News
- Dec- 2016 -22 December
വന്‍ തുക നിക്ഷേപമുണ്ടായിട്ടും ആദായ നികുതി അടയ്ക്കാത്ത 67 ലക്ഷം പേർ നിരീക്ഷണത്തിൽ
ദില്ലി: ബാങ്ക് അക്കൗണ്ടുകളില്‍ വന്‍ തുക നിക്ഷേപമുണ്ടായിട്ടും ആദായ നികുതി അടയ്ക്കാത്ത 67.54 ലക്ഷം പേരെ കണ്ടെത്തിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.റ്റി).ഇവരില്‍…
Read More » - 22 December
രാജ്യത്ത് പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് നിരോധിച്ചു
ന്യൂഡൽഹി: രാജ്യത്ത് പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് നിരോധിച്ചു, ദേശീയ ഹരിത ട്രൈബ്യൂണൽ ആണ് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.ദേശീയ ഹരിത ട്രൈബ്യൂണൽ ചെയർപേഴ്സന്റെ അദ്ധ്യക്ഷതയിലുളള ബഞ്ചായിരുന്നു വിധി തയ്യാറാക്കിയത്.…
Read More » - 22 December
മൊസൂളിലെ കാര്‍ബോംബ് സ്ഫോടനം; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു
മൊസൂള്‍: ഇറാഖിലെ മൊസൂളില്‍ നടന്ന കാര്‍ബോംബ് സ്ഫോടനത്തില്‍ മരണസംഖ്യ 23 ആയി. മൂന്ന് കാര്‍ ബോംബ് സ്ഫോടനങ്ങളാണ് അടുത്തിടെ നടന്നത്. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. സ്ഫോടനത്തില്‍…
Read More » - 22 December
വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പുതിയ നിയമം വരുന്നു
ന്യൂഡല്‍ഹി : വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പുതിയ നിയമവുമായി കേന്ദ്രസര്‍ക്കാര്‍ എത്തുന്നു. സ്വന്തമായി പാര്‍ക്കിംഗ് സൗകര്യമുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രം രാജ്യത്ത് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നല്കുന്ന…
Read More » - 22 December
പ്രകടനത്തിനിടെ കോലം കത്തിച്ചപ്പോള്‍ തീ പടർന്ന് പ്രതിഷേധക്കാരന് പൊള്ളലേറ്റു
ഛണ്ഡീഗഡ്: പ്രകടനത്തിനിടെ കോലം കത്തിച്ചപ്പോള്‍ ശരീരത്തിലേക്ക് തീ പടര്‍ന്ന് പ്രതിഷേധക്കാരന് പൊള്ളലേറ്റു. പഞ്ചാബിലെ ബറ്റീന്ഡയിലാണ് സംഭവം.കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കെടുത്ത അധ്യാപകരെ സ്ഥിരപ്പെടുത്താമെന്ന സര്‍ക്കാറിന്റെ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നാരോപിച്ചു നടത്തിയ…
Read More » - 22 December
കള്ളപ്പണ വേട്ട : അസമിൽ കോടികണക്കിന് രൂപയുടെ പുതിയ നോട്ടുകൾ പിടി കൂടി
ഗുവാഹട്ടി : രാജ്യത്തൊട്ടാകെ നടക്കുന്ന കള്ളപ്പണ വേട്ടയുടെ ഭാഗമായി അസമിലെ നഗാവോണ്‍ ജില്ലയിലെ ബരാബസാറിലുള്ള ഒരു കച്ചവട സ്ഥാപനത്തില്‍ നിന്ന് 2.35 കോടിയുടെ പുതിയ നോട്ടുകള്‍ ആദായ…
Read More » - 22 December
പഴയനോട്ടുകള്‍ ഉപയോഗിക്കുന്നതില്‍ ഇളവുമായി കേന്ദ്രം
ന്യൂഡല്‍ഹി : പഴയനോട്ടുകള്‍ ഉപയോഗിക്കുന്നതില്‍ ഇളവുമായി കേന്ദ്രം. നികുതികള്‍, സര്‍ചാര്‍ജ്, പിഴകള്‍, പ്രധാനമന്ത്രി ഗരിബ് കല്യാണ്‍ പദ്ധതിക്കു കീഴിലുള്ള നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിക്കാമെന്നാണ് ധനമന്ത്രാലയം…
Read More » - 22 December
മത്സ്യങ്ങളിലെ രാസവസ്തു പ്രയോഗം തടയാന്‍ പുതിയ മാര്‍ഗം
തിരുവനന്തപുരം: മത്സ്യങ്ങളില്‍ അമിതമായ അളവില്‍ ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് വ്യാപകമായതോടെ തടയാനുള്ള മാര്‍ഗവുമായി ആരോഗ്യ വകുപ്പ് രംഗത്ത്. മത്സ്യം കൂടുതല്‍ സമയം കേടുകൂടാതിരിക്കാനായിട്ടാണ് ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍…
Read More » - 22 December
കേരളാ പോലീസിന്റെ ആരോഗ്യ സംരക്ഷണത്തിനായി വീണ്ടും സ്വസ്തി ഫൗണ്ടേഷൻ
“രക്ഷക രക്ഷ” എന്ന ക്യാൻസർ ചെക്ക് അപ് മെഡിക്കൽ ക്യാമ്പ് വിജയകരമായി തുടരുന്നതിനോടൊപ്പം, കേരളാ പോലീസിനായി പുതിയൊരു മെഡിക്കൽ ദൗത്യവുമായി സ്വസ്തി ഫൗണ്ടേഷൻ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണ കണ്ണുകളുടെ…
Read More » - 22 December
ചെറുവളളി, ളാഹ എസ്റ്റേറ്റുകള്‍ വിമാനത്താവളത്തിന് അനുയോജ്യം- പഠന റിപ്പോർട്ട്
തിരുവല്ല:പത്തനംതിട്ടയിലെ ചെറുവളളി, ളാഹ എസ്റ്റേറ്റുകള്‍ വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് ഇന്‍ഡോ-ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.എയര്‍പോര്‍ട്ട് നിര്‍മ്മിക്കുവാന്‍ ഇന്‍ഡോ-ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസ് പ്രൈവറ്റ്…
Read More » - 22 December
റിസോർട്ട് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് നാല് പേർക്ക് ദാരുണാന്ത്യം
കൂനൂർ : ചിന്നവണ്ടി ചോലയിലെ ട്രംല തേയിലത്തോട്ടത്തിലെ റിസോര്‍ട്ട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് നാല് പേര് മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ കോയമ്പത്തൂര്‍ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു…
Read More » - 22 December
നജീബ് ജംഗിന്റെ രാജി തീരുമാനത്തില്‍ പ്രതികരിച്ച് അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രാജിവെച്ച ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗും തമ്മില്‍ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ നടക്കുന്നതിനിടെയാണ് രാജി തീരുമാനം…
Read More » - 22 December
പ്രചാരണങ്ങളെ തള്ളി ഹര്‍ഭജന്‍സിംഗ്
ജലന്തര്‍ : രാഷ്ട്രീയ പ്രവേശന വാര്‍ത്തകളെ തള്ളി ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ്. വരുന്ന തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ജലന്ദറില്‍ നിന്നും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായ ഹര്ഭജന് ജനവിധി തേടുന്നുവെന്നായിരുന്നു…
Read More » - 22 December
അസാധു നോട്ട് നിക്ഷേപം : പുതിയ നിർദേശവുമായി ആർ.ബി.ഐ
മുംബൈ : അസാധു നോട്ട് നിക്ഷേപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിർദ്ദേശം ആർബിഐ പുറത്തിറക്കി. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്ന അക്കൗണ്ടുകളില്‍ നിരോധിച്ച 500,1000 രൂപ നോട്ടുകൾ ഡിസംബര്‍ 30…
Read More » - 22 December
പാക്കിസ്ഥാന് സേന ഭീകരര്‍ക്ക് കവചം നല്കുന്നതു പോലെ പ്രതിപക്ഷം കള്ളപ്പണക്കാര്‍ക്ക് രക്ഷാകവചം തീര്‍ക്കുന്നു- പ്രധാനമന്ത്രി
കൈക്കൂലി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിനും രാഹുൽ ഗാന്ധിക്കും മറുപടി നൽകി പ്രധാനമന്ത്രി മോദി.പാക്കിസ്ഥാന് സേന ഭീകരര്‍ക്ക് കവചം നല്കുന്നതു പോലെ പ്രതിപക്ഷം കള്ളപ്പണക്കാര്‍ക്ക് രക്ഷാകവചം തീര്‍ക്കുകയാണെന്നും…
Read More » - 22 December
കള്ളപ്പണം : ഉന്നത ഉദ്യോഗസ്ഥരുടെ വസതികളില്‍ പരിശോധന
ചെന്നൈ : തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറി പി. രാമമോഹന റാവുവിന്റെ മകന് വിവേകിന്റെ തിരുവാണ്‍മിയൂരിലുള്ള വീട്ടില്‍ റെയ്ഡ് തുടരുന്നു. കള്ളപ്പണവും അനധികൃത സ്വര്‍ണവും കണ്ടെടുത്തതിനെ തുടര്‍ന്ന്…
Read More » - 22 December
ഐഎസിന്റെ പട്ടികയില്‍ കേള്‍വിശക്തിയില്ലാത്ത ഈ കുട്ടിയും; രക്ഷിക്കണമെന്ന് കുരുന്നിന്റെ അപേക്ഷ
കേള്‍വിശക്തിയില്ലാത്ത ഈ കുരുന്നിനെ ഐഎസ് നോട്ടമിട്ടിരിക്കുന്നു. ഐഎസിന്റെ ഹിറ്റ് ലിസ്റ്റില്‍ ആറു വയസ്സുകാരനും ഉള്‍പ്പെടുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ആറുവയസുകാരനും കുടുംബവും രാഷ്ട്രീയാഭയം തേടുകയാണ്. തങ്ങളെ ബ്രിട്ടനില്‍…
Read More » - 22 December
സ്കൂള്‍ കുട്ടി കത്തെഴുതി ; ഗ്രാമത്തെ രക്ഷിക്കാന്‍ പ്രധാനമന്ത്രി ഇടപെട്ടു
ചിക്കമംഗളൂരു : കര്‍ണാടകയിലെ ചിക്കമംഗളൂരുവിലെ എ ജി നമാനയെന്ന പതിനാറുകാരി പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്ത് തന്റെ ഗ്രാമത്തെ കുറിച്ചാണ്. ടാറിട്ട ഒരു റോഡുപോലുമില്ല. തരക്കേടില്ലാത്ത…
Read More » - 22 December
കരുണാകരന്റെ കാലത്തുപോലും കേൾക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ പിണറായി ഭരണത്തിൻകീഴിൽ നടക്കുന്നത്.- അഡ്വക്കേറ്റ് ജയശങ്കർ
ഉമ്മന്‍ ചാണ്ടിയുടെ ഭരണം ഇതിലും എത്രയോ ഭേദമായിരുന്നു എന്ന് ജനം പറയാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജയശങ്കർ. ലോക്കപ്പ് മരണം, ഏറ്റുമുട്ടൽ കൊലപാതകം, ദേശീയഗാനം പാടാത്തതുകൊണ്ട് ദേശദ്രോഹ…
Read More » - 22 December
ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ രാജിവെച്ചു
ന്യൂ ഡൽഹി : ഡൽഹിയിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് രാജി വെച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കേന്ദ്രസര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന അധികാര തര്‍ക്കത്തെ തുടര്‍ന്ന്…
Read More » - 22 December
ത്രീ-ജി ഫോണിലും ഇനി ജിയോ സേവനം ലഭ്യമാകും; എങ്ങനെ?
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ വീണ്ടും ജനങ്ങളെ ഞെട്ടിക്കുകയാണ്. നിലവില്‍ 4g ഉപയോഗിക്കാന്‍ കഴിയുന്ന ഫോണിലും ജിയോ ഫോണിലും മാത്രമായിരുന്നു ഓഫര്‍ ലഭ്യമായിരുന്നത്. മറ്റ് നെറ്റ്വര്ക്കുകള് വമ്പന്‍ ഓഫറുകള്‍…
Read More » - 22 December
പണം പിൻവലിക്കൽ നിയന്ത്രണങ്ങൾ തുടർന്നേക്കും
പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയന്ത്രണങ്ങൾ ഡിസംബർ 30 നു ശേഷവും തുടർന്നേക്കുമെന്ന് എസ്സ്.ബി.ഐ ചെയർ പേഴ്സൺ അരുന്ധതി ഭട്ടാചാര്യ. നിയന്ത്രണങ്ങൾ പെട്ടെന്ന് പിൻവലിക്കാനാകില്ലെന്നും അരുന്ധതി ഭട്ടാചാര്യ…
Read More » - 22 December
37 വര്‍ഷത്തിനിടെ ആദ്യമായി സഹാറ മരുഭൂമിയില്‍ മഞ്ഞുവീഴ്ച
1979 ഫെബ്രുവരി 18ന് ശേഷം 37 വര്‍ഷത്തിനിടെ ആദ്യമായി സഹാറ മരുഭൂമിയില്‍ മഞ്ഞുവീഴ്ചയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയാണ് സഹാറ. അന്റാര്‍ട്ടിക്കയും ആര്‍ട്ടിക്കും മരുഭൂമികളില്‍ പെടുമെങ്കിലും അവ…
Read More » - 22 December
മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ കണക്കിൽ പെടാത്ത പണത്തിന്റെ സ്രോതസ് അന്വേഷിച്ച് സി ബി ഐ
മലപ്പുറം: മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ നവംബര്‍ 10 മുതല്‍ 14 വരെയുള്ള അഞ്ച് ദിവസങ്ങളിലായി എത്തിയ കൃത്യമായ കണക്കില്ലാത്ത 266 കോടി രൂപയുടെ നിക്ഷേപത്തില്‍…
Read More » - 22 December
നോട്ട് കൈമാറ്റം : മനുഷ്യ കടത്ത് കേസിലെ പ്രതിയും കൂട്ടാളികളും അറസ്റ്റിൽ
കൊച്ചി : അനധികൃത നോട്ട് കൈ മാറ്റവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ നെടുമ്പാശേരി മനുഷ്യക്കടത്ത് കേസിലെ പ്രതി ലിസി സോജനും കൂട്ടാളികളും കൊച്ചിയില്‍ പിടിയിലായി.…
Read More »