News
- Dec- 2016 -7 December
നഗ്രോത ഭീകരാക്രണം എന്‍ഐഎ അന്വേഷിക്കും
ന്യൂഡല്‍ഹി : ജമ്മു കശ്മിരീലെ നഗ്രോത സൈനിക കേന്ദ്രത്തിനു നേരെ നടന്ന ഭീകരാക്രണം എന്‍ഐഎ അന്വേഷിക്കും. കഴിഞ്ഞ മാസം 29 നടന്ന ഭീകരാക്രണമണത്തില്‍ രണ്ട് മേജര്‍മാരടക്കം ഏഴ്…
Read More » - 7 December
ആനകളെ ആകര്‍ഷിക്കുന്നു: ശബരിമലയിലെത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി
പമ്പ ● പെര്‍മിറ്റ് ഇല്ലാതെ തീര്‍ഥാടകരുമായി ശബരിമലയിലെത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് മോട്ടോര്‍ വാഹന അധികൃതര്‍ക്ക് നിര്‍ദേശം നല്കി. വാഴക്കുലയും തേങ്ങയും വച്ച്…
Read More » - 7 December
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യില്ല; കാരണം?
കൊച്ചി: നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നാവശ്യം ഹൈകോടതി തള്ളി. മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നാവശ്യവുമായി ദേവരാജിന്റെ സഹോദരനാണ് കോടതിയെ…
Read More » - 7 December
നോട്ട് പിന്‍വലിച്ചതിനെക്കുറിച്ച് ആര്.ബി.ഐ
ന്യൂഡൽഹി● നോട്ട് പിൻവലിക്കൽ നടപടി തിടുക്കപ്പെട്ട് എടുത്ത തീരുമാനമായിരുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. തീരുമാനം കൂടിയാലോചനകൾക്കു ശേഷമായിരുന്നെന്നും നടപ്പാക്കുമ്പോൾ 12 ലക്ഷം കോടിയുടെ പുതിയ നോട്ടുകൾ…
Read More » - 7 December
ഇന്റര്‍നെറ്റ് ഇല്ലാതെയും ഇനി പേടിഎം ഉപയോഗിക്കാം
മുംബൈ : പണമിടപാട് ആപ്ലിക്കേഷനായ പേടിഎം ഉപയോഗിക്കാന്‍ ഇനി ഇന്റര്‍നെറ്റോ സ്മാര്‍ട്ട്ഫോണോ ആവശ്യമില്ല. ഇവ രണ്ടും ഇല്ലാതെ പേടിഎം ഉപയോഗിക്കുന്നതിനുള്ള സംവിധാനം കമ്പനി പുറത്തിറക്കി. 1800 1800…
Read More » - 7 December
പാക് വിമാനം തകര്‍ന്നുവീണു : യാത്രക്കാരെല്ലാം കൊല്ലപ്പെട്ടു; പ്രമുഖ ഗായകനും വിമാനത്തില്‍
ഇസ്ലാമാബാദ്● പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ)വിമാനം തകര്‍ന്നുവീണു 47 പേര് കൊല്ലപ്പെട്ടു. അബോട്ടാബാദിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്. പാക് തലസ്ഥാനമായ ഇസ്ലാബാബാദില് നിന്ന് വടക്കന്‍ നഗരമായ ചിത്രലിലേക്ക് പോയ…
Read More » - 7 December
ജില്ല കണ്ട ഏറ്റവും വലിയ ക്രിസ്തുമസ് ആഘോഷത്തിന് തയ്യാറെടുത്ത് ബിജെപി : മലപ്പുറത്ത് സര്‍വ്വം നാടകീയം
മലപ്പുറം● ചരിത്ര വിജയമായി മാറിയ നൂറുല്‍ ഹുദ സമ്മേളനത്തിന്റെ അലയൊലികള്‍ അവസാനിക്കും മുമ്പെ അടുത്ത പരിപാടിയും പ്രഖ്യാപിച്ച് മലപ്പുറം ജില്ലയിലെ ബിജെപി നേതൃത്വം രാഷ്ട്രീയ എതിരാളികളെ പോലും…
Read More » - 7 December
അമ്മയ്ക്ക് ആദരമര്‍പ്പിക്കാന്‍ തലമുണ്ഡനം ചെയ്ത് എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകര്‍
ചെന്നൈ : അമ്മയ്ക്ക് ആദരമര്‍പ്പിക്കാന്‍ തലമുണ്ഡനം ചെയ്ത് എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകര്‍. കുടംബാംഗങ്ങള്‍ മരിക്കുമ്പോള്‍ ആചരിക്കുന്ന ഈ ചടങ്ങില്‍ വനിതാപ്രവര്‍ത്തകര്‍ മുതല്‍ എം.പി.,എം.എല്‍.എമാര്‍ വരെ പങ്കെടുത്തു. ബുധനാഴ്ചയും മറീന…
Read More » - 7 December
മലയാളികള്‍ ഐഎസിനെ പിന്തുണയ്ക്കുന്നു; ലോക ഭീകരവാദ ഭൂപടത്തില്‍ കേരളത്തിനും സ്ഥാനം
ലണ്ടന്‍: ഐഎസിന്റെ ലോക ഭീകരവാദ ഭൂപടത്തില്‍ ഇനി സിറിയയ്ക്കും ഇറാഖിനുമൊപ്പം കേരളത്തിനും സ്ഥാനം. ഗാര്ഡിയന് പത്രമാണ് ഞെട്ടിപ്പിക്കുന്ന വസ്തുത വെളിപ്പെടുത്തിയത്. ഐഎസിനെ അനുകൂലിച്ചവരെയും റിക്രൂട്ട് ചെയ്തവരെയും ദൈവത്തിന്റെ…
Read More » - 7 December
ലോക്സഭയില്‍ ക്ഷുഭിതനായി എല്‍.കെ അദ്വാനി
ന്യൂഡല്‍ഹി● ലോക്സഭയില്‍ ക്ഷുഭിതനായി മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. നോട്ട് നിരോധനത്തില്‍ തുടര്‍ച്ചയായി പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുന്നതാണ് അദ്വാനിയെ ചൊടിപ്പിച്ചത്. തുടര്‍ച്ചയായി മൂന്നാമത്തെ ആഴ്ചയാണ് സഭാനടപടികള്‍…
Read More » - 7 December
മമതയുടെ വിമാനം നിലത്തിറക്കാന്‍ അനുവദിച്ചില്ല: ആറുപേര്‍ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി● ഇന്ധനം തീരാറായി എത്തിയ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സഞ്ചരിച്ചിരുന്ന വിമാനം അടിയന്തിരമായി നിലത്തിറക്കാന്‍ അനുമതി നല്‍കാതെ വൈകിപ്പിച്ച സംഭവത്തില്‍ ആറുപേര്‍ക്ക് സസ്പെന്ഷന്. മമത സഞ്ചരിച്ചിരുന്ന…
Read More » - 7 December
കനത്ത കാറ്റും മഴയും : ആന്‍ഡമാനില്‍ 800 വിനോദസഞ്ചാരികള്‍ കുടുങ്ങി
പോര്‍ട്ട് ബ്ളയര് : കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് ആന്‍ഡമാനില്‍ 800 വിനോദസഞ്ചാരികള്‍ കുടുങ്ങി. ആന്‍ഡമാനിലെ ഏറ്റവും വലിയ ദ്വീപായ ഹാവെല്ലോക്കില്‍ എത്തിയവരാണ് കുടുങ്ങിയത്. രണ്ടുദിവസമായി കുടുങ്ങി…
Read More » - 7 December
പോലീസുകാരെ വെട്ടിക്കൊല്ലുമെന്ന് വധഭീഷണി; സോഷ്യല്‍മീഡിയയിലെ 20പേര് കുടുങ്ങി
കണ്ണൂര്‍: സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി മുഴക്കിയ 20 പേര്‍ക്കെതിരെ കേസെടുത്തു. പോലീസ് ഉദ്യോഗസ്ഥരെ വധിക്കുമെന്നുള്ള ഭീഷണിയാണ് പ്രചരിച്ചിരുന്നത്. വാട്സ്ആപ്പിലൂടെയാണ് ഭീഷണി പോസ്റ്റ് എത്തിയത്. കൂത്തുപറമ്പിലെ സി.പി.എം ലോക്കല്‍…
Read More » - 7 December
സ്പീക്കര്‍ സുമിത്ര മഹാജനും മന്ത്രി അനന്ത് കുമാറിനും ലോക്സഭയില്‍ അദ്വാനിയുടെ ശകാരം
നോട്ട് നിരോധന വിഷയം ചര്‍ച്ച ചെയ്യണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കുന്നതിനിടെയാണ് കേന്ദ്ര മന്ത്രിയോട് അദ്വാനി രോഷപ്രകടനം നടത്തിയത്. സ്പീക്കര്‍ക്കോ പാര്‍ലമെന്റിറി കാര്യ…
Read More » - 7 December
ഇടത്-വലത് മുന്നണികള്‍ ഫ്ളാറ്റ് മാഫിയകളെ സംരക്ഷിക്കുന്നുവെന്ന് ബിജെപി
തിരുവനന്തപുരം: എല്‍ഡിഎഫിനെയും യുഡിഎഫിനെയും വിമര്‍ശിച്ച് വീണ്ടും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരനെത്തി. ഇരുമുന്നണികളും ഫ്ളാറ്റ് മാഫിയകളെ സംരക്ഷിക്കുകയാണെന്ന് മുരളീധരന് പറയുന്നു. ക്വാറി മാഫിയ്ക്ക് പിന്നാലെ…
Read More » - 7 December
കര്‍ണാടകയില്‍ 10 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി രണ്ടു പേര് പിടിയില്‍
ബംഗളൂരു: കര്‍ണാടകയില്‍ 10 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി രണ്ടു പേര് പിടിയില്‍. കര്‍ണാടകയിലെ ബലേഗാവിലാണ് സംഭവം. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രാഥമിക ചോദ്യം…
Read More » - 7 December
വ്യാഴാഴ്ചകളിൽ ഇവ ചെയ്താൽ ഐശ്വര്യം നിങ്ങളെ തേടിയെത്തും
ഓരോരുത്തരേയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് അവരവരുടെ വിശ്വാസമാണ്. പലപ്പോഴും പല വിശ്വാസങ്ങളും നമ്മുടെ ലോകമുണ്ടായ കാലം മുതല്‍ നിലനില്‍ക്കുന്നതാണ്. ദിവസവും നാളുമൊക്കെ നോക്കി വ്രതവും മറ്റും അനുഷ്ഠിക്കുന്നവരാണ് നമ്മളില്‍…
Read More » - 7 December
വായ്പാ നയം പ്രഖ്യാപിച്ചു
മുംബൈ: റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. പ്രധാന നിരക്കുകളില്‍ മാറ്റമില്ല. നോട്ട് അസാധുവാക്കലിനു ശേഷമുള്ള ആദ്യ വായ്പാ നയമായിരുന്നു ഇത്. ആര്.ബി.ഐ. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലായിരുന്നു…
Read More » - 7 December
അറുപതുപേരുമായി യാത്രപോയ കപ്പല്‍ കാണാതായി
സന : യെമനിലെ സ്കോട്ര ദ്വീപിലേക്കു അറുപതുപേരുമായി യാത്രപോയ കപ്പല്‍ കാണാതായി. തുറമുഖ നഗരമായ മുഖല്ലയില്‍ നിന്നു സ്കോട്രയിലേക്കു പോയ കപ്പലാണ് കഴിഞ്ഞ അഞ്ചു ദിവസമായി കാണാതായതെന്ന്…
Read More » - 7 December
അദ്ദേഹം തന്നെ വിശേഷിപ്പിച്ചത് മരണത്തിന്റെ വ്യാപാരിയെന്ന്, അന്തരിച്ച ചോ രാമസ്വാമിയെക്കുറിച്ച് മോദി പറയുന്നു
ന്യൂഡല്‍ഹി: അന്തരിച്ച തമിഴ് സാഹിത്യകാരനും പ്രശ്സത മാധ്യമപ്രവര്‍ത്തകനുമായ ചോ രാമസ്വാമിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. അദ്ദേഹം തന്നെ വിശേഷിപ്പിച്ചത് മരണത്തിന്റെ വ്യാപാരിയെന്നാണ്. ചോ മുന്‍പ് നടത്തിയ…
Read More » - 7 December
വ്യാജവിസ ഒഴിവാക്കാനായി കുവൈറ്റിൽ പുതിയ നടപടി
കുവൈറ്റിൽ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ വിസ മാറാൻ അനുമതി. കൂടാതെ വീസാക്കച്ചവടക്കാര്ക്കെതിരെയും വ്യാജകമ്പനികള്‍ക്ക് എതിരെയും നടപടി ശക്തമാക്കാനും മാനവശേഷി മന്ത്രാലയം തീരുമാനിച്ചു. സ്വകാര്യ മേഖലയില്‍…
Read More » - 7 December
സ്വർണ്ണ വിലയിൽ ഇടിവ്
സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 21360 രൂപയാണ് ഇന്നത്തെ വില. ഇന്നലെത്തേതിനേക്കാൾ 160 രൂപ കുറഞ്ഞു. കഴിഞ്ഞ ദിവസം വരെ പവന് 21,520 രൂപ ആയിരുന്നു.…
Read More » - 7 December
കെ.എസ്.ആര്.ടി.സി: ശമ്പളത്തിന് നെട്ടോട്ടം, സര്‍വിസ് റദ്ദാക്കല്‍ വ്യാപകം
കോട്ടയം: നവംബറിലെ ശമ്പളത്തിനും രണ്ടുമാസത്തെ പെന്‍ഷനും പണം കണ്ടത്തൊന്‍ കെ.എസ്.ആര്.ടി.സി മാനേജ്മെന്റ് നെട്ടോട്ടമോടുമ്പോള്‍ സ്വകാര്യ ബസ് ലോബിയെ സഹായിക്കാന്‍ യൂനിറ്റ് തലത്തില്‍ സര്‍വിസുകള്‍ വ്യാപകമായി അട്ടിമറിക്കപ്പെടുന്നു. 10,000…
Read More » - 7 December
സര്‍ക്കാരിന് വി.എസിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം : അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് പിഴ അടച്ച് സാധൂകരണം നല്‍കാനുള്ള നീക്കത്തില്‍ സര്‍ക്കാരിന് വി.എസ് അച്യുതാനന്ദന്റെ മുന്നറിയിപ്പ്. വന്‍തുക പിഴ ഈടാക്കി നിയമവിധേയമാക്കി നല്‍കാനുള്ള നീക്കം തദ്ദേശ…
Read More » - 7 December
പിഎസ്എല്‍വി വിജയകുതിപ്പ് തുടരുന്നു
ബെംഗളൂരു:രാജ്യത്തിന്റെ റിമോട്ട് സെന്‍സിങ് ഉപഗ്രഹമായ റിസോഴ്സ് സാറ്റ്-2എ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് പിഎസ്എൽവി-സി 36 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 2011, 2013…
Read More »