News
- Dec- 2016 -28 December
എഐഎഡിഎംകെ ആസ്ഥാനത്ത് സംഘര്‍ഷം
ചെന്നൈ: ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് സംഘര്‍ഷം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാ എംപി ശശികല പുഷ്പയുടെ ഭര്‍ത്താവ് ലിംഗേശ്വര തിലകനും അഭിഭാഷകരും എത്തിയപ്പോഴാണ് സംഘര്‍ഷം ആരംഭിച്ചത്. ലിംഗേശ്വരയും…
Read More » - 28 December
മുംബൈ വിമാനത്താവളത്തില്‍ നിന്നും 69 ലക്ഷം രൂപ പിടികൂടി
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ നിന്നും 69 ലക്ഷം രൂപ പിടികൂടി. ഇതില്‍ 25 ലക്ഷം രൂപയുടെ പുതിയ 2000 രൂപ നോട്ടുകളുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഇന്റലിജന്‍സ്…
Read More » - 28 December
സ്റ്റീവ് സ്മിത്തല്ല വിരാട് കോഹ്ലിയാണ് ആസ്ട്രേലിയയുടെ ഏകദിന ടീം ക്യാപ്റ്റൻ !
ആസ്ട്രേയിലൻ ക്രിക്കറ്റ് ബോർഡിന് സ്വന്തം ടീമിന്റെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെക്കാളും ഏറ്റവും കൂടുതൽ ഇഷ്ടം വിരാട് കോഹ്ലിയോടാണെന്നു തോന്നുന്നു. അല്ലെങ്കിൽ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തില്ലല്ലോ! 2016-ലെ ഏറ്റവും…
Read More » - 28 December
നോട്ട് അസാധുവാക്കലിന് ശേഷം മറ്റൊരു വമ്പൻ പ്രഖ്യാപനം നടത്താനൊരുങ്ങി കേന്ദ്രസർക്കാർ
നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് മറ്റൊരു വമ്പൻ പ്രഖ്യാപനം കൂടി ജനുവരി രണ്ടിന് പ്രധാനമന്ത്രി നടത്തുമെന്ന് സൂചന. ഒരു ഇംഗ്ലിഷ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നോട്ട് പിൻവലിക്കലിനെ…
Read More » - 28 December
തന്നെ കൊല്ലാന്‍ വന്നത് മുരളീധരന്റെ ഗുണ്ടകള്‍ – രാജ്മോഹന്‍ ഉണ്ണിത്താന്
കൊല്ലം• കെ.മുരളീധരന് എം.എല്‍.എ ഏര്‍പ്പാടാക്കിയ പെയ്ഡ് ഗുണ്ടകളാണ് കൊല്ലം ഡി.സി.സി ഓഫീസിന് മുന്നില്‍ വച്ച് തന്നെ ആക്രമിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്. തന്നെ കൊല്ലാനായിരുന്നു ശ്രമം.…
Read More » - 28 December
റാങ്ക് ലിസ്റ്റ് റദ്ദാക്കൽ: മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്ന് യുവമോര്‍ച്ച
തിരുവനന്തപുരം• ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളും ഭരണ പ്രതിപക്ഷ യുവജന സംഘടനകളും ഭരണ സിരാ കേന്ദ്രത്തിന് ചുറ്റും ആഴ്ചകളോളം രാപ്പകൽ സമരം ചെയ്തിട്ടും അതിന് പരിഹാരം കാണാത്ത ധിക്കാരപരമായ നിലപാട്…
Read More » - 28 December
നിരോധിത നോട്ടുകൾ കൈവശം വയ്ക്കുന്നത് ശിക്ഷാർഹം; ക്യാബിനറ്റ് നിയമം പാസ്സാക്കി
ന്യൂഡൽഹി:- നിശ്ചിത സമയപരിധിയ്ക്കു ശേഷവും പഴയ കറൻസികൾ കൈവശം വയ്ക്കുന്നവരെ ശിക്ഷിക്കാനുള്ള നിയമം ഇന്ന് യൂണിയൻ ക്യാബിനറ്റ് പാസ്സാക്കി. 2017 മാർച്ച് 31 വരെ മാത്രമേ ആയിരത്തിന്റെയും,…
Read More » - 28 December
അനധികൃതമായി ഫ്ലാറ്റിൽ പാമ്പുകളെ സൂക്ഷിച്ചു; രണ്ടുപേർ അറസ്റ്റിൽ
പൂനൈ : പൂനെയിലെ ഫ്ലാറ്റിൽ നിന്നും 72 പാമ്പുകളെ കണ്ടെത്തി. 41 അണലികളും 31 മൂര്‍ഖന്‍ പാമ്പുകളും ഉള്‍പ്പെടുന്ന 72 വിഷപ്പാമ്പുകളെയാണ് ചങ്കനിലെ ഒരു ഫ്ളാറ്റില്‍ നിന്നും…
Read More » - 28 December
കോണ്‍ഗ്രസിലെ തര്‍ക്കം മുറിവേല്പിച്ചു; എ.കെ ആന്റണി
തിരുവനന്തപുരം: കോണ്‍ഗ്രസിലെ തർക്കങ്ങൾ വേദനിപ്പിച്ചുവെന്ന് എ.കെ ആന്റണി. കേരളത്തിലെ കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുണ്ടായ വാക്പോരിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ മുറിവേല്പിച്ചുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി…
Read More » - 28 December
ആര്.എസ്.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം•ഏകശിലാ രൂപത്തിലുള്ള മത, വര്‍ഗീയ ശാസനത്തിന് കീഴില്‍ ഇന്ത്യയെ കൊണ്ടുവരാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സംഘപരിവാര്‍ ഇന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്…
Read More » - 28 December
കോടതിവിധി പ്രതികൂലം; എം.എം.മണിയുടെ നില പരുങ്ങലിൽ
കൊച്ചി:- മന്ത്രി എം.എം.മണിയ്ക്ക് ഇനി അധിക കാലം പിടിച്ചു നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. കാരണം അഞ്ചേരി ബേബി വധക്കേസിൽ അദ്ദേഹം കൊടുത്ത വിടുതൽ ഹർജി തൊടുപുഴ സെഷൻസ്…
Read More » - 28 December
മുതിർന്ന ബി.ജെ.പി. നേതാവ് അന്തരിച്ചു
ഭോപ്പാൽ: മുതിർന്ന ബി.ജെ.പി. നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന സുന്ദർലാൽ പാട് വ ( 92) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.…
Read More » - 28 December
കോടികളുടെ കള്ള നാണയം നിര്‍മ്മിച്ചയാള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: കള്ളനാണയം നിര്‍മ്മിച്ചതിന്റെ പേരില്‍ രണ്ടു പേര് പിടിയില്‍. ഡല്‍ഹിപോലീസിന്റെ പ്രത്യേക സെലാണ് തിങ്കളാഴ്ച രാത്രി രണ്ടു പേരെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി, ഹരിയാന, രാജസ്ഥാന് എന്നിവിടങ്ങളിലായി…
Read More » - 28 December
നിരോധിത നോട്ടുകൾ കൈമാറ്റം ചെയ്യാൻ സഹായം; ബാങ്ക് മാനേജർ അറസ്റ്റിൽ
ന്യൂഡൽഹി:- നിരോധിത നോട്ടുകൾ കൈമാറ്റം ചെയ്യാൻ സഹായിച്ച കുറ്റത്തിന് ന്യൂഡൽഹിയിലെ പ്രമുഖ ബാങ്കിന്റെ മാനേജർ അറസ്റ്റിലായി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് നടപ്പിലാക്കിയത്. കൊൽക്കത്ത അടിസ്ഥാനമാക്കിയുള്ള ബിസിനസ്സുകാരനായ പരസ്…
Read More » - 28 December
ഗ്രൂപ്പ് യുദ്ധം തെരുവിലേക്ക്;രാജ്മോഹൻ ഉണ്ണിത്താന് നേരെ കൈയേറ്റ ശ്രമം
കൊല്ലം: ഗ്രൂപ്പ് യുദ്ധം തെരുവിലേക്ക്. രാജ്മോഹൻ ഉണ്ണിത്താന് നേരെ കൈയേറ്റ ശ്രമം നടന്നു. കൊല്ലം ഡി സി സി ഓഫീസിനു സമീപമാണ് സംഭവം നടന്നത്. കയ്യേറ്റക്കാർ വാഹനത്തിനു…
Read More » - 28 December
90 % അസാധു നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തി
ന്യൂഡല്‍ഹി• അസാധുവാക്കിയ 15.4 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകളില്‍ 14 ലക്ഷം കോടി നോട്ടുകളും ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടതായി കണക്കുകള്‍. കള്ളപ്പണക്കാര്‍ കൈവശം വച്ചിരിക്കുന്ന മൂന്ന്…
Read More » - 28 December
ഗുരുതര രോഗങ്ങളുടേതടക്കമുള്ള മരുന്നുകളുടെ വിലകുറച്ചു
മലപ്പുറം: മാരകരോഗങ്ങൾക്കടക്കം ഉപയോഗിക്കുന്ന 84 മരുന്നുകളുടെ വിലകുറച്ചുകൊണ്ട് ദേശീയ ഔഷധവില നിയന്ത്രണസമിതി ഉത്തരവിറക്കി. മുപ്പതോളം കുത്തിവെപ്പ് മരുന്നുകള്‍ പട്ടികയിലുള്ളതിനാല്‍ രോഗികൾക്ക് വലിയ ആശ്വാസമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ശ്വാസകോശ അര്‍ബുദ…
Read More » - 28 December
പാക്ക് ഹാക്കര്‍മാര്‍ വിമാനത്താവളത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്സൈറ്റ് പാക്ക് സൈബർസംഘം ഹാക്ക് ചെയ്തു. ‘കശ്മീരി ചീറ്റ’ എന്നറിയപ്പെടുന്ന പാക്ക് സൈബർ ആക്രമണ സംഘമാണ് ഹാക്ക് ചെയ്തത്. എന്നാൽ പെട്ടെന്ന് തന്നെ…
Read More » - 28 December
ജയലളിതയുടെ കുഴിമാടം സന്ദര്‍ശിച്ച യുവതിയ്ക്ക് ഷോക്കേറ്റു: കുഴിമാടത്തിലേക്ക് ജനപ്രവാഹം
ചെന്നൈ•അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ കുഴിമാടം സന്ദര്‍ശിച്ച യുവതിയ്ക്ക് വൈദ്യുതാഘാതമേറ്റു. കുഴിമാടത്തിന് സമീപം കിടന്ന വൈദ്യുത പ്രവാഹമുള്ള വയറില്‍ ചവിട്ടിയാണ് 32 കാരിയായ ഗുണ സുന്ദരിയ്ക്ക്…
Read More » - 28 December
ക്രൂരതയുടെ ഏറ്റവും നീചവും പൈശാചികവുമായ പ്രവർത്തി; നീതിയുടെ ഉടമ നീതി നിഷേധത്തിനു അറസ്റ്റിൽ
കോതമംഗലം: മോഷണക്കുറ്റം ആരോപിച്ച് ലാബ് ജീവനക്കാരിയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി കോതമംഗലം തങ്കളം പൂവത്തുംചുവട്ടിൽ അബ്ദുൾ നാസർ (38) അറസ്റ്റിലായി. നീതി മെഡിക്കൽ ലാബ് ശൃംഖലയുടെ…
Read More » - 28 December
ബസും വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
കാസര്‍ഗോഡ്: ബസും മാരുതി വാനും കൂട്ടിയിട്ട് രണ്ടുപേര്‍ മരിച്ചു. കാസര്‍ഗോഡ് മംഗലാപുരം ദേശീയപാതയില്‍ കുമ്പളയ്ക്കടുത്താണ് അപകടം നടന്നത്. പുലര്‍ച്ചെ 5.30 നാണ് സംഭവം. മാരുതിയില്‍ ഉണ്ടായിരുന്ന 2…
Read More » - 28 December
പാകിസ്ഥാന് ഇന്ത്യയെ ആക്രമിക്കാന്‍ ഒരുങ്ങുന്നു : തന്ത്രങ്ങളില്‍ മാറ്റം, ആക്രമണ പദ്ധതി പുതിയ മേഖലയിലൂടെ
ന്യൂഡല്‍ഹി•പാക്കിസ്ഥാന് ചാരസംഘടനയായ ഐ.എസ്.ഐ ഇന്ത്യയ്ക്കെതിരെ പുതിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണ രീതിയില്‍ തന്ത്രപരമായ മാറ്റം ഐ.എസ്.ഐ വരുത്തിയതായാണ് സൂചന. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിരവധി ആക്രമണങ്ങള്‍…
Read More » - 28 December
വിദേശ ഫണ്ട് : 20,000 ത്തോളം സംഘടനകള്‍ക്ക് കുരുക്കിട്ട് കേന്ദ്രം
ന്യൂഡൽഹി: 20,000 സന്നദ്ധ സംഘടനകളുടെ (എൻജിഒ) ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കി. വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള നിബന്ധനകൾ (എഫ്സിആർഎ) പാലിക്കാത്തതിനെ തുടർന്നാണ് ഈ സന്നദ്ധ സംഘടനകളുടെ (എൻജിഒ)…
Read More » - 28 December
ട്രെയിൻ പാളംതെറ്റി; നിരവധി പേർക്ക് പരിക്ക്
ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാൻപൂരിൽ അജ്മീര്‍-സെല്‍ദ എക്സ്പ്രസ് പാളംതെറ്റി. ഗാർഡ് ഉൾപ്പെടെ 15 പേർക്കു പരുക്കേറ്റു. 2 പേര് മരിച്ചു. ട്രെയിനിന്റെ 14 ബോഗികളെങ്കിലും പാളംതെറ്റിയതായി റെയില്‍വേ ഉദ്യോഗസ്ഥര്‍…
Read More » - 28 December
നോട്ട് അസാധുവാക്കലിന് ശേഷം കാശ്മീര്‍ താഴ്വര നിശബ്ദമായതെങ്ങനെ?
കാശ്മീർ: ഈ അടുത്ത കാലം വരെ തൊഴില്‍രഹിതരും നിരക്ഷരരുമായ കാഷ്മീരിലെ യുവാക്കള്‍ക്ക് കൃത്യമായ ഒരു വരുമാനമുണ്ടായിരുന്നു. യുവാക്കള്‍ക്ക് വളരെ രസകരമായ ഒരു പ്രവർത്തനമായിരുന്നു അവർ ചെയ്തിരുന്നത്. അതിനു…
Read More »