News
- Jul- 2016 -31 July
ഇനി മുതൽ ‘അമ്മ’ കുടിവെള്ള കേന്ദ്രങ്ങളും
ചെന്നൈ : നഗരത്തിലെ 30 സ്ഥലങ്ങളിൽ അമ്മ കുടിവെള്ള കേന്ദ്രങ്ങൾ വരുന്നു. ഒരു കുടുംബത്തിനു പ്രതിദിനം 20 ലീറ്റർ വീതം ശുദ്ധീകരിച്ച വെള്ളം സൗജന്യമായി നൽകുന്ന പദ്ധതിയാണിത്.…
Read More » - 31 July
മൂന്നാര്‍ ദൗത്യം പരാജയപ്പെടാൻ കാരണം പാർട്ടിയിലെ പ്രമുഖൻ ;വെളിപ്പെടുത്തലുമായി സുരേഷ്കുമാര്‍
തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കുന്നതില്‍ നിന്ന് പിന്മാറിയത് അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പറഞ്ഞിട്ടെന്ന് സുരേഷ് കുമാര്‍ ഐഎസ്. പാര്‍ട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും വിഎസിനു മേൽ ഉണ്ടായ…
Read More » - 31 July
നിങ്ങള്‍ ദുബായിലാണോ ? എങ്കില്‍ ‘മകാനി ആപ്പിനെ’ കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കണം
ദുബായ് : ദുബായിലേയ്ക്ക് പോകുന്നവരും അവിടത്തെ താമസക്കാരും ‘മകാനി ആപ്പിനെ’ കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്. മകാനി അഥവാ ‘എന്റെ ലൊക്കേഷന്‍’ എന്നര്‍ഥം വരുന്ന…
Read More » - 31 July
ഖാണ്ടീല് ബലോചിന്റെ കൊലപാതകത്തെപ്പറ്റി നുണപരിശോധനയില്‍ പുതിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ശനിയാഴ്ച നടന്ന നുണപരിശോധനാഫലത്തില്‍ പാകിസ്ഥാനിലെ വിവാദ സോഷ്യല്‍ മീഡിയ താരം ഖാണ്ടീല് ബലോചിന്റെ കൊലപാതകത്തെക്കുറിച്ച് ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തല്‍ പുറത്തു വന്നു. കുടുംബത്തിന് നാണക്കേടുണ്ടാക്കി എന്നകാരണം പറഞ്ഞ്…
Read More » - 31 July
കാണാതായ വ്യോമസേനാവിമാനം കാട്ടില്‍ തകർന്ന് വീണതായി സംശയം
ചെന്നൈ: ചെന്നൈയില്‍നിന്ന് കാണാതായ വ്യോമസേനാ വിമാനം വിശാഖപട്ടണത്തിനുസമീപം കാട്ടില്‍ തകര്‍ന്നുവീണതായി സംശയം. ആദിവാസിവിഭാഗത്തില്‍പ്പെട്ടവരില്‍ ചിലര്‍ വിമാനം തകര്‍ന്നുവീഴുന്നത് കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലിനെതുടർന്നാണ് ഇത്. വ്യോമസേനാംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘം വിശാഖപട്ടണത്തേക്ക്…
Read More » - 31 July
ഇന്ത്യയില്‍ വീണ്ടും അസഹിഷ്ണുത വളരുന്നതില്‍ യു.എസിന് ആശങ്ക
വാഷിംഗ്ടണ്‍ : ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയിലും സംഘര്‍ഷത്തിലും ആശങ്ക രേഖപ്പെടുത്തി യു.എസ്. ഇന്ത്യന്‍ പൗരന്മാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും തെറ്റു ചെയ്യുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും സാധ്യമായതെല്ലാം…
Read More » - 31 July
വാട്ട്സ് ആപ്പില്‍ നിന്ന് ഡിലീറ്റ് ചെയ്യുന്ന മെസേജുകള്‍ യഥാര്‍ത്ഥത്തില്‍ ഡിലീറ്റ് ആകുന്നുണ്ടോ?
ഏറെ ഉപയോഗിക്കപ്പെടുന്ന മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിൽ നിന്ന് ഡിലീറ്റ് ചെയ്യുന്ന മെസേജുകള്‍ യഥാര്‍ത്ഥത്തില്‍ ഡിലീറ്റ് ആകുന്നുണ്ടോ? അല്ലെങ്കില്‍ നീക്കം ചെയ്യുമ്പോള്‍ അവ എവിടേക്കാണ് പോവുന്നത്? ശരിക്കും പറഞ്ഞാല്‍…
Read More » - 30 July
കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം
എറണാകുളം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. എറണാകുളം ജില്ലാ കമ്മിറ്റി. വര്‍ഗ്ഗശത്രുക്കളെ കൂട്ടു പിടിച്ച് കാനം ഇടത് ഐക്യത്തെ ദുര്ബലപ്പെടുത്തുന്നുവെന്നാണ് സി.പി.എം…
Read More » - 30 July
ഇടിമിന്നലില്‍ 30 മരണം
ബാലസോര്‍ ● ഒഡിയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലില്‍ 30 പേര് മരിയ്ക്കുകയും 35 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ പലരുടേയും നില അതീവഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും…
Read More » - 30 July
ബീഹാറില്‍ ദളിത് യുവതിക്ക് ക്രൂരപീഡനം
ദർഭംഗ: ബിഹാറിലെ ദര്‍ഭംഗ ജില്ലയിലുള്ള പിപ്പ്റ ഗ്രാമത്തിൽ മന്ത്രവാദിനി എന്ന് മുദ്രകുത്തി ദളിത് യുവതിക്ക് കൊടിയ മര്‍ദ്ദനവും പീഡനവും. നാലു പുരുഷന്മാര് ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം ബലം…
Read More » - 30 July
ജോലി നഷ്ടപ്പെട്ട് പട്ടിണിയില്‍ കഴിയുന്ന ഇന്ത്യാക്കാര്‍ക്ക് സഹായവുമായി സുഷമ സ്വരാജ്
ജോലി നഷ്ടപ്പെട്ട് സൗദി നഗരമായ ജിദ്ദയില്‍ കഴിയുന്ന 800-ഓളം ഇന്ത്യാക്കാര്‍ കഴിഞ്ഞ മൂന്നു ദിവസമായി പട്ടിണിയിലും കൂടിയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ അവരെ സഹായിക്കാനുള്ള സത്വര നടപടികളുമായി സുഷമ…
Read More » - 30 July
മതംമാറ്റപ്പെട്ട പെണ്‍കുട്ടി മരിച്ച നിലയില്‍
മലപ്പുറം● മതംമാറ്റത്തിന് വിധേയയാക്കപ്പെട്ട പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. 2015 ജൂൺ മാസത്തിൽ മതംമാറി മുഹമ്മദ് സകറിയ്യ എന്ന കാമുകനെ വിവാഹം കഴിച്ച കൊല്ലം സ്വദേശിനി രാജേശ്വരി എന്ന…
Read More » - 30 July
റഷ്യയില്‍ ഭീകരാക്രമണം നടത്തിയാല്‍ അരമണിക്കൂറിനുള്ളില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ തുടച്ചുനീക്കുമെന്ന് വ്ലാദിമിര്‍ പുടിന്
ഇസ്ലാമിക് സ്റ്റേറ്റിന്റെ സിറിയയിലെ ശക്തികേന്ദ്രമായ റക്ക പിടിച്ചെടുക്കാന്‍ വന്സൈനികനീക്കം നടത്താനുള്ള തയാറെടുപ്പിലാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ സ്വപ്രഖ്യാപിത തലസ്ഥാനമാണ് റക്ക.…
Read More » - 30 July
കര്‍ണാടക മുഖ്യമന്ത്രിയുടെ മകന് നിര്യാതനായി
ബംഗലൂരു● കര്‍ണാടക മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യയുടെ മകന് രാകേഷ് സിദ്ധരാമയ്യ ബല്‍ജിയത്തിലെ ആശുപത്രിയില്‍ വച്ച് നിര്യാതനായി. 39 കാരനായ രാകേഷ് ബ്രസല്‍സിലെ ആന്റ്വെര്‍പ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പാന്‍ക്രിയാസ്…
Read More » - 30 July
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കനത്ത താക്കീതുമായി പി. ജയരാജന്
കണ്ണൂര്‍: സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കനത്ത സ്വരത്തിലുള്ള താക്കീതുമായി രംഗത്ത്. കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെട്ട കൊലപാതകക്കേസുകളുടേയും മറ്റ് ക്രിമിനല്‍ കേസുകളുടേയും…
Read More » - 30 July
സി.ഐ.മാര്‍ക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം ● താഴെപ്പറയുന്ന സി.ഐ.മാരെ അവരുടെ പേരിനുനേരെയുള്ള സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവായി. ജലീല്‍.ഇ-സി.ബി.സി.ഐ.ഡി, ഒ.സി.ഡബ്ല്യു-3, മലപ്പുറം, സ്റ്റുവര്‍ട്ട് കീലര്‍- സി.ബി.സി.ഐ.ഡി, ഇ.ഒ.ഡബ്ല്യു-1,…
Read More » - 30 July
തെറ്റ് സമ്മതിച്ച് ഡി.ജി.പി
തിരുവനന്തപുരം: കോഴിക്കോട് മാധ്യമപ്രവർത്തകർക്കെതിരേ ആക്രമിച്ച സംഭവത്തിൽ പോലീസിന് തെറ്റുപറ്റിയെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. സംഭവത്തിൽ തനിക്ക് ദുഖമുണ്ട്. അന്വേഷണ വിധേയമായി എസ്.ഐയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.…
Read More » - 30 July
മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണുന്നവരുടെ ശ്രദ്ധയ്ക്ക്
ചിക്കാഗോ● മൊബൈല്‍ ഫോണില്‍ പതിവായി അശ്ലീല വീഡിയോ കാണുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗവേഷകര്‍. മൊബൈലില്‍ തുടര്‍ച്ചയായി പോണ് വീഡിയോ കാണുന്നത് ഒരു അഡിക്ഷനായി മാറുകയും, പിന്നീട്, വിഷാദം, മാനസികസമ്മര്‍ദ്ദം,…
Read More » - 30 July
കോഴിക്കോട് ടൗൺ എസ്.ഐയ്ക്ക് സസ്പെന്ഷന്
കോഴിക്കോട് ● മാധ്യമപ്രവർത്തകരെ ആക്രമിച്ച കോഴിക്കോട് ടൗൺ എസ്.ഐ വിമോദിനെ ഡി.ജി.പി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഇന്റലിജൻസ് എഡി.ജി.പി ശ്രീലേഖയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി നടപടി.…
Read More » - 30 July
പാക്-അധീന-കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പ്രധാനമന്ത്രി പ്രചരണം തുടങ്ങണം: ബാബാ രാംദേവ്
രോഹ്തക് (ഹരിയാന): പാകിസ്ഥാന്റെ അധീനതയിലുള്ള കാശ്മീര്‍ സ്വതന്ത്രമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്രചരണം ആരംഭിക്കാന്‍ യോഗാഗുരുവായ ബാബാ രാംദേവ് ആവശ്യപ്പെട്ടു. കാലങ്ങളായി പാകിസ്ഥാന് അനധികൃതമായി കൈവശം വച്ചിരിക്കുന്ന കാശ്മീരിന്റെ…
Read More » - 30 July
പുരുഷന്മാര് മാത്രം ശ്രദ്ധിക്കേണ്ട ചില രോഗലക്ഷണങ്ങള്‍
എന്ത് രോഗവും സ്ത്രീകളെക്കാള്‍ രണ്ടുമടങ്ങ് കൂടുതല്‍ ബാധിക്കുക പുരുഷന്മാരെയാണ്. 75 വയസിന് മുന്‍പ് മരിക്കാനുള്ള സാധ്യത സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരിലുമാണെന്നാണ് പുരുഷ ആരോഗ്യ വിദഗ്ധന്‍ ആന്‍ഡ്ര്യൂ വോക്കര്‍…
Read More » - 30 July
മലയാളിയുടെ ഉടമസ്ഥതയിലുള്ള ആദ്യ വിമാനക്കമ്പനി എയര്‍ പെഗാസസ് തകര്‍ച്ചയിലേക്കോ?
ന്യൂഡല്‍ഹി● ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള ആദ്യ വിമാനക്കമ്പനി എന്നഖ്യാതിയോടെ ഒരു വര്‍ഷം മുന്‍പ് സര്‍വീസ് ആരംഭിച്ച എയര്‍ പെഗാസസ് തകര്‍ച്ചയിലേക്കോ? അത്തരം സൂചനകളാണ് കമ്പനിയില്‍ നിന്ന് പുറത്തുവരുന്നത്.…
Read More » - 30 July
യുവരാജ് സിംഗ് വിവാഹിതനാകുന്നു: വധു നടിയും മോഡലുമായ ഹസല്‍ കീച്ച്
ക്രിക്കറ്റ് താരം യുവരാജ് സിംഗ് വിവാഹിതനാകുന്നു. ബ്രിട്ടീഷ് നടിയും മോഡലുമായ ഹസല്‍ കീച്ചാണ് യുവരാജ് സിംഗിന്റെ ജീവിത പങ്കാളി. വിവാഹം ഡിസംബറില്‍ ഉണ്ടാകുമെന്നാണ് സൂചന. ഏറെ നാളത്തെ…
Read More » - 30 July
പെട്രോളടിക്കാന്‍ ഇനി പമ്പില്‍ പോവേണ്ട, പെട്രോളുണ്ടാക്കുന്ന ശ്രീജിത്തിന്റെ വിദ്യ ഇങ്ങനെ
ഖരമാലിന്യമായ പ്ലാസ്റ്റിക് നിറച്ച് 350-400 ഡിഗ്രി ഊഷ്മാവില്‍ ചൂടാക്കി, പ്ലാസ്റ്റിക് വിഘടിപ്പിച്ച് കാര്‍ബോഹൈഡ്രേറ്റ് ആക്കി മാറ്റും. അത് തണുപ്പിച്ച് പെട്രോളിയത്തിന്റെ വിവിധ രൂപങ്ങളായ പെട്രോള്‍, മെഴുക്, ടാര്‍,…
Read More » - 30 July
ഇത് ശ്രദ്ധിച്ചാല്‍ വാഹന ഉടമകളേ നിങ്ങള്‍ക്ക് പതിനായിരം രൂപ ലാഭിക്കാം…
വാഹനത്തെ റോഡുമായി ബന്ധിപ്പിക്കുന്ന ഓരേ ഒരു ഭാഗമാണ് ടയര്‍. ടയറിന്റെ കുഴപ്പങ്ങള്‍ വാഹനത്തെിന്റെ എല്ലാ മൊത്തം പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാലും അപകടങ്ങളുണ്ടാക്കാനിടയാകുമെന്നതിനാലും അതീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ടയര്‍ പെട്ടെന്ന് മാറേണ്ടിവന്നാല്‍…
Read More »