News
- Dec- 2016 -8 December
ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഇയറായി ട്രംപിനെ തിരഞ്ഞെടുത്തു
വാഷിംഗ്ടണ്‍: ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഇയറായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പ്രഖ്യാപിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആയിരുന്ന ഹിലരി ക്ലിന്റണെയും പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 8 December
എന്തിനോ അമ്മ ഭയന്നിരുന്നു.. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയലളിതയെ കുറിച്ച് ചില നിര്‍ണായക വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടു
ചെന്നൈ : അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജയലളിതയെ കുറിച്ച് ചില നിര്‍ണായക വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടു. അമ്മയുടെ അവസാനനാളുകളെ കുറിച്ച് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തുന്നത്…
Read More » - 8 December
അമ്മയുടെ വിയോഗത്തിൽ മരണമടഞ്ഞവരുടെ കണക്കുകൾ പുറത്ത്; മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തില്‍ തമിഴ്നാട്ടില്‍ ഇതുവരെ മരിച്ചത് 77 പേരെന്ന് റിപ്പോര്‍ട്ട്. എഐഎഡിഎംകെ ഇറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതുപോലെ മരിച്ചവരുടെ കുടുംബത്തിന്…
Read More » - 8 December
ജയലളിതയുടെ ജീവിതത്തിലും മരണത്തിലും ശശികലയുടെ റോള്‍ എന്തായിരുന്നു? ഇക്കാര്യങ്ങള്‍ ശശികല വെളിപ്പെടുത്തണമെന്ന് ആവശ്യവുമായി രാഷ്ട്രീയ നിരീക്ഷകര്‍
ചെന്നൈ: ജയലളിതയുടെ രോഗവിവരം ഇപ്പോഴും അജ്ഞാതമാണ്. എല്ലാം അറിയാവുന്നത് തോഴി ശശികലയ്ക്കും. അവര്‍ ഇനിയെങ്കിലും എല്ലാം തുറന്ന് പറയണമെന്നാണ് ഉയരുന്ന ആവശ്യം. തോഴിയായ ശശികലയെ ജയലളിത നേരത്തെ…
Read More » - 8 December
ഒന്നരക്കോടിയുടെ 2000 രൂപ നോട്ട് പിടികൂടി
പനാജി: ഗോവയില്‍ പോലീസ് റെയ്ഡില്‍ ഒന്നരക്കോടി രൂപയുടെ നോട്ടുകൾ കണ്ടെത്തി. 24 മണിക്കൂറിനിടെ നടന്ന റെയ്ഡിൽ ഒന്നരക്കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുകളാണ് പിടികൂടിയത്. പോണ്ട,…
Read More » - 8 December
വേറിട്ട കേരളശൈലിയും മാതൃകയും ഇവിടെയും : ജയലളിതയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നേതാക്കൾ എത്തിച്ചേർന്നപ്പോൾ
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ കേരളജനതയുടെയും സർക്കാരിന്റെയും സമീപനം സോഷ്യൽ മീഡിയകളിൽ പ്രശംസ പിടിച്ചുപറ്റുന്നു. മരണാനന്തരചടങ്ങുകളില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും ഗവര്‍ണര്‍ പി സദാശിവം,…
Read More » - 8 December
ജയയുടെ സ്വത്തുക്കള്‍ ട്രസ്റ്റിനെന്ന് സൂചന : ട്രസ്റ്റിന്റെ തലപ്പത്ത് ശശികല : ട്രസ്റ്റ് രൂപീകരിച്ചത് നിയമയുദ്ധം ഒഴിവാക്കാന്‍
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുവകകള്‍ കൈകാര്യംചെയ്യാന്‍ അവര്‍ ഒരു ട്രസ്റ്റിന് രൂപം നല്‍കിയിട്ടുണ്ടെന്ന് സൂചന. ട്രസ്റ്റിന്റെ തലപ്പത്ത് ജയലളിതയുടെ ഉറ്റതോഴി ശശികലയുടെ പേരാണുള്ളതെന്നാണ്…
Read More » - 8 December
ഫ്രീ കോളും ഇന്റർനെറ്റും; പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ
പുതിയ പദ്ധതിയുമായി സർക്കാർ. യുവാക്കൾക്കു സൗജന്യ ഫോൺകോളും ഇന്റർനെറ്റും ഓഫർ ചെയ്യുന്ന പുതിയ പദ്ധതിയുമായി സർക്കാർ രംഗത്ത്. കേന്ദ്ര സർക്കാറിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽപ്പെടുത്തി പുതിയ പദ്ധതി…
Read More » - 8 December
കള്ളപ്പണം വെളുപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ രാഷ്ട്രീയ പാര്‍ട്ടികളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍
ന്യൂഡല്‍ഹി: രാജ്യത്ത് 2000ന് അടുത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതില്‍ നാലിലൊരുഭാഗം ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസിം സെയ്ദി. ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു…
Read More » - 8 December
ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങളിൽ ഇളവ്
ശബരിമല: ശബരിമലയിലും പമ്പയിലും ഏര്‍പ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങളിൽ ഇളവ്. ഡിസംബര്‍ 5, 6, 7 തീയതികളിൽ കനത്ത നിയന്ത്രണമുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഏഴാംതീയതിയോടെ ഇളവുവരുത്തി. പോലീസും കേന്ദ്രസേനയും രണ്ടുദിവസമായി പരിശോധനയേര്പ്പെടുത്തിയിരുന്നു.…
Read More » - 8 December
കാര്‍ഷികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 51 കീടനാശിനികളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരം
ന്യൂഡല്‍ഹി:• ലോകമാകെ നിരോധിച്ച 67 കീടനാശിനികളില്‍ 51 എണ്ണം ഇന്ത്യയില്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നും വിദഗ്ധ പാനലിന്റെ ശുപാര്‍ശപ്രകാരമാണ് ഇതിന് അനുമതി നല്‍കിയതെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം,…
Read More » - 8 December
നബിദിന അവധി പ്രഖ്യാപിച്ചു
ദുബായ്: യു.എ.ഇയിൽ നബിദിനഅവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 11-ന് ഞായറാഴ്ച്ച പൊതുഅവധിയാണ് പ്രഖ്യാപിച്ചിട്ടിരിക്കുന്നത്. ഗവണ്മെന്റ് ഓഫീസുകള്‍, മന്ത്രാലയങ്ങള്‍, വിവിധ വകുപ്പ് ആസ്ഥാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അവധിയായിരിക്കും.പൊതു, സ്വകാര്യ…
Read More » - 7 December
കള്ളപ്പണം എവിടെ പോയി ? നോട്ട് അസാധുവാക്കലിനെതിരെ വീണ്ടും തോമസ് ഐസക്
തിരുവനന്തപുരം● നോട്ട് അസാധുവാക്കലിലൂടെ കള്ളപ്പണം പിടിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ ദിവാസ്വപ്നം പൊലിഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക്. 90 – 95 % റദ്ദാക്കപ്പെട്ട 500 -1000 രൂപ നോട്ടുകളും…
Read More » - 7 December
നോട്ടു അസാധു: എല്ലാ പ്രയാസങ്ങളും ഭാവിയിലെ സന്തോഷത്തിന് വഴിമാറുമെന്ന് അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ഇപ്പോള്‍ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ എല്ലാം ഭാവിയിലെ സന്തോഷത്തിന് വഴിമാറുമെന്ന് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇപ്പോഴുള്ളത് താത്കാലിക പ്രയാസങ്ങള്‍ മാത്രമാണെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.…
Read More » - 7 December
150 ലേറെ ദളിതര്‍ മതംമാറി
അഹമ്മദാബാദ് ● ഗുജറാത്തിൽ പലന്‍പൂരില്‍ ഡോ. ബി.ആർ അംബേദ്ക്കറുടെ 61–ാം ചരമവാർഷിക ദിനത്തിൽ 155 ദളിതുകൾ ബുദ്ധമതം സ്വീകരിച്ചു. ബനസ്ക്കന്ത ജില്ലയിൽനിന്നുള്ളവരായിരുന്നു മതം മാറിയവരില്‍ കൂടുതലും. കുച്ച്…
Read More » - 7 December
ജി.സുധാകരന് കവിതാ പുരസ്കാരം
തിരുവനന്തപുരം● പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് കവിതാ പുരസ്കാരം. കവി പുനലൂര്‍ ബാലന്റെ സ്മരണയ്ക്കായി ജനകീയ കവിതാവേദി ഏർപ്പെടുത്തിയ പുനലൂർ ബാലൻ കവിതാ പുരസ്കാരത്തിനാണ് സുധാകരന് അര്‍ഹനായത്.…
Read More » - 7 December
തടവുചാടിയ കൊലക്കേസ് പ്രതി കാമുകിക്കൊപ്പം ഗോവയില്‍ കറങ്ങി ജയിലില്‍ തിരിച്ചെത്തി
ആഗ്ര: ജയില്‍ ചാടിയ കൊലക്കേസ് പ്രതി കാമുകിക്കൊപ്പം വിനോദയാത്രയ്ക്ക് പോയി ജയിലില്‍ തിരിച്ചെത്തി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് രസകരമായതും ഞെട്ടിപ്പിക്കുന്നതുമായ സംഭവം നടന്നത്. ജയില്‍ ചാടിയ കാമുകന് കാമുകിക്കൊപ്പം…
Read More » - 7 December
ജനങ്ങളോട് മാറ്റത്തിനായി വോട്ട് രേഖപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് അമിത് ഷാ
ഹല്‍ദ്വാനി : ജനങ്ങളോട് മാറ്റത്തിനായി വോട്ട് രേഖപ്പെടുത്താന്‍ ആഹ്വാനം ചെയ്ത ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. അടുത്ത വര്‍ഷം നടക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി…
Read More » - 7 December
വൃക്ക മാറ്റിവെക്കല്‍ ഇനി ലൈവായി കാണിക്കണോ? പൊട്ടിത്തെറിച്ച് സുഷമയുടെ ഭര്‍ത്താവ്
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ വൃക്ക രോഗത്തെപ്പറ്റി വാര്‍ത്ത നല്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സുഷമയുടെ ഭര്‍ത്താവ് രംഗത്ത്. വാര്‍ത്തകള്‍ പരിധിവിടുന്നുവെന്നാണ് സ്വരാജ് കൗശല്‍ പറഞ്ഞത്. വൃക്ക മാറ്റിവെക്കല്‍…
Read More » - 7 December
നഗ്രോത ഭീകരാക്രണം എന്‍ഐഎ അന്വേഷിക്കും
ന്യൂഡല്‍ഹി : ജമ്മു കശ്മിരീലെ നഗ്രോത സൈനിക കേന്ദ്രത്തിനു നേരെ നടന്ന ഭീകരാക്രണം എന്‍ഐഎ അന്വേഷിക്കും. കഴിഞ്ഞ മാസം 29 നടന്ന ഭീകരാക്രണമണത്തില്‍ രണ്ട് മേജര്‍മാരടക്കം ഏഴ്…
Read More » - 7 December
ആനകളെ ആകര്‍ഷിക്കുന്നു: ശബരിമലയിലെത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി
പമ്പ ● പെര്‍മിറ്റ് ഇല്ലാതെ തീര്‍ഥാടകരുമായി ശബരിമലയിലെത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് മോട്ടോര്‍ വാഹന അധികൃതര്‍ക്ക് നിര്‍ദേശം നല്കി. വാഴക്കുലയും തേങ്ങയും വച്ച്…
Read More » - 7 December
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യില്ല; കാരണം?
കൊച്ചി: നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നാവശ്യം ഹൈകോടതി തള്ളി. മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നാവശ്യവുമായി ദേവരാജിന്റെ സഹോദരനാണ് കോടതിയെ…
Read More » - 7 December
നോട്ട് പിന്‍വലിച്ചതിനെക്കുറിച്ച് ആര്.ബി.ഐ
ന്യൂഡൽഹി● നോട്ട് പിൻവലിക്കൽ നടപടി തിടുക്കപ്പെട്ട് എടുത്ത തീരുമാനമായിരുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. തീരുമാനം കൂടിയാലോചനകൾക്കു ശേഷമായിരുന്നെന്നും നടപ്പാക്കുമ്പോൾ 12 ലക്ഷം കോടിയുടെ പുതിയ നോട്ടുകൾ…
Read More » - 7 December
ഇന്റര്‍നെറ്റ് ഇല്ലാതെയും ഇനി പേടിഎം ഉപയോഗിക്കാം
മുംബൈ : പണമിടപാട് ആപ്ലിക്കേഷനായ പേടിഎം ഉപയോഗിക്കാന്‍ ഇനി ഇന്റര്‍നെറ്റോ സ്മാര്‍ട്ട്ഫോണോ ആവശ്യമില്ല. ഇവ രണ്ടും ഇല്ലാതെ പേടിഎം ഉപയോഗിക്കുന്നതിനുള്ള സംവിധാനം കമ്പനി പുറത്തിറക്കി. 1800 1800…
Read More » - 7 December
പാക് വിമാനം തകര്‍ന്നുവീണു : യാത്രക്കാരെല്ലാം കൊല്ലപ്പെട്ടു; പ്രമുഖ ഗായകനും വിമാനത്തില്‍
ഇസ്ലാമാബാദ്● പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ)വിമാനം തകര്‍ന്നുവീണു 47 പേര് കൊല്ലപ്പെട്ടു. അബോട്ടാബാദിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്. പാക് തലസ്ഥാനമായ ഇസ്ലാബാബാദില് നിന്ന് വടക്കന്‍ നഗരമായ ചിത്രലിലേക്ക് പോയ…
Read More »