News
- Dec- 2016 -22 December
രാഹുൽ പ്രസംഗിക്കാൻ പഠിച്ചതിൽ സന്തോഷം , അദ്ദേഹം സംസാരിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഭൂമികുലുക്കം ഉണ്ടാകുമായിരുന്നു :രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
വാരാണസി: കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ഗാന്ധി പ്രസംഗിക്കാന്‍ പഠിച്ചെന്നും രാഹുല്‍ സംസാരിച്ചപ്പോള്‍ ഭൂകമ്പം ഉണ്ടായില്ലെന്നും മോദി പരിഹസിച്ചു.യഥാർത്ഥ ഭൂകമ്പം…
Read More » - 22 December
രാജ്യവ്യാപകമായി കള്ളപ്പണവേട്ട; കോടികൾ കണ്ടെടുത്തു
ന്യുഡല്‍ഹി: രാജ്യവ്യാപകമായി കള്ളപ്പണത്തിനെതിരെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കര്‍ണാടകയില്‍ ഏഴ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ റെയ്ഡ് ആരംഭിച്ചു. ഡല്‍ഹി…
Read More » - 22 December
സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾക്കെതിരെ നഗ്നത പ്രകടിപ്പിച്ച് ഒരു പെൺകുട്ടി
കൊച്ചി: സ്ത്രീകള്‍ക്കു നേരെയുള്ള തുറിച്ചുനോട്ടം, വസ്ത്രധാരണരീതികള്‍ക്കെതിരേയുള്ള വിമർശനം എന്നിവക്കെതിരെ ഹാസ്യ രീതിയിൽ പ്രതിഷേധവുമായി ഒരു യുവതി.തേവര സേക്രഡ് ഹാര്ട്ട്കോളേജിലാണ് മല്ലികാ തനേജ എന്ന തിയേറ്റര്‍ ആര്‍ട്ടിസ്റ്റിന്റെ ‘ഥോഡാ…
Read More » - 22 December
ചീഫ് സെക്രട്ടറിയെ പുറത്താക്കി
തമിഴ്നാട് ചീഫ് സെക്രട്ടറി രാമമോഹന റാവുവിനെ പുറത്താക്കി. പകരം ഗിരിജ വൈദ്യനാഥനെ നിയമിച്ചു. റാവുവിന്റെ വീട്ടിൽ ആദായവകുപ്പ് നടത്തിയ റെയ്ഡിൽ അനധികൃത സ്വത്ത് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ്…
Read More » - 22 December
രാജ്യത്തെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തിയ സഹാറ ഡയറിയിലെ വിവരങ്ങള്‍ പ്രശാന്ത് ഭൂഷണ് പുറത്തുവിട്ടു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സഹാറ ഗ്രൂപ്പില്‍ നിന്ന് 40 കോടി രൂപ കോഴ വാങ്ങിയെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചതിന് പിന്നാലെ പണം കൈപറ്റിയവരുടെ…
Read More » - 22 December
നാണം കെട്ട ഏർപ്പാട്; പാകിസ്ഥാന്റെ ജഴ്സിയണിഞ്ഞെത്തിയ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതിന് എതിരെ അഫ്രീദി
ഡൽഹി: പാകിസ്ഥാന്റെ ജഴ്സിയണിഞ്ഞ് ക്രിക്കറ്റ് മത്സരം കാണാനെത്തിയ ആരാധകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി രംഗത്ത്. പാകിസ്ഥാനി ഓള്റൗന്ഡ് ക്രിക്കറ്റര്‍ ഷാഹിദ്…
Read More » - 22 December
ബി.ജെ.പി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിൽ നാൽപ്പത്തിയേഴ് ന്യൂനപക്ഷ കൗൺസിലർമാരും
മുംബൈ: മഹാരാഷ്ട്ര മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ബി.ജെ.പിയുടെ സ്ഥാനാര്‍ഥികളില്‍ മുസ്ലീങ്ങളും .മുനിസിപ്പല്‍ കൗണ്‍സില്‍ അധ്യക്ഷന്മാരായി നേരിട്ട് തെരഞ്ഞെടുക്കപ്പെട്ടവരില്‍ രണ്ടു പേരും 47 കൗണ്‍സില്‍ അംഗങ്ങളും…
Read More » - 22 December
ഹർഭജൻ സിങ് രാഷ്ട്രീയത്തിലേക്ക്: പ്രമുഖ ദേശീയ പാർട്ടിയിൽ ചേർന്നേക്കും
അമൃത്സര്‍: ക്രിക്കറ്റ് താരം ഹര്ഭജന് സിങ് രാഷ്ട്രീയത്തിലേക്ക്. കോൺഗ്രസിൽ ചേരാൻ ഹർഭജൻ സിങ് ആലോചിക്കുന്നതായി അദ്ദേഹത്തിൻറെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. രാഷ്…
Read More » - 22 December
സലാം എയർ ടിക്കറ്റ് ഉടൻ ലഭ്യമാകും
മസ്കത്ത്: അടുത്ത മാസം സര്‍വീസ് ആരംഭിക്കുന്ന ഒമാന്റെ ആദ്യ ബജറ്റ് വിമാനമായ സലാം എയര്‍ ടിക്കറ്റ് ഉടന്‍ ലഭ്യമാകും. മസ്കത്ത്-സലാല റൂട്ടിലെ ടിക്കറ്റുകളാണ് യാത്രക്കാര്‍ക്ക് ഓൺലൈനിൽ കൂടെ…
Read More » - 22 December
ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാനാണ് താത്പര്യം : നവാസ് ഷരീഫ്
ബൊസ്നിയ: ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ സമാധാനപരമായ മാര്‍ഗത്തിലൂടെ പരിഹരിക്കണമെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. പാകിസ്ഥാനിൽ നിന്നും ഭീകരവാദം തുടച്ചു നീക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 22 December
എല്ലാം മോദി സ്റ്റയിലില്‍ തന്നെ : പ്രവാസി മലയാളികളെ അമ്പരപ്പിച്ച് ലേബര്‍ ക്യാമ്പില്‍ മുഖ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം
ദുബായ്: മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി യു.എ.ഇ സന്ദര്‍ശിക്കാന്‍ എത്തിയ പിണറായി വിജയന് ആവേശോജ്ജ്വല സ്വീകരണമാണ് പ്രവാസികള്‍ ഒരുക്കിയത്. . ഇതിനിടെ മുഖ്യമന്ത്രി അപ്രതീക്ഷിതമായിട്ടായിരുന്നു ലേബര്‍…
Read More » - 22 December
രാജി വച്ച് അന്വേഷണം നേരിടണം; പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ
ഡൽഹി: രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ അരവിന്ദ് കെജ്രിവാളും രംഗത്ത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി സഹാറ, ബിര്‍ള, ഗ്രൂപ്പുകളില്‍ നിന്നും കൈക്കൂലി വങ്ങിയെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍…
Read More » - 22 December
500 രൂപയ്ക്കായി കോടികൾ നൽകാൻ ആളുകൾ തയ്യാർ: രൂപ നൽകാൻ തയാറാകാതെ യുവാവ്
താനൂർ: ഭോപ്പാലില്‍ ഒരു ലക്ഷത്തിലേറെ രൂപയ്ക്ക് വിറ്റുപോയ രണ്ടായിരം രൂപയുടെ പിൻഗാമിയായി താനൂരിൽ നിന്നും 500 രൂപ നോട്ട്. 786 എന്ന നമ്പറിൽ അവസാനിക്കുന്ന നോട്ടാണ് ഭോപ്പാലിൽ…
Read More » - 22 December
കായലില്‍ മുങ്ങിപ്പോയ ബാലൻ അത്ഭുതകരമായി മരണത്തെ കീഴടക്കി
കായലില്‍ മുങ്ങിപ്പോയ ബാലൻ അത്ഭുതകരമായി മരണത്തെ കീഴടക്കി. വെള്ളത്തില്‍ മുങ്ങിപ്പോയ ബാലനെ 41 മിനിറ്റുകൾക്ക് ശേഷമാണ് കണ്ടെത്തിയത്. ഇത്രയും സമയം കായലിനടിയില്‍ കിടന്നിട്ടും ജീവന് തിരിച്ച് കിട്ടിയ…
Read More » - 22 December
അറബിയിൽ സംസാരിച്ചു: യുവാവിനെ വിമാനത്തിൽ നിന്ന് പുറത്താക്കി
ന്യൂയോർക്ക്: അറബിയില്‍ സംസാരിച്ചതിന്റെ യുവാവിനെ വിമാനത്തില്‍ നിന്ന് പുറത്താക്കി. യെമനി-അമേരിക്കന്‍ വശംജനായ യൂട്യൂബ് വീഡിയോകളിലൂടെ പ്രശസ്തനായ ആദം സലെയെയാണ് പ്രമുഖ അമേരിക്കന്‍ വിമാന കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സില്‍…
Read More » - 22 December
ഇന്ത്യന്‍ ഭാഷകളില്‍ ഈമെയില്‍ സേവനവുമായി ബിഎസ്എന്‍എല്‍
ന്യൂഡല്‍ഹി: പുതിയ പദ്ധതിയുമായി ബി എസ് എൻ എൽ. എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഈമെയില്‍ സേവനവുമായിയാണ് ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡേറ്റാമെയിലുമായി ചേര്‍ന്നാണ് പദ്ധതി…
Read More » - 22 December
രാത്രിയിൽ പിഞ്ചു കുഞ്ഞിനെ തനിച്ചാക്കി മാതാവ് കാമുകനൊപ്പം പോയി ; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഭീമൻ എലികൾ ജീവനോടെ ഭക്ഷിച്ചു
ദക്ഷിണാഫ്രിക്ക: രാത്രിയിൽ വീടിനുള്ളില്‍ തനിച്ചാക്കി മാതാവ് ഉപേക്ഷിച്ചുപോയ പിഞ്ചു കുഞ്ഞിനെ പന്നിയെലികൂട്ടം ജീവനോടെ ഭക്ഷിച്ചു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രാത്രിയില്‍ കുഞ്ഞിനെ…
Read More » - 22 December
കടകംപള്ളി സുരേന്ദ്രന്റെ പഴ്സനൽ സ്റ്റാഫിനെ പിരിച്ചുവിട്ടു
തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രന്റെ അസി. പ്രൈവറ്റ് സെക്രട്ടറി പി.കെ. ശ്രീവൽസകുമാറിനെ പിരിച്ചുവിട്ടു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെത്തുടർന്നാണ് നടപടി. ഫാം ഇൻഫർമേഷൻ ബ്യൂറോ ഉദ്യോഗസ്ഥനായ…
Read More » - 22 December
ചീഫ് സെക്രട്ടറിയുടെ വസതിയിൽ റെയ്ഡ്; ലക്ഷങ്ങളുടെ കള്ളപ്പണവും സ്വര്‍ണ്ണവും പിടികൂടി
ചെന്നൈ: തമിഴ്നാട് ചീഫ് സെക്രട്ടറി പി. രാം മോഹന റാവുവിന്റെ വീട്ടില്‍ ഇന്നലെ പുലർച്ചെ ആരംഭിച്ച റെയ്ഡ് ഇന്ന് രാവിലെ അവസാനിച്ചു. ചീഫ് സെക്രട്ടറിയുടെ വസതിയിൽ നിന്നും…
Read More » - 22 December
നോട്ട് അസാധുവാക്കിയ നടപടി വിനോദ സഞ്ചാര മേഖലയെ ബാധിച്ചില്ല : വിദേശ സഞ്ചാരികള്‍ പണമിടപാട് നടത്തുന്നത് അന്താരാഷ്ട്ര കാര്‍ഡുകള്‍ ഉപയോഗിച്ച്
ആലപ്പുഴ: രാജ്യത്ത് നോട്ട് അസാധുവാക്കിയ നടപടി ആലപ്പുഴ അടക്കമുള്ള വിനോദ സഞ്ചാര മേഖലയെ കാര്യമായി ബാധിച്ചില്ല. നോട്ട് അസാധുവാക്കിയ നടപടിയെ തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാടുകളിലേക്ക് നീങ്ങാന്‍ ടൂര്‍…
Read More » - 22 December
സുരക്ഷാ രംഗത്ത് മുതൽക്കൂട്ടായി ഇന്ത്യയുടെ സ്വന്തം നിർഭയ്: അണ്വായുധ മിസൈല്‍ നാലാം പരീക്ഷണം വിജയകരം
ന്യൂഡൽഹി: ഇന്ത്യ വികസിപ്പിച്ചെടുത്ത ‘നിര്‍ഭയ്’ ഭൗമോപരിതല മിസൈലിന്റെ നാലാം പരീക്ഷണം വിജയകരമായി പൂർത്തിയായി .ഇന്നലെ ഉച്ചക്ക് ഒഡീഷ തീരത്തെ ചന്ദിപ്പൂരിലുള്ള സംയോജിത മിസൈല്‍ റേഞ്ചില്‍ നിന്നായിരുന്നു പരീക്ഷണം…
Read More » - 22 December
ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ: മമത ബാനര്‍ജി
കോലാഘട്ട് : നോട്ട് നിരോധന പ്രശ്നത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാനാണു മമതയുടെ വെല്ലുവിളി. എതിര്‍ക്കുന്നവരെയെല്ലാം അറസ്റ്റ്…
Read More » - 22 December
പൂവാല ശല്യത്തിനെതിരെ പ്രതികരിച്ച യുവതിക്ക് പൊതുനിരത്തില്‍ ക്രൂരമർദ്ദനം
ലക്നൗ: പൊതുസ്ഥലങ്ങളിലെ പൂവാല ശല്യത്തിനെതിരെ പ്രതികരിച്ച യുവതിക്ക് ലഭിച്ചത് റൗഡികളുടെ വക ക്രൂരമര്‍ദ്ദനം. സ്ഥിരമായി തന്നെ പിന്തുടര്ന്ന് ശല്യം ചെയ്യുന്ന പൂവാലനെ പരസ്യമായി മുഖത്തടിച്ചാണ് യുവതി പ്രതികരിച്ചത്.…
Read More » - 22 December
കേരളവും കാഷ്ലെസ് ആകുന്നു : കേരളത്തിലെ എട്ട് വില്ലേജുകള്‍ക്ക് കറന്‍സിരഹിത പദവി
തിരുവനന്തപുരം: കേരളത്തിലെ എട്ട് വില്ലേജുകള്‍ക്ക് കറന്‍സിരഹിത പദവി.മലപ്പുറം ജില്ലയിൽ നിന്ന് എടവണ്ണ, തൃക്കലങ്ങോട്, മലപ്പുറം, ചീക്കോട്, തേഞ്ഞിപ്പലം, പുളിക്കല്‍ തുടങ്ങിയ ആറ് വില്ലേജുകളും ഇടുക്കിയിലെ വണ്ണപ്പുറവും കാസര്‍കോട്ടുള്ള…
Read More » - 22 December
ആനമണ്ടത്തരത്തിനു നിത്യസ്മാരകമായി ഒരു രണ്ടുനില കെട്ടിടം തയ്യാർ
കാസർഗോഡ്: ആനമണ്ടത്തരത്തിനു നിത്യസ്മാരകമായി ഒരു രണ്ടു നില കെട്ടിടം. അടുക്കത്ത്ബയൽ ഗവ.യു പി സ്കൂളിലെ കുട്ടികൾക്ക് മഴയും വെയിലുമേൽക്കാതെ ഇരുന്ന് പഠിക്കാൻ സ്കൂൾ അധികൃതർ രണ്ടാം നിലയിൽ…
Read More »