News
- Dec- 2016 -29 December
എത്ര രൂപയ്ക്ക് കിട്ടും : ഫോണിലൂടെ തനിക്ക് വിലയിടാന്‍ വന്ന പ്രമുഖ പാർട്ടിയുടെ യുവനേതാവിനെ യുവതി കൈകാര്യം ചെയ്തതിങ്ങനെ
ഫോണിലൂടെ തനിക്ക് വിലയിടാന്‍ വന്ന പ്രമുഖപാർട്ടിയുടെ യുവനേതാവിനെ കൈകാര്യം ചെയ്യാന്‍ യുവതി സ്വീകരിച്ച വഴി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റും മോട്ടിവേഷണല്‍ സ്പീക്കറുമായ ശ്രീലക്ഷ്മി സതീഷ് എന്ന…
Read More » - 29 December
മകനെ കൊന്ന ശേഷം ഫേസ്ബുക്കില്‍ ആത്മഹത്യാകുറിപ്പ് പോസ്റ്റ് ചെയ്ത് അമ്മ ജീവനൊടുക്കി
ഗ്ലെന്‍ റോക്ക് : മകനെ കൊന്ന ശേഷം ഫേസ്ബുക്കില്‍ ആത്മഹത്യാകുറിപ്പ് പോസ്റ്റ് ചെയ്ത് അമ്മ ജീവനൊടുക്കി. അമേരിക്കയിലെ പെന്സില്വാനിയയിലാണ് സംഭവം. ഒരു വയസ്സുള്ള മകനെ ശ്വാസം മുട്ടിച്ച്…
Read More » - 29 December
ജയലളിതയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കണമെന്ന് എഐഎഡിഎംകെ
ചെന്നൈ: ശശികലയെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിനുപിന്നാലെ അന്തരിച്ച ജയലളിതയ്ക്ക് പുരസ്കാരം നല്‍കണമെന്ന് എഐഎഡിഎംകെ. ജയലളിതയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരവും മാഗ്സസെ പുരസ്കാരവും നല്‍കണമെന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടു. ജയലളിതയുടെ…
Read More » - 29 December
നോട്ട് ക്ഷാമമുണ്ടെങ്കിൽ ഫുട്ബോൾ മത്സരത്തിന് തിരക്കുണ്ടായതെങ്ങനെ: കുമ്മനം
തിരുവനന്തപുരം: നോട്ട് ക്ഷാമമുണ്ടെങ്കിൽ ഐ.എസ്.എൽ ഫൈനൽ കാണാൻ ഇത്രയധികം തിരക്ക് കൊച്ചിയിൽ ഉണ്ടായതെങ്ങനെയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നിലവിൽ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം…
Read More » - 29 December
നോട്ട് നിരോധം വന്‍ വിജയമെന്ന് അരുണ്‍ ജെയ്റ്റ്ലി
നോട്ട് നിരോധം വന്‍ വിജയമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ ഭൂരിഭാഗവും വിതരണം ചെയ്തു. കൂടുതല്‍ 500 രൂപ നോട്ടുകള്‍…
Read More » - 29 December
മോഷണശ്രമം തടഞ്ഞ മലയാളിയെ കുത്തിക്കൊന്നു : പാകിസ്ഥാനി പിടിയില്‍
ഷാർജ: സൂപ്പർമാർക്കറ്റിൽ മോഷണശ്രമം തടയാൻ ശ്രമിച്ച മലയാളിയെ കുത്തിക്കൊന്ന കേസിൽ പാകിസ്ഥാനി പിടിയിൽ. തിരൂര്‍ കല്പകഞ്ചേരി കുടലില്‍ അലിയെ(52) കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് നടത്തിയ രഹസ്യ നീക്കത്തിലാണ്…
Read More » - 29 December
പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നതോടെ പല മാറ്റങ്ങളും ഉണ്ടാകുമെന്ന് വെങ്കയ്യാ നായിഡു
ന്യൂഡല്‍ഹി: പല മാറ്റങ്ങളും ശനിയാഴ്ചയോടെ കണ്ടുതുടങ്ങുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു. ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കുന്ന പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു വെങ്കയ്യാ നായിഡു. ശനിയാഴ്ചയോ ഞായറാഴ്ചയോ പ്രധാനമന്ത്രി…
Read More » - 29 December
ധൈര്യമുണ്ടെങ്കിൽ എന്നോടു മത്സരിക്കൂ; കെജ്രിവാളിനു വെല്ലുവിളിയുമായി മുൻമുഖ്യമന്ത്രി
ന്യൂഡൽഹി: വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ തന്നോടു മത്സരിക്കാൻ ആം ആദ്മി പാർട്ടി നേതാവും, ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ വെല്ലുവിളിച്ച് പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് അമരീന്ദർ സിങ്.…
Read More » - 29 December
ഭര്‍ത്താവ് ഒപ്പമില്ലാതെ ഷോപ്പിംഗിന് പോയ യുവതിയുടെ തലവെട്ടി
കാബൂള്‍ : ഭര്‍ത്താവ് ഒപ്പമില്ലാതെ ഷോപ്പിംഗിന് പോയ യുവതിയുടെ തലവെട്ടിയതായി റിപ്പോര്‍ട്ട്. ഡെയ്ലി മെയില്‍ അടക്കമുള്ള പത്രങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത പ്രകാരം അഫ്ഗാനിസ്ഥാനിലെ ഉള്‍നാടന്‍ പ്രദേശമായ സാര്‍…
Read More » - 29 December
പുതുവർഷത്തലേന്ന് സുപ്രധാനപ്രഖ്യാപനവുമായി നരേന്ദ്രമോദി
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന്റെ അമ്പത് ദിനങ്ങള്‍ അവസാനിക്കുന്ന ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ചില സുപ്രധാനപ്രഖ്യാപനങ്ങൾ നടത്തിയേക്കുമെന്നാണ് റിപ്പോർട്ട് . പ്രധാനമായും…
Read More » - 29 December
തിരുവനന്തപുരത്ത് രാഷ്ട്രപതിയുടെ പരിപാടിയില്‍ പ്രോട്ടോക്കോള്‍ പിഴവ്
തിരുവനന്തപുരം : തലസ്ഥാനത്ത് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി പങ്കെടുത്ത ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങിലെ സംഘാടന പിഴവ് കല്ലുകടിയായി. കാര്യവട്ടം യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന…
Read More » - 29 December
നോട്ടിന് ക്യൂ നില്ക്കാന് വയ്യാത്തവരാണ് മനുഷ്യ ചങ്ങല തീര്‍ക്കാന്‍ പോകുന്നതെന്ന് കുമ്മനം
തിരുവനന്തപുരം: മനുഷ്യ ചങ്ങലയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സംസ്ഥാനത്ത് ഇന്ന് നടക്കുന്ന സര്‍ക്കാരിന്റെ മനുഷ്യ ചങ്ങല കള്ളപ്പണ ചങ്ങലയാണെന്ന് കുമ്മനം പറഞ്ഞു. ജനദ്രോഹനയങ്ങള്‍ക്കെതിരെ സെക്രട്ടറിയേറ്റ്…
Read More » - 29 December
വെള്ളരിക്കാപട്ടണമല്ല ഇന്ത്യ : എം.ടി വിഷയത്തില്‍ സംഘപരിവാറിനെതിരെ കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•നോട്ട് നിരോധനത്തോട് വിയോജിച്ച എം ടി വാസുദേവന്‍നായരെ അധിക്ഷേപിക്കുന്നതിലൂടെ ബി.ജെ.പി-ആര്.എസ്.എസ് ശക്തികള്‍ ഫാസിസ്റ്റ് മുഖം തുറന്നുകാട്ടുകയാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. നോട്ട് അസാധുവാക്കലില്‍…
Read More » - 29 December
യൂറോ ഉപജ്ഞാതാവ് അന്തരിച്ചു
ഫ്രാങ്ക്ഫൂര്‍ട്ട്: യൂറോപ്പിന്‍െറ പൊതു കറന്‍സിയായ യൂറോയുടെ മുഖ്യ ഉപജ്ഞാതാവും,യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് രൂപീകരണത്തിൽ പ്രധാനിയുമായ ഹാന്‍സ് ടീറ്റ്മെയര്‍(85) അന്തരിച്ചു. ജര്‍മനിയുടെ പുനരേകീകരണത്തിനുശേഷം 1993 മുതല്‍ 1999 വരെയുള്ള…
Read More » - 29 December
കേന്ദ്രമന്ത്രിയുടെ വീടിനുനേരെ ആക്രമണം
ഗുവഹാട്ടി: കേന്ദ്രമന്ത്രിയുടെ വീടിനുനേരെ ഗ്രനേഡ് ആക്രമണം. കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന് ഗോഹെയ്ന്റെ വീടിനുനേരെയാണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്. നാഗോണ്‍ ടൗണിലെ വീടിനു നേരെയാണ് ആക്രമണം നടന്നത്.…
Read More » - 29 December
ഐ.എസ് ഭീകരന് സിറിയയില്‍ കൊല്ലപ്പെട്ടു
കുവൈത്ത്: കുവൈത്തി പൗരനും ഇസ്ലാമിക് സ്റ്റേറ്റിന്‍െറ മുന്‍നിര പോരാളിയുമായ അബൂജന്ദല് അല്‍ കുവൈത്തി കൊല്ലപ്പെട്ടു. യൂഫ്രട്ടീസ് നദിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ജഅ്ബറില് അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേനയുടെ…
Read More » - 29 December
ജയലളിതയുടെ മരണം സംശയം രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി
ചെന്നൈ : മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സംശയമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ചെന്നൈ സ്വദേശി പിഎ ജോസഫിന്റെ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് എസ് വൈദ്യലിംഗം, ജസ്റ്റിസ്…
Read More » - 29 December
പ്രതീക്ഷ നരേന്ദ്രമോദിയില്‍ മാത്രം:ബലൂച് സമരനായിക കേരളത്തില്‍
തലശ്ശേരി•ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തങ്ങള്‍ക്ക് പ്രിയങ്കരനാണെന്നും അദ്ദേഹത്തില്‍ പ്രതീക്ഷയുണ്ടെന്നും ബലൂചിസ്ഥാന്‍ സമരനായിക പ്രൊഫസര്‍ നയില ഖദ്രി ബലൂച്. തലശേരി ബ്രണ്ണന്‍ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ബ്രണ്ണന്‍…
Read More » - 29 December
കള്ളപ്പണം : അഭിഭാഷകൻ അറസ്റ്റിൽ
ന്യൂ ഡൽഹി : കള്ളപ്പണം ഓഫീസിനുള്ളില്‍ സൂക്ഷിച്ചതിന് ഡല്‍ഹി കേന്ദ്രമാക്കി പ്രാക്ടീസ് ചെയ്യുന്ന രോഹിത് ഠണ്ഡണ്‍ എന്ന അഭിഭാഷകനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.ഡിസംബര്‍ 10 ന്…
Read More » - 29 December
സഹകരണ ബാങ്കിലേക്ക് ഒഴുകിയത് കോടികള്‍ ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകള്‍ അമ്പരപ്പിക്കുന്നത്
ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന് ശേഷം സിറ്റിസൺ ക്രെഡിറ്റ് സഹകരണ ബാങ്കിൽ നടന്നത് വൻ നിക്ഷേപം. മഹാരാഷ്ട്രയിലും ഗോവയിലും ദാമനിലും ഈ ബാങ്കിന് ശാഖകൾ ഉണ്ട്. ഈ ബാങ്കുകളിൽ…
Read More » - 29 December
പാക്കിസ്ഥാൻ ഹാക്കർമാർക്ക് മറുപണി കൊടുത്ത് മലയാളി ഹാക്കർമാർ
തിരുവനന്തപുരം രാജ്യാന്തര എയര്‍പോര്‍ട്ട് വെബ്സൈറ്റ് ഹാക്ക് ചെയ്ത പാക് ഹാക്കർമാർക്ക് ശക്തമായ മറുപടി നല്‍കിത് മലയാളി ഹാക്കർമാർ രംഗത്ത്. പാക് വിമാനത്താവളത്തിന്റെ വെബ്സൈറ്റിൽ സിഐഡി മൂസയിലെ സലിംകുമാറും…
Read More » - 29 December
മുന്‍ ബി.എസ്.എഫ് ജവാന് അറസ്റ്റില്‍
മലപ്പുറം•ഫേസ്ബുക്കിലൂടെ യുവതിയെയും ബന്ധുക്കളേയും അപമാനിച്ചെന്ന പരാതിയില്‍ മുന്‍ ബി.എസ്.എഫ് ജവാനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ അവലുക്കുന്ന് പൂന്തോപ്പില്‍ പുതുംപള്ളി ഷാജി തോമസ് (50) ആണ് അറസ്റ്റിലായത്.…
Read More » - 29 December
എ.ഐ.എ.ഡി.എം.കെയുടെ തലപ്പത്ത് ചിന്നമ്മ
ചെന്നൈ:എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തു.ചെന്നൈയിൽ നടക്കുന്ന പാർട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിൽ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. ശശികലയെ ജനറല്‍ സെക്രട്ടറി ആക്കുന്നതടക്കം 14 പ്രമേയങ്ങള്‍ക്കാണ് യോഗം…
Read More » - 29 December
ശശികല പുഷ്പയുടെ ഭര്‍ത്താവ് അറസ്റ്റില്‍
ചെന്നൈ•അണ്ണാ ഡി.എം.കെ.യില്നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭ എം.പി ശശികല പുഷ്പകലയുടെ ഭര്‍ത്താവ് അഡ്വ.ലിംഗേശ്വര തിലകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ ലിംഗേശ്വര തിലകനെയും അഭിഭാഷകനേയും പാര്‍ട്ടി…
Read More » - 29 December
കാശ്മീരിൽ വീണ്ടും ആക്രമണം
ശ്രീനഗര്‍: കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ സൈനികരും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടല്‍ തുടരുന്നു.ഷാഗുണ്ട് വില്ലേജിലെ ഹാജിനില്‍ തീവ്രവാദികളുടെ സാനിധ്യമുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിനു പിന്നാലെ…
Read More »