News
- Dec- 2016 -25 December
ഷംനയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
കൊച്ചി : മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഷംന തസ്നീം എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ കുത്തി വെയ്പിനെത്തുടര്ന്ന് മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി വീണ്ടും പരിഗണനയില്‍.…
Read More » - 25 December
നാടിനെ വഞ്ചിച്ചുണ്ടാക്കിയ പണം; മലപ്പുറം സ്വദേശി കേരളത്തിലെത്തിച്ചത് 3000 കോടിയുടെ കള്ളനോട്ടുകള്‍
കരിപ്പൂര്‍: മലപ്പുറത്തെ അബ്ദുള്‍ സലാം നാല് കൊല്ലം കൊണ്ട് കേരളത്തിലെത്തിച്ചത് 3000 കോടിയുടെ കള്ളനോട്ടുകള്‍. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍സലാമിനെ കള്ളനോട്ടുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. പാക്കിസ്ഥാന്…
Read More » - 25 December
സോഫ്റ്റ്വെയര് എഞ്ചിനീയറായ പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തി
പൂനൈ : സോഫ്റ്റ്വെയര് എഞ്ചിനീയറായ പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തി. കേപ്ജമിനി കമ്പനിയില്‍ ജീവനക്കാരിയായ അന്താര ദാസ് ( 23) ആണ് ഓഫീസില്‍ നിന്നും ഏതാനും മീറ്റര്‍ അകലെ…
Read More » - 25 December
ജയ്ഹിന്ദ് ചാനലിന്റെ അന്ത്യം അടുക്കുന്നുവോ? വിജയന് തോമസും സുധീരനും രാജിവെച്ചൊഴിയുമ്പോള്‍
ഇന്ത്യാവിഷന് ചാനലിനു പിന്നാലെ അടച്ചുപൂട്ടല്‍ പ്രതിസന്ധി നേരിടുകയാണ് കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ്. എന്താണ് ചാനലിലെ പ്രതിസന്ധിക്ക് കാരണം? ചാനലിനുള്ളിലും അഴിമതി നടന്നുവോ? കിട്ടിയതെല്ലാം തലപ്പത്തുള്ളവര്‍ കൈയ്യിട്ട് വാരിയെന്നാണ്…
Read More » - 25 December
നോട്ട് അസാധുവാക്കല്‍ ക്ഷമയോടെ സ്വീകരിച്ചതിനു ജനങ്ങളോടു നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കല്‍ ക്ഷമയോടെ സ്വീകരിച്ചതിനു ജനങ്ങളോടു നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രസംഗപരിപാടിയായ മന് കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന…
Read More » - 25 December
വൻ ബാങ്കുകവർച്ച; ബാങ്ക് കൊള്ളയടിച്ചത് സാന്താക്ലോസിന്റെ വേഷത്തിലെത്തിയ മോഷ്ടാവ്
മിസിസിപ്പി: സാന്താക്ലോസിന്റെ വേഷത്തിലെത്തി ബാങ്ക് കൊള്ളയടിച്ചയാളെ പൊലീസ് തിരയുന്നു. അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തെ മെംഫിസിലാണ് സംഭവം. ക്രിസ്മസ് കാലമല്ലേ സാന്താക്ലോസല്ലേ എന്ന് കരുതിയാണ് ബാങ്ക് ജീവനക്കാര്‍ ആഘോഷപൂര്‍വ്വം…
Read More » - 25 December
കണ്ണൂരിലെ സ്കൂളുകളില്‍ ആര്‍എസ്എസിന്റെ ആയുധ പരിശീലനം നടക്കുന്നുവെന്ന് പി ജയരാജന്
കണ്ണൂര്‍: ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. കണ്ണൂരിലെ വിദ്യാലയങ്ങളില്‍ ആയുധ പരിശീലനങ്ങള്‍ നടക്കുന്നുവെന്നാണ് ജയരാജന് പറയുന്നത്. ഇതിന് നേതൃത്വം നല്‍കുന്നത്…
Read More » - 25 December
തിളച്ച സാമ്പാറിൽ വീണ അഞ്ചു വയസുകാരന് ദാരുണാന്ത്യം
നൽഗോണ്ട : ഉച്ചഭക്ഷണത്തിനായി സ്കൂളിൽ തയാറാക്കിയ തിളച്ച സാമ്പാറിൽ വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. വെള്ളിയാഴ്ച ഉച്ചക്കു ശേഷം നൽഗോണ്ട ജില്ലയിലെ ഇഡുലുരുവിലായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിനായി…
Read More » - 25 December
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തളര്‍ച്ച : ഫ്ളാറ്റ് വില കുത്തനെ താഴുന്നു : സാധാരണക്കാര്‍ക്ക് ആശ്വാസം
തിരുവനന്തപുരം : രാജ്യത്ത് നോട്ട് അസാധുവാക്കലിനു ശേഷം സംസ്ഥാനത്ത് ഭൂമി വില കുത്തനെ താഴുന്നു. നോട്ട് പിന്‍വലിയ്ക്കല്‍ എല്ലാ മേഖലകളേയും ബാധിച്ചിട്ടുണ്ടെങ്കിലും കള്ളപ്പണം ധാരാളമായി ഒഴുകുന്ന റിയല്‍…
Read More » - 25 December
പൊതുശൗചാലയ നിര്‍മ്മാണവുമായി ഗൂഗിള്‍
ന്യൂഡല്‍ഹി : പൊതുശൗചാലയ നിര്‍മ്മാണവുമായി ഗൂഗിള്‍. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് ഗൂഗിള്‍ പൊതു ശൗചാലയങ്ങള്‍ നിര്‍മിക്കുന്നത്. തുറസായ സ്ഥലത്തു മലമൂത്ര വിസര്‍ജനം തടയുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി…
Read More » - 25 December
ചെക്ക് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ന്യൂഡല്‍ഹി: ചെക്ക് മടങ്ങിയാല്‍ ജയില്‍ ശിക്ഷ വരെ ലഭിക്കാൻ സാധ്യതയുള്ള നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. പൊതുബജറ്റിന് മുന്നോടിയായി വ്യാപാരി സമൂഹവുമായി ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ…
Read More » - 25 December
മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപ്പിടിച്ചു
എറണാകുളം : പറവൂരിലെ കോട്ടുവള്ളിക്കാവ് ജെട്ടിയില്‍ നിർത്തിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടുകള്‍ തീപ്പിടിച്ച് നശിച്ചു. അവധി ദിവസമായിരുന്നതിനാല്‍ തിരത്ത് കയറ്റിവെച്ച ബോട്ടുകളിലെ ഗ്യാസ് സിലിണ്ടറുകള്‍ക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചാണ് അപകടം…
Read More » - 25 December
വിമാനം തകർന്നുവീണു
സോചി: സിറിയയിലേക്കുള്ള യാത്രാമധ്യേ കാണാതായ റഷ്യന്‍ സൈനിക വിമാനം തകർന്നുവീണതായി റിപ്പോർട്ട്. വിമാനം തകര്‍ന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്. കരിങ്കടല്‍ തീരത്തുള്ള സോചി നഗരത്തില്‍ നിന്ന് 1.5…
Read More » - 25 December
പാക് പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോദി
ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ഷെരീഫിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഷെരീഫിനു ദീര്‍ഘായുസും ആരോഗ്യവും…
Read More » - 25 December
ഡിജിറ്റല്‍ പണമിടപാടുകള്‍ ലളിതമാക്കാന്‍ ആധാര്‍ പേയ്മെന്റ് ആപ്പ്
ന്യൂ ഡൽഹി : ഡിജിറ്റല്‍ പണമിടപാടുകള്‍ ലളിതമാക്കാന്‍ ആധാര്‍ പേയ്മെന്റ് ആപ്പ് ക്രിസ്മസ് സമ്മാനമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. പുതിയ ആപ്പ് പുറത്തിറങ്ങുന്നതോടെ പ്ലാസ്റ്റിക് കാര്‍ഡുകളും…
Read More » - 25 December
ജയലളിതയ്ക്കു വേണ്ടി സ്വയം കുരിശിലേറിയ ആരാധകന് പുതിയ പാര്‍ട്ടിയുമായി രംഗത്ത്
ചെന്നൈ: തമിഴ്നാട്ടിൽ പുതിയ പാർട്ടി രൂപീകരിച്ച് അമ്മയുടെ ആരാധകൻ. അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് പ്രതികാരം ചോദിക്കുന്നതിനായാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. അമ്മ മക്കള്‍…
Read More » - 25 December
തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കേരളവുമായി അടുത്ത ബന്ധം
തിരുവനന്തപുരം: നാഗർകോവിലിൽ ജനിച്ചുവളർന്ന ഗിരിജാ വൈദ്യനാഥൻ തമിഴ്നാട് ചീഫ്സെക്രട്ടറിയായി ചുമതലയേറ്റു. ആഭ്യന്തരവകുപ്പ് അഡി.ചീഫ് സെക്രട്ടറി നളിനിനെറ്റോയുടെ അമ്മാവന്റെ മകളാണ് ഗിരിജ. 1981ലാണ് ഗിരിജ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനൊപ്പം…
Read More » - 25 December
കോണ്‍ഗ്രസിന് തലവേദനയായി രാഹുല്‍ പുറത്തുവിട്ട രേഖ : കോടികള്‍ വാങ്ങിയിരിക്കുന്നത് കോണ്‍ഗ്രസിലെ സമുന്നത നേതാക്കള്‍ :
ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി സഹാറയില്‍ നിന്നും കോടികള്‍ കൈപ്പറ്റിയതായി ആരോപിച്ചു രാഹുല്‍ ഗാന്ധി പുറത്തു വിട്ട രേഖയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ…
Read More » - 25 December
കണ്ണൂരിൽ വൻ കള്ളപ്പണ വേട്ട
കണ്ണൂർ : ഇരിട്ടിയിൽ 50 ലക്ഷം രൂപയുടെ പുതിയ കറന്‍സികൾ ബസ്സില്‍ കടത്തിയതിന് രണ്ട് പേരെ പൊലീസ് പിടികൂടി. എക്സൈസ് സംഘം ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹന…
Read More » - 25 December
ഇനി സ്ഥലം വില്‍പ്പനയ്ക്ക് അഡ്വാന്‍സ് നല്‍കുന്നത് ബാങ്ക് വഴി : റിസര്‍വ് ബാങ്കിന്റെ ഉത്തരവ് കേന്ദ്രം നിയമമാക്കി
തിരുവനന്തപുരം: രാജ്യത്ത് സ്ഥലം വില്‍പ്പനയ്ക്ക് അഡ്വാന്‍സ് നല്‍കുന്നത് ബാങ്ക് വഴിയാക്കി. കാഷ്ലെസ് ഇക്കോണമി അല്ലെങ്കില്‍ ഡിജിറ്റല്‍ പേമെന്റ് രീതിയിലേക്ക് സാമ്പത്തിക ഇടപാടുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായുള്ള പ്രാരംഭഘട്ട നടപടികള്‍ക്കാണ്…
Read More » - 25 December
വിമാനം കാണാതായി
റഷ്യൻ വിമാനം കാണാതായി. സിറിയയിലേക്ക് പോവുകയായിരുന്ന റഷ്യൻ വിമാനമാണ് കാണാതായത്. സോച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ ഉണ്ടായിരുന്നത് നൂറോളം യാത്രക്കാരാണ്. കാണാതായത് പ്രതിരോധ മന്ത്രാലയത്തിന്റെ വിമാനമാണെന്നാണ് റിപ്പോർട്ടുകൾ.
Read More » - 25 December
മോഷണക്കുറ്റം ആരോപിച്ച് ഓട്ടോഡ്രൈവര്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം
കൊച്ചി : മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത പനങ്ങാട് സ്വദേശി കൂളപ്പിൽപറമ്പിൽ നസീറിനെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി. പരിക്കേറ്റ നസീറിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെട്ടൂർ…
Read More » - 25 December
പ്രസംഗം മോഷ്ടിച്ചെന്ന ആരോപണം; പാകിസ്ഥാന് പ്രസിഡന്റിനെതിരെ ആറാം ക്ലാസുകാരന്റെ പരാതി
ഇസ്ലാമാബാദ്: മുഹമ്മദ് സബീല്‍ ഹൈദര്‍ എന്ന പതിനൊന്നു വയസ്സുകാരൻ പാകിസ്ഥാൻ പ്രസിഡന്റിനെതിരെ പരാതിയുമായി രംഗത്ത്. പ്രസംഗം മോഷ്ടിച്ചെന്നാരോപിച്ചാണ് പാകിസ്ഥാന് പ്രസിഡന്റ് മമ്നൂന്‍ ഹുസൈനെതിരെ ആറാം ക്ലാസുകാരന്റെ പരാതി.…
Read More » - 25 December
ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള സമ്മാന പദ്ധതി : ആദ്യ നറുക്കെടുപ്പ് ഇന്ന് നടക്കും
ന്യൂ ഡൽഹി : രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച സമ്മാന പദ്ധതിയുടെ ആദ്യ നറുക്കെടുപ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും മന്ത്രി രവിശങ്കര്‍ പ്രസാദും ഇന്ന്…
Read More » - 25 December
ഡല്‍ഹി വിമാനത്താവളത്തില്‍ പണം അടങ്ങിയ ബാഗ് കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് ലക്ഷം രൂപ അടങ്ങിയ ബാഗ് കണ്ടെത്തി. ഇന്ത്യന്‍ കറന്‍സിയും വിദേശ കറന്‍സിയും ഉള്‍പ്പെടെ രണ്ട് ലക്ഷം രൂപ…
Read More »