News
- Aug- 2016 -26 August
മോഷ്ടാക്കള്‍ ദമ്പതികളെ വധിച്ചു; സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്തു
ചണ്ഡിഗഢ്: മേവത്തിലെ ദിഗെര്ഹെദിയില് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.മോഷ്ടാക്കള്‍ ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ ബന്ധുക്കളായ കൗമാരപ്രായത്തിലുള്ള സഹോദരിമാരെ കൂട്ടമാനഭംഗത്തിനിരയാക്കി. അക്രമികള്‍ തങ്ങളുടെ ദുപ്പട്ട വലിച്ചുകീറിയെന്നും കട്ടിലിനോട് ചേര്‍ത്ത്…
Read More » - 26 August
അരവിന്ദ് കേജ്രിവാളിന് വീണ്ടും തലവേദന സൃഷ്ടിച്ച് എഎപി നേതാക്കന്മാർ
ഛണ്ഡിഗഡ്: അരവിന്ദ് കേജ്രിവാളിന് തലവേദന സൃഷ്ടിച്ച് വീണ്ടും എഎപി നേതാവ്. പഞ്ചാബിലെ നിയമസഭാതിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിത്വത്തിനായി കോഴ വാങ്ങുന്ന മുതിര്‍ന്ന എ എ പി നേതാവിനെതിരെയുള്ള ദൃശ്യങ്ങൾ പുറപുറത്തു…
Read More » - 26 August
കാമുകിക്ക് നേരെ ആസിഡ് ആക്രമണം ; മുന്‍ ഇന്‍കംടാക്സ് ജീവനക്കാരന് അറസ്റ്റില്‍
ചെന്നൈ : കാമുകിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മുന്‍ ഇന്‍കംടാക്സ് ജീവനക്കാരന് അറസ്റ്റില്‍. മോഹിത് പഥക് എന്ന പെണ്‍കുട്ടിയെ ആക്രമിച്ച കേസിലാണ് പ്രതിയായ ജി പ്രഭു(30)നെ…
Read More » - 26 August
പിണറായി വിജയൻ സംസ്ഥാനത്തെ ഓരോ കുടുംബത്തിനും കത്തെഴുതുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ കുടുംബത്തിനും മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതുന്നു. ഭരണത്തിലേറി 100 ദിവസം പൂര്‍ത്തിയായ സാഹചര്യത്തിൽ ഇടതുസര്‍ക്കാരിന്റെ ഭരണനേട്ടം ജനങ്ങളില്‍ നേരിട്ടെത്തിക്കാനാണ് ഇങ്ങനെയൊരു പദ്ധതി.പ്രവര്‍ത്തന നേട്ടങ്ങള്‍…
Read More » - 26 August
ഒമ്പത് വര്‍ഷം ഗര്‍ഭിണിയായ സ്ത്രീ!
അമ്മയകാന് അതിയായി ആഗ്രഹിച്ചിരുന്നു റോമെയ്ന എന്ന 32 കാരി. വണ്ണം കുറഞ്ഞ കാലുകളും ഉന്തിയ വയറുമായി ഗര്‍ഭാവസ്ഥയില്‍ ആ സ്ത്രീ നടന്നത് ഒമ്പത് വര്‍ഷം. ഗര്ഭിണികളുടെതിനു സമാനമായ…
Read More » - 26 August
കന്യാസ്ത്രീകളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ജാക്സണ് : കന്യാസ്ത്രീകളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അമേരിക്കയിലാണ് സി. പോള്‍ മെര്‍ലി, സി. മാര്‍ഗരറ്റ് ഹെള്ഡ് എന്നീ കന്യസ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും 30…
Read More » - 26 August
യൂറോപ്പിന്റെ ഫുട്ബോള്‍ താരത്തെ തെരഞ്ഞെടുത്തു
മൊണാക്കോ: യൂറോപ്പിലെ കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോള്‍ താരമായി ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ സ്പാനിഷ് ടീം റയല്‍ മാഡ്രിഡിന്റെ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തെരഞ്ഞെടുത്തു .അന്തിമ പട്ടികയിലുണ്ടായിരുന്ന…
Read More » - 26 August
വധഭീഷണിയുണ്ടെന്നും പിന്നില്‍ ആരൊക്കെയാണെന്നും വീഡിയോ സന്ദേശം ഇട്ട യുവതിക്ക് വിധിയെ തടുക്കാനായില്ല
ഡൽഹി: വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ യുവതി കൊല്ലപ്പെട്ടു. പിതാവും സഹോദരനും തന്നെ കൊല്ലാനായി കൊണ്ടു പോകുകയാണെന്ന് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്ത യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി.…
Read More » - 26 August
ഹെൽമറ്റ് വിരോധികൾക്ക് ഒരു സന്തോഷവാർത്ത
ഹെൽമറ്റ് വിരോധികൾക്ക് ഒരു സന്തോഷവാർത്ത. ഹെൽമറ്റിനോട് അരോചകം തോന്നുന്നവർക്ക് ഇനി രാമതുളസിയുടെ നറുമണം നുകർന്ന് യാത്ര ചെയ്യാം. ഈ സംരംഭത്തിന് രൂപം നൽകിയത് പ്രകൃതി സൗഹൃദ വിനോദസഞ്ചാരമേഖലയിൽ…
Read More » - 26 August
ഒഡീഷയില്‍ ട്രെയിന്‍ തട്ടിമരിച്ച വൃദ്ധയുടെ മൃതദേഹത്തോട് ഞെട്ടിക്കുന്ന ക്രൂരത
ഭുവനേശ്വര്‍: ആംബുലന്‍സ് കിട്ടാത്തതിനാല്‍, ഭാര്യയുടെ മൃതദേഹം തോളിലേറ്റി ഭർത്താവും മകളും പത്തു കിലോമീറ്ററിലേറെ നടക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഒഡിഷയില്‍നിന്ന് കരളലിയിക്കുന്ന മറ്റൊരു ദൃശ്യം കൂടി…
Read More » - 26 August
അവിഹിതം: യുവതിക്ക് ഭര്‍ത്താവിന്റെയും സഹോദരിയുടേയും കൈകൊണ്ട് അന്ത്യം!
ന്യൂഡൽഹി: ഭർത്താവും തന്റെ സഹോദരിയും തമ്മിലുള്ള അവിഹിതബന്ധം എതിർത്തയുവതിയെ ഇരുവരും ചേർന്ന് കൊലപ്പെടുത്തി. ഡൽഹി പാലം സ്വദേശിനിയായ പൂജയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് രാഹുൽ, പൂജയുടെ സഹോദരി…
Read More » - 26 August
വിമാനത്തില്‍ വച്ച് പരിചയപ്പെട്ട വിനോദിനെ കെട്ടാന്‍ കോടീശ്വരിയായ ജസീന്ത ജോര്‍ജ് ജ്യോതിയായി : ഒരു ക്രൈം ത്രില്ലര്‍ സ്റ്റോറിയെ അനുസ്മരിപ്പിക്കുന്ന കൊലപാതക കഥ
മലപ്പുറം: ആസൂത്രണത്തില്‍ വന്ന പിഴവാണ് ജ്യോതിക്ക് വിനയായത്. വളാഞ്ചേരിയിലെ വിനോദ്കുമാര്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ജ്യോതി യഥാര്‍ത്ഥത്തില്‍ ജസീന്തയാണ്. ഇറ്റാലിയന്‍ പൗരത്വമുള്ള ജസീന്ത ജോര്‍ജ്. തെളിവുകളില്ലാതെ ഭര്‍ത്താവിനെ…
Read More » - 26 August
ബസ് റൂട്ടുകള്‍ യാത്രക്കാരുടെ വിരല്‍ത്തുമ്പില്‍; ദുബായ് എല്ലാ അര്‍ത്ഥത്തിലും ഹൈടെക്!
ദുബായ്: ദുബായിൽ യാത്രക്കാർക്ക് ബസ് റൂട്ടുകൾ കണ്ടെത്താൻ പുതിയ സൗകര്യം. ബസ് സ്റ്റോപ്പുകളിലും ബസ് സ്റ്റേഷനുകളിലും ഭൂപടം അടങ്ങുന്ന ബോർഡ് സ്ഥാപിച്ചു. www.rta.ae,www.dubaibuses.com എന്നീ വെബ്സൈറ്റുകളിലും ഭൂപടം…
Read More » - 26 August
ആഞ്ചെലാ മെര്‍ക്കലിനെതിരെ വധശ്രമം!
പ്രാഗ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനനഗരമായ പ്രാഗില്‍ സന്ദര്‍ശനം നടത്തവെ ജര്‍മ്മന്‍ ചാന്സ്ലര് ആഞ്ചെലാ മെര്‍ക്കലിനെതിരെ ഉണ്ടായ വധശ്രമം പരാജയപ്പെടുത്തിയതായി ചെക്ക് പോലീസ് അറിയിച്ചു. മെര്‍ക്കലിന്റെ വാഹനവ്യൂഹത്തിലേക്ക് കടന്നുകയറാന്‍…
Read More » - 26 August
ബസ് നദിയിലേക്ക് മറിഞ്ഞ് 20 പേര് മരിച്ചു
കാഠ്മണ്ഡു: നേപ്പാളില്‍ 330ഓളം അടി താഴ്ച്ചയുള്ള ത്രിശൂല നദിയിലേക്ക് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 20 പേര് മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു. റോഡ് തകര്‍ന്നത് കൊണ്ടാണ്…
Read More » - 26 August
പോലീസ് അനാസ്ഥ: മുഖ്യമന്ത്രിക്ക് കത്തെഴുതിവച്ച് ഗൃഹനാഥന് ആത്മഹത്യ ചെയ്തു!
ആലപ്പുഴ: മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും കത്തെഴുതിവച്ച് ഗൃഹനാഥന് ആത്മഹത്യ ചെയ്തു. മകളെ നിരന്തരം ശല്യം ചെയ്യുന്ന ആൾക്കെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനെതുടർന്ന് എസ്.ഐ കുഞ്ഞുമോന്റെ പേരിൽ കുറ്റം…
Read More » - 26 August
മോദിയുടെ വിദേശനയം തുണച്ചു ഇന്ത്യ-യു.എസ് ബന്ധം ശക്തമായി : യു.എസ്-പാക് ബന്ധത്തില്‍ ഉലച്ചില്‍
വാഷിംഗ്ടണ്‍: ഇന്ത്യ യു.എസ് സൗഹൃദം ശക്തിപ്പെടുന്നതിനിടയില്‍ തങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്ന പാകിസ്ഥാന് നല്കുന്ന സഹായങ്ങളെല്ലാം അമേരിക്ക ചുരുക്കുന്നു. യു.എസ് സൈനിക, നയതന്ത്ര, ഇന്റലിജന്‍സ്…
Read More » - 26 August
ഓണം വിപണിയില്‍ നിന്ന് നേട്ടംകൊയ്യാന്‍ വിവോ സ്മാർട്ട് ഫോൺ
കൊച്ചി: ഓണത്തിന് കൈ നിറയെ സമ്മാനങ്ങളുമായി വിവൊ സ്മാര്‍ട്ട് ഫോണ്‍ ഒരുക്കുന്നു ഹാപ്പി ഓണം ഹൈ ഫൈ ഓണം.വിവൊ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയുടെ ഏറ്റവും പുതിയ 4ജി…
Read More » - 26 August
കുഞ്ഞനിയന് താത്പര്യം ആര്‍എസ്എസ് ശോഭായാത്രയോട്
മുളവൂർ: സി പി എം സമാന്തര ഘോഷയാത്രക്കിടെ ആർ എസ് എസ് ശോഭായാത്രയ്ക്ക് സ്വീകരണം നൽകി സി പി ഐ , ഐ വൈ എഫ് ഐ…
Read More » - 26 August
വീഡിയോ കാണാം: സ്വന്തം കുഞ്ഞിനെ മര്‍ദ്ദിക്കുന്ന അമ്മയെ സിസിടിവി ക്യാമറയിലൂടെ അച്ഛന് കുടുക്കി!
ബറേലി : പിഞ്ചുകുഞ്ഞിനെ മാതാവ് മർദിക്കുന്നു എന്ന സംശയത്തെതുടർന്ന് സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവ് ദൃശ്യങ്ങൾ കണ്ടു ഞെട്ടി. ഉത്തർപ്രദേശിലെ ബറേലിയിലാണു സംഭവം. കുഞ്ഞിനെ മർദിക്കുന്നതു ശ്വാസം…
Read More » - 26 August
സിപിഐയെ കളിയാക്കി സ്വരാജ്
എറണാകുളം: സിപിഐയെ കടുത്ത ഭാഷയില്‍ പരിഹസിച്ചും സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനെ വിമര്‍ശിച്ചും തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ് രംഗത്ത്. സിപിഎമ്മില്‍ ഗ്രൂപ്പിസവും വ്യക്തിപൂജയുമാണെന്ന് സ്വരാജ്…
Read More » - 26 August
എയർ ഹോസ്റ്റസ് വിമാനത്തിനകത്ത് ഉറങ്ങുന്നതിനെതിരെ പരാതി: ഉർവശി ശാപം ഉപകാരമായി
ന്യൂഡൽഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ ഇരുന്നുറങ്ങുന്ന എയര്‍ ഹോസ്റ്റസിന്റെ വീഡിയോ ചിത്രീകരിച്ചതിനെത്തുടര്ന്നുള്ള വിവാദങ്ങള്‍ക്കു പിന്നാലെ പുതിയ തീരുമാനവുമായി രംഗത്ത്. കെ എം ബഷീര്‍ എന്ന ഗള്‍ഫ് മലയാളിയാണ്…
Read More » - 26 August
ഐ.എസിനെ നാമാവശേഷമാക്കാന്‍ ‘കൊലയാളി’ റോബോട്ടുകളും
മൊസൂള്‍ : ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ പോരാടാന്‍ കൊലയാളി റോബോട്ടുകളും. ഒരു ചെറു കാറിനോളം വലിപ്പമുള്ള കൊലയാളി റോബോട്ടിന് അല്‍റോബോട്ട് (റോബോട്ടിന്റെ അറബി വാക്ക്) എന്നാണ്…
Read More » - 26 August
ഹാജി അലി ദര്‍ഗയിലെ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച് മുംബൈ ഹൈക്കോടതിയുടെ വിധി വന്നു
മുംബൈ: പ്രശസ്തമായ ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നൽകി ബോംബെ ഹൈക്കോടതി .സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി…
Read More » - 26 August
ഭൂകമ്പം നാശംവിതച്ച ഇറ്റാലിയന്‍ നഗരത്തില്‍ നിന്നൊരു ശുഭവാര്‍ത്ത
അമട്രൈസ് : ഭൂചലനം കനത്തനാശം വിതച്ച മധ്യഇറ്റലിയിലെ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്ന് ജീവിതത്തിലേക്ക് 18 മണിക്കൂറിനുശേഷം പത്ത് വയസുകാരി മടങ്ങിയെത്തി. ജൂലിയ എന്ന സ്കൂള്‍ വിദ്യാര്‍ഥിനിയെ…
Read More »