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ജനുവരി ഒന്ന് മുതലാണ് യു.എ.ഇയില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ…
Read More » - 29 December
മുഖ്യമന്ത്രി വിളിച്ച യോഗത്തിന് മന്ത്രിമാര്‍ വന്നില്ല
തിരുവനന്തപുരം : സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ അവലോകന യോഗത്തിന് മന്ത്രിമാര്‍ എത്തിയില്ല അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി യോഗം മാറ്റി വെച്ചു. 28 നായിരുന്നു മുഖ്യമന്ത്രി യോഗം ചേരാൻ…
Read More » - 29 December
ശത്രുക്കളെ നേരിടാന്‍ ഇന്ത്യയ്ക്ക് എത്ര പോര്‍വിമാനങ്ങള്‍ വേണം? വ്യോമസേന മേധാവി പറയുന്നു
ന്യൂഡൽഹി: ഇന്ത്യയുടെ ശത്രുക്കളുമായി പോരാടിനിൽക്കാൻ 36 റാഫേൽ വിമാനങ്ങൾ മാത്രം പോരെന്ന് വ്യോമസേനാ മേധാവി അരൂപ് റാഹ. വ്യോമസേന ശക്തമാകണമെങ്കിൽ 200 – 250 യുദ്ധവിമാനങ്ങൾ എങ്കിലും…
Read More » - 29 December
പ്രതിരോധ മന്ത്രിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
പനാജി•പ്രതിരോധമന്ത്രി മനോഹർ പരീക്കറുടെ കാർ ഗോവയിലെ പനാജിയില്‍ വച്ച് അപകടത്തിൽപ്പെട്ടു. ബുധനാഴ്ച വൈകിട്ട് ഒമ്പതോടെയായിരുന്നു അപകടം. ല പരീക്കർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആര്‍ക്കും…
Read More » - 28 December
എന്‍എസ് ജി : ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചേക്കും- പാകിസ്ഥാൻ പുറത്താകുമെന്നും റിപ്പോർട്ട്
വാഷിങ് ടൺ:എന്‍എസ് ജി യിൽ ഇന്ത്യയെ പ്രവേശിപ്പിക്കുന്നതിനുള്ള കരട് രേഖ തയാറാക്കിയതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.യുഎസിലെ ആംസ് കണ്ട്രോള് ഓര്‍ഗനൈസേഷനിൽ നിന്ന് ലഭിച്ച…
Read More » - 28 December
കുവൈറ്റിൽ ഡ്രൈവിങ് ലൈസൻസ് കാലപരിധി സംബന്ധിച്ച് പുതിയ മാർഗനിർദേശം
കുവൈത്ത് : കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് കാലപരിധി സംബന്ധിച്ച് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. ഇതുപ്രകാരം വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് ഇഖാമാ കാലപരിധിയുമായി ബന്ധപ്പെടുത്തും. കൂടാതെ ഏഴില്‍ കവിയാത്ത…
Read More » - 28 December
മലയ്ക്ക് പോയ യുവാവിനെ വിട്ടു പിരിയാതെ മാളു- കൂടെ വീട്ടിലേക്കു കൂട്ടി യുവാവും
തിരുവനന്തപുരം:കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്നും കാല്‍നടയായി ശബരിമല യാത്ര തുടങ്ങിയ നവീൻ എന്ന കോഴിക്കോട് സ്വദേശിക്കു വഴിയിൽ നിന്ന് കൂട്ടായി കിട്ടിയതാണ് ഒരു നായയെ.പലതവണ ഓടിച്ചു വിടാൻ…
Read More » - 28 December
25 ലക്ഷത്തിന്റെ പുതിയ നോട്ടുകൾ ദുബായിലേക്ക് കടത്താൻ ശ്രമം: മലയാളി പിടിയിൽ
മുംബൈ: 25 ലക്ഷത്തിന്‍െറ പുതിയ 2,000 രൂപ നോട്ടുകൾ ദുബായിലേക്ക് കടത്താൻ ശ്രമിച്ച മലയാളി പിടിയിൽ. ആരിഫ് കോയ എന്ന ആളാണ് മുംബൈ രാജ്യാന്തരവിമാനത്താവളത്തിൽ വെച്ച് പിടിയിലായത്.…
Read More » - 28 December
ആയുധം വാങ്ങല്‍- ഇന്ത്യ വികസ്വര രാജ്യങ്ങളിൽ രണ്ടാമത്.
ന്യൂഡല്‍ഹി: ആയുധങ്ങള്‍ വാങ്ങുന്നതിനുവേണ്ടി ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ച വികസ്വര രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് രണ്ടാംസ്ഥാനം.സൗദി അറേബ്യയാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. വിവിധ രാജ്യങ്ങളില്‍നിന്ന് പല വിധത്തിലുള്ള ആയുധങ്ങളും…
Read More » - 28 December
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു : ആള്‍ദൈവം അറസ്റ്റില്‍
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റിൽ. സീതിവാലെ ബാബ എന്നറിയപ്പെടുന്ന ഗുലാം മൊഹമ്മദ് റഫീഖ് ഷെയ്ഖാണ് പിടിയിലായത്. സെപ്തംബര്‍ ആറിനായിരുന്നു കേസിനാസ്പദമായ…
Read More » - 28 December
കണ്ണില്ലാത്തവരും ഇനി കാണും
കണ്ണില്ലാത്തവര്‍ക്കും ഇനി കാണാന്‍ സാധിക്കും, റെറ്റിനയിലെ കോശങ്ങളുടെ അപാകതമൂലം അന്ധതയുഭവിക്കുന്നവര്ക്ക് കാഴ്ച നല്കുന്ന ഉപകരണം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. ‘ആര്‍ഗസ്2’ എന്നാണ് ഈ അത്യാധുനിക ഉപകരണത്തിന്റെ പേര്.…
Read More » - 28 December
വീടിന് തീയിട്ടു പൊള്ളലേറ്റ വീട്ടമ്മ ഗുരുതരാവസ്ഥയിൽ- പിന്നിൽ സി പി എം എന്നാരോപണം.
പാലക്കാട് : പാലക്കാട് സിപിഎമ്മുകാർ വീടിന് തീയിട്ടതിനെത്തുടർന്ന് സിലിണ്ടർ പൊട്ടിത്തെറിച്ചു പൊള്ളലേറ്റ വീട്ടമ്മയുടെ നില ഗുരുതരം. . ഇന്ന് അതിരാവിലെ ബിജെപി പ്രവർത്തകനും മുൻ പഞ്ചായത്തംഗവുമായ കണ്ണന്റെ…
Read More » - 28 December
അസഹിഷ്ണുതക്കാർ വീണ്ടും തലപൊക്കുമ്പോള്‍
അമ്പതു ദിവസത്തിലേറെയായി മൗനത്തിന്റെ വാല്മീകത്തില് ഒളിച്ചിരുന്ന എം.ടി ഇടതുപക്ഷത്തിന്റെ വക്താവാകുന്നതിന്റെ പൊരുത്തക്കേടിനെക്കുറിച്ച് പി.ആര് രാജ് എഴുതുന്നു കേരളം ഏറെ ബഹുമാനിക്കുന്ന എഴുത്തുകാരനും ചലച്ചിത്രകാരനുമാണ് എം.ടി വാസുദേവന്‍നായര്‍. രാഷ്ട്രീയ…
Read More » - 28 December
കേരളത്തിലെ മാവോയിസ്റ്റ് സാന്നിദ്ധ്യം : ഭരണ – പൊലീസ് സംവിധാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് രാജ്നാഥ് സിംഗ്
തിരുവനന്തപുരം : കേരളത്തിലെ മാവോയിസ്റ്റ് സാന്നിദ്ധ്യം ഭരണ പൊലീസ് സംവിധാനങ്ങള്‍ ജാഗ്രതയോടെ എടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആഭ്യന്തരമേഖലാ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു…
Read More »