News
- Dec- 2016 -28 December
കേരള അഡ്മിനിസ്ട്രേറ്റ് സര്‍വീസ് വരുന്നു
തിരുവനന്തപുരം: കേരള സെക്രട്ടറിയേറ്റിലെ മുപ്പതോളം വകുപ്പുകളില്‍ കേരള അഡ്മിനിസ്ട്രേറ്റ് സര്‍വീസ് നടപ്പിലാക്കാന്‍ തീരുമാനം. പൊതുഭരണ വകുപ്പ്, ധനകാര്യ വകുപ്പ് തുടങ്ങി മുപ്പത് വകുപ്പുകളിലാണ് കേരള അഡ്മിനിസ്ട്രേറ്റ് സര്‍വീസ്…
Read More » - 28 December
ടി പി വധം, സത്യസരണി- കേന്ദ്ര ആഭ്യന്തരമന്ത്രിക്കു കുമ്മനത്തിന്റെ നിവേദനം
തിരുവനന്തപുരം; ടി പി വധത്തിലെ ഗൂഢാലോചനയും മലപ്പുറം സത്യ സരണിയിലെ തീവ്രവാദ ബന്ധവും സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ കേന്ദ്ര ആഭ്യമന്ത്രിക്ക് നിവേദനം…
Read More » - 28 December
കണ്ണൂര്‍ എസ് ഡി പിഐ കേന്ദ്രത്തില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെടുത്തു
കണ്ണൂര്‍: ചക്കരക്കല്ലിലെ എസ്ഡിപിഐ കേന്ദ്രത്തില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെടുത്തു. ഈയിടെയായി ജില്ലയുടെ പലയിടങ്ങളിലും സംഘര്‍ഷങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ പൊലീസ് നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.മുണ്ടേരി പക്ഷിസങ്കേതത്തിന്…
Read More » - 28 December
ഉണ്ണിത്താനെതിരെ കൈയ്യേറ്റ ശ്രമം : ആറ് പേര്‍ക്കെതിരെ നടപടി
കൊല്ലം : കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെതിരെ കൈയ്യേറ്റ ശ്രമമുണ്ടായ സംഭവത്തില്‍ ആറു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ശങ്കരനാരായണ പിള്ള, വിഷ്ണു വിജയന്,…
Read More » - 28 December
എന്ത് തന്നെയായാലും ഞങ്ങൾ മോദിക്കൊപ്പം-ചേതന്‍ ഭഗത്തിന്റെ ഓണ്‍ലൈന്‍ സര്‍വേയ്ക്ക് ലഭിച്ച അതിശയിപ്പിക്കുന്ന പ്രതികരണം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് എഴുത്തുകാരന് ചേതന്‍ ഭഗത് ഒരു പോൾ ഇട്ടു. എന്നാൽ പോളിന്റെ ഫലം വന്നപ്പോൾ…
Read More » - 28 December
ഗുരുതരമായി പരുക്കേറ്റയാള്ക്കൊപ്പം ആശുപത്രിയിലേക്ക് പോയത് വളര്‍ത്തു നായ്ക്കള്‍ ; വീഡിയോ കാണാം
ഗുരുതരമായി പരുക്കേറ്റയാള്ക്കൊപ്പം ആശുപത്രിയിലേക്ക് പോയത് വളര്‍ത്തു നായ്ക്കള്‍. യജമാനനോടുള്ള നായ സ്നഹേത്തിന്റെ മറ്റൊരു കണ്ണീരണിയിക്കുന്ന സംഭവം കൂടിയാണ് പുറത്ത് വന്നിരിക്കുന്നത്. പെറുവിലാണ് സംഭവം. മദ്യപാനിയായ നായ്ക്കളുടെ ഉടമസ്ഥന്,…
Read More » - 28 December
നോട്ട് അസാധുവാക്കൽ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി :നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഞ്ച് ചോദ്യങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി. നോട്ടുനിരോധനം ഏറ്റവുമധികം വലച്ചത് രാജ്യത്തെ പാവങ്ങളെയാണ്. നോട്ടുദുരിതത്തില്‍ നരകിച്ചവര്‍ക്ക് പ്രധാനമന്ത്രി…
Read More » - 28 December
അമുലും ഹൈടെക് ആയി; പൂർണ്ണമായും ഡിജിറ്റൽ ആയി അമുലും കർഷകരും
അഹമ്മദാബാദ്:ലോകത്തിലെ പാല് വിപണിയില്‍ പ്രശസ്തമായ അമുൽ തങ്ങളുടെ കച്ചവടം ഓൺലൈനിലൂടെ ആക്കി വ്യത്യസ്തമാകുകയാണ്. ക്ഷീര കര്‍ഷകരുടെ കൂട്ടായ്മയായ അമുൽ ഇന്ത്യയിലാകമാനം ഗുണമേന്മയുള്ള പാല് വിതരണം ചെയ്യുന്ന കമ്പനിയാണ്.രാജ്യത്ത്…
Read More » - 28 December
റഷ്യന്‍ വിമാനം ദുരന്തം ; അപകട കാരണം പുറത്ത് വന്നു
മോസ്കോ : റഷ്യന്‍ സൈനിക വിമാനം തകര്‍ന്നുവീഴാന്‍ കാരണം വിമാനചിറകിലെ തകരാറെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് 92 പേരുമായി റഷ്യന്‍ സൈനിക വിമാനം കരിങ്കടലില്‍ തകര്‍ന്നുവീണത്. കരിങ്കടല്‍തീരത്തെ…
Read More » - 28 December
മുത്തൂറ്റ് ബാങ്കിൽ വൻ കവർച്ച: മോഷണം നടത്തിയത് സിനിമകളെ വെല്ലുന്ന രീതിയിൽ
ഹൈദരാബാദ്: ഹൈദരാബാദ് മുത്തൂറ്റ് ബാങ്കിൽ വൻ കവർച്ച. സിബിഐ അധികൃതരായി ചമഞ്ഞെത്തിയ ആയുധധാരികളായ സംഘം ഹൈദരാബാദിലെ മുത്തൂറ്റ് ഫൈനാന്‍സ് ബ്രാഞ്ചില്‍ നിന്നും 40 കിലോഗ്രാം സ്വര്‍ണമാണ് കവർന്നത്.…
Read More » - 28 December
ഒന്നര ലക്ഷത്തിന്റെ വെള്ളിക്കിരീടം ശ്രീരാമ ക്ഷേത്രത്തിന് സമര്‍പ്പിച്ച് . യാചകൻ
വിജയവാഡ:45 വര്‍ഷം ഓട്ടോ ഓടിച്ചയാള്‍ ഇപ്പോള്‍ യാചകന് ആയി നിത്യ വൃത്തി കഴിക്കുന്നു.ഇദ്ദേഹം ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇദ്ദേഹം തനിക്കു കിട്ടുന്ന നാണയത്തുട്ടുകൾ സ്വരുക്കൂട്ടി…
Read More » - 28 December
അനിൽ ബൈജൽ ഡൽഹിയുടെ പുതിയ ലെഫ്റ്റനന്റ് ഗവർണർ?
മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനിൽ ബൈജലിനെ ഡൽഹിയുടെ പുതിയ ലെഫ്റ്റനന്റ് ഗവർണറായി നിയമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. നേരത്തേ ആ പദവി വഹിച്ചിരുന്ന നജീബ് ജംഗിന്റെ…
Read More » - 28 December
ലാബ് ജീവനക്കാരായ സ്ത്രീകളെ പീഡിപ്പിച്ചിരുന്ന നാസറിനെ സഹായിച്ചിരുന്നത് ഭാര്യ
കോതമംഗലം : മോഷക്കുറ്റം ചുമത്തി ലാബ് ജീവനക്കാരിയായ യുവതിയെ മാനസികവും ശാരീരികവുമായും പീഡിപ്പിച്ച കേസില്‍ ലാബുടമയെ റിമാന്‍ഡ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി തങ്കളം പൂവത്തുംചുവട്ടില്‍ അബ്ദുള്‍ നാസര്‍…
Read More » - 28 December
ഫാ.ഉഴുന്നാൽ യെമനിലേക്ക് പോയത് മുന്നറിയിപ്പ് മറികടന്ന്
ന്യൂഡൽഹി: യെമനിൽ ഭീകരർ തട്ടിക്കൊണ്ട് പോയ മലയാളിയായ ഫാ. ടോം ഉഴുന്നാൽ ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് യെമനിലേക്ക് പോയതെന്ന് റിപ്പോർട്ട്. യാത്രയ്ക്കുള്ള അനുമതി തേടിയപ്പോൾ തന്നെ യെമനിലെ…
Read More » - 28 December
കേരള സര്‍ക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ കീഴിലെ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ് വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. സൈറ്റിലെ വെര്‍ച്യുവല്‍ ട്രേഡിങ് സെന്റര്‍ വിഭാഗത്തിലാണ് ഹാക്കര്‍…
Read More » - 28 December
സ്വർണവില വീണ്ടും വർദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. പവന് 160 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ പവന് 20,960 രൂപയും ഗ്രാമിന് 2,620 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ…
Read More » - 28 December
കള്ളപ്പണം വെളുപ്പിച്ചു; മാനേജര്‍ അറസ്റ്റില്‍
ന്യുഡല്‍ഹി: വ്യാജ അക്കൗണ്ടുകള്‍ വഴി 34 കോടിയുടെ കള്ളപ്പണം നിക്ഷേപിച്ച കോട്ടക് മഹീന്ദ്ര ബാങ്ക് ശാഖ മാനേജര്‍ അറസ്റ്റില്‍. നോട്ട് അസാധുവാക്കലിന് ശേഷം 9 വ്യാജ അക്കൗണ്ടുകളിലൂടെ…
Read More » - 28 December
കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവനകള്‍ പാടില്ല; ഹൈക്കമാന്‍ഡ്
ഡൽഹി: ഗ്രൂപ്പ് പോര് രൂക്ഷമായ കോണ്‍ഗ്രസില്‍ പ്രശ്നപരിഹാരത്തിനായി ഹൈക്കമാന്‍ഡ് ഇടപെടുന്നു. നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ക്ക് ഹൈക്കമാന്‍ഡ് വിലക്കേര്‍പ്പെടുത്തി. നേതാക്കള്‍ തമ്മില്‍ ഇനി പ്രസ്താവനകളിലൂടെ പരസ്പരം വിഴുപ്പലക്കരുതെന്നും പറയാനുള്ള…
Read More » - 28 December
മണി രാജിവെയ്ക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം
ന്യൂഡല്‍ഹി: അഞ്ചേരി ബേബി വധക്കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ള വൈദ്യുതി മന്ത്രി എം.എം.മണി രാജിവെയ്ക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം. വിഷയത്തില്‍ സംസ്ഥാന ഘടകത്തിന് തീരുമാനമെടുക്കാമെന്നും സി.പി.എം ജെനറല്‍ സെക്രട്ടറി സിതാറാം…
Read More » - 28 December
എഐഎഡിഎംകെ ആസ്ഥാനത്ത് സംഘര്‍ഷം
ചെന്നൈ: ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് സംഘര്‍ഷം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാ എംപി ശശികല പുഷ്പയുടെ ഭര്‍ത്താവ് ലിംഗേശ്വര തിലകനും അഭിഭാഷകരും എത്തിയപ്പോഴാണ് സംഘര്‍ഷം ആരംഭിച്ചത്. ലിംഗേശ്വരയും…
Read More » - 28 December
മുംബൈ വിമാനത്താവളത്തില്‍ നിന്നും 69 ലക്ഷം രൂപ പിടികൂടി
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ നിന്നും 69 ലക്ഷം രൂപ പിടികൂടി. ഇതില്‍ 25 ലക്ഷം രൂപയുടെ പുതിയ 2000 രൂപ നോട്ടുകളുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഇന്റലിജന്‍സ്…
Read More » - 28 December
സ്റ്റീവ് സ്മിത്തല്ല വിരാട് കോഹ്ലിയാണ് ആസ്ട്രേലിയയുടെ ഏകദിന ടീം ക്യാപ്റ്റൻ !
ആസ്ട്രേയിലൻ ക്രിക്കറ്റ് ബോർഡിന് സ്വന്തം ടീമിന്റെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെക്കാളും ഏറ്റവും കൂടുതൽ ഇഷ്ടം വിരാട് കോഹ്ലിയോടാണെന്നു തോന്നുന്നു. അല്ലെങ്കിൽ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തില്ലല്ലോ! 2016-ലെ ഏറ്റവും…
Read More » - 28 December
നോട്ട് അസാധുവാക്കലിന് ശേഷം മറ്റൊരു വമ്പൻ പ്രഖ്യാപനം നടത്താനൊരുങ്ങി കേന്ദ്രസർക്കാർ
നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് മറ്റൊരു വമ്പൻ പ്രഖ്യാപനം കൂടി ജനുവരി രണ്ടിന് പ്രധാനമന്ത്രി നടത്തുമെന്ന് സൂചന. ഒരു ഇംഗ്ലിഷ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നോട്ട് പിൻവലിക്കലിനെ…
Read More » - 28 December
തന്നെ കൊല്ലാന്‍ വന്നത് മുരളീധരന്റെ ഗുണ്ടകള്‍ – രാജ്മോഹന്‍ ഉണ്ണിത്താന്
കൊല്ലം• കെ.മുരളീധരന് എം.എല്‍.എ ഏര്‍പ്പാടാക്കിയ പെയ്ഡ് ഗുണ്ടകളാണ് കൊല്ലം ഡി.സി.സി ഓഫീസിന് മുന്നില്‍ വച്ച് തന്നെ ആക്രമിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്. തന്നെ കൊല്ലാനായിരുന്നു ശ്രമം.…
Read More » - 28 December
റാങ്ക് ലിസ്റ്റ് റദ്ദാക്കൽ: മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്ന് യുവമോര്‍ച്ച
തിരുവനന്തപുരം• ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളും ഭരണ പ്രതിപക്ഷ യുവജന സംഘടനകളും ഭരണ സിരാ കേന്ദ്രത്തിന് ചുറ്റും ആഴ്ചകളോളം രാപ്പകൽ സമരം ചെയ്തിട്ടും അതിന് പരിഹാരം കാണാത്ത ധിക്കാരപരമായ നിലപാട്…
Read More »